"കാടാങ്കുനി യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=അണിയാരം | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14457 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1916 | |||
|സ്കൂൾ വിലാസം=അണിയാരം., <br/>കണ്ണൂർ | |||
|പോസ്റ്റോഫീസ്=ANIYARAM | |||
|പിൻ കോഡ്=670672 | |||
|സ്കൂൾ ഫോൺ=04902393490 | |||
|സ്കൂൾ ഇമെയിൽ=kadankuniupschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചൊക്ലി | |||
|ബി.ആർ.സി=ചൊക്ലി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =panoor muncipality | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=vatakara | |||
|നിയമസഭാമണ്ഡലം=kuthuparamba | |||
|താലൂക്ക്=thalassery | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=യു.പി.സ്കൂൾ | |||
|മാദ്ധ്യമം= മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=108 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=120 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=228 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അനൂപ് കളത്തിൽ | |||
|സ്കൂൾ ലീഡർ=MEDHA ANIL | |||
|പി.ടി.എ. പ്രസിഡണ്ട്=ANIL KUMAR T K | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=14457_pic.2.jpg | |||
|size=350px | |||
|caption=കാടാങ്കുനി .യു.പി.സ്കൂൾ , അണിയാരം ,കണ്ണൂർ | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ അണിയാരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് കാടാങ്കുനി .യു.പി.സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
പെരിങ്ങളം ഗ്രാമത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും [[കാടാങ്കുനി യു പി എസ്‍/ചരിത്രം|കുടുതൽ വായിക്കുക.>>>>>>>>>]] | പെരിങ്ങളം ഗ്രാമത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും [[കാടാങ്കുനി യു പി എസ്‍/ചരിത്രം|കുടുതൽ വായിക്കുക.>>>>>>>>>]] | ||
ഭൗതികസൗകര്യങ്ങൾ | == ഭൗതികസൗകര്യങ്ങൾ == | ||
65 സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് ബ്ലോക്കുകളിലായി 19 ക്ലാസ് മുറികളുണ്ട്[[കാടാങ്കുനി യു പി എസ്‍/സൗകര്യങ്ങൾ|>>>>>കുടുതൽ വായിക്കുക>>>>>>>>>]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 37: | വരി 78: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
പ്രൊഫ.കെ.ധ്രുവകുമാരൻ | === കെ രാമോട്ടി മാസ്റ്റർ === | ||
<gallery> | |||
പ്രമാണം:Rk pic3.jpeg | |||
</gallery> | |||
1916 ൽ സ്ഥാപിതമായ കാടാങ്കുനി യു പി സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ കെ രാമോട്ടി മാസ്റ്റർ ആണ്. മികച്ച സംഘാടകനായ രാമോട്ടി മാസ്റ്റർ കാടാങ്കുനി യു പി സ്കൂളിലെ അധ്യാപകനും ആയിരുന്നു.പെരിങ്ങളം പഞ്ചായത്തിൽ അറിവിൻ്റെ അക്ഷരവെളിച്ചം വിരിയിക്കാനാണ് അദ്ദേഹം വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം കൊളുത്തിയ തിരി വിജ്ഞാനത്തിൻ്റെ തീയായി ഇന്ന് ഒരു വലിയ പ്രദേശമാകെ വ്യാപിച്ചു നിൽക്കുന്നു. | |||
'''പ്രൊഫ.കെ.ധ്രുവകുമാരൻ'''<gallery> | |||
പ്രമാണം:Dk pic5.jpeg | |||
</gallery> | |||
സ്ഥാപക മാനേജർ ആയിരുന്ന ശ്രീ കെ രാമോട്ടി മാസ്റ്റർക്ക് ശേഷം 1954 മുതൽ അദ്ദേഹത്തിൻറെ മകൻ പ്രൊഫ .കെ ധ്രുവകുമാരൻ മാസ്റ്റർ ആണ് 68 വർഷമായി സ്കൂളിൻറെ മാനേജർ. സ്കൂളിൻറെ സർവതോന്മുഖമായ ഉന്നമനത്തിന് പിന്നിലെ ചാലകശക്തി മാനേജർ പ്രൊഫ കെ ധ്രുവകുമാരൻ മാസ്റ്റർ ആണ്. വിദ്യാർത്ഥികളുടെ സുഖകരമായ പഠനത്തിന് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും അദ്ദേഹം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസ് റൂമുകളോടുകളോടു കൂടിയ ബിൽഡിംഗ് സമുച്ചയം, വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യാർത്ഥം സ്കൂൾ വാഹനം എന്നിവ അദ്ദേഹത്തിൻറെ സ്വപ്ന സാക്ഷാത്കാരമാണ്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!മുൻസാരഥികൾ | |||
! | |||
! | |||
! | |||
|- | |||
|ടി.എൻ.ഗോവിന്ദൻ അടിയോടി | |||
| | |||
| | |||
| | |||
|- | |||
|എൻ.ചാത്തു | |||
| | |||
| | |||
| | |||
|- | |||
|രാമൻ.കെ | |||
| | |||
| | |||
| | |||
|- | |||
|ഗോപാലൻ നമ്പ്യാർ | |||
| | |||
| | |||
| | |||
|- | |||
|മീനാക്ഷി . | |||
| | |||
| | |||
| | |||
|- | |||
|കാർത്ത്യായിനി.എം | |||
| | |||
| | |||
| | |||
|- | |||
|ശശിധരൻ .എം | |||
| | |||
| | |||
| | |||
|- | |||
|പവിത്രൻ.കെ | |||
| | |||
| | |||
| | |||
|- | |||
|സജിത.കെ | |||
| | |||
| | |||
| | |||
|- | |||
|'''ഇപ്പോഴത്തെ സാരഥി''' | |||
| | |||
| | |||
| | |||
|- | |||
|അനൂപ് കളത്തിൽ | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
ഡോ.കെ രവീന്ദ്രൻ (late) | |||
സർ സയ്യിദ് കോളജ് ബോട്ടണി വിഭാഗം പ്രൊഫസർ. | |||
പ്രൊഫ. കെ ധ്രുവകുമാരൻ. | |||
എസ് എൻ കോളേജ് കണ്ണൂർ, മലയാളവിഭാഗം റിട്ടേഡ് പ്രൊഫസർ. | |||
ഡോ. കെ രാജീവ് രാഘവൻ. | |||
ഓർത്തോപീഡിക് സർജൻ. | |||
ഡോ.അഫ്രാന സി. | |||
(MBBS) | |||
ഡോ.കെ പ്രമോദ് | |||
ചീഫ് മെഡിക്കൽ ഓഫീസർ ന്യൂഡൽഹി. | |||
ഡോ .സൂര്യ പി | |||
BAMS | |||
ഡോ. ഹരിത കെ | |||
BAMS | |||
ഡോ വൈഷ്ണവി കെ | |||
BAMS | |||
ഡോ കെ സുരാജ് | |||
BDS | |||
ഡോ ശ്രുതി എം | |||
BDS | |||
== '''ചിത്രശാല''' == | |||
<gallery> | |||
പ്രമാണം:Vgvgvhcgch.jpg|bbb | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | സ്കൂളിലേക്ക് | ||
എത്തിച്ചേരാനുള്ള പ്രധാന വഴികൾ. | |||
പാനൂരിൽ നിന്നും കണ്ണം വെള്ളി വഴി മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
പാനൂരിൽ നിന്നും മെയിൻ റോഡ് വഴി കാട്ടിമുക്കിലൂടെയും സ്കൂളിൽ എത്തിച്ചേരാം. | |||
പൂക്കോ മാർക്കറ്റിൽ നിന്നും കിഴക്കു ഭാഗത്തേക്ക് ഉള്ള കനാൽ റോഡ് വഴിയും സ്കൂളിലേക്ക് എത്താം. | |||
അണിയാരം ശിവക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ് വഴിയും സ്കൂളിലേക്ക് എത്തിച്ചേരാം. | |||
പെരിങ്ങത്തൂരിൽ നിന്നും വാവാച്ചി റോഡ് കീഴ്മാടം വഴി സ്കൂളിലേക്ക് എത്തിച്ചേരാം. | |||
കടവത്തൂരിൽ നിന്നും മുക്കിലെപ്പീടിക പാലിനാണ്ടി പീടിക വഴിയും സ്കൂളിൽ എത്തിച്ചേരാം.{{Slippymap|lat= 11.73525022374704|lon= 75.58335277415993|zoom=16|width=800|height=400|marker=yes}} | |||
==തനതു പ്രവർത്തനങ്ങൾ== | ==തനതു പ്രവർത്തനങ്ങൾ== |
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാടാങ്കുനി യു പി എസ് | |
---|---|
വിലാസം | |
അണിയാരം അണിയാരം., , കണ്ണൂർ ANIYARAM പി.ഒ. , 670672 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04902393490 |
ഇമെയിൽ | kadankuniupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14457 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ബി.ആർ.സി | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | vatakara |
നിയമസഭാമണ്ഡലം | kuthuparamba |
താലൂക്ക് | thalassery |
തദ്ദേശസ്വയംഭരണസ്ഥാപനം | panoor muncipality |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | യു.പി.സ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 228 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനൂപ് കളത്തിൽ |
സ്കൂൾ ലീഡർ | MEDHA ANIL |
പി.ടി.എ. പ്രസിഡണ്ട് | ANIL KUMAR T K |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ അണിയാരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് കാടാങ്കുനി .യു.പി.സ്കൂൾ.
ചരിത്രം
പെരിങ്ങളം ഗ്രാമത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കുടുതൽ വായിക്കുക.>>>>>>>>>
ഭൗതികസൗകര്യങ്ങൾ
65 സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് ബ്ലോക്കുകളിലായി 19 ക്ലാസ് മുറികളുണ്ട്>>>>>കുടുതൽ വായിക്കുക>>>>>>>>>
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കെ രാമോട്ടി മാസ്റ്റർ
1916 ൽ സ്ഥാപിതമായ കാടാങ്കുനി യു പി സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ കെ രാമോട്ടി മാസ്റ്റർ ആണ്. മികച്ച സംഘാടകനായ രാമോട്ടി മാസ്റ്റർ കാടാങ്കുനി യു പി സ്കൂളിലെ അധ്യാപകനും ആയിരുന്നു.പെരിങ്ങളം പഞ്ചായത്തിൽ അറിവിൻ്റെ അക്ഷരവെളിച്ചം വിരിയിക്കാനാണ് അദ്ദേഹം വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം കൊളുത്തിയ തിരി വിജ്ഞാനത്തിൻ്റെ തീയായി ഇന്ന് ഒരു വലിയ പ്രദേശമാകെ വ്യാപിച്ചു നിൽക്കുന്നു.
പ്രൊഫ.കെ.ധ്രുവകുമാരൻ
സ്ഥാപക മാനേജർ ആയിരുന്ന ശ്രീ കെ രാമോട്ടി മാസ്റ്റർക്ക് ശേഷം 1954 മുതൽ അദ്ദേഹത്തിൻറെ മകൻ പ്രൊഫ .കെ ധ്രുവകുമാരൻ മാസ്റ്റർ ആണ് 68 വർഷമായി സ്കൂളിൻറെ മാനേജർ. സ്കൂളിൻറെ സർവതോന്മുഖമായ ഉന്നമനത്തിന് പിന്നിലെ ചാലകശക്തി മാനേജർ പ്രൊഫ കെ ധ്രുവകുമാരൻ മാസ്റ്റർ ആണ്. വിദ്യാർത്ഥികളുടെ സുഖകരമായ പഠനത്തിന് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും അദ്ദേഹം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസ് റൂമുകളോടുകളോടു കൂടിയ ബിൽഡിംഗ് സമുച്ചയം, വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യാർത്ഥം സ്കൂൾ വാഹനം എന്നിവ അദ്ദേഹത്തിൻറെ സ്വപ്ന സാക്ഷാത്കാരമാണ്.
മുൻസാരഥികൾ
മുൻസാരഥികൾ | |||
---|---|---|---|
ടി.എൻ.ഗോവിന്ദൻ അടിയോടി
|
|||
എൻ.ചാത്തു | |||
രാമൻ.കെ | |||
ഗോപാലൻ നമ്പ്യാർ | |||
മീനാക്ഷി . | |||
കാർത്ത്യായിനി.എം | |||
ശശിധരൻ .എം | |||
പവിത്രൻ.കെ | |||
സജിത.കെ | |||
ഇപ്പോഴത്തെ സാരഥി | |||
അനൂപ് കളത്തിൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.കെ രവീന്ദ്രൻ (late)
സർ സയ്യിദ് കോളജ് ബോട്ടണി വിഭാഗം പ്രൊഫസർ.
പ്രൊഫ. കെ ധ്രുവകുമാരൻ.
എസ് എൻ കോളേജ് കണ്ണൂർ, മലയാളവിഭാഗം റിട്ടേഡ് പ്രൊഫസർ.
ഡോ. കെ രാജീവ് രാഘവൻ.
ഓർത്തോപീഡിക് സർജൻ.
ഡോ.അഫ്രാന സി.
(MBBS)
ഡോ.കെ പ്രമോദ്
ചീഫ് മെഡിക്കൽ ഓഫീസർ ന്യൂഡൽഹി.
ഡോ .സൂര്യ പി
BAMS
ഡോ. ഹരിത കെ
BAMS
ഡോ വൈഷ്ണവി കെ
BAMS
ഡോ കെ സുരാജ്
BDS
ഡോ ശ്രുതി എം
BDS
ചിത്രശാല
-
bbb
വഴികാട്ടി
സ്കൂളിലേക്ക്
എത്തിച്ചേരാനുള്ള പ്രധാന വഴികൾ.
പാനൂരിൽ നിന്നും കണ്ണം വെള്ളി വഴി മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
പാനൂരിൽ നിന്നും മെയിൻ റോഡ് വഴി കാട്ടിമുക്കിലൂടെയും സ്കൂളിൽ എത്തിച്ചേരാം.
പൂക്കോ മാർക്കറ്റിൽ നിന്നും കിഴക്കു ഭാഗത്തേക്ക് ഉള്ള കനാൽ റോഡ് വഴിയും സ്കൂളിലേക്ക് എത്താം.
അണിയാരം ശിവക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ് വഴിയും സ്കൂളിലേക്ക് എത്തിച്ചേരാം.
പെരിങ്ങത്തൂരിൽ നിന്നും വാവാച്ചി റോഡ് കീഴ്മാടം വഴി സ്കൂളിലേക്ക് എത്തിച്ചേരാം.
കടവത്തൂരിൽ നിന്നും മുക്കിലെപ്പീടിക പാലിനാണ്ടി പീടിക വഴിയും സ്കൂളിൽ എത്തിച്ചേരാം.
തനതു പ്രവർത്തനങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14457
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ യു.പി.സ്കൂൾ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ