"പെരിങ്ങാടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
| പിൻ കോഡ്= 673312 | | പിൻ കോഡ്= 673312 | ||
| സ്കൂൾ ഫോൺ= 8547077059 | | സ്കൂൾ ഫോൺ= 8547077059 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= peringadilps@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചൊക്ലി | | ഉപ ജില്ല= ചൊക്ലി | ||
വരി 16: | വരി 16: | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
|| മാദ്ധ്യമം= മലയാളം | || മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 7 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 8 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 12 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= ലീ ന .കെ.പി | | പ്രധാന അദ്ധ്യാപകൻ= ലീ ന .കെ.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സതീഷ്കുമാർ. സി. വി | ||
| സ്കൂൾ ചിത്രം= 14421-1.jpeg | | | സ്കൂൾ ചിത്രം= 14421-1.jpeg | | ||
}} | }} | ||
വരി 33: | വരി 33: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഇഗ്ലിഷ് ക്ലബ് , കാർഷിക ക്ലബ് , ആരോഗ്യ ക്ലബ്ബ് എന്നിവയുണ്ട് . പാട്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നല്കുന്നുന്നുണ്ട്. സബ് ജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.പാൻഡെമിക് സമയത്തും വിദ്യാർത്ഥികൾ അക്കാദമികവും അക്കാദമികമല്ലാത്തതുമായ പ്രവർത്തനങ്ങളിൽ നന്നായി പങ്കെടുത്തു. | ഇഗ്ലിഷ് ക്ലബ് , കാർഷിക ക്ലബ് , ആരോഗ്യ ക്ലബ്ബ് എന്നിവയുണ്ട് . പാട്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നല്കുന്നുന്നുണ്ട്. സബ് ജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.പാൻഡെമിക് സമയത്തും വിദ്യാർത്ഥികൾ അക്കാദമികവും അക്കാദമികമല്ലാത്തതുമായ പ്രവർത്തനങ്ങളിൽ നന്നായി പങ്കെടുത്തു. | ||
2023-24 അധ്യയന വർഷത്തിലും ക്ലബ് പ്രവർത്തനങ്ങൾ നിലവാരത്തോടെ പ്രവർത്തിച്ചു വരുന്നു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 44: | വരി 46: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
< | {{Slippymap|lat=11.715428971751612|lon= 75.54086166768906 | width=800px |zoom=17|width=full|height=400|marker=yes}} | ||
== <big><u>2023-24 പ്രവർത്തനങ്ങൾ</u></big> == | |||
=== <u>വർണാഭമായി സ്കൂൾ പ്രവേശനോത്സവം</u> === | |||
മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി. | |||
ന്യൂമാഹി പഞ്ചായത്ത് വാർഡ് മെമ്പർ രഞ്ജിനി.കെ.പി യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലീന.കെ.പി കുട്ടികളെ സ്വാഗതം ചെയ്തു.പി.ടി.എ പ്രസിഡൻ് സതീഷ് കുമാർ .സി.വി.യും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു. | |||
[[പ്രമാണം:Opening day 1.jpg|ലഘുചിത്രം]] | |||
==== <u>പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം</u> ==== | |||
2023 ജൂൺ 5 -പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് ചെടി നട്ടുകൊണ്ട് എച്ച്.എം .ലീന .കെ.പി. ഉദ്ഘാടനം ചെയ്തു.അസംബ്ളിയിൽ പരിസ്ഥിതി ദിന പ്രതിഞ്ജ ചെയ്ത കുട്ടികൾക്ക് ഇലക്കറി ചെടികൾ വിതരണം ചെയ്തു. ഇലക്കറിത്തോട്ടത്തിൻെ്റ നിർമ്മാണം ആരംഭിച്ചു. |
20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരിങ്ങാടി എൽ പി എസ് | |
---|---|
വിലാസം | |
പെരിങ്ങാടി പെരിങ്ങാടി പി.ഒ, കണ്ണൂർ , 673312 | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 8547077059 |
ഇമെയിൽ | peringadilps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14421 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീ ന .കെ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ ന്യു മാഹി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1901 ആണ് ഈ സ്‌കൂൾ സ്ഥാപിതമായത്.ചന്തുകുറുപ്പ് എന്ന അധ്യാപകനാണ് ഈ സ്‌കൂളിന്റെ സ്ഥാപിതൻ .സ്‌കൂളിന്റെ എണ്ണം വളരെ കുറഞ്ഞ ആ കാലഘട്ടത്തിൽ നാടിന്റെ വളർച്ചയെ സഹായിക്കാൻ ഈ വിദ്യാലയത്തിന്~ കഴിഞ്ഞു. കരുത്തന്മാരായ വ്യക് തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ പങ്കെടുത്തവരി ൽ ഈ വിദ്യാലയത്തിൽ പഠിച്ചവരുണ്ട്. പ്രസ്തുത സ്‌കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ കുറിച്ച് ചിന്തിച്ചാൽ ന്യു മാഹി പഞ്ചയാത്തിലെ സാമ്പത്തികമായും ഭൗ തി കമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ്. 2012 ൽ 3 കുട്ടികൾ മാത്രമായതിനാൽ ആ കുട്ടികൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോയി.2016 വരെ ഈ സ്‌കൂളിൽ കുട്ടികൾ ചേർന്നിരുന്നില്ല.2016ഏപ്രിൽ മാസം ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്ത്വത്തിൽ പ്രധാനാധ്യാപിക (ഇൻ ചാർജ്) നാട്ടുകാരുടെ യോഗം വിളിച്ച് ചേർത്തു. യോഗത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സ്‌കൂളിൽ കുട്ടികളെ ചേർക്കണമെന്ന് തീരുമാനമായി. പ്രധാനാധ്യാപിക (ഇൻ ചാർജ്) സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.2016 പ്രവർത്തി ദിവസത്തിന്റെ കണക്ക് പ്രകാരം 6 കുട്ടികൾ ഉണ്ട്.അതിന് ശേഷം 2 കുട്ടികൾ കൂടി ചേർന്നു.തുടർന്നുള്ള വർഷങ്ങളിൽ, വിദ്യാർത്ഥികളുടെ എണ്ണം 15 നും 20 നും ഇടയിലാണ്.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികളുണ്ട് . ഒരു ഒഫിസ് മുറിയുമുണ്ട് .ഒരു വരാന്തയുമുണ്ട്. ഒരു ടോയ്‌ലറ് ഉണ്ട്.ക്ലാസ് മുറികൾ ടൈൽ പാകിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഇഗ്ലിഷ് ക്ലബ് , കാർഷിക ക്ലബ് , ആരോഗ്യ ക്ലബ്ബ് എന്നിവയുണ്ട് . പാട്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നല്കുന്നുന്നുണ്ട്. സബ് ജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.പാൻഡെമിക് സമയത്തും വിദ്യാർത്ഥികൾ അക്കാദമികവും അക്കാദമികമല്ലാത്തതുമായ പ്രവർത്തനങ്ങളിൽ നന്നായി പങ്കെടുത്തു.
2023-24 അധ്യയന വർഷത്തിലും ക്ലബ് പ്രവർത്തനങ്ങൾ നിലവാരത്തോടെ പ്രവർത്തിച്ചു വരുന്നു.
മാനേജ്‌മെന്റ്
ശ്രി. വി.വി. ദിനചന്ദ്രൻ ആണ് ഇപ്പോഴത്തെ മാനേജർ
മുൻസാരഥികൾ
വൈ .എം കുഞ്ഞിരാമൻ (പ്രധാനാധ്യാപകൻ ), പി. രാഘവൻ (പ്രധാനാധ്യാപകൻ) വി.വി. അനിത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി.വി. ഉദയകുമാർ (വാർഡ് മെമ്പർ), എ .എൻ. ഗോവിന്ദൻ (സ്വാതന്ത്യ സമര സേനാനി)
വഴികാട്ടി
2023-24 പ്രവർത്തനങ്ങൾ
വർണാഭമായി സ്കൂൾ പ്രവേശനോത്സവം
മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി.
ന്യൂമാഹി പഞ്ചായത്ത് വാർഡ് മെമ്പർ രഞ്ജിനി.കെ.പി യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലീന.കെ.പി കുട്ടികളെ സ്വാഗതം ചെയ്തു.പി.ടി.എ പ്രസിഡൻ് സതീഷ് കുമാർ .സി.വി.യും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു.
പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം
2023 ജൂൺ 5 -പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് ചെടി നട്ടുകൊണ്ട് എച്ച്.എം .ലീന .കെ.പി. ഉദ്ഘാടനം ചെയ്തു.അസംബ്ളിയിൽ പരിസ്ഥിതി ദിന പ്രതിഞ്ജ ചെയ്ത കുട്ടികൾക്ക് ഇലക്കറി ചെടികൾ വിതരണം ചെയ്തു. ഇലക്കറിത്തോട്ടത്തിൻെ്റ നിർമ്മാണം ആരംഭിച്ചു.