"ജി എൽ പി എസ് പനവല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= Q64522215 | ||
|യുഡൈസ് കോഡ്=32030100503 | |യുഡൈസ് കോഡ്=32030100503 | ||
|സ്ഥാപിതദിവസം=1 | |സ്ഥാപിതദിവസം=1 | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം= എൽപി | |സ്കൂൾ തലം= എൽപി | ||
|മാദ്ധ്യമം= മലയാളം | |മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 42 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 41 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 83 | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 83 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= 4 | |അദ്ധ്യാപകരുടെ എണ്ണം 1-10= 4 | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മധു ടി | ||
|പി.ടി.എ. പ്രസിഡണ്ട്= ഷിനോജ് | |പി.ടി.എ. പ്രസിഡണ്ട്= ഷിനോജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ജിംഷ ബി | ||
|സ്കൂൾ ചിത്രം=15430.jpg | |സ്കൂൾ ചിത്രം=15430.jpg | ||
|size=350px | |size=350px | ||
| വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |സ്ക്ൂൾ മാനേജ് മെന്റ് കമ്മററി=മായ ശ്രീകാന്ത് --ചെയർപേഴ്സൺ|പി.ടി.എ കമ്മററി=1 ഷിനോജ് പി.എൻ - പ്രസിഡണ്ട് | ||
2 ജയേഷ് - വൈസ് പ്രസിഡന്റ് | |||
3 ജിംഷ ബി -എം.പി.ടി.എ പ്രസിഡന്റ്}} | |||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പനവല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പനവല്ലി '''. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പനവല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പനവല്ലി '''. | ||
'''<big><u>സ്കൂൾ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം</u></big>''' | '''<big><u>സ്കൂൾ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം</u></big>''' | ||
വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ പനവല്ലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1968-ൽ സ്ഥാപിതമായി. | വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ പനവല്ലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1968-ൽ സ്ഥാപിതമായി. ആദിവാസി ഗൗഡ വിഭാഗങ്ങൾ താമസിച്ചിരുന്ന ഈ സ്ഥലത്ത് കുറുമ വിഭാഗം മിക്കവരും തോട്ടത്തിൽ പണിക്ക് പോവുകയും.അടിയ പണിയ വിഭാഗങ്ങൾ കൃഷിപ്പണി ചെയ്തുവരികയുമായിരുന്നു. ഗതാഗതയോഗ്യമായ വഴികൾ ഉണ്ടായിരുന്നില്ല. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി 8-കിലോമീറ്റർ ദൂരെയുള്ള കാട്ടികുളതെയാണ് ആശ്രയിച്ചിരുന്നത്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* സ്കൗട്ട് & ഗൈഡ്സ് | |||
* സയൻസ് ക്ലബ്ബ് | |||
* ഐ.ടി. ക്ലബ്ബ് | |||
* ഫിലിം ക്ലബ്ബ് | |||
* ബാലശാസ്ത്ര കോൺഗ്രസ്സ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. കൺവീനർ-ജയരാജൻ സീ.ആർ-2021-2022 | |||
* ഗണിത ക്ലബ്ബ്. | |||
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. | |||
* പരിസ്ഥിതി ക്ലബ്ബ്. ഹരിതമുകുളം ഒരു മാതൃഭൂമി സംരംഭമായ സീഡ് ഏർപ്പെടുത്തുന്ന ഹരിതമുകുളം പുരസ്കാരം 2019ൽ പനവല്ലി ഗവഃ എൽ.പി സ്ക്കൂളിന് ലഭിക്കുകയുണ്ടായി. കുട്ടികളിൽ പരിസ്ഥിതിബോധം വളർത്തുവാനും,അവർക്ക് കൃഷിപാഠങ്ങൾ പഠിക്കുവാനും ഈ പ്രവർത്തനം വളരെ പ്രയോജനപ്പെട്ടു. സീഡ് കോ-ഓർഡിനേറ്റർ ശ്രീമതി പ്രസീത കെ.ബി യുടെ നേതൃത്വത്തിലായരുന്നു ഈ പരുപാടിയുടെ പ്രവർത്തനങ്ങൾ നടന്നത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഏലമ്മ ആന്റണി എല്ലാത്തിനും താങ്ങായി കൂടെയുണ്ടായിരുന്നു. <gallery> | |||
പ്രമാണം:Hari1.jpeg|alt= | |||
പ്രമാണം:Hari3.15430.jpeg | |||
</gallery><gallery> | |||
പ്രമാണം:Hari2-15430.jpeg | |||
പ്രമാണം:Hari4.15430.jpeg | |||
</gallery><br /> <br /> | |||
* അതിജീവനത്തിന്റെ പാതയിൽ..... കൊവിഡ് കാലത്ത് വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങൾ | |||
== '''<big>ആമുഖം</big>''' == | |||
വയനാട് ജില്ലയിലെ,കർണ്ണാടക അർത്തിയോടു ചേർന്നുകിടക്കുന്ന തിരുനെല്ലി ഗ്രാമപഞ്ചായത്തിലാണ് ഈ വലിദ്യാലയം സ്ഥിതിചെയ്യുന്നത്.വനത്താൽ ചുറ്റപ്പെട്ട പനവല്ലി ഗ്രാമത്തിലെ ഏക സാംസ്കാരികകേന്ദ്രമാണ് പനവല്ലി ഗവഃ എൽ.പി സ്ക്കൂൾ | |||
== '''മുൻ സാരഥികൾ''' == | |||
1 സുകുമാരൻ | |||
2 [[:പ്രമാണം:3 പി കെ രാജൻ 15430 1 OHM.jpg|പി.കെ രാജൻ]] | |||
3 [[:പ്രമാണം:15430-ohm-2.jpeg|എം മുരളീധരൻ]] | |||
4 [[:പ്രമാണം:4 കരിമ്പിൽ ബാലകൃഷ്ണൻ 15430 -2 OHM.jpg|കരിമ്പിൽ ബാലകൃഷ്ണൻ]] | |||
5 [[:പ്രമാണം:5 ടി കെ സുശീലാമ്മാൾ 15430 3 OHM.jpg|ടി.കെ സുശീലാമ്മൾ]] | |||
6 [[:പ്രമാണം:6 പി എം മുഹമ്മദ് 15430 OHM.jpg|പി.എം മുഹമ്മദ്]] | |||
7 [[:പ്രമാണം:7 ഏലമ്മ ആന്റണി 15430 OHM.jpg|ഏലമ്മ ആന്റണി]] | |||
8 [[:പ്രമാണം:8 ലിസ്സി ജോസഫ് ഏറത്ത് 15430 111OHM.jpg|ലിസ്സി ജോസഫ്ഏറത്ത്]] | |||
9 സജിത കെ.കെ | |||
== '''<big>മുൻ ആദ്ധ്യാപകർ</big>''' == | |||
ഷാഹിത,സീനത്ത്,ചിത്രകല,ആനിത,,മണി സി.എം,ഏലമ്മ എൻ.വി,ഷാന്റി ജോൺ,ജീന ജോസ്,ഷീബ കോയിക്കൽ,രേഷ്മ ആജിത്ത്,ശ്ല്പ കെ എം,ബിനയ ആഗസ്റ്റിൻ,നിമഷ,സോണിയ,ജിഷ,ജീന ബെന്നി,ജയകുമാരി,സുജിത ബൈജുു,ഷർമ്മിന,ആദിത്യ ,സുമയ്യ,അഞ്ജു എം | |||
== ജീവനക്കാർ-2025 ജൂൺ 30 == | |||
1 [[:പ്രമാണം:HM1.15430.jpeg|മധു ടി]]--ഹെഡ്മസ്ററർ | |||
[[:പ്രമാണം:Jayaraj15430.jpeg|2 സി ആർ ജയരാജൻ]] | |||
3 [[:പ്രമാണം:Seeema15430.jpeg|സീമ ടി കെ]] | |||
4 [[:പ്രമാണം:Prasy15430.jpeg|പ്രസീത കെ ബി]] | |||
5 [[:പ്രമാണം:Sujatha15430.jpeg|സുജാത വി പി]] | |||
6 പ്രകാശിനി ആർ | |||
7 വിലാസിനി | |||
8 സുധീഷ് | |||
== നേട്ടങ്ങൾ == | |||
1 2019-2020 വർഷത്തിൽ മാതൃഭൂമിയുടെ ജൈവമുകുളം പുരസ്കാരം ലഭിച്ചു. | |||
2 2023-2024 വർഷത്തെ മാതൃഭൂമി ഹരിതജ്യോതി പുരസ്കാരം ലഭിച്ചു. | |||
3 2024-2025 വർഷംകലാകയിക-ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ നേട്ടം കാഴ്ച്ചവെയ്ക്കാൻ സാധിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
1. പി വി. ബാലകൃഷ്ണൻ -തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്-20-21 | |||
2 ഹരീന്ദ്രൻ പി.എൻ-ആരോഗ്യ വിദ്യാഭ്യാസ സ്ററീന്റിങ് കമ്മററി ചെയർ പേഴ്സൺ തിരുനെല്ലി ഗ്രാമപഞ്ചായത്ത് | |||
3 അമൽമോഹൻ-പ്രശസ്ത യൂട്യൂബർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പനവല്ലി ഗവഃ എൽ.പി സ്ക്കൂളിലേക്കുള്ള വഴി | പനവല്ലി ഗവഃ എൽ.പി സ്ക്കൂളിലേക്കുള്ള വഴി | ||
*തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം ടൗണിൽനിന്നും 7 കി.മീ മാറി പനവല്ലി ബസ്സ് സ്റ്റോപ്പിൽനിന്നും 150 മീറ്റർ അകലെ അപ്പപ്പാറ റോഡിൽ. | *തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം ടൗണിൽനിന്നും 7 കി.മീ മാറി പനവല്ലി ബസ്സ് സ്റ്റോപ്പിൽനിന്നും 150 മീറ്റർ അകലെ അപ്പപ്പാറ റോഡിൽ. | ||
{{ | {{Slippymap|lat=11.8883|lon= 76.03755 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||