ഉള്ളടക്കത്തിലേക്ക് പോവുക

"പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47656-hm (സംവാദം | സംഭാവനകൾ)
No edit summary
47656-hm (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|POONATH NELLISSERY AUPS}}
{{prettyurl|POONATH NELLISSERY AUPS}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പൂനത്ത്
|സ്ഥലപ്പേര്=പൂനത്ത്
| ഉപ ജില്ല= പേരാമ്പ്ര
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47656
| സ്കൂൾ കോഡ്=47656  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64552348
| സ്ഥാപിതവർഷം= 1928  
 
| സ്കൂൾ വിലാസം= പൂനത്ത്
|യുഡൈസ് കോഡ്=32040100711
| പിൻ കോഡ്= 673614
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04962658190
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= poonathnellissery@gmail.com  
|സ്ഥാപിതവർഷം=1928
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പൂനത്ത്  
| പഠന വിഭാഗങ്ങൾ1=എൽ.പി  
|പിൻ കോഡ്=673614
| പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ ഫോൺ=04962658190
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|സ്കൂൾ ഇമെയിൽ=poonathnellissery@gmail.com
| ആൺകുട്ടികളുടെ എണ്ണം= 164
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 174
|ഉപജില്ല=പേരാമ്പ്ര
| വിദ്യാർത്ഥികളുടെ എണ്ണം= 338
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 22
|വാർഡ്=7
| പ്രധാന അദ്ധ്യാപകൻ=ബഷീർ    
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്=സിറാജ് എൻ 
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| സ്കൂൾ ചിത്രം= 47656.jpg
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=120
|പെൺകുട്ടികളുടെ എണ്ണം 1-10=132
|വിദ്യാർത്ഥികളുടെ എണ്ണം 1-10=252
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബഷീർ. ഇ
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദലി.വി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീല.കെ
|സ്കൂൾ ചിത്രം=47656-hm.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പൂനത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പൂനത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സഥാപിതമായി.


==ചരിത്രം==
==ചരിത്രം==
1928 ൽ ബ്രിട്ടീഷുകാരുടെ ആധിപത്യം കൊടികുത്തി വാഴുന്ന കാലഘട്ടത്തിലാണ് ഈ സ്ഥാപനം ഉടലെടുക്കുന്നത് . അവരുടെ ഭരണസൗകര്യത്തിനുതകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അവർ ആവിഷ്കരിച്ചത് . സമുദായാടിസ്ഥാനത്തിലായിരുന്നു അവർ ആവിഷ്കരിച്ചത് . സമു- ദായാടിസ്ഥാനത്തിലായിരുന്നു വിദ്യാലയങ്ങൾ അനുവദിച്ചത് . ഹിന്ദു , മുസ്ലിം , കൃസ്ത്യൻ എന്നിവർക്ക് പ്രത്യേകം വിദ്യാലയങ്ങൾ അനുവദിച്ചിരുന്നു . ഈ സ്കൂൾ ഒരു മാപ്പിള എൽ.പി. സ്കൂളായിട്ടാണ് തുടങ്ങിയത് . സ്കൂൾ സന്ദർശനം , പരിശോധന എന്നിവ നടത്തിയതും അതതു ജാതിയിൽപ്പെട്ട ഉദ്യോഗസ്ഥന്മാരായിരുന്നു . മാപ്പിള ഡപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്നു ഉദ്യോഗസ്ഥൻ . ഹിന്ദുസ്കൂളിൽ ഹിന്ദു ഡപ്യൂട്ടി ഇൻസ്പെക്ടറും  , സ്ക്കൂൾ അനുവദിക്കുന്ന കാര്യത്തിലും പരമാധികാരി മേൽപറഞ്ഞ ഉദ്യോഗസ്ഥരായിരുന്നു . ഇവിടുത്തെ മാപ്പിള എൽ പി സ്ക്കൂളിന്റെ പേര് പൂനത്ത് നെല്ലിശ്ശേരി എന്നാക്കിയതും മാപ്പിള ഡെപ്പ്യൂട്ടി ഇൻസ്പെക്ടർഅവർകൾ തന്നെ . പൂനത്ത് ദേശത്തേയും , നെല്ലിശ്ശേരിയേയും പ്രതിനിധീകരിക്കുന്നതുകൊണ്ട് അങ്ങിനെ പൂനത്ത് നെല്ലിശ്ശേരിയായി . ആദ്യവർഷം ഒന്നും,രണ്ടും,ക്ലാസ്സുകളും അടുത്ത വർഷം മുതൽ മൂന്നും,നാലും അഞ്ചും ക്ലാസ്സുകളും അനുവദിച്ചു . മുഹമ്മദ്കുഞ്ഞി,അഹമ്മദ്കുഞ്ഞി,എന്നീ രണ്ട് ഇൻസ്പെക്ടർമാരെ ഓർക്കുന്നു [[പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം|കൂടുതൽ വായിക്കാൻ]]


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
==ഭൗതികസൗകര്യങ്ങൾ==
ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം. പുതിയ ഫർണിച്ചറുകൾ.


കൂടുതൽ [[പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം|വായിക]]
വാഹന സൗകര്യം.
 
മികച്ച പഠനാന്തരീക്ഷം


==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
പാഠ്യപാഠ്യേതര രംഗത്ത് ജനകീയമായ ഇടപെടലിലൂടെ ഒട്ടനവധിപ്രവർത്തനകൾ സംഘടിപ്പിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ 336 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മികച്ച പി.ടി.എ അവാർഡ്,നല്ല പാഠം പുരസ്കാരം, വനമിത്ര അവാർഡ്, തുടങ്ങി നിരവധി അംഗീകാരം നേടിയ ഈ വിദ്യാലയം ആധുനികസൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടം നിർമ്മിച്ച് ശതാബ്ദിയുടെ നിറവിലാണ്.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദഅസ്ലം.പി.എ,
ബഷീർ ഇ
അഅലി.പി.എ,
 
അബ്ദുറഹിമാൻ.വി,
അബ്ദ്ദുള്ള ടി എൻ
ജമീല.സി,
 
പാത്തുമ്മക്കുട്ടി.എം.എം,
മുനീർ  പി
പാത്തുമ്മ.ടി,
 
ഫാത്തിമ്മക്കുട്ടി.കെ,
അനുപമ ടി കെ
ബിജു.കെ.എഫ്,
 
മുഹമ്മദലി.പി.എ,
അർഷാദ് എൻ കെ
രഘു.പി,
 
ഷാജു.പി,
നിയാസ് കെ പി
പാത്തുമ്മക്കുട്ടി.പി,
 
സുബൈദ.കെ,
നജ്മ എൻ കെ
സുബൈദ.കെ,
 
സോമസുന്ദരം.പി.കെ,
ബിനുമോൾ  ബി ടി
റുഖിയ്യ.എൻ,
 
റോസമ്മ.ടി.വി,
സജിത എ കെ
സൈനബ.കെ.എം,
 
ഷിജത്ത് കുമാർ.പി.എം,
ബിജില വി കെ
ഹാബിദ്.പി.എ,
 
ഷിറിൻ.കെ.
അൻഫർ എം കെ മുണ്ടക്കൽ
 
രശ്മി വി വി  
 
ഷബാന കെ കെ
 
റുബിന കെ യം
 
രജന.N.K
 
 


==ക്ളബുകൾ==
==ക്ളബുകൾ==
വരി 75: വരി 127:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
 
* കോഴിക്കോട്  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം.  (30 കിലോമീറ്റർ)
* സംസ്ഥാന ഹൈവെയിൽ ബാലുശ്ശേരി  ബസ്റ്റാന്റിൽ നിന്നും ( 7 കിലോമീറ്റർ )ബസ്സ്  മാർഗ്ഗം എത്താം
* കൂട്ടാലിട ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
{{Slippymap|lat=11.488015|lon=75.823051|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:51, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്
വിലാസം
പൂനത്ത്

പൂനത്ത് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04962658190
ഇമെയിൽpoonathnellissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47656 (സമേതം)
യുഡൈസ് കോഡ്32040100711
വിക്കിഡാറ്റQ64552348
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ252
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബഷീർ. ഇ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദലി.വി.എം
എം.പി.ടി.എ. പ്രസിഡണ്ട്ജസീല.കെ
അവസാനം തിരുത്തിയത്
02-07-202547656-hm


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പൂനത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സഥാപിതമായി.

ചരിത്രം

1928 ൽ ബ്രിട്ടീഷുകാരുടെ ആധിപത്യം കൊടികുത്തി വാഴുന്ന കാലഘട്ടത്തിലാണ് ഈ സ്ഥാപനം ഉടലെടുക്കുന്നത് . അവരുടെ ഭരണസൗകര്യത്തിനുതകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അവർ ആവിഷ്കരിച്ചത് . സമുദായാടിസ്ഥാനത്തിലായിരുന്നു അവർ ആവിഷ്കരിച്ചത് . സമു- ദായാടിസ്ഥാനത്തിലായിരുന്നു വിദ്യാലയങ്ങൾ അനുവദിച്ചത് . ഹിന്ദു , മുസ്ലിം , കൃസ്ത്യൻ എന്നിവർക്ക് പ്രത്യേകം വിദ്യാലയങ്ങൾ അനുവദിച്ചിരുന്നു . ഈ സ്കൂൾ ഒരു മാപ്പിള എൽ.പി. സ്കൂളായിട്ടാണ് തുടങ്ങിയത് . സ്കൂൾ സന്ദർശനം , പരിശോധന എന്നിവ നടത്തിയതും അതതു ജാതിയിൽപ്പെട്ട ഉദ്യോഗസ്ഥന്മാരായിരുന്നു . മാപ്പിള ഡപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്നു ഉദ്യോഗസ്ഥൻ . ഹിന്ദുസ്കൂളിൽ ഹിന്ദു ഡപ്യൂട്ടി ഇൻസ്പെക്ടറും , സ്ക്കൂൾ അനുവദിക്കുന്ന കാര്യത്തിലും പരമാധികാരി മേൽപറഞ്ഞ ഉദ്യോഗസ്ഥരായിരുന്നു . ഇവിടുത്തെ മാപ്പിള എൽ പി സ്ക്കൂളിന്റെ പേര് പൂനത്ത് നെല്ലിശ്ശേരി എന്നാക്കിയതും മാപ്പിള ഡെപ്പ്യൂട്ടി ഇൻസ്പെക്ടർഅവർകൾ തന്നെ . പൂനത്ത് ദേശത്തേയും , നെല്ലിശ്ശേരിയേയും പ്രതിനിധീകരിക്കുന്നതുകൊണ്ട് അങ്ങിനെ പൂനത്ത് നെല്ലിശ്ശേരിയായി . ആദ്യവർഷം ഒന്നും,രണ്ടും,ക്ലാസ്സുകളും അടുത്ത വർഷം മുതൽ മൂന്നും,നാലും അഞ്ചും ക്ലാസ്സുകളും അനുവദിച്ചു . മുഹമ്മദ്കുഞ്ഞി,അഹമ്മദ്കുഞ്ഞി,എന്നീ രണ്ട് ഇൻസ്പെക്ടർമാരെ ഓർക്കുന്നു കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം. പുതിയ ഫർണിച്ചറുകൾ.

വാഹന സൗകര്യം.

മികച്ച പഠനാന്തരീക്ഷം

മികവുകൾ

പാഠ്യപാഠ്യേതര രംഗത്ത് ജനകീയമായ ഇടപെടലിലൂടെ ഒട്ടനവധിപ്രവർത്തനകൾ സംഘടിപ്പിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ 336 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മികച്ച പി.ടി.എ അവാർഡ്,നല്ല പാഠം പുരസ്കാരം, വനമിത്ര അവാർഡ്, തുടങ്ങി നിരവധി അംഗീകാരം നേടിയ ഈ വിദ്യാലയം ആധുനികസൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടം നിർമ്മിച്ച് ശതാബ്ദിയുടെ നിറവിലാണ്.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ബഷീർ ഇ

അബ്ദ്ദുള്ള ടി എൻ

മുനീർ പി

അനുപമ ടി കെ

അർഷാദ് എൻ കെ

നിയാസ് കെ പി

നജ്മ എൻ കെ

ബിനുമോൾ ബി ടി

സജിത എ കെ

ബിജില വി കെ

അൻഫർ എം കെ മുണ്ടക്കൽ

രശ്മി വി വി

ഷബാന കെ കെ

റുബിന കെ യം

രജന.N.K


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

വഴികാട്ടി

  • കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (30 കിലോമീറ്റർ)
  • സംസ്ഥാന ഹൈവെയിൽ ബാലുശ്ശേരി ബസ്റ്റാന്റിൽ നിന്നും ( 7 കിലോമീറ്റർ )ബസ്സ് മാർഗ്ഗം എത്താം
  • കൂട്ടാലിട ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
Map