"എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 110 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N.S.S.H.S. Vechoor}}  
{{prettyurl|NSS HSS VECHOOR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
പേര്='''''എന്‍. എസ്. എസ്. എച്ച്. എസ്. വെച്ചൂര്‍'''''|
|സ്ഥലപ്പേര്=വെച്ചുർ
javascript:toggleNavigationBar(1);'|
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|സ്ഥലപ്പേര്=വെച്ചുര്‍ |
|റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
|സ്കൂൾ കോഡ്=45004
|റവന്യൂ ജില്ല= കോട്ടയം|
|സ്ഥാപിതദിവസം=01
|സ്കൂള്‍ കോഡ്=45004|
|സ്ഥാപിതമാസം=06
|സ്ഥാപിതദിവസം=01|
|സ്ഥാപിതവർഷം=1921
|സ്ഥാപിതമാസം=06|
|സ്കൂൾ വിലാസം= തലയാഴം പി.ഒ,വൈക്കം <br/>കോട്ടയം
|സ്ഥാപിതവര്‍ഷം=1921|
|പിൻ കോഡ്=686607
|സ്കൂള്‍ വിലാസം= തലയാഴം പി.ഒ,വൈക്കം <br/>കോട്ടയം|
|സ്കൂൾ ഫോൺ=04829 222426
|പിന്‍ കോഡ്=686607|
|സ്കൂൾ ഇമെയിൽ=nsshsvechoor@gmail.com
|സ്കൂള്‍ ഫോണ്‍=04829 222426|
|സ്കൂൾ വെബ് സൈറ്റ്=http://nsshsvechoor.blogspot.com
|സ്കൂള്‍ ഇമെയില്‍=nsshsvechoor@gmail.com|
|സ്കൂൾ ചിത്രം=45004.jpg
|സ്കൂള്‍ വെബ് സൈറ്റ്=http://nsshsvechoor.blogspot.com|
|സ്കൂള്‍ ചിത്രം=45004.jpg|
|പഠന വിഭാഗം=ഹൈസ്കൂള്‍ |
|ഉപ ജില്ല= വൈക്കം |
|ഉപ ജില്ല= വൈക്കം |
|ഭരണം വിഭാഗം=എന്‍എസ്.എസ്. മാനേജ്മെന്റ് |
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
ഭരണം വിഭാഗം=എയ്ഡഡ്|
|മാദ്ധ്യമം=മലയാളം‌ |
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ആൺകുട്ടികളുടെ എണ്ണം=200|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|പെൺകുട്ടികളുടെ എണ്ണം=142|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വിദ്യാര്‍ത്ഥികളുടെ എണ്ണം=342|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|അദ്ധ്യാപകരുടെ എണ്ണം=14|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|പ്രധാന അദ്ധ്യാപകന്‍ = എസ്. ഉഷാകുമാരി |
പഠന വിഭാഗങ്ങൾ3= |
|പി.ടി.ഏ. പ്രസിഡണ്ട്= സുരേന്ദ്രന്‍ നായര്‍ |
മാദ്ധ്യമം=മലയാളം‌|
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ആൺകുട്ടികളുടെ എണ്ണം=212 |
പെൺകുട്ടികളുടെ എണ്ണം=113|
വിദ്യാർത്ഥികളുടെ എണ്ണം=325|
അദ്ധ്യാപകരുടെ എണ്ണം=17|
പ്രിൻസിപ്പൽ=എ. അംബിക (പ്രിൻസിപ്പൽ ഇൻ ചാർജ്) |
പ്രധാന അദ്ധ്യാപകൻ  = എ. അംബിക.|
പി.ടി.ഏ. പ്രസിഡണ്ട്= വേണു‍ഗോപാലൻ നായർ |
ഗ്രേഡ്=5|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''മഹാത്മജിയുടെ പാദസ്പര്‍ശത്താല്‍ പരിപാവനമായ  വൈക്കത്തുനിന്നും  വെച്ചൂര്‍-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റര്‍ സ‍‍‍ഞ്ചരിച്ചാല്‍ അറിവിന്റെ ആല്‍മരമായ് വളര്‍ന്ന വെച്ചൂര്‍ എന്‍എസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കില്‍ തലയാഴം പഞ്ചായത്ത് അ‍ഞ്ചാം വാര്‍ഡില്‍   മാരാംവീടുപാലത്തിനും ‍ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.'''
'''മഹാത്മജിയുടെ പാദസ്പർശത്താൽ പരിപാവനമായ  വൈക്കത്തുനിന്നും  വെച്ചൂർ-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റർ സ‍‍‍ഞ്ചരിച്ചാൽ അറിവിന്റെ ആൽമരമായ് വളർന്ന വെച്ചൂർ എൻഎസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്ത് അ‍ഞ്ചാം വാർഡിൽ   മാരാംവീടുപാലത്തിനും ‍ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.'''
== ചരിത്രം ==
== ചരിത്രം ==
1921 ല്‍ മിഡില്‍ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായര്‍ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തില്‍ നാരായണന്‍ നായര്‍ എന്ന ദീര്‍ഘദര്‍ശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവില്‍ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ചിരുന്ന ഫീസുകൊണ്ടു മാത്രമായിരുന്നു സ്കൂള്‍ നടത്തിപ്പ്. 1940 കളോടെ സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പ് ശ്രീ. മണ്ടപത്തില്‍ നാരായണന്‍ നായര്‍ക്കു ബുദ്ധിമുട്ടായിത്തീരുകയും, അന്നത്തെ സര്‍ക്കാര്‍ സ്കൂളിന്റെ അംഗീകാരം കളയുകയും ചെയ്യും എന്ന അവസ്ഥയുണ്ടായപ്പോള്‍, സ്കൂള്‍ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ലാഭേഛയില്ലാതെ പ്രയത്നിക്കുകയും, ഭാരതകേസരി മന്നത്തു പത്മനാഭനാല്‍ നയിക്കപ്പെടുകയും ചെയ്ത നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഏല്പിച്ചു.
1921 ൽ മിഡിൽ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായർ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തിൽ നാരായണൻ നായർ എന്ന ദീർഘദർശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവിൽ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ''[[എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ ചരിത്രം തുടർന്നു വായിക്കുക]]''
തുടര്‍ന്ന് 1952 ല്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂളിന്റെ പുരോഗതിക്ക് ആവശ്യമായ പണവും, കളിസ്ഥലവും മാരാംമിറ്റത്ത് നമ്പൂതിരിപ്പാട് എന്ന ക്രാന്തദര്‍ശിയാണ് നല്കിയത്. ഇതിനെ ഹൈസ്കൂള്‍ ആക്കുന്നതിനും, നല്ല അവസ്ഥയില്‍ നിലനിര്‍ത്തുന്നതിനും താലൂക്ക് പ്രസിഡന്റും, എന്‍.എസ്.എസ് പ്രസിഡന്റുമായിരുന്ന ശ്രീ. വി.കെ വേലപ്പന്റെ സേവനങ്ങള്‍ നിസ്തുലമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തില്‍ മൂന്നു കെട്ടിടങ്ങളിലായി 20 ല്‍ അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. മികച്ച കമ്പ്യൂട്ടര്‍ ലാബ്, വിശാലമായ സയന്‍സ് ലാബ്, മള്‍ട്ടീമീഡിയ റൂം തുടങ്ങിയ സൗകര്യങ്ങളൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു. സ്കൂള്‍ അനുബന്ധമായും, സ്കൂളില്‍ നിന്നു മാറി പ്രത്യേകമായും തയ്യാറാക്കിയ കളിസ്ഥലങ്ങള്‍ മറ്റൊരു പ്രത്യേകതയാണ്.
വിദ്യാലയത്തിൽ മൂന്നു കെട്ടിടങ്ങളിലായി 20 അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. [[അധിക വായനക്ക്]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദഗ്ധമായ കമ്പൂട്ടര്‍ പരിശീലനം
* സ്കുൾസംരക്ഷണയജ്ഞം
==                                            ==
* വിദഗ്ധമായ കമ്പൂട്ടർ പരിശീലനം
==                                            ==
==                                            ==
*  ഗൈഡിങ്ങ് പഠനം
*  ഗൈഡിങ്ങ് പഠനം
==                                            ==
==                                            ==
*  യോഗ ക്ലാസ്സുകള്‍
*  യോഗ ക്ലാസ്സുകൾ
==                                            ==
==                                            ==
സ്പോക്കണ്‍ ഇംഗ്ലീഷ് പഠനം
സ്പോക്കൺ ഇംഗ്ലീഷ് പഠനം
==                                            ==
==                                            ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
==                                            ==
==                                            ==
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==                                            ==
==                                            ==
*  മനശാസ്ത്ര - നേതൃത്ത്വശേഷീ വികസന ക്ലാസ്സുകള്‍
*  മനശാസ്ത്ര - നേതൃത്ത്വശേഷീ വികസന ക്ലാസ്സുകൾ
==                                            ==
==                                            ==
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഭാരതകേസരി മന്നത്തു പത്മനാഭനാല്‍ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും  ചെയ്തുകൊണ്ടിരിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എന്‍.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങള്‍ ചെയ്തുവരുന്നു.
ഭാരതകേസരി മന്നത്തു പത്മനാഭനാൽ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും  ചെയ്തുകൊണ്ടിരിക്കുന്ന നായർ സർവ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എൻ.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങൾ ചെയ്തുവരുന്നു.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
[[എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.]]
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1951- 1959
 
|വി. ആര്‍. നാരായണ കൈമള്‍
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|-
*ജനാർദ്ദനൻ - പ്രശസ്ത സിനിമാതാരം
|1959-1960
*പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരൻ, വാഗ്മി, അധ്യാപകൻ
|കെ. മാധവക്കുറുപ്പ്
*ശ്രീ. മനോഹരൻ - വിജിലൻസ് ഡി.വൈ.എസ്.പി  
|-
|1960-1963
|കെ. രാഘവന്‍ പിള്ള
|-
|1963-1965
|പി. കെ. ദാമോദരക്കുറുപ്പ്
|-
|1965-1973
|കെ. ഭാനുമതി അമ്മ
|-
|1973-1978
|എം. നളിനിക്കുട്ടി
|-
|1978-1981
|കെ. ഭാനുമതി അമ്മ
|-
|1981- 1984
|എസ്. ഗോപാലകൃഷ്ണ പിള്ള
|-
|1984 April, May
|പി. എന്‍. ഷണ്മുഖ കൈമള്‍
|-
|1984-85
|ടി. കെ. മാധവ കൈമള്‍
|-
|1985-1990
|എം. കെ. ശ്രീധരന്‍ പിള്ള
|-
|1990-1991
|ടി.പി. അരുന്ധതി അമ്മ
|-
|1991-1996
|എസ്. സോമനാഥന്‍
|-
|1996-1997
|ബി. ഇന്ദിരാ ദേവി
|-
|1997 April, May
|എന്‍. സുകുമാര പിള്ള
|-
|1997-2000
|കെ. വത്സലാ ദേവി
|-
|2001-2002
|എം. സരളാ ദേവി
|-
|2002-2003
|എം. മഹേശ്വരി അമ്മ
|-
|2003-2004
|എസ്. കൃഷ്ണന്‍കുട്ടി നായര്‍
|-
|2004-2005
|പി. ഇന്ദിരാമ്മ
|-
|2005-2007
|എം.സി. കുമാരി ആനന്ദം
|-
|2007 - 2008
| വി. ആര്‍. രാധ
|-
|2008-2010
|എന്‍. രാധാകൃഷ്ണന്‍ നായര്‍
|-
|2010-2011
|റ്റി.ജി. ഗീതാകുമാരി
|-
|2011-2012
|സി. വിനോദ്കുമാര്‍
|-
|2012
|എസ്. ഉഷാകുമാരി
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ജനാര്‍ദ്ദനന്‍ - പ്രശസ്ത സിനിമാതാരം
*പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരന്‍, വാഗ്മി, അധ്യാപകന്‍
*ശ്രീ. മനോഹരന്‍ - വിജിലന്‍സ് ഡി.വൈ.എസ്.പി  
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വൈക്കത്തുനിന്നും  വെച്ചൂര്‍-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റര്‍ സ‍‍‍ഞ്ചരിച്ചാല്‍  അറിവിന്റെ ആല്‍മരമായ് വളര്‍ന്ന വെച്ചൂര്‍ എന്‍എസ്.എസ്. ഹൈസ്കൂളിലെത്താം.
* വെച്ചൂർ-കുമരകം-കോട്ടയം പാതയിൽ വൈക്കത്തുനിന്നും 3.5 കിലോമീറ്റർ (മാരാംവീട് പാലത്തിനു ശേഷം) , കോട്ടയത്തുനിന്നും 25 കിലോമീറ്റർ (ബണ്ട് റോഡ് - ഇടയാഴം - ഉല്ലല - പഞ്ചായത്ത് കവലക്കുശേഷം)
*  
|----
 
* ചേർത്തലയിൽനിന്നും 15 കിലോമീറ്റർ.(ചേർത്തല - ബണ്ട് റോഡ് - ഇടയാഴം - ഉല്ലല - പഞ്ചായത്ത് കവലക്കുശേഷം)
* കല്ലറയിൽനിന്നും 18 കിലോമീറ്റർ. (കല്ലറ - ഇടയാഴം - ഉല്ലല - പഞ്ചായത്ത് കവലക്കുശേഷം)
* വെള്ളൂരിൽനിന്നും 18 കിലോമീറ്റർ. (തലയോലപ്പറമ്പ് - വൈക്കം വഴി)
|----
|}
|}
|}
|}
<googlemap version="0.9" lat="9.660323" lon="76.433258" type="map" zoom="11" width="375" height="350">
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
9.718194, 76.416092
{{Slippymap|lat=9.721275|lon= 76.416202 |zoom=16|width=800|height=400|marker=yes}}
N.S.S.H.S. VECHOOR
</googlemap>


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
<!--visbot  verified-chils->

17:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


മഹാത്മജിയുടെ പാദസ്പർശത്താൽ പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂർ-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റർ സ‍‍‍ഞ്ചരിച്ചാൽ അറിവിന്റെ ആൽമരമായ് വളർന്ന വെച്ചൂർ എൻഎസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്ത് അ‍ഞ്ചാം വാർഡിൽ മാരാംവീടുപാലത്തിനും ‍ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ
വിലാസം
വെച്ചുർ

തലയാഴം പി.ഒ,വൈക്കം
കോട്ടയം
,
686607
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04829 222426
ഇമെയിൽnsshsvechoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ. അംബിക (പ്രിൻസിപ്പൽ ഇൻ ചാർജ്)
പ്രധാന അദ്ധ്യാപകൻഎ. അംബിക.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1921 ൽ മിഡിൽ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായർ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തിൽ നാരായണൻ നായർ എന്ന ദീർഘദർശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവിൽ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ ചരിത്രം തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ മൂന്നു കെട്ടിടങ്ങളിലായി 20 ൽ അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. അധിക വായനക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കുൾസംരക്ഷണയജ്ഞം

  • വിദഗ്ധമായ കമ്പൂട്ടർ പരിശീലനം

  • ഗൈഡിങ്ങ് പഠനം

  • യോഗ ക്ലാസ്സുകൾ

  • സ്പോക്കൺ ഇംഗ്ലീഷ് പഠനം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • മനശാസ്ത്ര - നേതൃത്ത്വശേഷീ വികസന ക്ലാസ്സുകൾ

മാനേജ്മെന്റ്

ഭാരതകേസരി മന്നത്തു പത്മനാഭനാൽ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നായർ സർവ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എൻ.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങൾ ചെയ്തുവരുന്നു.

മുൻ സാരഥികൾ

എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജനാർദ്ദനൻ - പ്രശസ്ത സിനിമാതാരം
  • പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരൻ, വാഗ്മി, അധ്യാപകൻ
  • ശ്രീ. മനോഹരൻ - വിജിലൻസ് ഡി.വൈ.എസ്.പി

വഴികാട്ടി