"ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
<br />
<br />
{{prettyurl| Sanskrit H S L P S}}
{{prettyurl| Govt. Sanskrit H. S. L. P. S Fort}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->[[പ്രമാണം:GOVT HSLPS.jpg|ലഘുചിത്രം]]
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School


|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43307
|വിക്കിഡാറ്റ ക്യു ഐഡി=Q64037369
|യുഡൈസ് കോഡ്=32141000209
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=ഗവ. സംസ്‌കൃതം എച്. എസ്  എൽ .പി. എസ്  ഫോർട്ട്
|പോസ്റ്റോഫീസ്=ഫോർട്ട്
|പിൻ കോഡ്=695023
|സ്കൂൾ ഫോൺ=0471 2477926
|സ്കൂൾ ഇമെയിൽ=govt.sanskritlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ, തിരുവനന്തപുരം
|വാർഡ്=80
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-4=13
|പെൺകുട്ടികളുടെ എണ്ണം 1-4=12
|വിദ്യാർത്ഥികളുടെ എണ്ണം 1-4=26
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|പ്രധാന അദ്ധ്യാപകൻ=മിനി ജി ബി
|പി.ടി.എ. Indhrani
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈല
|സ്കൂൾ ചിത്രം=43307.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
തിരുവനന്തപുരം നഗരത്തിലെ പടിഞ്ഞാറേക്കോട്ടയിൽ  സ്ഥിതി ചെയ്യുന്ന സംസ്‌കൃത പഠനത്തിന് ആരംഭിച്ച ഒരു വിദ്യാലയമാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== '''ചരിത്രം''' ==
 
.1909-ൽ മിത്രാനന്തപുരത് സംസ്‌കൃത പഠനത്തിന് ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ഈ സ്കൂളിന്റെ പൂർണരൂപം 1911- ൽ ശ്രി കൃഷ്ണൻ തമ്പിയുടെ വീട്ടിലേക്ക് ഈ പഠന കേന്ദ്രം മാറ്റി. പാൽകുളങ്ങരയിൽ പ്രവർത്തിച്ച സംസ്‌കൃത വിദ്യാലയം 1942-ൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. ഒപ്പം ഉന്നത  വിദ്യാഭ്യാസത്തിന്  സംസ്‌കൃത കോളേജിൽ സൗകര്യം ഒരുക്കി . 1961-ൽ ഗവ. സംസ്‌കൃതം എച്ച്.എസ്. എൽ . പി .എസ്. ഫോർട്ട് ആരംഭിച്ചു .
 
ആദ്യത്തെ പ്രഥമാധ്യാപകൻ  ശ്രി ഗോപാലൻ പിള്ളയും ആദ്യ വിദ്യാർത്ഥി അട്ടകുളങ്ങര കച്ചവടം നടത്തി വന്ന അബ്ദുല്ല സാഹിബിന്റെ മകൻ മുഹമ്മദ് സലീമുമാണ്. സംസ്‌കൃത പണ്ഡിതന്മാർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനപെട്ടവരാണ് ഡോ.എൽ. പി ഉണ്ണി (1971-ൽ മികച്ച സംസ്‌കൃത ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചു), പ്രൊഫ്. സുന്ദരം, ശ്രി വാസുദേവൻപിള്ള ശാസ്ത്രികൾ  (മുൻ സർവവിജ്ഞാനകോശം അസിസ്റ്റൻറ് എഡിറ്റർ) തുടങ്ങിയവർ സ്കൂളിന് സമീപമുള്ള ബ്രാഹ്മണ സമൂഹത്തിലെ കുട്ടികളും കച്ചവടക്കാരായ മുസ്ലിം വിഭാഗത്തിലെ ആളുകളുടെ കുട്ടികളും ഇവിടെ പഠിച്ചിരുന്നു.
 
സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണുള്ളത്. ഈ സ്കൂളിനോട് ചേർന്ന് സാമൂഹ്യക്ഷേമ വകുപ്പിന്റെ ഒരു അംഗനവാടിയും പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ്, ഇവ പഠന   മാധ്യമങ്ങളാണ്. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയത്തിൽ എത്തിച്ചേരാനാവുന്നതാണ്


1909-ൽ മിത്രാനന്തപുരത്ത് സംസ്‌കൃത പഠനത്തിന് ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ഈ സ്കൂളിന്റെ പൂർണരൂപം 1911- ൽ ശ്രി കൃഷ്ണൻ തമ്പിയുടെ വീട്ടിലേക്ക് ഈ പഠന കേന്ദ്രം മാറ്റി. പാൽകുളങ്ങരയിൽ പ്രവർത്തിച്ച സംസ്‌കൃത വിദ്യാലയം 1942-ൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. ഒപ്പം ഉന്നത  വിദ്യാഭ്യാസത്തിന്  സംസ്‌കൃത കോളേജിൽ സൗകര്യം ഒരുക്കി . 1961-ൽ ഗവ. സംസ്‌കൃതം എച്ച്.എസ്. എൽ . പി .എസ്. ഫോർട്ട് ആരംഭിച്ചു .[[ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
7- ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്കൂളിൽ ഹെഡ്മാസ്റ്റർ/ അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന്ചുറ്റും അതിർത്തി മതിലുകളുണ്ട് . സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വെള്ളമാണ്, അത് പ്രവർത്തനക്ഷമവുമാണ്.   സ്കൂളിന് ഒരു ലൈബ്രറിയുണ്ട്. അതിൽ 1250 പുസ്തകങ്ങളുണ്ട് പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 4 കംപ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലാപ്ടോപ്പ് , പ്രൊജക്ടർ എന്നിവ ഉണ്ട്.
8- ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്കൂളിൽ പ്രഥമാധ്യാപകൻ / അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് ചുറ്റും അതിർത്തി മതിലുകളുണ്ട് . സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വെള്ളമാണ്, അത് പ്രവർത്തനക്ഷമവുമാണ്.  സ്കൂളിന് ഒരു ലൈബ്രറിയുണ്ട്. അതിൽ 1403 പുസ്തകങ്ങളുണ്ട് . പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 4 കംപ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 31: വരി 72:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
ഗവൺമെൻറ്  
സർക്കാർ


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
2007- 2015 ------- ശ്രീമതി വിജയലക്ഷ്മി .കെ  
{| class="wikitable sortable mw-collapsible mw-collapsed"
 
|+
2015 - 2019 -----  ശ്രീമതി പത്മകുമാരി .കെ.വി
!പേര്
 
!കാലഘട്ടം
2019 - 2021  ------ ശ്രീ  സന്തോഷ്  പി .ജി
|-
|ശ്രീമതി വിജയലക്ഷ്മി .കെ
|2007- 2015
|-
|ശ്രീമതി പത്മകുമാരി .കെ .വി
|2015 - 2019
|-
|ശ്രീ  സന്തോഷ്  പി .ജി
|2019 - 2021 
|-
|ശ്രീ നിസാർ .എ
|2021 - 2021
|-
|ശ്രീമതി മിനി ജി.ബി
|2022  - 
|}


2021 - 2021 ------- ശ്രീ നിസാർ .എ
== '''അംഗീകാരങ്ങൾ''' ==
 
2022  -  __  ------ ശ്രീമതി മിനി ജി.ബി
 
== പ്രശംസ ==
 
=വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ:-
           കിഴക്കേകോട്ടയിൽ നിന്നും തിരുവനന്തപുരം താലൂക്കാഫീസിലേക് പോകുന്ന വഴിക്ക് ഇടതു ഭാഗത്തായി കാണുന്ന ഗവ. സംസ്‌കൃതം  എച് എസ് നോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ. സംസ്‌കൃതം എച് . എസ് .എൽ. പി. എസ് ഫോർട്ട് സ്കൂൾ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
=വഴികാട്ടി=
കിഴക്കേകോട്ടയിൽ നിന്നും തിരുവനന്തപുരം താലൂക്കാഫീസിലേക് പോകുന്ന വഴിക്ക് ഇടതു ഭാഗത്തായി കാണുന്ന ഗവ. സംസ്‌കൃതം എച്. എസ്. നോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ.സംസ്‌കൃതം എച്. എസ്. എൽ. പി. എസ് ഫോർട്ട് സ്കൂൾ.


|}
{{Slippymap|lat=8.48004|lon=76.94603|zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.4800527,76.9437843 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്
വിലാസം
ഗവ. സംസ്‌കൃതം എച്. എസ് എൽ .പി. എസ് ഫോർട്ട്
,
ഫോർട്ട് പി.ഒ.
,
695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1961
വിവരങ്ങൾ
ഫോൺ0471 2477926
ഇമെയിൽgovt.sanskritlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43307 (സമേതം)
യുഡൈസ് കോഡ്32141000209
വിക്കിഡാറ്റQ64037369
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ, തിരുവനന്തപുരം
വാർഡ്80
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി ജി ബി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിലെ പടിഞ്ഞാറേക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന സംസ്‌കൃത പഠനത്തിന് ആരംഭിച്ച ഒരു വിദ്യാലയമാണിത്.


ചരിത്രം

1909-ൽ മിത്രാനന്തപുരത്ത് സംസ്‌കൃത പഠനത്തിന് ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ഈ സ്കൂളിന്റെ പൂർണരൂപം 1911- ൽ ശ്രി കൃഷ്ണൻ തമ്പിയുടെ വീട്ടിലേക്ക് ഈ പഠന കേന്ദ്രം മാറ്റി. പാൽകുളങ്ങരയിൽ പ്രവർത്തിച്ച സംസ്‌കൃത വിദ്യാലയം 1942-ൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. ഒപ്പം ഉന്നത  വിദ്യാഭ്യാസത്തിന്  സംസ്‌കൃത കോളേജിൽ സൗകര്യം ഒരുക്കി . 1961-ൽ ഗവ. സംസ്‌കൃതം എച്ച്.എസ്. എൽ . പി .എസ്. ഫോർട്ട് ആരംഭിച്ചു .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

8- ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്കൂളിൽ പ്രഥമാധ്യാപകൻ / അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് ചുറ്റും അതിർത്തി മതിലുകളുണ്ട് . സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വെള്ളമാണ്, അത് പ്രവർത്തനക്ഷമവുമാണ്.  സ്കൂളിന് ഒരു ലൈബ്രറിയുണ്ട്. അതിൽ 1403 പുസ്തകങ്ങളുണ്ട് . പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 4 കംപ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

പേര് കാലഘട്ടം
ശ്രീമതി വിജയലക്ഷ്മി .കെ 2007- 2015
ശ്രീമതി പത്മകുമാരി .കെ .വി 2015 - 2019
ശ്രീ  സന്തോഷ്  പി .ജി 2019 - 2021 
ശ്രീ നിസാർ .എ 2021 - 2021
ശ്രീമതി മിനി ജി.ബി 2022  - 

അംഗീകാരങ്ങൾ

വഴികാട്ടി

കിഴക്കേകോട്ടയിൽ നിന്നും തിരുവനന്തപുരം താലൂക്കാഫീസിലേക് പോകുന്ന വഴിക്ക് ഇടതു ഭാഗത്തായി കാണുന്ന ഗവ. സംസ്‌കൃതം എച്. എസ്. നോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ.സംസ്‌കൃതം എച്. എസ്. എൽ. പി. എസ് ഫോർട്ട് സ്കൂൾ.

Map