"ജി. എൽ. പി. എസ്. ചിക്കനാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G. L. P. S. Chikkanamkudy}} | {{PSchoolFrame/Header}} | ||
{{prettyurl|G. L. P. S. Chikkanamkudy}}ഈ വിദ്യാലയം ഇടുക്കി ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മൂന്നാർ സബ് ജില്ലയുടെ കീഴിലാണ് പ്രവർത്തിക്കുന്നത് | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചിക്കണംകുടി | ||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
|റവന്യൂ ജില്ല=ഇടുക്കി | |റവന്യൂ ജില്ല=ഇടുക്കി | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=30312 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32090400232 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1999 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ആറാംമൈൽ | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=മാങ്കുളം | ||
|പിൻ കോഡ്=ഇടുക്കി ജില്ല | |പിൻ കോഡ്=685565,ഇടുക്കി ജില്ല | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=. | |സ്കൂൾ ഇമെയിൽ=glpschikkanamkudy@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=മൂന്നാർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മാങ്കുളം പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം=ഇടുക്കി | |ലോകസഭാമണ്ഡലം=ഇടുക്കി | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ദേവികുളം | ||
|താലൂക്ക്= | |താലൂക്ക്=ദേവികുളം | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ദേവികുളം | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=. | |പഠന വിഭാഗങ്ങൾ1=എൽ. പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=17 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=25 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=42 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=. | |പ്രധാന അദ്ധ്യാപിക=കനി.പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജു കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സന്തോഷ് | ||
|സ്കൂൾ ചിത്രം=school | |സ്കൂൾ ചിത്രം=30312 school building.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
..... | . ഡി പി ഇ പി പദ്ധതിയിൽ ഉൾപ്പെടുത്തി 1999ലാണ് ചിക്കണംകുടി ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥാപിതമായത്. മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ചിക്കണംകുടി ഗവൺമെന്റ് എൽ പി സ്കൂൾ. ചിക്കണംകുടിയിലെ ആദിവാസിയായ കൊലുമ്പൻ സൗജന്യമായി വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തുടക്കത്തിൽ ഓലകൊണ്ട് മേഞ്ഞ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് 4 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന മികച്ച സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
. | .ശാന്തമായ അന്തരീക്ഷം, ശിശു സൗഹാർദ്ദ ക്ലാസ് മുറികൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം, പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം മുതലായവ, വിശാലമായ കളിസ്ഥലം . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 81: | വരി 79: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
വരി 91: | വരി 111: | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | *അടിമാലിയിൽ നിന്നും കല്ലാർ കുരിശുപാറ വഴി മാങ്കുളത്ത് എത്തുക. മാങ്കുളത്ത് നിന്നും പെരുമ്പൻകുത്ത് ആറാംമൈൽ വഴി ചിക്കണംകുടി. | ||
| | {{Slippymap|lat=10.11729715143342|lon= 76.92684493331541|zoom=16|width=full|height=400|marker=yes}} | ||
21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയം ഇടുക്കി ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മൂന്നാർ സബ് ജില്ലയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്
ജി. എൽ. പി. എസ്. ചിക്കനാംകുടി | |
---|---|
വിലാസം | |
ചിക്കണംകുടി ആറാംമൈൽ , മാങ്കുളം പി.ഒ. , 685565,ഇടുക്കി ജില്ല , ഇടുക്കി ജില്ല | |
സ്ഥാപിതം | 1999 |
വിവരങ്ങൾ | |
ഇമെയിൽ | glpschikkanamkudy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30312 (സമേതം) |
യുഡൈസ് കോഡ് | 32090400232 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | മൂന്നാർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | ദേവികുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാങ്കുളം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കനി.പി |
പി.ടി.എ. പ്രസിഡണ്ട് | രാജു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ സന്തോഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
. ഡി പി ഇ പി പദ്ധതിയിൽ ഉൾപ്പെടുത്തി 1999ലാണ് ചിക്കണംകുടി ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥാപിതമായത്. മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ചിക്കണംകുടി ഗവൺമെന്റ് എൽ പി സ്കൂൾ. ചിക്കണംകുടിയിലെ ആദിവാസിയായ കൊലുമ്പൻ സൗജന്യമായി വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തുടക്കത്തിൽ ഓലകൊണ്ട് മേഞ്ഞ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് 4 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന മികച്ച സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചു.
ഭൗതികസൗകര്യങ്ങൾ
.ശാന്തമായ അന്തരീക്ഷം, ശിശു സൗഹാർദ്ദ ക്ലാസ് മുറികൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം, പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം മുതലായവ, വിശാലമായ കളിസ്ഥലം .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അടിമാലിയിൽ നിന്നും കല്ലാർ കുരിശുപാറ വഴി മാങ്കുളത്ത് എത്തുക. മാങ്കുളത്ത് നിന്നും പെരുമ്പൻകുത്ത് ആറാംമൈൽ വഴി ചിക്കണംകുടി.
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30312
- 1999ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ