"ഐശ്വര്യപ്രദായനി യു പി സ്കൂൾ കീരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (school) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Aiswarya Pradayini U P School Keerikkad}} | {{prettyurl|Aiswarya Pradayini U P School Keerikkad}} | ||
{{PSchoolFrame/Header}} | |||
{{PSchoolFrame/Header}} | {{Infobox School | ||
|സ്ഥലപ്പേര്=രാമപുരം | |സ്ഥലപ്പേര്=രാമപുരം | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=45 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=31 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=76 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=LEKHA J | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രദീഷ് കുമാർ | |പി.ടി.എ. പ്രസിഡണ്ട്=പ്രദീഷ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=SASIKALA | ||
|സ്കൂൾ ചിത്രം=36462.jpg | |സ്കൂൾ ചിത്രം=36462.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള ഏക യുപി സ്കൂൾ ആണ് ഐശ്വര്യ പ്ര ദായിനി യുപി സ്കൂൾ | |||
== ചരിത്രം == | |||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ, കായംകുളം ഉപജില്ലയിലെ, പത്തിയൂർ ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഐശ്വര്യ പ്രദായിനി യുപിസ്കൂൾ.1922 ജൂലൈ 31 ആം തീയതിയാണ് ( 1107 കർക്കിടകം 15 ) രാമപുരം ഐശ്വര്യ പ്രദായിനി വിപി ഗ്രാന്റ് സ്കൂൾ എന്ന കുടിപ്പള്ളിക്കൂടം രാമപുരം 1059 ഐശ്വര്യ പ്രദായിനി എൻ എസ് എസ് കരയോഗം ഏറ്റെടുത്തത്.തുടർന്ന് 1929 ൽ കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂളിൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും തുടർന്ന് 6, 7 ക്ലാസുകൾ ആരംഭിച്ച് എൽപി സ്കൂളിനെ യുപി സ്കൂളായി ഉയർത്തി... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സാഹചര്യങ്ങൾ | ഭൗതിക സാഹചര്യങ്ങൾ | ||
ഒരേക്കർ 30 സെന്റ് സ്ഥലത്തായി മൂന്നു കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്. സ്കൂളിന് സ്വന്തമായ ഒരു ഗ്രൗണ്ട് ഉണ്ടെങ്കിലും അത് ഉപയോഗക്ഷമമല്ല. ക്ലാസ് ലൈബ്രറിയും കളിക്കളവും കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. നല്ല ഒരു ഹെർബൽ ഗാർഡനും സ്കൂളിന് അലങ്കാരമാണ് | |||
<gallery mode="packed-hover"> | |||
പ്രമാണം:36462 kalikkalam.jpg|കളിക്കളം | |||
പ്രമാണം:36462 class library.jpg|class library | |||
</gallery> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
വരി 114: | വരി 100: | ||
|രാമഭദ്രൻനായർ | |രാമഭദ്രൻനായർ | ||
|1968-1979 | |1968-1979 | ||
|[[പ്രമാണം:36462.1.jpg|നടുവിൽ|ലഘുചിത്രം| | |[[പ്രമാണം:36462.1.jpg|നടുവിൽ|ലഘുചിത്രം|107x107px|പകരം=]] | ||
|- | |- | ||
|2 | |2 | ||
|പൊന്നമ്മ | |പൊന്നമ്മ | ||
|1979-1984 | |1979-1984 | ||
|[[പ്രമാണം:36462.2.jpg|നടുവിൽ|ലഘുചിത്രം| | |[[പ്രമാണം:36462.2.jpg|നടുവിൽ|ലഘുചിത്രം|111x111px|പകരം=]] | ||
|- | |- | ||
|3 | |3 | ||
|രാമചദ്രൻപിള്ള | |രാമചദ്രൻപിള്ള | ||
|1984-1994 | |1984-1994 | ||
|[[പ്രമാണം:36462.3.jpg|നടുവിൽ|ലഘുചിത്രം| | |[[പ്രമാണം:36462.3.jpg|നടുവിൽ|ലഘുചിത്രം|107x107px|പകരം=]] | ||
|- | |- | ||
|4 | |4 | ||
വരി 134: | വരി 120: | ||
|ശാന്തകുമാരിയമ്മ | |ശാന്തകുമാരിയമ്മ | ||
|1998-1999 | |1998-1999 | ||
|[[പ്രമാണം:36462.4.jpg|നടുവിൽ|ലഘുചിത്രം| | |[[പ്രമാണം:36462.4.jpg|നടുവിൽ|ലഘുചിത്രം|96x96px|പകരം=]] | ||
|- | |- | ||
|6 | |6 | ||
|മോഹനകുമാരിയമ്മ | |മോഹനകുമാരിയമ്മ | ||
|1999-2000 | |1999-2000 | ||
|[[പ്രമാണം:36462.5.jpg|നടുവിൽ|ലഘുചിത്രം| | |[[പ്രമാണം:36462.5.jpg|നടുവിൽ|ലഘുചിത്രം|103x103px|പകരം=]] | ||
|- | |- | ||
|7 | |7 | ||
|സരസ്വതീയമ്മ | |സരസ്വതീയമ്മ | ||
|2000-2003 | |2000-2003 | ||
|[[പ്രമാണം:36462.6.jpg|നടുവിൽ|ലഘുചിത്രം| | |[[പ്രമാണം:36462.6.jpg|നടുവിൽ|ലഘുചിത്രം|142x142px|പകരം=]] | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==നേട്ടങ്ങൾ== | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
<gallery mode="nolines"> | |||
പ്രമാണം:36462A.jpg|വിസിലിംഗ് മ്യൂസിക്കിൽ ഗിന്നസ് റെക്കോർഡ് ജേതാവ് | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം. | |||
{{ | ---- | ||
{{Slippymap|lat=9.22444|lon=76.46679 |zoom=18|width=full|height=400|marker=yes}} |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐശ്വര്യപ്രദായനി യു പി സ്കൂൾ കീരിക്കാട് | |
---|---|
വിലാസം | |
രാമപുരം കീരിക്കാട് പി ഒ രാമപുരം , കീരിക്കാട് പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | aiswaryaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36462 (സമേതം) |
യുഡൈസ് കോഡ് | 32110600706 |
വിക്കിഡാറ്റ | Q87479394 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പത്തിയൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | LEKHA J |
പി.ടി.എ. പ്രസിഡണ്ട് | പ്രദീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | SASIKALA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള ഏക യുപി സ്കൂൾ ആണ് ഐശ്വര്യ പ്ര ദായിനി യുപി സ്കൂൾ
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ, കായംകുളം ഉപജില്ലയിലെ, പത്തിയൂർ ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഐശ്വര്യ പ്രദായിനി യുപിസ്കൂൾ.1922 ജൂലൈ 31 ആം തീയതിയാണ് ( 1107 കർക്കിടകം 15 ) രാമപുരം ഐശ്വര്യ പ്രദായിനി വിപി ഗ്രാന്റ് സ്കൂൾ എന്ന കുടിപ്പള്ളിക്കൂടം രാമപുരം 1059 ഐശ്വര്യ പ്രദായിനി എൻ എസ് എസ് കരയോഗം ഏറ്റെടുത്തത്.തുടർന്ന് 1929 ൽ കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂളിൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും തുടർന്ന് 6, 7 ക്ലാസുകൾ ആരംഭിച്ച് എൽപി സ്കൂളിനെ യുപി സ്കൂളായി ഉയർത്തി...
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ
ഒരേക്കർ 30 സെന്റ് സ്ഥലത്തായി മൂന്നു കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്. സ്കൂളിന് സ്വന്തമായ ഒരു ഗ്രൗണ്ട് ഉണ്ടെങ്കിലും അത് ഉപയോഗക്ഷമമല്ല. ക്ലാസ് ലൈബ്രറിയും കളിക്കളവും കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. നല്ല ഒരു ഹെർബൽ ഗാർഡനും സ്കൂളിന് അലങ്കാരമാണ്
-
കളിക്കളം
-
class library
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻഅദ്ധ്യാപകർ :
ക്രമനബർ | പേര | വർഷം | ചിത്രം |
---|---|---|---|
1 | രാമഭദ്രൻനായർ | 1968-1979 | |
2 | പൊന്നമ്മ | 1979-1984 | |
3 | രാമചദ്രൻപിള്ള | 1984-1994 | |
4 | മഹേശ്വരിയമ്മ | 1994-1998 | |
5 | ശാന്തകുമാരിയമ്മ | 1998-1999 | |
6 | മോഹനകുമാരിയമ്മ | 1999-2000 | |
7 | സരസ്വതീയമ്മ | 2000-2003 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
വിസിലിംഗ് മ്യൂസിക്കിൽ ഗിന്നസ് റെക്കോർഡ് ജേതാവ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36462
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ