ഉള്ളടക്കത്തിലേക്ക് പോവുക

"പുറമേരി എസ് വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ramsheena nk (സംവാദം | സംഭാവനകൾ)
RAMSHEENA NK (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രോഹിണി എം കെ
|പ്രധാന അദ്ധ്യാപിക=റാഷിദ.എൻ. പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌ പുറമേരി
|എം.പി.ടി.എ. പ്രസിഡണ്ട്=റീന
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌ലീന
|സ്കൂൾ ചിത്രം=16228 svlp.jpg
|സ്കൂൾ ചിത്രം=16228 svlp.jpg
|size=350px
|size=350px
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വലിയ ഗ്രൗണ്ട്,ലാബ്,250 പുസ്തകങളുള്ള ലൈബ്രറി,ഓഡിറ്റോറിയം,ലൈററ് ഫാൻ ഇവയോടുളള ക്ലാസ് മുറികൾ,മികച്ച 7 ക്ലാസുകൾ,ആധുനിക  
വലിയ ഗ്രൗണ്ട്,ലാബ്,250 പുസ്തകങളുള്ള ലൈബ്രറി,ഓഡിറ്റോറിയം,ലൈററ് ഫാൻ ഇവയോടുളള ക്ലാസ് മുറികൾ,മികച്ച 7 ക്ലാസുകൾ,ആധുനിക സൗകര്യങ്ങളോട്  കൂടിയ കിച്ചൺ ,സ്മാർട്ട്  ഹാൾ ....




വരി 84: വരി 84:
{| class="wikitable"
{| class="wikitable"
|+
|+
!ക്ര ന
!ക്രന
!അദ്ധ്യാപകരുടെ പേര്
!അദ്ധ്യാപകർ
!തസ്തിക  
!തസ്തിക  
!ഫോട്ടോ
|-
|-
|1
|1
|രോഹിണി എം. കെ
|റാഷിദ എൻ .പി
|
|HM
|
|-
|-
|2
|2
|
|അബ്ദുൽ  ലത്തീഫ് പി
|
|അറബിക്  ടീച്ചർ
|
|-
|-
|3
|3
|
|റംഷീന എൻ. കെ
|
|LPSA
|
|-
|4
|അനുശ്രീ
|LPSA
|-
|5
|അമീർ കെ. പി
|LPSA
|}
|}


വരി 116: വരി 120:
# ഇ.കെ.കുഞ്ഞിരാമ കുറുപ്പ്
# ഇ.കെ.കുഞ്ഞിരാമ കുറുപ്പ്
# കെ.അബ്ദുല്ല കോയ
# കെ.അബ്ദുല്ല കോയ
# പി.മാതു
# കെ കെ രതി
# എംകെ രോഹിണി


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''PHD കരസ്ഥമാക്കിയവർ'''
കേളോത്ത് ഷംസീർ  (ജേണലിസ്റ്റ്, കോളമിസ്റ്റ് )
തയ്യുള്ളതിൽ  ഫൈസൽ
'''സ്പോർട്സ്.'''
കെ വി റഫീഖ് (state level ബോളി ബോൾ )
ഷഹറാസ്  state level ബോളി ബോൾ
നീലാംബരി(state level വനിതാ football)
നിസരി(state level വനിതാ football)
#
#
#
#
വരി 130: വരി 150:
* വടകര - കൈനാട്ടി - പുറമേരി- നാദാപുരം റൂട്ടിൽ സ്ഥിതിചെയ്യുന്നു.
* വടകര - കൈനാട്ടി - പുറമേരി- നാദാപുരം റൂട്ടിൽ സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:11.675114,75.638254 |zoom=18}}
{{Slippymap|lat=11.675114|lon=75.638254 |zoom=18|width=full|height=400|marker=yes}}
----
----

21:09, 21 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുറമേരി എസ് വി എൽ പി എസ്
വിലാസം
പുറമേരി

പുറമേരി പി.ഒ.
,
673503
,
കോഴിക്കോട് ജില്ല
സ്ഥാപിതം03 - 06 - 1954
വിവരങ്ങൾ
ഇമെയിൽ16228hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16228 (സമേതം)
യുഡൈസ് കോഡ്32041200515
വിക്കിഡാറ്റQ64553449
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാഷിദ.എൻ. പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ പുറമേരി
എം.പി.ടി.എ. പ്രസിഡണ്ട്തസ്‌ലീന
അവസാനം തിരുത്തിയത്
21-06-2025RAMSHEENA NK


പ്രോജക്ടുകൾ




ചോമ്പൽ സബ് ജില്ലയുടെ കിഴക്കേഅറ്റത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പുറമേരി എസ്. വി. എൽ. പി. സ്കൂൾ


ചരിത്രം

ഏകദേശം 125 വർഷം മുൻപ് പരപ്പിൽ അമ്മത്ഹാജി എന്ന സാമൂഹ്യ പ്രവർത്തകനാൽ സ്ഥാപിതമായി.മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ 1749 വരെ തുടരുകയും മലബാർ ഡിസ്ട്രിക്ട് ബോർഡ് സംവിധാനം ഇല്ലാതായപ്പോൾ സ്ക്കൂൾ അടച്ചുപൂട്ടുകയും 1954 മേയ് മാസം വിദ്യാഭ്യാസപ്രവർത്തകനും നാട്ടുപ്രമാണിയുമായ കെ.ശങ്കരൻ മാസ്ററർ പുനസ്ഥാപിച്ചു.നീണ്ട 63 വർഷമായി സ്തുത്യാർഹമായ സേവനം നൽകികൊണ്ട് പ്രദേശത്തിൻെറ അക്ഷര ജ്യോതിയായി ഈ സ്ഥാപനം മുന്നേറുന്നു. പിന്നീട് ബാഖഫി മെമ്മോറിയൽ അറബിക് കോളേജ് ദാറുസ്സലാം കമ്മിററി മാനേജമെൻറിന് കീഴിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.നിരവധി പ്രഗൽഭരായ നിരവധി പ്രമുഖ വ്യക്തിത്തങൾ പഠിച്ച് മുന്നേറിയിട്ടുണ്ട്.പ്രഗൽഭരായ അധ്യാപകർ ജോലിചെയ്തു.കെ.അമ്മു അമ്മ,മനോളി അമ്മത് മാസ്ററർ ,കമല ടീച്ചർ,കെ.സുനന്ദ,അബ്ദുല്ല,കെ.സുശീല,യു.പി.ദിവാകരൻ,കെ.തങ്കമണി,ഇ.കെ.കുഞ്ഞിരാമ കുറുപ്പ് എന്നിവർ ചിലർ മാത്രം.

ഭൗതികസൗകര്യങ്ങൾ

വലിയ ഗ്രൗണ്ട്,ലാബ്,250 പുസ്തകങളുള്ള ലൈബ്രറി,ഓഡിറ്റോറിയം,ലൈററ് ഫാൻ ഇവയോടുളള ക്ലാസ് മുറികൾ,മികച്ച 7 ക്ലാസുകൾ,ആധുനിക സൗകര്യങ്ങളോട്  കൂടിയ കിച്ചൺ ,സ്മാർട്ട്  ഹാൾ ....


പാഠ്യേതര പ്രവർത്തനങ്ങൾ

ക്രന അദ്ധ്യാപകർ തസ്തിക
1 റാഷിദ എൻ .പി HM
2 അബ്ദുൽ  ലത്തീഫ് പി അറബിക്  ടീച്ചർ
3 റംഷീന എൻ. കെ LPSA
4 അനുശ്രീ LPSA
5 അമീർ കെ. പി LPSA

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.അമ്മു അമ്മ
  2. മനോളി അമ്മത് മാസ്ററർ
  3. കമല ടീച്ചർ
  4. കെ.സുനന്ദ
  5. കെ.സുശീല
  6. യു.പി.ദിവാകരൻ
  7. കെ.തങ്കമണി
  8. ഇ.കെ.കുഞ്ഞിരാമ കുറുപ്പ്
  9. കെ.അബ്ദുല്ല കോയ
  10. കെ കെ രതി
  11. എംകെ രോഹിണി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

PHD കരസ്ഥമാക്കിയവർ

കേളോത്ത് ഷംസീർ  (ജേണലിസ്റ്റ്, കോളമിസ്റ്റ് )

തയ്യുള്ളതിൽ  ഫൈസൽ

സ്പോർട്സ്.

കെ വി റഫീഖ് (state level ബോളി ബോൾ )

ഷഹറാസ് state level ബോളി ബോൾ

നീലാംബരി(state level വനിതാ football)

നിസരി(state level വനിതാ football)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 14 കി.മി അകലം.
  • വടകര - കൈനാട്ടി - പുറമേരി- നാദാപുരം റൂട്ടിൽ സ്ഥിതിചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=പുറമേരി_എസ്_വി_എൽ_പി_എസ്&oldid=2716369" എന്ന താളിൽനിന്ന് ശേഖരിച്ചത്