"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}പാഠ -പാഠ്യനുബന്ധ പ്രവർത്തനങ്ങളിൽ സജീവ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ അന്തരീക്ഷമാണ് ഇവിടെയുള്ളത് .
{{PVHSchoolFrame/Pages}}
[[പ്രമാണം:37011 onakhosham.jpeg|ലഘുചിത്രം|onam2023]]
പാഠ -പാഠ്യനുബന്ധ പ്രവർത്തനങ്ങളിൽ സജീവ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ അന്തരീക്ഷമാണ് ഇവിടെയുള്ളത് .

ശുചിത്വം ദീനാനുകമ്പ തുടങ്ങിയ മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്തുന്നതിനുള്ള വിദ്യാലയ അന്തരീക്ഷമാണുള്ളത് .

വരി 8: വരി 10:

എൽ.പി.,യു.പി.,എച് .എസ്  വിഭാഗം കുട്ടികളിൽ മലയാള ഭാഷ ചിഹ്നങ്ങളും അക്ഷരങ്ങളും ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള രസകരമായ പഠനം ആണിത് .

'''ഓൺലൈൻ ക്ലാസുകൾ'''
കോവിഡ് കാലത്തു കുട്ടികളെ സജീവമായി പഠനത്തിൽ പങ്കെടുപ്പിക്കാൻ എല്ലാ ദിവസവും ഓൺലൈൻ ക്ലാസുകൾ അദ്ധ്യാപകർ തന്നെ നൽകുന്നു
'''പഠനോപകരണ വിതരണം''' 
ഓൺലൈൻ പഠന കാലത്തു പഠനം ബുദ്ധിമുട്ടായി 11 കുട്ടികൾക്ക് അധ്യാപകർ തന്നെ മൊബൈൽ ഫോണുകൾ വാങ്ങി നൽകി .
'''പുസ്തക വണ്ടി'''
കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാൻ പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു കൊടുത്തു വായന പരിപോഷിപ്പിക്കുന്ന പരിപാടി കോവിഡ് കാലത്തു സജീവമായി നടന്നു വരുന്നു.
* '''O.R.C'''
വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ കുട്ടികളുടെ മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കിക്കൊണ്ട് നടപ്പിലാക്കി വരുന്ന പദ്ധതി എന്നതുകൊണ്ടു തന്നെ പഠന വൈകാരിക തലത്തിൽ കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹാരം നിർദ്ദേശിക്കുന്നതിനുമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിൽ  സ്കൂൾ കൗൺസലർ  ശ്രീമതി.വിൻസി മറിയം നൈനാൻ  സ്കൂൾ  നോഡൽ ടീച്ചർ ശ്രീമതി.ബിന്ദു  എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രതിനിധി അഞ്ജലി ദേവി,H, സീനിയർ ടീച്ചർ, പി ടി എ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു കോർ ടീം രൂപീകരിച്ചിട്ടുണ്ട്.
പെരിങ്ങനാട് സ്കൂളുമായി ക്ലബ്ബു ചെയ്തു കൊണ്ട് എട്ടാം ക്ലാസ്സിലെ കുട്ടിക്കായി 3 ദിവസം നീണ്ടു നിന്ന '''"സ്മാർട്ട് 40'''" ക്യാമ്പ് ORC യുടെ നേതൃത്വത്തിൽ നടത്തി.
ശിശുദിനത്തോടനുബന്ധിച്ച് നവംബർ 14-ന് ഒരു കഥാ രചനാ മത്സരം നടന്നു. 30 - 11 - 2021-ൽ നോഡൽ ടീച്ചേഴ്സിനായി '''Capacity development Programme''' നടന്നു.
'''2023 പ്രവർത്തനങ്ങൾ'''
ഓണാഘോഷം
അത്തപ്പൂക്കള മത്സരം, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരകളി, വടംവലി എന്നീ മത്സരങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. അതിനുശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. തുടർന്ന് ഓണ ചങ്ങാതിക്കൂട്ടം കെവിനോടൊപ്പം എന്ന പ്രോഗ്രാമും നടന്നു.ഭിന്നശേഷി കുട്ടിയുടെ വീട് സന്ദർശിച്ച് കുട്ടികൂടി ഉൾപ്പെടുന്ന രീതിയിൽ വ്യത്യസ്തമായ ഒരു ഓണാഘോഷം നടത്തി.
'''2023 ശാസ്ത്രമേള'''

16:50, 3 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
onam2023

പാഠ -പാഠ്യനുബന്ധ പ്രവർത്തനങ്ങളിൽ സജീവ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ അന്തരീക്ഷമാണ് ഇവിടെയുള്ളത് .

ശുചിത്വം ദീനാനുകമ്പ തുടങ്ങിയ മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്തുന്നതിനുള്ള വിദ്യാലയ അന്തരീക്ഷമാണുള്ളത് .

പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയും പങ്കാളിത്തവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് അധികവും .

മലയാളത്തിളക്കം

എൽ.പി.,യു.പി.,എച് .എസ്  വിഭാഗം കുട്ടികളിൽ മലയാള ഭാഷ ചിഹ്നങ്ങളും അക്ഷരങ്ങളും ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള രസകരമായ പഠനം ആണിത് .

ഓൺലൈൻ ക്ലാസുകൾ

കോവിഡ് കാലത്തു കുട്ടികളെ സജീവമായി പഠനത്തിൽ പങ്കെടുപ്പിക്കാൻ എല്ലാ ദിവസവും ഓൺലൈൻ ക്ലാസുകൾ അദ്ധ്യാപകർ തന്നെ നൽകുന്നു

പഠനോപകരണ വിതരണം

ഓൺലൈൻ പഠന കാലത്തു പഠനം ബുദ്ധിമുട്ടായി 11 കുട്ടികൾക്ക് അധ്യാപകർ തന്നെ മൊബൈൽ ഫോണുകൾ വാങ്ങി നൽകി .

പുസ്തക വണ്ടി

കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാൻ പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു കൊടുത്തു വായന പരിപോഷിപ്പിക്കുന്ന പരിപാടി കോവിഡ് കാലത്തു സജീവമായി നടന്നു വരുന്നു.

  • O.R.C

വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ കുട്ടികളുടെ മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കിക്കൊണ്ട് നടപ്പിലാക്കി വരുന്ന പദ്ധതി എന്നതുകൊണ്ടു തന്നെ പഠന വൈകാരിക തലത്തിൽ കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹാരം നിർദ്ദേശിക്കുന്നതിനുമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിൽ സ്കൂൾ കൗൺസലർ  ശ്രീമതി.വിൻസി മറിയം നൈനാൻ സ്കൂൾ നോഡൽ ടീച്ചർ ശ്രീമതി.ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രതിനിധി അഞ്ജലി ദേവി,H, സീനിയർ ടീച്ചർ, പി ടി എ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു കോർ ടീം രൂപീകരിച്ചിട്ടുണ്ട്.

പെരിങ്ങനാട് സ്കൂളുമായി ക്ലബ്ബു ചെയ്തു കൊണ്ട് എട്ടാം ക്ലാസ്സിലെ കുട്ടിക്കായി 3 ദിവസം നീണ്ടു നിന്ന "സ്മാർട്ട് 40" ക്യാമ്പ് ORC യുടെ നേതൃത്വത്തിൽ നടത്തി.

ശിശുദിനത്തോടനുബന്ധിച്ച് നവംബർ 14-ന് ഒരു കഥാ രചനാ മത്സരം നടന്നു. 30 - 11 - 2021-ൽ നോഡൽ ടീച്ചേഴ്സിനായി Capacity development Programme നടന്നു.

2023 പ്രവർത്തനങ്ങൾ

ഓണാഘോഷം

അത്തപ്പൂക്കള മത്സരം, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരകളി, വടംവലി എന്നീ മത്സരങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. അതിനുശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. തുടർന്ന് ഓണ ചങ്ങാതിക്കൂട്ടം കെവിനോടൊപ്പം എന്ന പ്രോഗ്രാമും നടന്നു.ഭിന്നശേഷി കുട്ടിയുടെ വീട് സന്ദർശിച്ച് കുട്ടികൂടി ഉൾപ്പെടുന്ന രീതിയിൽ വ്യത്യസ്തമായ ഒരു ഓണാഘോഷം നടത്തി.

2023 ശാസ്ത്രമേള