"സെന്റ് റോക്കറീസ് യു പി എസ് അരീക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
 
</gallery>കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര  സെന്റ് റോക്കീസ് യു.പി. സ്കൂൾ.{{Infobox AEOSchool
{{PSchoolFrame/Header}}കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 1895 ൽ സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര  സെന്റ് റോക്കീസ് യു.പി. സ്കൂൾ.{{Infobox School
| സ്ഥലപ്പേര്= അരീക്കര
|സ്ഥലപ്പേര്=അരീക്കര
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=പാലാ
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 31264
|സ്കൂൾ കോഡ്=31264
| സ്ഥാപിതവർഷം=1895
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=വെളിയന്നൂർ പി.ഒ. <br/>കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686634
|വിക്കിഡാറ്റ ക്യു ഐഡി=Q87658330
| സ്കൂൾ ഫോൺ=04822249435
|യുഡൈസ് കോഡ്=32101200509
| സ്കൂൾ ഇമെയിൽ= srups249435@gmail.com
|സ്ഥാപിതദിവസം=1
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല= രാമപുരം  
|സ്ഥാപിതവർഷം=1895
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=വെളിയന്നൂർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686634
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04822249435
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=srups249435@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം
|ഉപജില്ല=രാമപുരം
| ആൺകുട്ടികളുടെ എണ്ണം=109
|ബി.ആർ.സി=രാമപുരം
| പെൺകുട്ടികളുടെ എണ്ണം=97
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=206
|വാർഡ്=11
| അദ്ധ്യാപകരുടെ എണ്ണം=8    
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകൻ=ഷൈനിമോൾ കുരുവിള
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പി.ടി.. പ്രസിഡണ്ട്=മാത്യു മുണ്ടന്താനം     
|താലൂക്ക്=മീനച്ചിൽ
| സ്കൂൾ ചിത്രം= FB IMG 1640862125258.jpg|
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=91
|വിദ്യാർത്ഥികളുടെ എണ്ണം 1-10=170
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി ജിബിമോൾ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ സിജോ ജെയിംസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രെഞ്ചു ജോയി
|സ്കൂൾ ചിത്രം=FB IMG 1640862125258.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
== ചരിത്രം ==
== ചരിത്രം ==
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127 വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127 വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.[[സെന്റ് റോക്കീസ് യു പി എസ് അരീക്കര/ചരിത്രം|തുടർന്ന് വായിക്കുക...]]
 
1. ഈ സ്കൂൾ ആരംഭിക്കുന്നത് 1895- ലാണ്. അരീക്കരയിലെയും  വെളിയന്നൂരിലേയും ഏതാനും സുമനസ്സുകൾ ചേർന്ന് അരീക്കരയിൽ വെട്ടിക്കൽ മത്തായി ലൂക്കായുടെ പുരയിടത്തിൽ സ്കൂൾ ആരംഭിച്ചു. ചാഴിക്കാട്ട് കുര്യൻ എസ്തപ്പാൻ, വെട്ടിക്കൽ മത്തായി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.
 
2.  1900-ൽ അരീക്കര പള്ളി സ്ഥാപിതമായതിനെതുടർന്ന്  ഈ സ്കൂൾ പള്ളിയെ ഏൽപ്പിക്കുകയും അരീക്കര പള്ളിയുടെ മാനേജ്മെൻറിൽ സ്കൂൾ തുടർന്നു പോരുകയും ചെയ്തു .
 
3.  1964-ൽ U . P സ്കൂളായി ഉയർത്തപ്പെട്ടു. ഈ നാടിന്റെ  അഭിമാനവും പ്രഗത്ഭനും മുൻ M.L.A യുമായിരുന്ന ശ്രീ.  ജോസഫ് ചാഴികാടൻ, അന്നത്തെ മാനേജർ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി, ശ്രീ. ചുമ്മാർ എറിക്കാട്ട് തുടങ്ങിയവരാണ് U. P സ്കൂളായി ഉയർത്തുന്നതിന് അശ്രാന്തം പരിശ്രമിച്ചത്.U . P സ്കൂളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറിയ SJC  ആകുന്നു.
 
4.    ഈ സ്കൂളിന്റെ അനുബന്ധ സ്ഥാപനമായ Bishop Tharayil Memorial (B.T.M) English Medium Nursery School 1976 - ൽ ആരംഭിച്ചു. നഴ്സറി സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പാൾ സിസ്റ്റർ ബെറ്റി ജോസ് S.J.C ആകുന്നു.
 
5.        ഈ സ്കൂളിന്റെ 125-)൦ ജന്മവാർഷികം ശതോത്തര രജതജൂബിലി എന്ന പേരിൽ വിവിധ പരിപാടികളോടെ 2019- 20 വർഷത്തിൽ ആചരിക്കുകയുണ്ടായി. 2020 ജനുവരി 30-)൦ തീയതി ചേർന്ന ജൂബിലി സമാപന സമ്മേളനത്തിൽ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷം വഹിക്കുകയും, അന്നത്തെ കേരള വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ. M.M. മണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
 
6.          ഈ സ്കൂളിന്റെ ശതോത്തര രജത ജൂബിലി (125) സ്മാരകമായി പുതിയ ഇരുനില കെട്ടിടവും പാചകശാലയും നിർമ്മിച്ചു . പുതിയ ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2019 ജൂൺ 30-)൦ തീയതി കോട്ടയം അതിരൂപതാ വികാരി ജനറാൾ വെരി. റവ. ഫാദർ മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു.
 
7.    കേരള ഗവൺമെന്റെ മികച്ച പദ്ധതിയായ ചലഞ്ച് ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ഇരുനില കെട്ടിട നിർമ്മാണത്തിനായി ലഭിച്ച വസ്തുത നന്ദിയോടെ സ്മരിക്കുന്നു.
 
8.            കടുത്തുരുത്തി M.L.A ശ്രീ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചതിന്റെ ഫലമായിട്ടാണ് പാചകശാല കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 56: വരി 74:


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്. കുട്ടികളുടെ കായിക ആരോഗ്യ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു.


===സയൻസ് ലാബ്===
===സയൻസ് ലാബ്===
ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ സയൻസ് ലാബ് ഉണ്ട്.


===ഐടി ലാബ്===
===ഐടി ലാബ്===
വരി 70: വരി 90:


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
അധ്യാപികയായ അനില മേരി സൈമൺ , സിന്ധു കെ. എം  , അമ്പിളി ജോസ്  എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ കലാസാഹിത്യ രംഗത്തുള്ള കഴിവുകൾ വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപികയായ ദീപ്തി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ അനുഗ്രഹ റ്റി . പി എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ ദീപ്തി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 78 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ ജിൻസ് ഫിലിപ്പ്എന്നിവരുടെ മേൽനേട്ടത്തിൽ 78 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകനായ ജിൻസ് ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകനായ ജിൻസ് ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ അനില മേരി സൈമൺ ,  അനുഗ്രഹ റ്റി . പി എന്നിവരുടെ മേൽനേട്ടത്തിൽ 140 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
അധ്യാപികയായ അനുഗ്രഹ റ്റി . പി എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ പ്രവർത്തിച്ചു  വരുന്നു.
---- എന്നിവരുടെ മേൽനേട്ടത്തിൽ --  
---- എന്നിവരുടെ മേൽനേട്ടത്തിൽ --  


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
** LSS, USS സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം.
*-----
** ഉപജില്ലാ കലോത്സവത്തിലും  ശാസ്ത്രമേളയിലും  മികച്ച പ്രകടനം.
** കോട്ടയം അതിരൂപത KCSL കലോത്സവത്തിൽ തുടർച്ചായി മൂന്നാം തവണയും ഓവറോൾ ട്രോഫിയും, മൂന്നാം തവണയും  ബെസ്റ്റ് സ്കൂൾ ആയും  അരീക്കര സെൻറ് റോക്കീസ്  യു പി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#ഷൈനിമോൾ കുരുവിള
#ജിബിമോൾ മാത്യു
#ദീപ്തി തോമസ്
#ജിൻസ് ഫിലിപ്പ്
#ജിൻസ് ഫിലിപ്പ്
#ടിൻസി തോമസ്
#അനുഗ്രഹ റ്റി . പി
#സ്നേഹ അലക്സ്
#സിന്ധു കെ. എം
#സിന്ധു കെ. എം
#അമ്പിളി ജോസ്
#അമ്പിളി ജോസ്
#അനുമോൾ അബ്രഹാം
#അനുമോൾ അബ്രഹാം
#അനില മേരി സൈമൺ
#അനില മേരി സൈമൺ
#ലിമി ബേബി
===അനധ്യാപകർ===
===അനധ്യാപകർ===
#ജോയ്സ് കുര്യൻ  
#ജോയ്സ് കുര്യൻ  
#


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
വരി 172: വരി 194:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.811916,76.61247|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.811916|lon=76.61247|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''



16:02, 29 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 1895 ൽ സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.

സെന്റ് റോക്കറീസ് യു പി എസ് അരീക്കര
വിലാസം
അരീക്കര

വെളിയന്നൂർ പി.ഒ.
,
686634
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1895
വിവരങ്ങൾ
ഫോൺ04822249435
ഇമെയിൽsrups249435@gmail.com
കോഡുകൾ
സ്കൂൾ കോഡ്31264 (സമേതം)
യുഡൈസ് കോഡ്32101200509
വിക്കിഡാറ്റQ87658330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല രാമപുരം
ബി.ആർ.സിരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ജിബിമോൾ മാത്യു
പി.ടി.എ. പ്രസിഡണ്ട്ശ്രീ സിജോ ജെയിംസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രെഞ്ചു ജോയി
അവസാനം തിരുത്തിയത്
29-08-202431264


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127 വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു. വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ, ഓഡിറ്റോറിയം, വായനശാല എന്നിവയുണ്ട്.

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്. കുട്ടികളുടെ കായിക ആരോഗ്യ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു.

സയൻസ് ലാബ്

ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ സയൻസ് ലാബ് ഉണ്ട്.

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

അധ്യാപികയായ അനില മേരി സൈമൺ , സിന്ധു കെ. എം , അമ്പിളി ജോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ കലാസാഹിത്യ രംഗത്തുള്ള കഴിവുകൾ വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ അനുഗ്രഹ റ്റി . പി എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ ജിൻസ് ഫിലിപ്പ്എന്നിവരുടെ മേൽനേട്ടത്തിൽ 78 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകനായ ജിൻസ് ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ അനില മേരി സൈമൺ , അനുഗ്രഹ റ്റി . പി എന്നിവരുടെ മേൽനേട്ടത്തിൽ 140 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

അധ്യാപികയായ അനുഗ്രഹ റ്റി . പി എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ പ്രവർത്തിച്ചു വരുന്നു.


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

    • LSS, USS സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം.
    • ഉപജില്ലാ കലോത്സവത്തിലും  ശാസ്ത്രമേളയിലും  മികച്ച പ്രകടനം.
    • കോട്ടയം അതിരൂപത KCSL കലോത്സവത്തിൽ തുടർച്ചായി മൂന്നാം തവണയും ഓവറോൾ ട്രോഫിയും, മൂന്നാം തവണയും  ബെസ്റ്റ് സ്കൂൾ ആയും  അരീക്കര സെൻറ് റോക്കീസ്  യു പി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

ജീവനക്കാർ

അധ്യാപകർ

  1. ജിബിമോൾ മാത്യു
  2. ജിൻസ് ഫിലിപ്പ്
  3. അനുഗ്രഹ റ്റി . പി
  4. സ്നേഹ അലക്സ്
  5. സിന്ധു കെ. എം
  6. അമ്പിളി ജോസ്
  7. അനുമോൾ അബ്രഹാം
  8. അനില മേരി സൈമൺ

അനധ്യാപകർ

  1. ജോയ്സ് കുര്യൻ

മുൻ പ്രധാനാധ്യാപകർ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജെടുത്ത  തീയതി
1 സിസ്റ്റർ മാർത്ത      07/06/1978
2 സിസ്റ്റർ ടി. സി. ക്ലാര 01/04/1985
3 എം. യു. സ്റ്റീഫൻ      01/04/1989
4 പി. ജെ. ജോർജ്      01/04/1993
5 എ. എം. ജോൺ    01/04/1999
6 സി. ജെ. സ്റ്റീഫൻ    01/04/2001
7 സിസ്റ്റർ മോളി മാണി 01/04/2008
8 മോൾസി തോമസ്   05/06/2010
9 മിനി കെ. കെ     01/04/2017
10 ഷൈനിമോൾ കുരുവിള 11/05/2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.  ജോസഫ് ചാഴികാടൻ MLA
  2. ശ്രീ.  തോമസ്ചാഴികാടൻ MP
  3. ശ്രീ. കിഷോർ P G , RTO

വഴികാട്ടി