"എ.എൽ.പി.എസ് ചെട്ടിയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}  
   
   
{{Infobox School
{{Infobox School
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ബേബി റഹീ ഫ പന്തക്കലകത്ത്
|പ്രധാന അദ്ധ്യാപിക=ബേബി റഹീ ഫ പന്തക്കലകത്ത്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഹ്മത്തുള്ള ചുള്ളിയിൽ
|പി.ടി.എ. പ്രസിഡണ്ട്=ഷബീറലി മാഠാല
|എം.പി.ടി.എ. പ്രസിഡണ്ട്=സക്കിയ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫസീല
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=48405-12.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''എ.എൽ.പി.എസ് ചെട്ടിയങ്ങാടി''' .  മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ടൗണിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ്  എ  എൽ പി എസ് ചെട്ടിയങ്ങാടി.1952-ലാണ് ഇത് സ്ഥാപിതമായത്. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
'''എ.എൽ.പി.എസ് ചെട്ടിയങ്ങാടി''' .  മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ടൗണിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ്  എ  എൽ പി എസ് ചെട്ടിയങ്ങാടി.1952-ലാണ് ഇത് സ്ഥാപിതമായത്. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.    


ഉള്ളടക്കം
== ചരിത്രം ==
പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള  എ  എൽ പി  എസ്ചെട്ടിയങ്ങാടി ആബാലവൃദ്ധം ജനങ്ങൾക്ക്അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്.  1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മദ്രാസ് ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ ഒരു എലിമെന്ററി  സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു. ശ്രീ. PV അബ്ദുൽ വഹാബ്  MP, ശ്രീ ആര്യാടൻ ഷൗക്കത്ത് (തിരക്കഥാകൃത്ത്), ഡോക്ടർ ഹംസ( എടക്കര), രഹന (,ഗായിക) തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്.                                                                           


1. ചരിത്രം  
[[എ.എൽ.പി.എസ് ചെട്ടിയങ്ങാടി/ചരിത്രം|കൂടുതൽ  അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .]]                 
== ഭൗതികസൗകര്യങ്ങൾ ==
22 സെന്റ് സ്ഥലത്ത് ഇരു നില കെട്ടിടത്തിൽ 8ക്ലാസ്സ്‌ മുറികളും ഒരു ഓഫിസ് മുറിയും ഒരു സ്റ്റാഫ്‌ മുറിയും പ്രവർത്തിക്കുന്നു. LKG  മുതൽ നാലു വരെ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളും 1മുതൽ നാലു  വരെ ഡിജിറ്റലൈസ്‌ഡ്‌ ക്ലാസ്സ്‌ റൂമുകളുമാണ്. കൈറ്റിന്റെ ലാപ്പുകൾ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ്സുകളിൽ വായനാ മൂ ലകൾ ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്ലറ്റുകൾ ഉണ്ട്. കെട്ടിടത്തിനുമുകളിൽ ഷീറ്റിട്ടിട്ടുണ്ട്. ഭാവിയിൽ ഒരു കോൺഫറൻസ് ഹാൾ നിർമിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിലും കുട്ടികളുടെ  എണ്ണം കുറവായതിനാൽ നല്ല 


2. ഭൗതികസൗകര്യങ്ങൾ
പഠനാന്തരീക്ഷം നിലനിൽക്കുന്നു.  
==മുൻ സാരഥികൾ==


3. പാഠ്യേതര പ്രവർത്തനങ്ങൾ


1. ക്ലബ്ബുകൾ
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


2. വിദ്യാരംഗം കലാ സാഹിത്യ വേദി


4. മുൻ സാരഥികൾ


5. വഴികാട്ടി 
== സ്കൂൾ ചിത്രങ്ങൾ ==
[[പ്രമാണം:48404pm.jpeg|ലഘുചിത്രം|48405-school]]


== ചരിത്രം ==
==വഴികാട്ടി==   
പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ചെട്ടിയങ്ങാടി എ എൽ പി സ്കൂൾ ആബാലവൃദ്ധം ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ബോർഡിന്റെ കീഴിൽ അഞ്ചാം തരം വരെയുള്ള ഒരു എലിമെന്ററി സ്കൂളായി ഇത്  പ്രവർത്തിച്ചിരുന്നു. അബ്ദുൽവഹാബ് M P, ശ്രീ ആര്യാടൻ ഷൗക്കത്ത് തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്. പാടിക്കുന്ന് ഗിരിജൻ കോളനിയിലെ കുട്ടികളടക്കം സാധാരണക്കാരുമായ ആളുകളുടെ മക്കളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. ജ.പി.വി  അബ്ദുൽ വഹാബ് ദുർബലമായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി. 1995ൽ നല്ലൊരു കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്. 
 
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*..നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിോമീറ്റർ
*
*
*
*... നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*  
* |
*
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:11.279412,76.229592|zoom=18}}
{{Slippymap|lat=11.279412|lon=76.229592|zoom=18|width=full|height=400|marker=yes}}

19:55, 10 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ് ചെട്ടിയങ്ങാടി . മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ടൗണിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് എ എൽ പി എസ് ചെട്ടിയങ്ങാടി.1952-ലാണ് ഇത് സ്ഥാപിതമായത്. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

എ.എൽ.പി.എസ് ചെട്ടിയങ്ങാടി
വിലാസം
നിലമ്പൂർ

എ എൽ പി എസ് ചെട്ടിയങ്ങാടി
,
നിലമ്പൂർ പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽalpschettiangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്48405 (സമേതം)
യുഡൈസ് കോഡ്32050400710
വിക്കിഡാറ്റQ64567354
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ40
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി റഹീ ഫ പന്തക്കലകത്ത്
പി.ടി.എ. പ്രസിഡണ്ട്ഷബീറലി മാഠാല
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
10-10-2024Jalsiya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള എ എൽ പി എസ്ചെട്ടിയങ്ങാടി ആബാലവൃദ്ധം ജനങ്ങൾക്ക്അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മദ്രാസ് ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ ഒരു എലിമെന്ററി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു. ശ്രീ. PV അബ്ദുൽ വഹാബ് MP, ശ്രീ ആര്യാടൻ ഷൗക്കത്ത് (തിരക്കഥാകൃത്ത്), ഡോക്ടർ ഹംസ( എടക്കര), രഹന (,ഗായിക) തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്.

കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .

ഭൗതികസൗകര്യങ്ങൾ

22 സെന്റ് സ്ഥലത്ത് ഇരു നില കെട്ടിടത്തിൽ 8ക്ലാസ്സ്‌ മുറികളും ഒരു ഓഫിസ് മുറിയും ഒരു സ്റ്റാഫ്‌ മുറിയും പ്രവർത്തിക്കുന്നു. LKG മുതൽ നാലു വരെ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളും 1മുതൽ നാലു വരെ ഡിജിറ്റലൈസ്‌ഡ്‌ ക്ലാസ്സ്‌ റൂമുകളുമാണ്. കൈറ്റിന്റെ ലാപ്പുകൾ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ്സുകളിൽ വായനാ മൂ ലകൾ ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്ലറ്റുകൾ ഉണ്ട്. കെട്ടിടത്തിനുമുകളിൽ ഷീറ്റിട്ടിട്ടുണ്ട്. ഭാവിയിൽ ഒരു കോൺഫറൻസ് ഹാൾ നിർമിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിലും കുട്ടികളുടെ എണ്ണം കുറവായതിനാൽ നല്ല

പഠനാന്തരീക്ഷം നിലനിൽക്കുന്നു.

മുൻ സാരഥികൾ


സ്കൂൾ ചിത്രങ്ങൾ

 
48405-school

വഴികാട്ടി

  • ..നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിോമീറ്റർ
  • ... നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ചെട്ടിയങ്ങാടി&oldid=2576827" എന്ന താളിൽനിന്ന് ശേഖരിച്ചത്