"ജി യു പി എസ് കല്ലാച്ചി " എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
edit |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 69: | വരി 69: | ||
ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ നിരന്തര പ്രവർത്തന ഫലമായി | ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ നിരന്തര പ്രവർത്തന ഫലമായി | ||
1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് . [[ജി യു പി എസ് കല്ലാച്ചി /ചരിത്രം|continue]] | 1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് . [[ജി യു പി എസ് കല്ലാച്ചി /ചരിത്രം|continue]] | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന് ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ | എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന് ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ | ||
| വരി 83: | വരി 75: | ||
==മികവുകൾ== | ==മികവുകൾ== | ||
ഔഷധത്തോട്ടം , ജൈവപച്ചക്കറി , ശിശുസൗഹൃദ ലൈബ്രറി , പ്രീപ്രൈമറി ക്ലാസ്സുകൾ, സംഗീതം ,ചിത്രരചന ഇവയിൽ പ്രത്യേക പരിശീലനം ,ഭിന്നശേഷികാർക്ക് കൈത്താങ്ങായി പ്രത്യേക പരിശീലനം , കുട്ടികൾക്ക് സംഘനാമികവും ,കലാമികവും പ്രദർശിപ്പിക്കാൻ അവസരം നൽകുന്നതും ഒന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെ യുള്ള കുട്ടികൾ നേതൃത്വം നൽകുന്നതുമായ അസ്സംബ്ലി എല്ലാ ദിവസവും , ഒപ്പത്തിനൊപ്പം പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം , വിദ്യാരംഗം സാഹിത്യോത്സവം ,പഞ്ചായത്ത് കലോത്സവം ഇവയിൽ ഓവറോൾ ഒന്നാംസ്ഥാനം , സബ്ജില്ലാ ,ജില്ലാ കലോത്സവങ്ങളിൽ ഒന്നാംസ്ഥാനത്തോടുകൂടി മികച്ച വിജയം , അക്ഷരമുറ്റം ക്വിസ്സ് സബ്ജില്ല ഒന്നാം സ്ഥാനം , പെൻഷണേഴ്‌സ് ഗാന്ധി ക്വിസ്സ് ഒന്നാം സ്ഥാനം , സംസ്കൃതം സ്കോളർഷിപ് , ഭാരത് സ്‌കൗട്ട് &ഗൈഡ്‌സ് വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം , ദ്വിതീയ സോപാൻ പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം വിജയം , വിദ്യാലയത്തിലെ കുട്ടികൾക്ക് സ്മാരക പുരസ്‌കാരം. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
1.പതിപ്പ് നിർമ്മാണം | |||
2.ക്വിസ്സ് | |||
3.ഫോട്ടോ അനാച്ഛാദനം | |||
4.സെമിനാർ | |||
5.അഭിമുഖം | |||
എന്നിവ നടത്തി എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും ആചരിക്കാറുണ്ട് . | എന്നിവ നടത്തി എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും ആചരിക്കാറുണ്ട് . | ||
| വരി 141: | വരി 131: | ||
[[പ്രമാണം]] | [[പ്രമാണം]] | ||
==ഹിന്ദി ക്ളബ്== | |||
ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ 2016-17 വർഷത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി . ഉത്‌ഘാടനം | ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ 2016-17 വർഷത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി . ഉത്‌ഘാടനം | ||
15/07/16 ന് ഹിന്ദി പ്രചാരക് ബാബുമാസ്റ്റർ ഉത്‌ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ ഹിന്ദി സ്കിറ്റ് കവിത എന്നിങ്ങനെ പരിപാടികൾ അവതരിപ്പിച്ചു. | |||
1) പരിസ്ഥിതിദിനം, സ്വാതന്ത്ര്യദിനം,പ്രേംചന്ദ് ദിനം ഹിന്ദി ദിനം മുതലായ ദിനാചരണങ്ങൾ നടത്തി .ഇതിനോടനുബന്ധിച്ചു ക്വിസ്സ് മത്സരവും | 1) പരിസ്ഥിതിദിനം, സ്വാതന്ത്ര്യദിനം,പ്രേംചന്ദ് ദിനം ഹിന്ദി ദിനം മുതലായ ദിനാചരണങ്ങൾ നടത്തി .ഇതിനോടനുബന്ധിച്ചു ക്വിസ്സ് മത്സരവും | ||
പോസ്റ്റർ പ്രദർശനവും നടത്തി . | പോസ്റ്റർ പ്രദർശനവും നടത്തി . | ||
| വരി 175: | വരി 165: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *നാദാപുരം - കുറ്റ്യാടി റോഡിൽ - പയന്തോങ് ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ/ ഓട്ടോ മാർഗം എത്താം. | ||
* | *ക'''ല്ലാച്ചി ടൗണിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം''' | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.686166|lon= 75.674330 |zoom=18|width=full|height=400|marker=yes}} | ||