"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 95 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}<gallery> | {{PSchoolFrame/Header}}<gallery> | ||
</gallery>{{prettyurl|Govt. MLPS Erattupetta}}<div id="purl" class="NavFrame collapsed" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/Govt._MLPS_Erattupetta ഇംഗ്ലീഷ് വിലാസം]</span> [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div> | </gallery>{{prettyurl|Govt. MLPS Erattupetta}}<div id="purl" class="NavFrame collapsed" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/Govt._MLPS_Erattupetta ഇംഗ്ലീഷ് വിലാസം]</span> [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div> | ||
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/Govt._MLPS_Erattupetta</span></div></div | <div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/Govt._MLPS_Erattupetta</span></div></div> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഈരാറ്റുപേട്ട | |സ്ഥലപ്പേര്=ഈരാറ്റുപേട്ട | ||
വരി 37: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=421 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=470 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=891 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മാത്യു കെ ജോസഫ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനസ് പീടിയേക്കൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാസിന റസാഖ് | |എം.പി.ടി.എ. പ്രസിഡണ്ട്=ഹാസിന റസാഖ് | ||
|സ്കൂൾ ചിത്രം=32210 | |സ്കൂൾ ചിത്രം=32210 Main building.jpg | | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=32210-logo.png | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം ജില്ലയിലെ കിഴക്ക് ഭാഗത്ത് മീനച്ചിലാറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിൽ ഉൾപ്പെടുന്നു. അറിവിന്റെ ശ്രീകോവിലിൽ ആദ്യാക്ഷരം കുറിക്കുവാൻ എത്തിച്ചേർന്ന കുരുന്നുകളിൽ വിജ്ഞാനത്തിന്റെ നിറദീപം തെളിയിച്ച് ചരിത്രവഴികളിലൂടെ ഈ സരസ്വതി ക്ഷേത്രം 82 വർഷങ്ങൾ പിന്നിടുകയാണ് | |||
== '''ചരിത്രം '''== | |||
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയൊന്നാം ഡിവിഷനിൽ എം.ഇ എസ് ജംഗ്ഷനിലാണ് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിന്റെ തെക്ക് അതിരിൽ മീനച്ചിലാറും വടക്ക് എറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയുമാണ്. വാഗമണ്ണിനും പൂഞ്ഞാറിനും തിരിയുന്ന കവലയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാവണം കവല സ്കൂൾ എന്നാണ് ഈ വിദ്യാലയം നാട്ടിൽ പ്രശസ്തി നേടിയിരിക്കുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിൽ നിന്നും കൂടാതെ പൂഞ്ഞാർ, തീക്കോയി,തലപ്പലം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിനുമുള്ള ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു പാലാ എ.ഇ.ഒ യുടെ 1-12-115 ലെ 2110/02 നമ്പറിലുളള ഉത്തരവിൻ പ്രകാരം 7/12/115 (22/07/1940)-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ 21 സെന്റ് സ്ഥലം നാട്ടുകാർ വില കൊടുത്തു വാങ്ങി ഗവൺമെന്റിനെ ഏൽപ്പിച്ചു. ഈരാറ്റുപേട്ട പുതുപ്പറമ്പിൽ സാദുകുട്ടി, കുഞ്ഞിമുഹമ്മദ് മുതൽ പേർ സ്കൂളിനാവശ്യമായ സ്ഥലം ഗവൺമെന്റിലേക്ക് കെടുത്തിട്ടുള്ളതാണ്. 1964 ലാണ് 84 സെൻറ് സ്ഥലംകൂടി (69 സെന്റും പുറം പോക്കും ഗവൺമെന്റ് പൊന്നും വിലക്കെടുത്തത്. ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ എം ഫരീദ് M.A.BL അവർകളാണ്. ആ സ്ഥലത്ത് ഒരു ഓല കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കടകം 7-നാണ് (22/07/1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
== | |||
* 15 ക്ലാസ്സ് മുറികളോട് കൂടിയ 4 കെട്ടിടങ്ങൾ. | |||
[[ | * 8 സ്മാർട്ട് ക്ലാസ്സ് മുറികളോട് കൂടിയ ന്യൂ ബ്ലോക്ക്. | ||
* വിശാലമായ കളിസ്ഥലം. | |||
* കളിച്ച് രസിക്കാൻ കിഡ്‌സ് പാർക്ക് . | |||
* പ്രാദേശികമായി എല്ലാ സ്ഥലങ്ങളിലേക്കും യാത്രാ സൗകര്യമൊരുക്കി 3 സ്‌കൂൾ ബസ്സുകൾ . | |||
* വിശാലമായ സ്‌കൂൾ ലൈബ്രറി. | |||
* വൈവിധ്യങ്ങൾ നിറഞ്ഞ ക്ലാസ് ലൈബ്രറികൾ . | |||
* കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാവശ്യമായ ഉച്ചഭക്ഷണ ഹാൾ. | |||
* മനോഹരമായ പൂന്തോട്ടവും,ജൈവ വൈവിധ്യ പാർക്കും.പച്ചക്കറി ത്തോട്ടവും,ഔഷധോദ്യാനവും. | |||
* സ്കൂൾ ഓഫീസ് മുറി, സ്റ്റാഫ് മുറി, കമ്പ്യൂട്ടർ ലാബ്. | |||
* അംഗപരിമിതരായ കുട്ടികൾക്കായി റാമ്പ്. | |||
* 6 ക്ലാസ് മുറികളോടുകൂടിയ പ്രീ-പ്രൈമറി വിഭാഗം . | |||
* ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി ബ്ലോക്കുകൾ,ഭിന്നശേഷി കുട്ടികൾക്കായി അഡാപ്റ്റഡ് ടോയ്‌ലറ്റ്. | |||
* ശുദ്ധജല ലഭ്യതക്കായി കിണർ,വാട്ടർ പ്യൂരിഫെയർ,2000 ലിറ്റർ കപ്പാസിറ്റിയുളള ടാങ്ക്. | |||
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം. | |||
* മാലിന്യ സംസക്കരണത്തിനായി വേസ്റ്റ് ബിന്നുകൾ,ശാസ്ത്രീയമായ വേസ്റ്റ് മാനേജ്‌മെന്റ്,ബയോഗ്യാസ് പ്ലാന്റ്. | |||
* ശിശു സൗഹൃദ ഹരിതാഭമായ വിദ്യാലയ കോമ്പൗണ്ട്,'ബാല' വർക്കുകൾ കൊണ്ടലങ്കരിച്ച ക്ലാസ് മുറികൾ .[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- | ---- വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനും ആസ്വാദനശേഷി വളർത്തുന്നതിനുമായി ബാസ്മ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ആയി ബന്ധപ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി . | ||
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വായന കുറിപ്പ് തയ്യാറാക്കുക, വായനയുടെ അടിസ്ഥാനത്തിൽ ക്വിസ്സ് പരിപാടികൾ നടത്തുക, വായനാദിന പോസ്റ്റർ തയ്യാറാക്കുക എന്നിവ വായന വാരത്തിന്റെ ഭാഗമായി നടത്തിവരുന്നു . മലയാളകരയിൽ വായനയുടെ വസന്തം വിരിയിച്ച പി .എൻ പണിക്കർ എന്ന എന്ന മഹാപ്രതിഭയുടെ യുടെ ചരമദിനമായ ആയ ജൂൺ 19 അത് വായനാ ദിനമായി ആചരിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികൾ കൾ പരസ്പരം കൈമാറി ഉപയോഗിക്കുന്നു. | |||
അമ്മവായന എന്ന പ്രവർത്തനവുമായി ബന്ധപ്പെടുത്തി അമ്മമാർ ക്ക് വായിക്കാൻ ലൈബ്രറി പുസ്തകങ്ങൾ നൽകിവരുന്നു. | |||
വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പി .എൻ പണിക്കരെ പോലെയുള്ള ഉള്ള മഹാപ്രതിഭയുടെ മുദ്രാവാക്യം നെഞ്ചിലേറ്റി കൊണ്ട് ലൈബ്രറി പ്രവർത്തനങ്ങൾ നടന്നു വരുന്നു.. | |||
=== നേട്ടങ്ങൾ === | |||
* പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന സ്ഥാപനം. | |||
* 1940 ജൂലൈ 22ന് സ്ഥാപിതം. | |||
* കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശനം നൽകുന്ന ഗവൺമെന്റ് എൽ പി സ്കൂൾ. | |||
* പ്രഗത്ഭരായ അധ്യാപകർ. | |||
* ശാസ്ത്ര സാമൂഹ്യ ഗണിതശാസ്ത്രമേള കളിൽ തിളക്കമാർന്ന വിജയത്തോടെ യാത്ര. | |||
* എൽ എസ് എസ് പരീക്ഷയിൽ എല്ലാ വർഷവും പ്രശസ്ത വിജയം. | |||
* 2009 ൽ ഒരു വർഷം നീണ്ട സപ്തതി ആഘോഷം. :- പൂർവ്വ വിദ്യാർഥിസംഗമം, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ. :-മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനവും, എംഎൽഎ പി സി ജോർജ് അധ്യക്ഷതയും നിർവഹിച്ച സമ്മേളനം. | |||
* 2012 -13 മുതൽ ജില്ലയിലെ ഏറ്റവും മികച്ച പി റ്റി എക്കുള്ള അവാർഡ്. | |||
* പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ മികവ് ഉത്സവങ്ങളിൽ ഉന്നതസ്ഥാനം. | |||
* മെട്രിക് മേളയിൽ മികവാർന്ന പ്രവർത്തനം. | |||
* കായികമേള സബ്ജില്ലാതലം ഓവറോൾ ചാമ്പ്യൻഷിപ്പ്. | |||
* അറബിക് കലോത്സവത്തിൽ സബ്ജില്ലാതല ഓവറോൾ. | |||
* പരിസരത്തെ അറിഞ്ഞു പഠിക്കാൻ നേർക്കാഴ്ച നൽകിക്കൊണ്ട് ജൈവവൈവിധ്യ പാർക്ക്. | |||
* പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബുകളുടെ മികച്ച പ്രവർത്തനം. | |||
* 2021-22 അധ്യയന വർഷത്തിൽ,പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ '''893''' കുട്ടികൾ അധ്യായനം നടത്തുന്നു..[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/അംഗീകാരങ്ങൾ|നേർകാഴ്ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
===ചിത്രശാല=== | ===ചിത്രശാല=== | ||
നാളിതുവരെ സ്കൂളിൽ നടത്തിയിരിക്കുന്ന പ്രവർത്തനങ്ങൾ, സ്കൂൾ കൈ വരിച്ച നേട്ടങ്ങൾ, സമൂഹസമ്പർക്ക പരിപാടികൾ,സ്കൂളിലെ അധ്യാപകർ, പൂർവ്വ അധ്യാപകർ, വിദ്യാർത്ഥികൾ, അവരുടെ ക്ലാസ്സ് ഫോട്ടോ,കുട്ടികൾ പങ്കെടുത്ത കലാപ്രവർത്തനങ്ങൾ,മികവുകൾ,ജൈവ വൈവിദ്ധ്യ ഉദ്യാനം, ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തിപരിചയ മേളകളിലെ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത ചിത്രങ്ങൾ എന്നിവയാണ് ഈ ചിത്രശാലയിൽ ഉൾപെടുത്തിയിരിക്കുന്നത്.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/പ്രവർത്തനങ്ങൾ|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]. | |||
'''പാഠ്യേതര പ്രവർത്തനങ്ങൾ'''[[പ്രമാണം:Back1.jpg|thumb|CO-CURRICULAR]] | |||
[[പ്രമാണം:Back2.jpg|thumb|CO-CURRICULAR]] | [[പ്രമാണം:Back2.jpg|thumb|CO-CURRICULAR]] | ||
[[പ്രമാണം:Back3.jpg|thumb|CO-CURRICULAR]] | [[പ്രമാണം:Back3.jpg|thumb|CO-CURRICULAR]] | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
ജൈവകൃഷി ഇന്ന് വളരെ പ്രാധാന്യമുള്ള ഒന്നാണ് പ്രകൃതിയോട് സമരസപ്പെട്ടു കൊണ്ടുള്ള കൃഷിസമ്പ്രദായം കുട്ടികളെ പരിചയപ്പെടുത്തുന്നതിനും സ്കൂൾ അടുക്കളയിലേക്ക് ഉപയോഗിക്കുന്നതിനും ആയി ചെറിയ ഒരു കൃഷിത്തോട്ടം സ്കൂളിനുണ്ട് വിവിധതരം വാഴകളും ചേമ്പ് ചേന പപ്പായ തുടങ്ങിയ സസ്യങ്ങളും എല്ലാം ഇവിടെ കൃഷി ചെയ്യുന്നു. ഔഷധസസ്യങ്ങൾ ആടലോടകം തുളസി തുടങ്ങിയ ധാരാളം ഔഷധങ്ങളും തോട്ടത്തിലുണ്ട്. | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | |||
പൊതുവിദ്യാലയത്തിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരം നൽകിക്കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന പൊതുവിദ്യാഭ്യാസത്തിന് ലക്ഷ്യത്തോടെ ചേർന്ന കുട്ടികളുടെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദി യിലൂടെ നടത്തിവരുന്നത് .സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ ക്ലബ്ബിന്റെയും സ്കൂൾ തലത്തിലുള്ള ഔപചാരിക ഉദ്ഘാടനം ഓൺലൈനായി ജൂൺ മാസം നടന്നു. കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥ കവിത വായനോത്സവം രചനാമത്സരങ്ങൾ നാടൻപാട്ട് കുട്ടികളുടെ കയ്യെഴുത്തുമാസിക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | |||
===വിദ്യാരംഗം കലാസാഹിത്യ വേദി===[[പ്രമാണം:20170127 1118256.jpg|thumb|pothuvidyalaya samrakshana yakjam]][[പ്രമാണം:Phota.jpg|thumb|pothuvidyabyasa samrakshana yakjam]] | [[പ്രമാണം:20170127 1118256.jpg|thumb|pothuvidyalaya samrakshana yakjam]][[പ്രമാണം:Phota.jpg|thumb|pothuvidyabyasa samrakshana yakjam]] | ||
===ക്ലബ് പ്രവർത്തനങ്ങൾ=== | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ====ശാസ്ത്രക്ലബ്==== | ||
കുട്ടികളിൽ അന്വേഷണാത്മക ചിന്ത വളർത്തുക ശാസ്ത്ര വിഷയം പഠിക്കുന്നതിനുള്ള താൽപര്യം വളർത്തുക എന്നീ ലക്ഷ്യത്തോടെ ഷാജിന ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് കോർണർ ഒരുക്കിയിട്ടുണ്ട്. | |||
====ശാസ്ത്രക്ലബ്==== | ക്ലാസ് മുറികൾക്ക് പുറത്തായി കൂടുതൽ അനുഭവങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെ പരിസര നടത്തം , നെല്ല് നടൽ , വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ നിർമ്മാണം, എല്ലാം ഇതിന്റെ ഭാഗമായി നടത്തിവരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
കുട്ടികളിൽ യുക്തിചിന്ത വളർത്തുക ദൈനംദിന ജീവിതത്തിൽ ഗണിതത്തിന്റെ ഉപയോഗവും പ്രാധാന്യവും വളർത്തുക എന്നീ ലക്ഷ്യത്തോടെ അനു ടീച്ചറിന്റെയും ദീപ്തി ടീച്ചറിന്റെയും നേതൃത്വത്തിൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ ഗണിത കോർണർ നിർമ്മിക്കുന്നതിനാവശ്യമായ ഗണിത കിറ്റുകൾ വിതരണം ചെയ്യുകയും ടാൻഗ്രാം , സംഖ്യാ കാർഡുകൾ നിർമ്മാണം , അബാക്കസ് നിർമ്മാണം, ജ്യാമിതീയ രൂപങ്ങൾ കൊണ്ടുള്ള still model തയ്യാറാക്കൽ ,കലണ്ടർ നിർമ്മാണം തുടങ്ങിയ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
===ഹെൽത്ത് ക്ലബ്ബ്=== | |||
ആരോഗ്യം സമ്പത്ത് ആണ് എന്നബോധം വളർന്നുവരുന്ന തലമുറയെ യെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജാസ്മിൻ ടീച്ചറിന്റെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | |||
=== | |||
===പരിസ്ഥിതി ക്ലബ്ബ്=== | |||
പരിസ്ഥിതി സൗഹൃദ മനോഭാവം കുട്ടികളിൽ വളർത്തുക കൃഷിയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യത്തോടെ മിനി ടീച്ചറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തുന്നു.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | |||
=== '''അറബിക്ക് ക്ലബ്''' === | |||
അറബിക് അധ്യാപകരായ മുഹമ്മദ് യാസിൻ എ.യു,അഷ്‌റഫ് പി.എസ്,ഫിറോസ് പി.ബി എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ|നേർകാഴ്ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]=== | |||
===സ്പോർട്സ് ക്ലബ്=== | |||
കുട്ടികളുടെ ശാരീരികവും മാനസികവും കായികപരവുമായ വികസനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് . അതിനാവശ്യമായ ഉപകരണങ്ങൾ, സ്ഥലം എന്നിവ സ്കൂൾ പരിസരത്ത് ഒരുക്കിയിരിക്കുന്നു.ചുമതല ഏലിയാമ്മ ജോസഫിനാണ.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | |||
[[പ്രമാണം:32210-1.jpeg|ലഘുചിത്രം|School Bus]] | |||
'''<big>ആർട്സ് ക്ലബ്</big>''' | |||
കുട്ടികൾക്ക് അഭിരുചിയുള്ള മേഖലകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് അധ്യാപികയായ ആതിര വിനോദ് ടീച്ചറിന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ചിത്രകല, അഭിനയം നൃത്തം, ഒപ്പന,ദഫ്മുട്ട് നാടോടിനൃത്തം തുടങ്ങിയ മേഖലകളിൽ രക്ഷിതാക്കളുടെ പിന്തുണയോടെ പരിശീലനം നൽകി വരുന്നു. | |||
==ജീവനക്കാർ== | |||
==ജീവനക്കാർ== | |||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
*മാത്യു കെ കെജോസഫ് (പ്രധാനാധ്യാപകൻ) | |||
* മിനി ഇസ്മായിൽ (സീനിയർ അസിസ്റ്റന്റ് ) | |||
മിനി ഇസ്മായിൽ (സീനിയർ അസിസ്റ്റന്റ് ) | * അൻസൽന മോൾ ഇ എം | ||
* ഷാജിന കെ എ | |||
* വിദ്യ എം ജെ | |||
* ജാസ്മിൻ വി ഇ | |||
ഷാജിന കെ | * മുഹമ്മദ് യാസിൻ എ.യു | ||
* അഷറഫ് പി എസ് | |||
* ഫിറോസ് പി ബി | |||
* ശ്രീജ മോൾ പി.ബി | |||
ജാസ്മിൻ വി | * ഫസ്ന റ്റി ബഷീർ | ||
* ബാസ്മ കെ എം | |||
മുഹമ്മദ് യാസിൻ എ.യു | * ആതിര വിനോദ് | ||
* പ്രിയ മോൾ പി ജി | |||
അഷറഫ് പി | * മുഹ്സിന എം എച്ച് | ||
* സജിത്ത് ഇ എസ് | |||
ഫിറോസ് പി | * റസിയ സാദിഖ് | ||
* റഷിദ എം എ | |||
* ഷാനാമോൾ | |||
* സുമീറ പിഎസ് | |||
ഫസ്ന റ്റി ബഷീർ | * സുറുമി പി.എ | ||
* ഫൗസിയ യുസുഫ് | |||
ബാസ്മ കെ | * വിദ്യ ദാസ് | ||
* റോസമ്മ ജോസഫ്(പ്രീ-പ്രൈമറി) | |||
ആതിര വിനോദ് | * ഹസീന നൂർസലാം(പ്രീ-പ്രൈമറി) | ||
* നെസീറ റസാഖ് (പ്രീ-പ്രൈമറി) | |||
പ്രിയ മോൾ പി | * നിഷ മോൾ എം (പ്രീ-പ്രൈമറി) | ||
* സൗമി എം സലാം (പ്രീ-പ്രൈമറി) | |||
മുഹ്സിന എം | * ഷാഹിന ഫൈസൽ (പ്രീ-പ്രൈമറി) | ||
സജിത്ത് ഇ | |||
റസിയ സാദിഖ് | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
*വിജയകുമാർ കെ.ആർ (പി.റ്റി.സി.എം) | |||
*ഷംല എം. എം (ആയ) | |||
*ഷക്കീല വി. ജെ (ആയ) | |||
*കുഞ്ഞുമോൻ ടി.എസ് (പാചകം) | |||
*ഷെഫീക്ക് ടി. കെ (പാചകം) | |||
*റഫീക്ക് (ഡ്രൈവർ) | |||
*നൗഫൽ (ഡ്രൈവർ) | |||
*ഷെരീഫ് (ഡ്രൈവർ) | |||
*മൈമൂന അബ്ദുൽ സലാം (ആയ) | |||
*താഹിറ റഷീദ് (ആയ) | |||
*ജസീല ഷെരീഫ് (ആയ) | |||
*ഹസീന ഉസ്മാൻ (പാചകം) | |||
=='''മുൻ പ്രധാനാധ്യാപകർ''' == | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പ്രധാനാധ്യാപകർ | |||
!കാലഘട്ടം | |||
|- | |||
|1 | |||
|കെ.ജി. പരമേശ്വരൻ പിള്ള | |||
|1940 കർക്കടകം 7 മുതൽ 1942 ഇടവം 19 വരെ | |||
|- | |||
|2 | |||
|കെ. ചാക്കോ | |||
|1942 ഇടവം 19 മുതൽ 1943 വൃശ്ചികം 30 വരെ | |||
|- | |||
|3 | |||
|വി.റ്റി. അനഘൻ | |||
|1943 ധനു 1 മുതൽ 1943 മിഥുനം 31 വരെ | |||
|- | |||
|4 | |||
|കെ.എം. ജോണ് | |||
|1943 കർക്കടകം 1 മുതൽ 1944 ചിങ്ങം 31 വരെ | |||
|- | |||
|5 | |||
|സി.ജെ. ജോണ് | |||
|1944 കന്നി 1 മുതൽ 1946 ചിങ്ങം 10 വരെ | |||
|- | |||
|6 | |||
|എൻ.അബ്ദുൽ വാഹിദ് | |||
|1946 ചിങ്ങം 11 മുതൽ 1946 ഇടവം 10 വരെ | |||
|- | |||
|7 | |||
|ആർ. നാരായണൻ (ഇൻ ചാർജ്) | |||
|1947 ഇടവം 11 മുതൽ 1947 ധനു 29 വരെ | |||
|- | |||
|8 | |||
|എ. എൻ. പരമേശ്വരൻ നായർ | |||
|1947 മകരം 4 മുതൽ 1948 തുലാം 3 വരെ | |||
|- | |||
|9 | |||
|ആർ. നാരായണൻ (ഇൻ ചാർജ്) | |||
|1948 വൃശ്ചികം 6 മുതൽ 1948 ധനു 5 വരെ | |||
|- | |||
|10 | |||
|എം. സി. കേശവൻ പോറ്റി (ഇൻ ചാർജ്) | |||
|1948 ധനു 6 മുതൽ 1948 കുംഭം 28 വരെ | |||
|- | |||
|11 | |||
|ആർ. നാരായണൻ (ഇൻ ചാർജ്) | |||
|1948 കുംഭം 29 മുതൽ 1953 ജൂൺ 1 വരെ | |||
|- | |||
|12 | |||
|റ്റി.ജി.കേശവപിള്ള (ഇൻ ചാർജ്) | |||
|1953 ജൂൺ 2 മുതൽ 1954 മാർച്ച് 31 വരെ | |||
|- | |||
|13 | |||
|എ. എം. തൊമ്മൻ | |||
|1954 ജൂൺ 1 മുതൽ 1956 മാർച്ച് 16 വരെ | |||
|- | |||
|14 | |||
|പി.ജി. കേശവൻ നായർ | |||
|1956 ജൂൺ 4 മുതൽ 1957 മാർച്ച് 16 വരെ | |||
|- | |||
|15 | |||
|വി.എം. ചെല്ലപ്പൻ (ഇൻ ചാർജ്) | |||
|1957 മാർച്ച് 17 മുതൽ 1957 ഒക്ടോബർ 4 വരെ | |||
|- | |||
|16 | |||
|ജോസഫ് മൈക്കിൾ | |||
|1957 ഒക്ടോബർ 5 മുതൽ 1958 ജൂലായ് 24 വരെ | |||
|- | |||
|17 | |||
|കെ. നാരായണൻ | |||
|1958 ഓഗസ്റ്റ് 5 മുതൽ 1959 ജൂലായ് 21 വരെ | |||
|- | |||
|18 | |||
|റ്റി.ആർ. ശ്രീധരൻ നായർ | |||
|1959 ജൂലായ് 22 മുതൽ 1973 നവംബർ 18 വരെ | |||
|- | |||
|19 | |||
|ജി. രാജമ്മ | |||
|1973 നവംബർ 19 മുതൽ 1983 മാർച്ച് 31 വരെ | |||
|- | |||
|20 | |||
|വി. കുട്ടപ്പൻ | |||
|1983 മാർച്ച് 1 മുതൽ 1985 മെയ് 5 വരെ | |||
|- | |||
|21 | |||
|പി.കെ. കൊച്ചുമുഹമ്മദ് | |||
|1985 മെയ് 6 മുതൽ 1995 മാർച്ച് 31 വരെ | |||
|- | |||
|22 | |||
|റ്റി.എൻ. സാവിത്രി | |||
|1995 ഏപ്രിൽ 24 മുതൽ 1996 മെയ് 24 വരെ | |||
|- | |||
|23 | |||
|എം.എൻ. ലക്ഷ്മിക്കുട്ടി | |||
|1996 മെയ് 25 മുതൽ 1998 മെയ് 26 വരെ | |||
|- | |||
|24 | |||
|റ്റി.കെ. പത്മകുമാരി | |||
|1998 മേയ് 27 മുതൽ 2002 ജൂൺ 3 വരെ | |||
|- | |||
|25 | |||
|റ്റി.എം. ലീല | |||
|2002 ജൂൺ 4 മുതൽ 2003 മെയ് 30 വരെ | |||
|- | |||
|26 | |||
|യു. റഹിമ ഉമ്മ | |||
|2003 ജൂൺ 2 മുതൽ 2005 ഫെബ്രുവരി 13 വരെ | |||
|- | |||
|27 | |||
|ഷാജിമോൻ പി.വി. | |||
|2005 ഫെബ്രുവരി 14 മുതൽ 2023 ജൂൺ 7വരെ | |||
|- | |||
|28 | |||
|മാത്യു കെ കെജോസഫ് | |||
|മുതൽ 2023 ജൂൺ 22 മുതൽ...... | |||
|} | |||
* ക്രമ നമ്പർ 1 മുതൽ 11 വരെ വർഷം മാത്രമേ ഇംഗ്ലീഷ് കലണ്ടർ ഉപയോഗിച്ച് എഴുതിയിട്ടുള്ളൂ. മാസവും തീയതിയും മലയാള മാസത്തിൽ ആണ്. 1949 സെപ്റ്റംബർ 1 മുതൽ ആണ് ഇംഗ്ലീഷ് മാസം രജിസ്റ്ററിൽ എഴുതാൻ തുടങ്ങിയത് | |||
* | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!പദവി | |||
|- | |||
|1 | |||
|ടി പി എം ഇബ്രാഹിം ഖാൻ | |||
|അഡീഷണൽ സോളിസിറ്റർ ജനറൽ | |||
|- | |||
|2 | |||
|റഹീസ് റഷീദ് | |||
|മീഡിയവൺ റിപ്പോർട്ടർ | |||
|- | |||
|3 | |||
|ഷിഹാസ് | |||
|റേഡിയോ ജോക്കി,മാതൃഭൂമി | |||
|- | |||
|4 | |||
|ഡോ: പി എം മാത്യു പുളിക്കൽ | |||
|ഡോക്ടർ | |||
|- | |||
|5 | |||
|പ്രൊഫ: എംകെ പരീത് | |||
| | |||
|- | |||
|6 | |||
|ഡോ: സുമയ്യ കെ എം | |||
|ഡോക്ടർ | |||
|- | |||
|7 | |||
|അഡ്വ: മുഹമ്മദ്ഇല്യാസ് | |||
|ഈരാറ്റുപേട്ട മുനിസിപ്പൽ വൈസ് ചെയർമാൻ | |||
|- | |||
|8 | |||
|അഡ്വ: വി പി നാസർ | |||
|മുൻ വിദ്യാഭ്യാസ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാൻ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി | |||
|- | |||
|9 | |||
|ടി പി അബ്ദുൽ റസാഖ് | |||
|അസി: തഹസിൽദാർ | |||
|- | |||
|10 | |||
|അബ്ദുൽ വഹാബ് | |||
|തഹസിൽദാർ | |||
|- | |||
|11 | |||
|പി സി ഗോപാലൻ | |||
|ബ്ലോക്ക് ഓഫീസർ | |||
|- | |||
|12 | |||
|കുഞ്ഞാക്ക | |||
|എഴുത്തുകാരൻ | |||
|- | |||
|13 | |||
|പ്രൊഫ : അബ്ദുൽ റസാക്ക് | |||
| | |||
|- | |||
|14 | |||
|കെപി യൂസുഫ് | |||
|Rtd:IME | |||
|- | |||
|15 | |||
|ഡോ :ആരിഫ് ഖാൻ | |||
|ഡോക്ടർ | |||
|- | |||
|16 | |||
|നഹാസ് ഖാൻസൺ | |||
|നോവലിസ്റ്റ് | |||
|- | |||
|17 | |||
|പ്രൊഫ : കെ കെ എം ഷരീഫ് | |||
| | |||
|- | |||
|18 | |||
|ഡോ:മുഹമ്മദ് നസീർ | |||
|ജനകീയ ഡോക്ടർ | |||
|- | |||
|19 | |||
|റഷീദ് | |||
|റെയിൽവേ | |||
|- | |||
|20 | |||
|ഷാജിന കെ.എ | |||
|കർഷക അവാർഡ് ജേതാവ് | |||
|- | |||
|21 | |||
|വി.എം സിറാജ് | |||
|മുൻ മുനിസിപ്പൽ ചെയർമാൻ | |||
|- | |||
|22 | |||
|അഡ്വ.പീർ മുഹമ്മദ് ഖാൻ | |||
|ഹൈക്കോടതി വക്കീൽ | |||
|- | |||
|23 | |||
|പീർ മുഹമ്മദ് ഖാൻ | |||
|റിട്ടേർഡ് പ്രഫസർ | |||
|} | |} | ||
=='''വഴികാട്ടി'''== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
ഈരാറ്റുപേട്ട കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിന്നും സെൻട്രൽ ജങ്ഷനിലെത്തി വലതു ഭാഗത്തേയ്ക്ക് തിരിഞ്ഞ് ഈരാറ്റുപേട്ട-പൂഞ്ഞാർ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് സ്ക്കൂളിലെത്തിച്ചേരാം.{{Slippymap|lat=9.6842543|lon=76.7844814|zoom=16|width=800|height=400|marker=yes}} | |||
22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട | |
---|---|
വിലാസം | |
ഈരാറ്റുപേട്ട ഈരാറ്റുപേട്ട പി.ഒ. , 686121 , കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 07 - 1940 |
വിവരങ്ങൾ | |
ഫോൺ | 04822 276414 |
ഇമെയിൽ | gmlpseratupeta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32210 (സമേതം) |
യുഡൈസ് കോഡ് | 32100200104 |
വിക്കിഡാറ്റ | Q87659220 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 421 |
പെൺകുട്ടികൾ | 470 |
ആകെ വിദ്യാർത്ഥികൾ | 891 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാത്യു കെ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അനസ് പീടിയേക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാസിന റസാഖ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കിഴക്ക് ഭാഗത്ത് മീനച്ചിലാറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിൽ ഉൾപ്പെടുന്നു. അറിവിന്റെ ശ്രീകോവിലിൽ ആദ്യാക്ഷരം കുറിക്കുവാൻ എത്തിച്ചേർന്ന കുരുന്നുകളിൽ വിജ്ഞാനത്തിന്റെ നിറദീപം തെളിയിച്ച് ചരിത്രവഴികളിലൂടെ ഈ സരസ്വതി ക്ഷേത്രം 82 വർഷങ്ങൾ പിന്നിടുകയാണ്
ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയൊന്നാം ഡിവിഷനിൽ എം.ഇ എസ് ജംഗ്ഷനിലാണ് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിന്റെ തെക്ക് അതിരിൽ മീനച്ചിലാറും വടക്ക് എറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയുമാണ്. വാഗമണ്ണിനും പൂഞ്ഞാറിനും തിരിയുന്ന കവലയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാവണം കവല സ്കൂൾ എന്നാണ് ഈ വിദ്യാലയം നാട്ടിൽ പ്രശസ്തി നേടിയിരിക്കുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിൽ നിന്നും കൂടാതെ പൂഞ്ഞാർ, തീക്കോയി,തലപ്പലം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിനുമുള്ള ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു പാലാ എ.ഇ.ഒ യുടെ 1-12-115 ലെ 2110/02 നമ്പറിലുളള ഉത്തരവിൻ പ്രകാരം 7/12/115 (22/07/1940)-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ 21 സെന്റ് സ്ഥലം നാട്ടുകാർ വില കൊടുത്തു വാങ്ങി ഗവൺമെന്റിനെ ഏൽപ്പിച്ചു. ഈരാറ്റുപേട്ട പുതുപ്പറമ്പിൽ സാദുകുട്ടി, കുഞ്ഞിമുഹമ്മദ് മുതൽ പേർ സ്കൂളിനാവശ്യമായ സ്ഥലം ഗവൺമെന്റിലേക്ക് കെടുത്തിട്ടുള്ളതാണ്. 1964 ലാണ് 84 സെൻറ് സ്ഥലംകൂടി (69 സെന്റും പുറം പോക്കും ഗവൺമെന്റ് പൊന്നും വിലക്കെടുത്തത്. ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ എം ഫരീദ് M.A.BL അവർകളാണ്. ആ സ്ഥലത്ത് ഒരു ഓല കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കടകം 7-നാണ് (22/07/1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 15 ക്ലാസ്സ് മുറികളോട് കൂടിയ 4 കെട്ടിടങ്ങൾ.
- 8 സ്മാർട്ട് ക്ലാസ്സ് മുറികളോട് കൂടിയ ന്യൂ ബ്ലോക്ക്.
- വിശാലമായ കളിസ്ഥലം.
- കളിച്ച് രസിക്കാൻ കിഡ്‌സ് പാർക്ക് .
- പ്രാദേശികമായി എല്ലാ സ്ഥലങ്ങളിലേക്കും യാത്രാ സൗകര്യമൊരുക്കി 3 സ്‌കൂൾ ബസ്സുകൾ .
- വിശാലമായ സ്‌കൂൾ ലൈബ്രറി.
- വൈവിധ്യങ്ങൾ നിറഞ്ഞ ക്ലാസ് ലൈബ്രറികൾ .
- കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാവശ്യമായ ഉച്ചഭക്ഷണ ഹാൾ.
- മനോഹരമായ പൂന്തോട്ടവും,ജൈവ വൈവിധ്യ പാർക്കും.പച്ചക്കറി ത്തോട്ടവും,ഔഷധോദ്യാനവും.
- സ്കൂൾ ഓഫീസ് മുറി, സ്റ്റാഫ് മുറി, കമ്പ്യൂട്ടർ ലാബ്.
- അംഗപരിമിതരായ കുട്ടികൾക്കായി റാമ്പ്.
- 6 ക്ലാസ് മുറികളോടുകൂടിയ പ്രീ-പ്രൈമറി വിഭാഗം .
- ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി ബ്ലോക്കുകൾ,ഭിന്നശേഷി കുട്ടികൾക്കായി അഡാപ്റ്റഡ് ടോയ്‌ലറ്റ്.
- ശുദ്ധജല ലഭ്യതക്കായി കിണർ,വാട്ടർ പ്യൂരിഫെയർ,2000 ലിറ്റർ കപ്പാസിറ്റിയുളള ടാങ്ക്.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- മാലിന്യ സംസക്കരണത്തിനായി വേസ്റ്റ് ബിന്നുകൾ,ശാസ്ത്രീയമായ വേസ്റ്റ് മാനേജ്‌മെന്റ്,ബയോഗ്യാസ് പ്ലാന്റ്.
- ശിശു സൗഹൃദ ഹരിതാഭമായ വിദ്യാലയ കോമ്പൗണ്ട്,'ബാല' വർക്കുകൾ കൊണ്ടലങ്കരിച്ച ക്ലാസ് മുറികൾ .കൂടുതൽ വായിക്കുക
ലൈബ്രറി
വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനും ആസ്വാദനശേഷി വളർത്തുന്നതിനുമായി ബാസ്മ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ആയി ബന്ധപ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി .
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വായന കുറിപ്പ് തയ്യാറാക്കുക, വായനയുടെ അടിസ്ഥാനത്തിൽ ക്വിസ്സ് പരിപാടികൾ നടത്തുക, വായനാദിന പോസ്റ്റർ തയ്യാറാക്കുക എന്നിവ വായന വാരത്തിന്റെ ഭാഗമായി നടത്തിവരുന്നു . മലയാളകരയിൽ വായനയുടെ വസന്തം വിരിയിച്ച പി .എൻ പണിക്കർ എന്ന എന്ന മഹാപ്രതിഭയുടെ യുടെ ചരമദിനമായ ആയ ജൂൺ 19 അത് വായനാ ദിനമായി ആചരിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികൾ കൾ പരസ്പരം കൈമാറി ഉപയോഗിക്കുന്നു.
അമ്മവായന എന്ന പ്രവർത്തനവുമായി ബന്ധപ്പെടുത്തി അമ്മമാർ ക്ക് വായിക്കാൻ ലൈബ്രറി പുസ്തകങ്ങൾ നൽകിവരുന്നു.
വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പി .എൻ പണിക്കരെ പോലെയുള്ള ഉള്ള മഹാപ്രതിഭയുടെ മുദ്രാവാക്യം നെഞ്ചിലേറ്റി കൊണ്ട് ലൈബ്രറി പ്രവർത്തനങ്ങൾ നടന്നു വരുന്നു..
നേട്ടങ്ങൾ
- പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന സ്ഥാപനം.
- 1940 ജൂലൈ 22ന് സ്ഥാപിതം.
- കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശനം നൽകുന്ന ഗവൺമെന്റ് എൽ പി സ്കൂൾ.
- പ്രഗത്ഭരായ അധ്യാപകർ.
- ശാസ്ത്ര സാമൂഹ്യ ഗണിതശാസ്ത്രമേള കളിൽ തിളക്കമാർന്ന വിജയത്തോടെ യാത്ര.
- എൽ എസ് എസ് പരീക്ഷയിൽ എല്ലാ വർഷവും പ്രശസ്ത വിജയം.
- 2009 ൽ ഒരു വർഷം നീണ്ട സപ്തതി ആഘോഷം. :- പൂർവ്വ വിദ്യാർഥിസംഗമം, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ. :-മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനവും, എംഎൽഎ പി സി ജോർജ് അധ്യക്ഷതയും നിർവഹിച്ച സമ്മേളനം.
- 2012 -13 മുതൽ ജില്ലയിലെ ഏറ്റവും മികച്ച പി റ്റി എക്കുള്ള അവാർഡ്.
- പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ മികവ് ഉത്സവങ്ങളിൽ ഉന്നതസ്ഥാനം.
- മെട്രിക് മേളയിൽ മികവാർന്ന പ്രവർത്തനം.
- കായികമേള സബ്ജില്ലാതലം ഓവറോൾ ചാമ്പ്യൻഷിപ്പ്.
- അറബിക് കലോത്സവത്തിൽ സബ്ജില്ലാതല ഓവറോൾ.
- പരിസരത്തെ അറിഞ്ഞു പഠിക്കാൻ നേർക്കാഴ്ച നൽകിക്കൊണ്ട് ജൈവവൈവിധ്യ പാർക്ക്.
- പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബുകളുടെ മികച്ച പ്രവർത്തനം.
- 2021-22 അധ്യയന വർഷത്തിൽ,പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 893 കുട്ടികൾ അധ്യായനം നടത്തുന്നു..നേർകാഴ്ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ചിത്രശാല
നാളിതുവരെ സ്കൂളിൽ നടത്തിയിരിക്കുന്ന പ്രവർത്തനങ്ങൾ, സ്കൂൾ കൈ വരിച്ച നേട്ടങ്ങൾ, സമൂഹസമ്പർക്ക പരിപാടികൾ,സ്കൂളിലെ അധ്യാപകർ, പൂർവ്വ അധ്യാപകർ, വിദ്യാർത്ഥികൾ, അവരുടെ ക്ലാസ്സ് ഫോട്ടോ,കുട്ടികൾ പങ്കെടുത്ത കലാപ്രവർത്തനങ്ങൾ,മികവുകൾ,ജൈവ വൈവിദ്ധ്യ ഉദ്യാനം, ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തിപരിചയ മേളകളിലെ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത ചിത്രങ്ങൾ എന്നിവയാണ് ഈ ചിത്രശാലയിൽ ഉൾപെടുത്തിയിരിക്കുന്നത്.ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
ജൈവകൃഷി ഇന്ന് വളരെ പ്രാധാന്യമുള്ള ഒന്നാണ് പ്രകൃതിയോട് സമരസപ്പെട്ടു കൊണ്ടുള്ള കൃഷിസമ്പ്രദായം കുട്ടികളെ പരിചയപ്പെടുത്തുന്നതിനും സ്കൂൾ അടുക്കളയിലേക്ക് ഉപയോഗിക്കുന്നതിനും ആയി ചെറിയ ഒരു കൃഷിത്തോട്ടം സ്കൂളിനുണ്ട് വിവിധതരം വാഴകളും ചേമ്പ് ചേന പപ്പായ തുടങ്ങിയ സസ്യങ്ങളും എല്ലാം ഇവിടെ കൃഷി ചെയ്യുന്നു. ഔഷധസസ്യങ്ങൾ ആടലോടകം തുളസി തുടങ്ങിയ ധാരാളം ഔഷധങ്ങളും തോട്ടത്തിലുണ്ട്.
വിദ്യാരംഗം കലാസാഹിത്യ വേദി
പൊതുവിദ്യാലയത്തിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരം നൽകിക്കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന പൊതുവിദ്യാഭ്യാസത്തിന് ലക്ഷ്യത്തോടെ ചേർന്ന കുട്ടികളുടെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദി യിലൂടെ നടത്തിവരുന്നത് .സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ ക്ലബ്ബിന്റെയും സ്കൂൾ തലത്തിലുള്ള ഔപചാരിക ഉദ്ഘാടനം ഓൺലൈനായി ജൂൺ മാസം നടന്നു. കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥ കവിത വായനോത്സവം രചനാമത്സരങ്ങൾ നാടൻപാട്ട് കുട്ടികളുടെ കയ്യെഴുത്തുമാസിക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു.കൂടുതൽ വായിക്കുക
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
കുട്ടികളിൽ അന്വേഷണാത്മക ചിന്ത വളർത്തുക ശാസ്ത്ര വിഷയം പഠിക്കുന്നതിനുള്ള താൽപര്യം വളർത്തുക എന്നീ ലക്ഷ്യത്തോടെ ഷാജിന ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് കോർണർ ഒരുക്കിയിട്ടുണ്ട്. ക്ലാസ് മുറികൾക്ക് പുറത്തായി കൂടുതൽ അനുഭവങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെ പരിസര നടത്തം , നെല്ല് നടൽ , വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ നിർമ്മാണം, എല്ലാം ഇതിന്റെ ഭാഗമായി നടത്തിവരുന്നു.
ഗണിതശാസ്ത്രക്ലബ്
കുട്ടികളിൽ യുക്തിചിന്ത വളർത്തുക ദൈനംദിന ജീവിതത്തിൽ ഗണിതത്തിന്റെ ഉപയോഗവും പ്രാധാന്യവും വളർത്തുക എന്നീ ലക്ഷ്യത്തോടെ അനു ടീച്ചറിന്റെയും ദീപ്തി ടീച്ചറിന്റെയും നേതൃത്വത്തിൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ ഗണിത കോർണർ നിർമ്മിക്കുന്നതിനാവശ്യമായ ഗണിത കിറ്റുകൾ വിതരണം ചെയ്യുകയും ടാൻഗ്രാം , സംഖ്യാ കാർഡുകൾ നിർമ്മാണം , അബാക്കസ് നിർമ്മാണം, ജ്യാമിതീയ രൂപങ്ങൾ കൊണ്ടുള്ള still model തയ്യാറാക്കൽ ,കലണ്ടർ നിർമ്മാണം തുടങ്ങിയ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യം സമ്പത്ത് ആണ് എന്നബോധം വളർന്നുവരുന്ന തലമുറയെ യെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജാസ്മിൻ ടീച്ചറിന്റെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.കൂടുതൽ വായിക്കുക
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സൗഹൃദ മനോഭാവം കുട്ടികളിൽ വളർത്തുക കൃഷിയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യത്തോടെ മിനി ടീച്ചറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തുന്നു.കൂടുതൽ വായിക്കുക
അറബിക്ക് ക്ലബ്
അറബിക് അധ്യാപകരായ മുഹമ്മദ് യാസിൻ എ.യു,അഷ്‌റഫ് പി.എസ്,ഫിറോസ് പി.ബി എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നേർകാഴ്ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക===
സ്പോർട്സ് ക്ലബ്
കുട്ടികളുടെ ശാരീരികവും മാനസികവും കായികപരവുമായ വികസനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് . അതിനാവശ്യമായ ഉപകരണങ്ങൾ, സ്ഥലം എന്നിവ സ്കൂൾ പരിസരത്ത് ഒരുക്കിയിരിക്കുന്നു.ചുമതല ഏലിയാമ്മ ജോസഫിനാണ.കൂടുതൽ വായിക്കുക
ആർട്സ് ക്ലബ്
കുട്ടികൾക്ക് അഭിരുചിയുള്ള മേഖലകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് അധ്യാപികയായ ആതിര വിനോദ് ടീച്ചറിന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ചിത്രകല, അഭിനയം നൃത്തം, ഒപ്പന,ദഫ്മുട്ട് നാടോടിനൃത്തം തുടങ്ങിയ മേഖലകളിൽ രക്ഷിതാക്കളുടെ പിന്തുണയോടെ പരിശീലനം നൽകി വരുന്നു.
ജീവനക്കാർ
അധ്യാപകർ
- മാത്യു കെ കെജോസഫ് (പ്രധാനാധ്യാപകൻ)
- മിനി ഇസ്മായിൽ (സീനിയർ അസിസ്റ്റന്റ് )
- അൻസൽന മോൾ ഇ എം
- ഷാജിന കെ എ
- വിദ്യ എം ജെ
- ജാസ്മിൻ വി ഇ
- മുഹമ്മദ് യാസിൻ എ.യു
- അഷറഫ് പി എസ്
- ഫിറോസ് പി ബി
- ശ്രീജ മോൾ പി.ബി
- ഫസ്ന റ്റി ബഷീർ
- ബാസ്മ കെ എം
- ആതിര വിനോദ്
- പ്രിയ മോൾ പി ജി
- മുഹ്സിന എം എച്ച്
- സജിത്ത് ഇ എസ്
- റസിയ സാദിഖ്
- റഷിദ എം എ
- ഷാനാമോൾ
- സുമീറ പിഎസ്
- സുറുമി പി.എ
- ഫൗസിയ യുസുഫ്
- വിദ്യ ദാസ്
- റോസമ്മ ജോസഫ്(പ്രീ-പ്രൈമറി)
- ഹസീന നൂർസലാം(പ്രീ-പ്രൈമറി)
- നെസീറ റസാഖ് (പ്രീ-പ്രൈമറി)
- നിഷ മോൾ എം (പ്രീ-പ്രൈമറി)
- സൗമി എം സലാം (പ്രീ-പ്രൈമറി)
- ഷാഹിന ഫൈസൽ (പ്രീ-പ്രൈമറി)
അനധ്യാപകർ
- വിജയകുമാർ കെ.ആർ (പി.റ്റി.സി.എം)
- ഷംല എം. എം (ആയ)
- ഷക്കീല വി. ജെ (ആയ)
- കുഞ്ഞുമോൻ ടി.എസ് (പാചകം)
- ഷെഫീക്ക് ടി. കെ (പാചകം)
- റഫീക്ക് (ഡ്രൈവർ)
- നൗഫൽ (ഡ്രൈവർ)
- ഷെരീഫ് (ഡ്രൈവർ)
- മൈമൂന അബ്ദുൽ സലാം (ആയ)
- താഹിറ റഷീദ് (ആയ)
- ജസീല ഷെരീഫ് (ആയ)
- ഹസീന ഉസ്മാൻ (പാചകം)
മുൻ പ്രധാനാധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാധ്യാപകർ | കാലഘട്ടം |
---|---|---|
1 | കെ.ജി. പരമേശ്വരൻ പിള്ള | 1940 കർക്കടകം 7 മുതൽ 1942 ഇടവം 19 വരെ |
2 | കെ. ചാക്കോ | 1942 ഇടവം 19 മുതൽ 1943 വൃശ്ചികം 30 വരെ |
3 | വി.റ്റി. അനഘൻ | 1943 ധനു 1 മുതൽ 1943 മിഥുനം 31 വരെ |
4 | കെ.എം. ജോണ് | 1943 കർക്കടകം 1 മുതൽ 1944 ചിങ്ങം 31 വരെ |
5 | സി.ജെ. ജോണ് | 1944 കന്നി 1 മുതൽ 1946 ചിങ്ങം 10 വരെ |
6 | എൻ.അബ്ദുൽ വാഹിദ് | 1946 ചിങ്ങം 11 മുതൽ 1946 ഇടവം 10 വരെ |
7 | ആർ. നാരായണൻ (ഇൻ ചാർജ്) | 1947 ഇടവം 11 മുതൽ 1947 ധനു 29 വരെ |
8 | എ. എൻ. പരമേശ്വരൻ നായർ | 1947 മകരം 4 മുതൽ 1948 തുലാം 3 വരെ |
9 | ആർ. നാരായണൻ (ഇൻ ചാർജ്) | 1948 വൃശ്ചികം 6 മുതൽ 1948 ധനു 5 വരെ |
10 | എം. സി. കേശവൻ പോറ്റി (ഇൻ ചാർജ്) | 1948 ധനു 6 മുതൽ 1948 കുംഭം 28 വരെ |
11 | ആർ. നാരായണൻ (ഇൻ ചാർജ്) | 1948 കുംഭം 29 മുതൽ 1953 ജൂൺ 1 വരെ |
12 | റ്റി.ജി.കേശവപിള്ള (ഇൻ ചാർജ്) | 1953 ജൂൺ 2 മുതൽ 1954 മാർച്ച് 31 വരെ |
13 | എ. എം. തൊമ്മൻ | 1954 ജൂൺ 1 മുതൽ 1956 മാർച്ച് 16 വരെ |
14 | പി.ജി. കേശവൻ നായർ | 1956 ജൂൺ 4 മുതൽ 1957 മാർച്ച് 16 വരെ |
15 | വി.എം. ചെല്ലപ്പൻ (ഇൻ ചാർജ്) | 1957 മാർച്ച് 17 മുതൽ 1957 ഒക്ടോബർ 4 വരെ |
16 | ജോസഫ് മൈക്കിൾ | 1957 ഒക്ടോബർ 5 മുതൽ 1958 ജൂലായ് 24 വരെ |
17 | കെ. നാരായണൻ | 1958 ഓഗസ്റ്റ് 5 മുതൽ 1959 ജൂലായ് 21 വരെ |
18 | റ്റി.ആർ. ശ്രീധരൻ നായർ | 1959 ജൂലായ് 22 മുതൽ 1973 നവംബർ 18 വരെ |
19 | ജി. രാജമ്മ | 1973 നവംബർ 19 മുതൽ 1983 മാർച്ച് 31 വരെ |
20 | വി. കുട്ടപ്പൻ | 1983 മാർച്ച് 1 മുതൽ 1985 മെയ് 5 വരെ |
21 | പി.കെ. കൊച്ചുമുഹമ്മദ് | 1985 മെയ് 6 മുതൽ 1995 മാർച്ച് 31 വരെ |
22 | റ്റി.എൻ. സാവിത്രി | 1995 ഏപ്രിൽ 24 മുതൽ 1996 മെയ് 24 വരെ |
23 | എം.എൻ. ലക്ഷ്മിക്കുട്ടി | 1996 മെയ് 25 മുതൽ 1998 മെയ് 26 വരെ |
24 | റ്റി.കെ. പത്മകുമാരി | 1998 മേയ് 27 മുതൽ 2002 ജൂൺ 3 വരെ |
25 | റ്റി.എം. ലീല | 2002 ജൂൺ 4 മുതൽ 2003 മെയ് 30 വരെ |
26 | യു. റഹിമ ഉമ്മ | 2003 ജൂൺ 2 മുതൽ 2005 ഫെബ്രുവരി 13 വരെ |
27 | ഷാജിമോൻ പി.വി. | 2005 ഫെബ്രുവരി 14 മുതൽ 2023 ജൂൺ 7വരെ |
28 | മാത്യു കെ കെജോസഫ് | മുതൽ 2023 ജൂൺ 22 മുതൽ...... |
- ക്രമ നമ്പർ 1 മുതൽ 11 വരെ വർഷം മാത്രമേ ഇംഗ്ലീഷ് കലണ്ടർ ഉപയോഗിച്ച് എഴുതിയിട്ടുള്ളൂ. മാസവും തീയതിയും മലയാള മാസത്തിൽ ആണ്. 1949 സെപ്റ്റംബർ 1 മുതൽ ആണ് ഇംഗ്ലീഷ് മാസം രജിസ്റ്ററിൽ എഴുതാൻ തുടങ്ങിയത്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | പദവി |
---|---|---|
1 | ടി പി എം ഇബ്രാഹിം ഖാൻ | അഡീഷണൽ സോളിസിറ്റർ ജനറൽ |
2 | റഹീസ് റഷീദ് | മീഡിയവൺ റിപ്പോർട്ടർ |
3 | ഷിഹാസ് | റേഡിയോ ജോക്കി,മാതൃഭൂമി |
4 | ഡോ: പി എം മാത്യു പുളിക്കൽ | ഡോക്ടർ |
5 | പ്രൊഫ: എംകെ പരീത് | |
6 | ഡോ: സുമയ്യ കെ എം | ഡോക്ടർ |
7 | അഡ്വ: മുഹമ്മദ്ഇല്യാസ് | ഈരാറ്റുപേട്ട മുനിസിപ്പൽ വൈസ് ചെയർമാൻ |
8 | അഡ്വ: വി പി നാസർ | മുൻ വിദ്യാഭ്യാസ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാൻ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി |
9 | ടി പി അബ്ദുൽ റസാഖ് | അസി: തഹസിൽദാർ |
10 | അബ്ദുൽ വഹാബ് | തഹസിൽദാർ |
11 | പി സി ഗോപാലൻ | ബ്ലോക്ക് ഓഫീസർ |
12 | കുഞ്ഞാക്ക | എഴുത്തുകാരൻ |
13 | പ്രൊഫ : അബ്ദുൽ റസാക്ക് | |
14 | കെപി യൂസുഫ് | Rtd:IME |
15 | ഡോ :ആരിഫ് ഖാൻ | ഡോക്ടർ |
16 | നഹാസ് ഖാൻസൺ | നോവലിസ്റ്റ് |
17 | പ്രൊഫ : കെ കെ എം ഷരീഫ് | |
18 | ഡോ:മുഹമ്മദ് നസീർ | ജനകീയ ഡോക്ടർ |
19 | റഷീദ് | റെയിൽവേ |
20 | ഷാജിന കെ.എ | കർഷക അവാർഡ് ജേതാവ് |
21 | വി.എം സിറാജ് | മുൻ മുനിസിപ്പൽ ചെയർമാൻ |
22 | അഡ്വ.പീർ മുഹമ്മദ് ഖാൻ | ഹൈക്കോടതി വക്കീൽ |
23 | പീർ മുഹമ്മദ് ഖാൻ | റിട്ടേർഡ് പ്രഫസർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഈരാറ്റുപേട്ട കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിന്നും സെൻട്രൽ ജങ്ഷനിലെത്തി വലതു ഭാഗത്തേയ്ക്ക് തിരിഞ്ഞ് ഈരാറ്റുപേട്ട-പൂഞ്ഞാർ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് സ്ക്കൂളിലെത്തിച്ചേരാം.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32210
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ