"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (വിദ്യാരംഗം കലാ സാഹിത്യ വേദി) |
(പ്രവർത്തങ്ങൾ) |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാ സാഹിത്യ വേദി | വിദ്യാരംഗം കലാ സാഹിത്യ വേദി | ||
വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കലാ, കായിക,സാഹിത്യ വാസനകളെ കണ്ടെത്തുകയും, അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ് പ്രവർത്തിക്കുന്നു | വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കലാ, കായിക,സാഹിത്യ വാസനകളെ കണ്ടെത്തുകയും, അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ് പ്രവർത്തിക്കുന്നു.അദ്ധ്യാപികയായ റിന്റോ ഫ്രാൻസിസ് ഈ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു. ഉപജില്ലാ ജില്ലാ കല- കായിക മത്സരങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നതിൽ ഈ ക്ലബ് മുൻപന്തിയിൽ നിൽക്കുന്നു. | ||
അദ്ധ്യാപികയായ റിന്റോ ഫ്രാൻസിസ് ഈ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു. |
13:19, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കലാ, കായിക,സാഹിത്യ വാസനകളെ കണ്ടെത്തുകയും, അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ് പ്രവർത്തിക്കുന്നു.അദ്ധ്യാപികയായ റിന്റോ ഫ്രാൻസിസ് ഈ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു. ഉപജില്ലാ ജില്ലാ കല- കായിക മത്സരങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നതിൽ ഈ ക്ലബ് മുൻപന്തിയിൽ നിൽക്കുന്നു.