"ജി. എൽ. പി. എസ് കല്ലറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ ചെണ്ടയാട് സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ്.{{Infobox School
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ ചെണ്ടയാട് സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ്.{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=കുനുമ്മൽ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14501_3.jpg
|സ്കൂൾ കോഡ്=14501
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32020600916
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1886
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കുനുമ്മൽ,ചെണ്ടയാട്  പി.ഒ
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=ചെണ്ടയാട്
|പിൻ കോഡ്=
|പിൻ കോഡ്=670692
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04902317580
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=glpskallaraykal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=പാനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കുന്നോത്ത് പറമ്പ്
|വാർഡ്=
|വാർഡ്=ഒന്ന്
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|താലൂക്ക്=
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ്
|ഭരണവിഭാഗം=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ .പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=എൽ.പി
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=Sreedharan  m c
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=Ali T P
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=Shyma v v
|സ്കൂൾ ചിത്രം=14501 3.jpg
|സ്കൂൾ ചിത്രം=14501 3.jpg
|size=350px
|size=350px
|caption=
|caption=ഗവ.എൽ.പി.സ്കൂൾ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
==[[ജി.എൽ.പി.എസ് കളർക്കൽ/ചരിത്രം|ചരിത്രം]]==
  [[ജി.എൽ.പി.എസ് കളർക്കൽ/ചരിത്രം]]   കുന്നോത്ത്പറമ്പ്,മൊകേരി എന്നീ പ‍‍ഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായകല്ലറക്കൽ എന്നസ്ഥലത്ത് 1886ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കൂടുതൽ [[ജി.എൽ.പി.എസ് കളർക്കൽ|വായിക്കുക<<<<<<<<]]
  [[ജി.എൽ.പി.എസ് കളർക്കൽ/ചരിത്രം|ജി.എൽ.പി.എസ് കളർക്കൽ/ചരിത്രം   കുന്നോത്ത്പറമ്പ്,മൊകേരി എന്നീ പ‍‍ഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായകല്ലറക്കൽ എന്നസ്ഥലത്ത് 1886ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കൂടുതൽ<<<<]] [[ജി.എൽ.പി.എസ് കളർക്കൽ|വായിക്കുക<<<<]]
[[ജി.എൽ.പി.എസ് കളർക്കൽപ്രവർത്തനമാരംഭിച്ച|പ്രവർത്തനമാരംഭിച്ച]] വിദ്യാലയമാണ് കല്ലറക്കൽ ഗവ.എൽ.പി.സ്കൂൾ.കല്ലറക്കൽ ജുമാമസ്ജിദിന് സമീപം ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട്
 
പുളിക്കൂൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. തുണ്ടിയിൽ തറവാട്ടുകാർ സംഭാവന ചെയ്ത സ്ഥലത്താണ് വിദ്യാലയത്തിന് സ്ഥിരമായ കെട്ടിടം പണിതത്.
   
        ഹിന്ദുമുസ്ളീം ജനവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഈ പ്രദേശം ഒരുകാലത്ത് വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്നു.മുൻമന്ത്രിയും സാമൂഹ്യ രാഷ്ട്രീയ
രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.പി.ആർ കുറുപ്പ് ഉൾപ്പെടെയുള്ള അധ്യാപകരുടെ നിസ്തുലമായ സേവനത്തിന്റെ ഫലമായിട്ടാണ് വിദ്യാലയം നാടിന്റെ സാംസ്കാരിക കേന്ദ്രമായി വളർന്നത്.മുൻകാലങ്ങളിൽ 5-ാംതരംവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.പിന്നീട് സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ 5-ാംതരം ഒഴിവാക്കപ്പെട്ടു.2005 വരെ പ്രീ.കെ.ഇ.ആർ കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.S.S.A അനുവദിച്ച
ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ്സുമുറികൾ സ്കൂളിന്റെ പഠനാന്തരീക്ഷത്തിന് പുതിയ മുഖഛായ പകർന്നു.
        കുന്നോത്ത്പറമ്പ് പ‍‍ഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ പദ്ധതികളിലൂടെ മെച്ചപ്പെട്ട ഫർണിച്ചറുകൾ,ടൈൽ പാകിയ ക്ലാസ്സ്മുറികൾ,സ്കൂൾ
പ്രവേശന കവാടം,ചുറ്റുമതിൽ എന്നിവ ഒരുക്കി.പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ3 ലാപ്‍ടോപ്പുകളും പ്രൊജക്ടറും പ്രിൻററും സ്കൂളിലെ പഠന സൗകര്യങ്ങളിൽ വലിയ കുതിപ്പേകി.S.S.Aഫണ്ട് പ്രയോജനപ്പെടുത്തി വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ്
ഉൾപ്പെടെയുള്ള ശുചിമുറികൾ നിർമ്മിച്ചു.2014-15ൽ സി.ആർ.സി കെട്ടിടം നിർമ്മിച്ചു. 2016-17 ൽ പഞ്ചായത്ത് ഒരു സ്മാർട്ട് ക്ലാസ്സുമുറിക്കാവശ്യമായ ഇൻററാക്ടീവ് വൈറ്റ് ബോർഡ്,ലാപ്‍ടോപ്പ്,പ്രൊജക്ടർ എന്നിവ അനുവദിച്ചു.2011-16 കാലയളവിൽ കൂത്തുപറമ്പ് M.L.A ആയിരുന്ന ശ്രി.കെ.പി മോഹനന്റെ ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് വിശാലമായ ഭക്ഷണപ്പുര, അടുക്കള ഇവ നിർമ്മിക്കുകയും റോഡ് ടാറിംഗ് നടത്തുകയും ചെയ്തു.
        സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി വിവിധ കാലഘട്ടങ്ങളിലായി കുടിവെള്ള വിതരണം,കിണറിന് ഗ്രിൽസ്,ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ,വാട്ടർ കൂളർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി.
        പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എൽ.പി.സ്കൂളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്നതിന്റെ പൈലറ്റ് വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു


  .ഭൗതികസൗകര്യങ്ങൾ
  .ഭൗതികസൗകര്യങ്ങൾ
വരി 89: വരി 80:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
ശ്രീ.കെ.രാഘവൻ
{| class="wikitable"
ശ്രീ.എൻ സുകുമാരൻ
|+
ശ്രീമതി.വി.മല്ലിക
!ക്ര.നം
ശ്രീ.കെ ദാമോദരൻ
!പേര്
ശ്രീ.വി നാരായണൻ നമ്പൂതിരി
!പിരീഡ്
ശ്രീ.കെ വാസുദേവൻ നമ്പൂതിരി
!ഫോട്ടോ
ശ്രീമതി.ആലിസ് എൻ.സി
|-
ശ്രീ.വി സുരേന്ദ്രൻ
!1
ശ്രീ.പി കുഞ്ഞിക്കണ്ണൻ
!ശ്രീ.കെ.രാഘവൻ
ശ്രീ.കെ പ്രേമരാജൻ
!
ശ്രീമതി.സി.പി.പ്രസീത കുമാരി
!
|-
|2
|ശ്രീ.എൻ.സുകുമാരൻ
|
|
|-
|3
|ശ്രീമതി.വി.മല്ലിക
|
|
|-
|4
|ശ്രീ.കെ.ദാമോദരൻ
|
|
|-
|5
|ശ്രീ.വി.നാരായണൻ നമ്പൂതിരി
|
|
|-
|6
|ശ്രീ.കെ.വാസുദേവൻ നമ്പൂതിരി
|
|
|-
|7
|ശ്രീമതി.ആലീസ് എൻ.സി
|
|
|-
|8
|ശ്രീ.വി.സുരേന്ദ്രൻ
|
|
|-
|9
|ശ്രിീ.പി കുഞ്ഞിക്കണ്ണൻ
|
|
|-
|10
|ശ്രീ.കെ.പ്രേമരാജൻ
|
|
|-
|11
|ശ്രീമതി.സി.പി.പ്രസീത കുമാരി
|1.6.2018-31.5.2020
|
|-
|12
|ശ്രീമതി.കെ.കെ.കനകവല്ലി
|22.6.2020-30.4.2021
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ചിത്രശാല ==
<gallery>
പ്രമാണം:14501 4.jpg|തിരികെ സ്കൂളിലേക്ക്
പ്രമാണം:14501 7.jpg
പ്രമാണം:14501 6.jpg
പ്രമാണം:14501 5.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.782281,75.582440|zoom=14}}
{{Slippymap|lat= 11.782281|lon=75.582440|zoom=14|width=full|height=400|marker=yes}}


{| class="infobox collapsible collapsed"
{| class="infobox collapsible collapsed"

20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ ചെണ്ടയാട് സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ്.

ജി. എൽ. പി. എസ് കല്ലറക്കൽ
ഗവ.എൽ.പി.സ്കൂൾ
വിലാസം
കുനുമ്മൽ

കുനുമ്മൽ,ചെണ്ടയാട് പി.ഒ
,
ചെണ്ടയാട് പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ04902317580
ഇമെയിൽglpskallaraykal@gmail.com
കോഡുകൾ
സ്കൂൾ കോഡ്14501 (സമേതം)
യുഡൈസ് കോഡ്32020600916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കുന്നോത്ത് പറമ്പ്
വാർഡ്ഒന്ന്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSreedharan m c
പി.ടി.എ. പ്രസിഡണ്ട്Ali T P
എം.പി.ടി.എ. പ്രസിഡണ്ട്Shyma v v
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജി.എൽ.പി.എസ് കളർക്കൽ/ചരിത്രം   കുന്നോത്ത്പറമ്പ്,മൊകേരി എന്നീ പ‍‍ഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായകല്ലറക്കൽ എന്നസ്ഥലത്ത് 1886ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കൂടുതൽ<<<< വായിക്കുക<<<<


.ഭൗതികസൗകര്യങ്ങൾ

കെ. ഇ.ആർ പ്രകാരമുള്ള 4ക്ലാസ്സുമുറികൾ ഹെ‍‍‍ഡ്‍മാസ്റ്റർ മുറി നവീകരിച്ച അടുക്കള,സ്റ്റോർമുറി,ഡൈനിംഗ്ഹാൾ CRCകെട്ടിടം GirlsToilet 4,Boys Toilet4 മികച്ച ജൈവവൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയം

മുൻസാരഥികൾ

ക്ര.നം പേര് പിരീഡ് ഫോട്ടോ
1 ശ്രീ.കെ.രാഘവൻ
2 ശ്രീ.എൻ.സുകുമാരൻ
3 ശ്രീമതി.വി.മല്ലിക
4 ശ്രീ.കെ.ദാമോദരൻ
5 ശ്രീ.വി.നാരായണൻ നമ്പൂതിരി
6 ശ്രീ.കെ.വാസുദേവൻ നമ്പൂതിരി
7 ശ്രീമതി.ആലീസ് എൻ.സി
8 ശ്രീ.വി.സുരേന്ദ്രൻ
9 ശ്രിീ.പി കുഞ്ഞിക്കണ്ണൻ
10 ശ്രീ.കെ.പ്രേമരാജൻ
11 ശ്രീമതി.സി.പി.പ്രസീത കുമാരി 1.6.2018-31.5.2020
12 ശ്രീമതി.കെ.കെ.കനകവല്ലി 22.6.2020-30.4.2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1പാനൂർ കൂത്തുപറമ്പ റൂട്ടിൽ മുത്താറിപീടിക ബസ് സ്റ്റോപീൽ ഇറങ്ങി ചെണ്ടയാട് റൂട്ടിൽ കുനുമ്മൽ
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്_കല്ലറക്കൽ&oldid=2530141" എന്ന താളിൽനിന്ന് ശേഖരിച്ചത്