"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്= 14028
|സ്കൂൾ കോഡ്= 14028
|അധ്യയനവർഷം= 2018-19
|അധ്യയനവർഷം= 2020-23
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK14028/2018
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|ഉപജില്ല=പാനൂർ
|ഉപജില്ല=പാനൂർ
|ലീഡർ=
|ലീഡർ=സൂര്യകിരൺ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=നിരഞ്ജന പുത്തലത്ത്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=പവിത്രൻ.കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=പവിത്രൻ.കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷീജ.വി.പി,
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷീജ.വി.പി,
വരി 18: വരി 19:
[[പ്രമാണം:jpg|360px|left|ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം|കണ്ണി=Special:FilePath/Jpg]]
[[പ്രമാണം:jpg|360px|left|ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം|കണ്ണി=Special:FilePath/Jpg]]
[[പ്രമാണം:jpg|300px|centre|ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ|കണ്ണി=Special:FilePath/Jpg]]
[[പ്രമാണം:jpg|300px|centre|ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ|കണ്ണി=Special:FilePath/Jpg]]

ക്ലബ്ബിലെ അംഗങ്ങൾ 2020-2023'''
ക്ലബിലെ അംഗങ്ങൾ

നിരുപം ചന്ദ്രൻ

സൂര്യ കിരൺ

തേജ വിനോദ്

അനുസ്മിത

ശിവരഞ്്

സനന്ദ്

വൈഗ ലക്ഷ്മി

അനിരുദ്ധ് ജയറാം

മയൂഖ

അവന്തിക്

ശ്രീനന്ദ് സി.പി

ദേവയാനി സി

ഋഷികേശ് എം

ശ്രീശങ്കർ എസ്

നിഹാര വി

അഭയ് നന്ദ് ജെ

ദേവശ്രീ ഇ

യതിൻ ജിത്ത്

നിരഞ്ജന പുത്തലത്ത്

സ്നേഹ സോനു

പൂജ സുരേഷ് ബാബു

ഹരിദിയ സൂരജ്

ആര്യനന്ദ വി.കെ

യദുരാഗ് ഒ

അലോക് പ്രകാശ്

ശ്യാം നികേത്

ഫാത്തിമ റഫ കെ.പി

അനന്യ എസ്.കെ

നന്ദന കെ

ആര്യജിത്ത് പി

വിഷ്ണുപ്രിയ എരിയൻ

ഹൃത്വിക് സി

ആദിത്ത് സതീശൻ

അശ്വതി ശ്രീഗേഷ്

അദൈത് പി

അൻവിക രാജേഷ്

ആര്യനന്ദ സഞ്ജീവൻ

അലൻ ദേവ്

ദിയ എസ് ബിജേഷ്

മുഹമ്മദ് ഷാൻ എം

<gallery>
Image:Index1.resized.jpg|
Image:RdIMG-20180811-WA0002.resized.jpg|
Image:GhIMG-20180811-WA0001.resized.jpg|
Image:20180811 095025.resized.jpg|
Image:20180811 094829.resized.jpg|
Image:20180811 151218.resized.jpg|
</gallery>
അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ്  ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
വരി 34: വരി 124:
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് 11/8/2018 ശനിയാഴ്ച രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസിൽ വെച്ച് നടന്നു വീഡിയോ എഡിറ്റിങ്ങ്,ഓഡിയോ റിക്കർഡിംഗ്  ,വീഡിയോയിൽ ശബ്ദം ചേർക്കൽ, ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയമേഖലകളിലായിരുന്നു  പരിശീലനം .സ്ക്കൂൾ ഐ.ടി. കോർഡിനേറ്റർ മനോജ് കുമാർ., കൈറ്റ് മിസ്ട്രസ് ശ്രീമതി ഷീജ.വി.പി, കൈറ്റ് മാസ്റ്റർ ശ്രീ.പവിത്രൻ.കെ. എന്നിവർ ക്ലാസ്സുകൾ നയിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് 11/8/2018 ശനിയാഴ്ച രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസിൽ വെച്ച് നടന്നു വീഡിയോ എഡിറ്റിങ്ങ്,ഓഡിയോ റിക്കർഡിംഗ്  ,വീഡിയോയിൽ ശബ്ദം ചേർക്കൽ, ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയമേഖലകളിലായിരുന്നു  പരിശീലനം .സ്ക്കൂൾ ഐ.ടി. കോർഡിനേറ്റർ മനോജ് കുമാർ., കൈറ്റ് മിസ്ട്രസ് ശ്രീമതി ഷീജ.വി.പി, കൈറ്റ് മാസ്റ്റർ ശ്രീ.പവിത്രൻ.കെ. എന്നിവർ ക്ലാസ്സുകൾ നയിച്ചു.

*കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ
* '''അമ്മമാർക്ക് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ ഹൈടെക് പരിശീലനം നൽകി''' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ ‘ലിറ്റിൽ കൈറ്റ്‌സ്’ ഐ.ടി. ക്ലബ്ബുകൾ വഴി നടപ്പാക്കിയ അമ്മമാർക്കുള്ള ഹൈടെക് പരിശീലനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലും നടക്കുകയുണ്ടായി  സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടാനും, ‘സമഗ്ര’ പോർട്ടൽ, പാഠപുസ്തകത്തിലെ ക്യു.ആർ. കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുകയുമായിരുന്നു അമ്മമാർക്കുള്ള ഹൈടെക് പരിശീലന പദ്ധതിയുടെ ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്. വീടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് റിസോഴ്‌സുകൾ ഉപയോഗിക്കുന്നവിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്‌റൂം പഠന രീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠന വിഭവങ്ങൾ ഉപയോഗിക്കുന്നവിധം, വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് വിവിധ സെഷനുകളിലായി പരിചയപ്പെടുത്തിയത്. Nov  2019\
1. Desktop computer – സാധാരണ ഉപയോഗത്തിനുള്ള കമ്പ്യൂട്ടർ.

* '''ലിറ്റിൽ കൈറ്റ്സ് ഒൺലൈൻ കലോത്സവം 2020'''
2. Laptop computer -  സിസ്റ്റം യൂണിറ്റ്, കീബോർഡ്, മൗസിനു പകരമുള്ള ടച്ച്പാഡ് എന്നി ഒന്നിച്ച് പോർട്ടബിളായി കൊണ്ടു നടക്കാവുന്ന കമ്പ്യൂട്ടർ (മടിയിൽ വെക്കാവുന്ന കമ്പ്യൂട്ടർ).

* '''ഒൺലൈൻ കലോത്സവം വാർത്ത കാണാം'''
3. Net book Computer - പോർട്ടബിളായി കൊണ്ടു നടക്കാവുന്ന ചെറിയ ലാപ്ടോപ്പ്, ഇവയിൽ CD/DVD ഡ്രൈവുകൾ ഉണ്ടാകില്ല.

* https://youtu.be/L2T1vhLpP8I
4. Tablet -  മൊബൈൽ ഫോണിന്റെ വലിയ സ്ക്രീനുള്ള രൂപം

<gallery>
5. System Unit – ഡസ്ക് ടോപ്പ് കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. മദർബോഡ്, മറ്റ് അനുബന്ധ ഭാഗങ്ങളും ചേർന്നതാണ് സിസ്റ്റം യൂണിറ്റ്.

പ്രമാണം:14028 ok 19.jpg
6. CRT Monitor – പഴയകാല മോണിറ്റർ

പ്രമാണം:14028 ok 18.jpg
7. LCD Monitor – പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള മോണിറ്റർ.

പ്രമാണം:14028 ok 17.jpg
8. Touch Screen -  മൗസിനും കീബോർഡിനും പകരം സ്ക്രീനിൽ ടച്ച് ചെയ്ത് വിവരങ്ങൾ ഇൻപുട്ട ചെയ്യാൻ സൗകര്യമുള്ള മോണിറ്റർ.

പ്രമാണം:14028 ok 16.jpg
9. Keyboard -  കമ്പ്യൂട്ടറിന് ടൈപ്പു ചെയ്ത് വിവരങ്ങൾ ഇൻപുട്ട് ചെയ്യുന്നതിനുള്ള ഉപകരണം.

പ്രമാണം:14028 ok 15.jpg
10.  Wireless Keyboard- കമ്പ്യൂട്ടറുമായി നേരിട്ട് ബന്ധിപ്പിക്കാതെ വയർലെസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിപ്പിക്കുന്ന കീബോർഡ്.

പ്രമാണം:14028 ok 14.jpg
11.  Mouse – ഗ്രിഫിക്കൽ യൂസർ ഇന്റർഫേസിൽ കമപ്യൂച്ചർ പ്രവർത്തിപ്പിക്കാൻ ഒഴിച്ചുകൂടാനാകാത്ത പോയിന്റിങ് ഉപകരണം.

പ്രമാണം:14028 ok 13.jpg
12.  Wireless Mouse – കമ്പ്യൂട്ടറുമായി നേരിട്ട് ബന്ധിപ്പിക്കാതെ വയർലെസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിപ്പിക്കുന്ന മൗസ്.

പ്രമാണം:14028 ok 12.jpg
13.  Touch pad – മൗസിനു പകരം ലാപ്ടോപ്പിൽ ഉപയോഗിക്കുന്നു.

പ്രമാണം:14028 ok 11.jpg
14.  Trackball – ട്രാക്ക്ബോൾ മൗസ് പോലെതന്നെ ഉപയോഗിക്കാവുന്ന ഉപകരണമാണ്. എന്നാൽ മൗസ് ചലിപ്പിക്കുന്നതിനു പകരം ട്രാക്ക്ബോളിലെ ബോൾ ചലിപ്പിച്ചാൽ മതി. അതുകൊണ്ട് ഇത് മേശപ്പുറത്ത് ചലിപ്പിക്കാതെ തന്നെ ഉപയോഗിക്കാം

പ്രമാണം:14028 ok 10.jpg
15.  Ink jet Printer -  സോഫ്റ്റ്‌വെയർ സഹായത്തോടെ പേപ്പറിലേക്ക് മഷി തെറിപ്പിച്ച് പ്രിന്റു ചെയ്യുന്ന പ്രിന്റർ

പ്രമാണം:14028 ok 9.jpg
16.  Laser Printer – ലേസർ രശ്മികളുടെ സഹായത്തോടെ പൗഡർ ഫരയോഗിച്ച് പ്രിന്റു ചെയ്യുന്ന പ്രിന്റർ

പ്രമാണം:14028 ok 8.jpg
17.  Multifunction Printer – ഇത് പ്രിന്റ്, സ്കാൻ, കോപ്പി എന്നിവ ചെയ്യാവുന്ന ലേസർ പ്രിന്ററാണ്

പ്രമാണം:14028 ok 7.jpg
18.  Print Scan Copier - ഇത് പ്രിന്റ്, സ്കാൻ, കോപ്പി എന്നിവ ചെയ്യാവുന്ന ഇങ്ക്ജെറ്റ് പ്രിന്ററാണ്

പ്രമാണം:14028 ok 6.jpg
19.  Scanner – പേപ്പറിൽ അച്ചടിച്ചിട്ടുള്ള വിവരങ്ങൾ ഡിജിറ്റലാക്കുന്നതിനുള്ള ഉപകരണം.

പ്രമാണം:14028 ok 4.jpg
20.  Hard Disc -  വിവരശേഖരണ ഉപകരണം

പ്രമാണം:14028 ok 3.jpg
21.  Pen Drive – ചിപ്പുകൾ ഫരയോഗിക്കുന്ന ചെറിയ വിവരശേഖരണ ഉപകരണം

പ്രമാണം:14028 ok 2.jpg
22.  OTG Pendrive – സാധാരണ USB സ്ലോട്ടിലും മൊബൈൽ ഫോണിലെ മൈക്രോ USB സ്ലോട്ടിലും ഉപയോഗിക്കാവുന്ന തരത്തിലുള്ള പെൻഡ്രൈവ്.

പ്രമാണം:14028 ok 1.jpg
23.  Motherboard -  കമ്പ്യുട്ടറിലെ എല്ലാ ഘടകങ്ങളും, എല്ലാ അനുബന്ധ ഉപകരണങ്ങളും ഘടിപ്പിക്കുന്ന ഇവക്ട്രോണിക് ബോർഡ്

</gallery>
24.  RAM -  താത്കാലിക വിവരശേഖരണ ഉപാധി

25.  SMPS – കമ്പ്യൂട്ടറിലെ ഓരോ ഘടകങ്ങൾക്കും ആവശ്യമായ വ്യത്യസ്ത അളവിലുള്ള വൈദ്യുതി നൽകുന്ന ഉപകരണം

26.  Web Cam -  കമ്പ്യുട്ടറുമായി നേരിട്ട് കണക്ട് ചെയ്ത് ഉപയോഗിക്കുന്ന ക്യാമറ.

27.  Video Camera (Camcorder) – വീഡിയോ ചിത്രങ്ങൾ എടുക്കുന്നതിനുള്ള ക്യാമറ

28.  Googleglass – ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വിയറബിൾ ഉപകരണം

29.  iGlass – ആപ്പിളിന്റെ വിയറബിൾ ഉപകരണം

30.  vr Box – മൊബൈലുമായും മറ്റും കണക്ട് ചെയ്ത് കണ്ണട പോലെ ഉപയോഗിച്ചാൽ വിർച്വൽ റിയാലിറ്റി അനുഭവം പ്രദാനം ചെയ്യുന്ന ഉപകരണം

31.  Smart watch – സ്മാർട്ട ഫോണുമായി നേരിട്ട് കണക്ട് ചെയ്യാവുന്നതും വാച്ചു പോലെ ഉപയോഗിക്കാവുന്നതുമായ ആൻഡ്രോയ്ഡ് വിയറബിൾ

32.  Smart band – വാച്ചുപോലെ ഉപയോഗിക്കാവുന്നത്, അതോ‍ടൊപ്പം ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, നടക്കുന്ന സ്റ്റെപ്പുകളുടെ എണ്ണം തുടങ്ങി ധാരാളം വിവരങ്ങൾ നൽകുന്നു.

33.  Raspberry Pi -  കൈയിൽ ഒതുക്കി വെക്കാവുന്ന ചെറിയ കമ്പ്യൂട്ടർ

34.  Drone – വിമാനം പോലെ പറക്കുന്നതും പുറമേ നിന്ന് നിയന്ത്രിക്കീവുന്നതുമായ ചെറിയ റോബോട്ടിക് ഉപകരണം.

35.  3D Printer – 3D  മോഡലുകൾ പ്രിന്റു ചെയ്യാവുന്ന ഉപകരണം.

36.  Speaker – ഔട്ട്പുട്ട് ശബ്ദം കേൾപ്പിക്കുന്നതിനുള്ള ഉപകരണം.

37.  Headset – സ്പീക്കറിനു പകരം ചെവിയിൽ ഉറപ്പിച്ച് ശബ്ദം കേൾക്കുന്നതിനുള്ള ഉപകരണം

38.  UPS – ഡസ്ക്ടോപ്പ് കമ്പ്യൂട്ടറിന് തുടർച്ചയായി തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ഉപകരണം.

39.  LCD Projector – കമ്പ്യൂട്ടറിന്റേയും മറ്റു ഡിസ്പ്ലെ വലിയ സ്ക്രീനിൽ കാണിക്കുന്നതിനുള്ള ഉപകരണം

40.  Screen - പ്രൊജക്ടറിന്റെ ഡിസ്പ്ലെ കാണുന്നതിന് ഉപയോഗിക്കുന്ന സ്ക്രീൻ.

41.  Painted Screen – പ്രൊജക്ടറിന്റെ ഡിസ്പ്ലെ കാണുന്നതിന് ഭിത്തിയിൽ പെയ്‌ന്റു ചെയ്തു തയാറാക്കിയ സംവിധാനം.

42.  VGA cable - മോണിറ്ററിലും പ്രോജക്ടറിലും വിജിഎ ഡിസ്പ്ലെ ലഭ്യമാക്കുന്നതിനുള്ള കേബിൾ

43.  HDMI cable – മോണിറ്ററിലും പ്രോജക്ടറിലും ഹൈ ഡെഫനിഷൻ ഡിസ്പ്ലെ ലഭ്യമാക്കുന്നതിനുള്ള കേബിൾ

44.  Bar code Reader – ബാർകോഡുകൾ വായിച്ച് വിവരങ്ങൾ ഡീകോഡുചെയ്യുന്നതിനുള്ള ഉപകരണം. പ്രധാനമായും ഉല്പന്നങ്ങളുടെ വില റീഡുചെയ്യാനാണ് ഉപയോഗിക്കുന്നത്

45.  Joy Stick – കമ്പ്യൂട്ടർ ഗൈയിമുകൾ പ്രവർത്തിപ്പിക്കാനുള്ള ഉപകരണം.

* '''അമ്മമാർക്ക് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ ഹൈടെക് പരിശീലനം നൽകി''' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ ‘ലിറ്റിൽ കൈറ്റ്‌സ്’ ഐ.ടി. ക്ലബ്ബുകൾ വഴി നടപ്പാക്കിയ അമ്മമാർക്കുള്ള ഹൈടെക് പരിശീലനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലും നടക്കുകയുണ്ടായി  സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടാനും, ‘സമഗ്ര’ പോർട്ടൽ, പാഠപുസ്തകത്തിലെ ക്യു.ആർ. കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുകയുമായിരുന്നു അമ്മമാർക്കുള്ള ഹൈടെക് പരിശീലന പദ്ധതിയുടെ ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്. വീടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് റിസോഴ്‌സുകൾ ഉപയോഗിക്കുന്നവിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്‌റൂം പഠന രീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠന വിഭവങ്ങൾ ഉപയോഗിക്കുന്നവിധം, വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് വിവിധ സെഷനുകളിലായി പരിചയപ്പെടുത്തിയത്. Nov  2019

18:38, 12 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
14028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14028
യൂണിറ്റ് നമ്പർLK14028/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ലീഡർസൂര്യകിരൺ
ഡെപ്യൂട്ടി ലീഡർനിരഞ്ജന പുത്തലത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പവിത്രൻ.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീജ.വി.പി,
അവസാനം തിരുത്തിയത്
12-08-202314028

2017 ഫെബ്രവരി മാസതതിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ നിർവഹിച്ചു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5മണി വരെ ക്ലാസ്സ് നൽകി വരുന്നു. മാസത്തിൽ ഒരു ശനിയാഴ്ച 10 മുതൽ 4 മണി വരെ സ്കൂൾ തല ക്യാമ്പ് നടന്നുവരുന്നു.
ശ്രീ. പവിത്രൻ.കെ കൈറ്റ് മാസ്റ്ററായും ശ്രീമതി. ഷീജ.വി.പി, കൈറ്റ് മിസ്ട്രസായും പ്രവർത്തിച്ച് വരുന്നു

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ

ക്ലബ്ബിലെ അംഗങ്ങൾ 2020-2023

നിരുപം ചന്ദ്രൻ

സൂര്യ കിരൺ

തേജ വിനോദ്

അനുസ്മിത

ശിവരഞ്്

സനന്ദ്

വൈഗ ലക്ഷ്മി

അനിരുദ്ധ് ജയറാം

മയൂഖ

അവന്തിക്

ശ്രീനന്ദ് സി.പി

ദേവയാനി സി

ഋഷികേശ് എം

ശ്രീശങ്കർ എസ്

നിഹാര വി

അഭയ് നന്ദ് ജെ

ദേവശ്രീ ഇ

യതിൻ ജിത്ത്

നിരഞ്ജന പുത്തലത്ത്

സ്നേഹ സോനു

പൂജ സുരേഷ് ബാബു

ഹരിദിയ സൂരജ്

ആര്യനന്ദ വി.കെ

യദുരാഗ് ഒ

അലോക് പ്രകാശ്

ശ്യാം നികേത്

ഫാത്തിമ റഫ കെ.പി

അനന്യ എസ്.കെ

നന്ദന കെ

ആര്യജിത്ത് പി

വിഷ്ണുപ്രിയ എരിയൻ

ഹൃത്വിക് സി

ആദിത്ത് സതീശൻ

അശ്വതി ശ്രീഗേഷ്

അദൈത് പി

അൻവിക രാജേഷ്

ആര്യനന്ദ സഞ്ജീവൻ

അലൻ ദേവ്

ദിയ എസ് ബിജേഷ്

മുഹമ്മദ് ഷാൻ എം

അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ-2019

ലിറ്റിൽ കൈറ്റ്സ്

• ലിറ്റിൽകൈറ്റ്സിന്റെ ചുമതലയുള്ള അധ്യാപകർ
• ശ്രീ. പവിത്രൻ.കെ-കൈറ്റ് മാസ്റ്റർ, ശ്രീമതി ഷീജ.വി.പി-കൈറ്റ് മിസ്ട്രസ്

അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതവും തിരഞ്ഞെടുക്കപ്പട്ട ശനിയാഴ്ചകളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണിവരെയും കുട്ടുകൾക്കായി പരിശീലനം നൽകുന്നു.ലിററിൽ കൈറ്റ്സ് പദ്ധതിയിൽ അംഗങ്ങളാവുന്നതിലൂടെ വിവിധങ്ങളായ പരിശീലനാനുഭവങ്ങളിലൂടെ കടന്നുപോകാനുള്ള അവസരങ്ങളാണ് ഓരോ വിദ്യാർത്ഥികൾക്കുംകൈവന്നിരിക്കുന്നത്
ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ ആദ്യയോഗം 2018 ജൂണിൽ സ്കൂൾ തുറന്ന് ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് എഡുസാറ്റ് ഹാളിൽ ചേർന്നു.ലീഡറേയും ഡപ്യൂട്ടി ലീഡറേയും തെരഞ്ഞെടുത്തു.ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് 11/8/2018 ശനിയാഴ്ച രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസിൽ വെച്ച് നടന്നു വീഡിയോ എഡിറ്റിങ്ങ്,ഓഡിയോ റിക്കർഡിംഗ് ,വീഡിയോയിൽ ശബ്ദം ചേർക്കൽ, ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയമേഖലകളിലായിരുന്നു പരിശീലനം .സ്ക്കൂൾ ഐ.ടി. കോർഡിനേറ്റർ മനോജ് കുമാർ., കൈറ്റ് മിസ്ട്രസ് ശ്രീമതി ഷീജ.വി.പി, കൈറ്റ് മാസ്റ്റർ ശ്രീ.പവിത്രൻ.കെ. എന്നിവർ ക്ലാസ്സുകൾ നയിച്ചു.

• അമ്മമാർക്ക് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ ഹൈടെക് പരിശീലനം നൽകി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ ‘ലിറ്റിൽ കൈറ്റ്‌സ്’ ഐ.ടി. ക്ലബ്ബുകൾ വഴി നടപ്പാക്കിയ അമ്മമാർക്കുള്ള ഹൈടെക് പരിശീലനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലും നടക്കുകയുണ്ടായി സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടാനും, ‘സമഗ്ര’ പോർട്ടൽ, പാഠപുസ്തകത്തിലെ ക്യു.ആർ. കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുകയുമായിരുന്നു അമ്മമാർക്കുള്ള ഹൈടെക് പരിശീലന പദ്ധതിയുടെ ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്. വീടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് റിസോഴ്‌സുകൾ ഉപയോഗിക്കുന്നവിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്‌റൂം പഠന രീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠന വിഭവങ്ങൾ ഉപയോഗിക്കുന്നവിധം, വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് വിവിധ സെഷനുകളിലായി പരിചയപ്പെടുത്തിയത്. Nov 2019\
• ലിറ്റിൽ കൈറ്റ്സ് ഒൺലൈൻ കലോത്സവം 2020
• ഒൺലൈൻ കലോത്സവം വാർത്ത കാണാം
• https://youtu.be/L2T1vhLpP8I