"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പുറവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aswin13414 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
'''ഗവഃ എൽ  പി  സ്കൂൾ  പുറവയൽ'''


== ഭൗതികസൗകര്യങ്ങൾ ==
'''പുറവയൽ എന്ന കൊച്ചു ഗ്രാമത്തിൽ  1973 നവംബർ 5 ന് സ്ഥാപിതമായി. നാട്ടുകാരുടെ കഠിന പ്രയത്നയ്ത്തിനു ഫലമായാണ് മലയോര മേഖലയായ പുറവയലിൽ ഇങ്ങനെയൊരു വിദ്യാഭാസ സ്ഥാപനം രൂപം കൊണ്ടത്.കെ എം  ഏലിയാമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്. 40 വിദ്യാർത്ഥികളാണ് അന്നുണ്ടായിരുന്നത്.പിന്നീട് തുടർന്നുള്ള വർഷങ്ങളിൽ പി ടി എ യുടെയും പുറവയലിലെ നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ അവളരെ കാര്യക്ഷമമായി  തന്നെ മുന്നോട്ട് പോയി.[https://www.google.com/search?client=ubuntu&channel=fs&q=%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC&ie=utf-8&oe=utf-8 ഇരിക്കൂർ] ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാവാൻ ഇ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.ഇതിനിടയിൽ നിരവധി അധ്യാപകരുടെ മഹത്തായ സേവനവും സ്കൂളിന്  ലഭിച്ചു .പാഠ്യ പഠ്യേതര രംഗത്തു മിന്നുന്ന നിരവധി വിജയങ്ങൾ കരസ്ഥമാക്കിയ പരമ്പര്യം കൂടി ഈ  വിദ്യാലയത്തിനുണ്ട്. പ്രതിരോധ സേന ,റെയിൽവേ, ബാങ്ക്,ആതുര ശുസ്രൂഷ ,അധ്യാപനം തുടങ്ങിയ മേഖലകളിൽ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ സേവനമനുഷ്ഠിക്കുന്നുണ്ട്.'''
 
== [[ഭൗതികസൗകര്യങ്ങൾ]] ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 73: വരി 76:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.064163806174431,75.66426337623402|zoom=16}}
{{Slippymap|lat=12.064163806174431|lon=75.66426337623402|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ.പി_.സ്കൂൾ‍‍‍‍_,_പുറവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്