രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

ക്യാമ്പോണം 2023

2022-23 അധായന വർഷത്തെ ഒാണം അവധിക്കാല ക്യാമ്പ് ക്യാമ്പോണം തീയ്യതിനടന്നു.സ്കൂൾ ഹെ‍ഡ് മാസ്റ്റർ സി.പി സുധീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.മാസ്റ്റര് ട്രെയിനർ രമേഷ് പ.എ,ആർ പി ഷിഭിഅങൻ കെ കെ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.ആനിമേഷൻ ,കുട്ടികൾ പങ്കെടുത്തു.സ്കാച്ച് പ്രോഗ്രാമിംഗ് ,റിഥം കമ്പോസർ എന്നിങ്ങനെ വിവിധ സെഷനുകളിലായി നടന്ന സെഷനുകളിൽ കുട്ടികൾ ആവേശത്തോടെ പങ്കാളികളായി