"വൈശ്യംഭാഗം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Vaisyambhagam LPS}} | {{prettyurl|Vaisyambhagam LPS}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 55: | വരി 55: | ||
'എൻ .സി . സി | 'എൻ .സി . സി | ||
. S. P. C | . S. P. C | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 63: | വരി 60: | ||
#വിജയലക്ഷ്മി | #വിജയലക്ഷ്മി | ||
#ക.ജി.ശ്രീദേവി | #ക.ജി.ശ്രീദേവി | ||
#ലീലാമണിയമ്മ | #ലീലാമണിയമ്മ [[പ്രമാണം:46214 ADHYAPAKA SRESHTAR.jpg|നടുവിൽ|ലഘുചിത്രം|389x389ബിന്ദു]][[പ്രമാണം:46214-ADHYAPAKA SRESHTAR.jpg|നടുവിൽ|ലഘുചിത്രം|358x358ബിന്ദു]] | ||
# | # | ||
# | # | ||
വരി 74: | വരി 71: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
.... | [[പ്രമാണം:46214 SATHABTHI 2.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:46214 SATHABTHI 3.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:46214 SATHABTHI 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:46214 SATHABTHI.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 83: | വരി 87: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | NH നീർക്കുന്നം SN കവലയിൽ നിന്നും 4 കി.മീ. കിഴക്ക് കഞ്ഞിപ്പാടം - വൈശ്യ ഭാഗം റോഡിനരികെ ഇടതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{Slippymap|lat=9.4078983|lon=76.3898841|zoom=18|width=full|height=400|marker=yes}} | |||
<!----> |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ /എയ്‌ഡഡ് വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
വൈശ്യംഭാഗം എൽ പി എസ് | |
---|---|
വിലാസം | |
ആലപ്പുഴ Nedumudyപി.ഒ, , 688005 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 9497335557 |
ഇമെയിൽ | glpsvaisyambhagom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46214 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ .എ.ശ്രീകുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യുംനെടുമുടിപഞ്ചായത്തും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ,, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു ഹൈടെക് ക്ളാസ്സ് കമ്പ്യുട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി ഗണിത ലാബ് ഗ്യാലറി ജൈവ വൈവിധ്യപാർക്ക് കുളം ഒരു ആവാസവ്യവസ്ഥ ജൈവപച്ചക്കറിത്തോട്ടം ഔഷധത്തോട്ടം ഫലവ്രിക്ഷത്തോട്ടം പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് RO plant അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- Nerkazhcha.
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലിസമ്മ ജോസഫ്
- വിജയലക്ഷ്മി
- ക.ജി.ശ്രീദേവി
- ലീലാമണിയമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സജി തോമസ്,നീന്തൽ താരം,അർജുന അവാർഡ് ജേതാവ്
- ജോജൻ റ്റി ആന്റണി,ശാസ്ത്രജ്ഞൻ,ഇപ്പോൾ അമേരിക്കയിൽ ജോലിചെയ്യുന്നു.
- .....
വഴികാട്ടി
NH നീർക്കുന്നം SN കവലയിൽ നിന്നും 4 കി.മീ. കിഴക്ക് കഞ്ഞിപ്പാടം - വൈശ്യ ഭാഗം റോഡിനരികെ ഇടതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.