(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}} | | {{PHSSchoolFrame/Pages}} |

'''ഉച്ചഭക്ഷണം'''

| | {{Yearframe/Header}} |

1987 -88 അധ്യയനവർഷത്തിൽ ശ്രീമതി സൂസി മാത്യു പ്രധാന അധ്യാപികയായിരുന്ന കാലഘട്ടത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശ്രീ എം. ഒ വർഗീസ് ( പി.റ്റി.എ മെമ്പർ ) ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

| | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|'''പാഠ്യേതര പ്രവർത്തനങ്ങൾ''']]

250 കുട്ടികൾ പദ്ധതിയിൽ പങ്കാളികളായി. മാനേജ്മെൻറ് അതിനുള്ള ചിലവുകൾ വഹിച്ചു വന്നു തുടർന്നുവന്ന പദ്ധതി പിന്നീട് ഉച്ചഭക്ഷണ ആവശ്യമുള്ള കുട്ടികൾ പരിമിതമായ സാഹചര്യത്തിൽ , നിന്നു പോവുകയും ഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് സ്കൂൾ ബോർഡിങ് ചുമതലയിൽ നൽകി വരികയും ചെയ്തു പിന്നീട് ഉച്ചഭക്ഷണ പദ്ധതി സ്കൂൾ ദൈനംദിന പ്രവർത്തനങ്ങളുടെ നിർബന്ധിത ഭാഗമാക്കിയതിനെ തുടർന്ന് 2004 - 2005 വർഷത്തിൽ ശ്രീമതി ഏലമ്മ തോമസ് പ്രധാന അധ്യാപിക ആയിരുന്നപ്പോൾ 9 - 10 - 2004 ൽ പുനരാരംഭിച്ചു.

| | *[[{{PAGENAME}}/ഉച്ചഭക്ഷണം|'''ഉച്ചഭക്ഷണ പദ്ധതി''']]

ചെലവ് സർക്കാരിന്റെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും വിദ്യാഭ്യാസവകുപ്പ് നൽകിവരുന്നു കൂടാതെ അധ്യാപകരുടെയോ കുടുംബാംഗങ്ങളുടെയോ, വിവാഹവാർഷികം, പിറന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് ബിരിയാണി , ഫ്രൈഡ് റൈസ്, തുടങ്ങിയ ഭക്ഷണങ്ങൾ ടീച്ചേഴ്സ് സ്പോൺസർ ചെയ്യാറുണ്ട്. അതുപോലെ സ്കൂൾ സന്ദർശിക്കുന്ന വിശിഷ്ടാ വ്യക്തികൾ, പൂർവവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, തുടങ്ങിയവരും കുട്ടികൾക്ക് വിശിഷ്ട ഭക്ഷണം സ്പോൺസർ ചെയ്യാറുണ്ട് .2004 - 2005 പുനാരംഭിച്ച പദ്ധതി നാളിതുവരെ ഭംഗിയായി നടന്നു വരുന്നു.

| | *[[{{PAGENAME}}/പ്രതിഭാസംഗമം|'''പ്രതിഭാസംഗമം''']]

'''പ്രതിഭാ സംഗമം : '''

| | *[[{{PAGENAME}}/കോവിഡ്കാല അധ്യാപനം|'''കോവിഡ്കാല അധ്യാപനം''']]

| വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കൂളിനു സമീപമുള്ള വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ പ്രതിഭകളെ പരിചയപ്പെടാനും അവരുടെ അറിവുകൾ പങ്കുവെക്കാനും അവരുടെ മികവുകളും വ്യക്തിത്വത്തെയും ആദരിക്കുന്നതിനുമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു.

| | *[[{{PAGENAME}}/കരാട്ടെ - യോഗ|'''കരാട്ടെ - യോഗ''']]

കൃത്യമായ ആസൂത്രണങ്ങൾ നടത്തി ഏതൊക്കെ പ്രതിഭകളെ പരിചയപ്പെടണം എന്നും ഓരോരുത്തരെയും സന്ദർശിക്കേണ്ട സംഘങ്ങളിൽ ഏതൊക്കെ ടീച്ചേഴ്സും കുട്ടികളും പങ്കെടുക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാനാണ് സംഗമമെന്നും മുൻകൂട്ടി തയ്യാറെടുപ്പ് നടത്തി അതിനനുസരിച്ച് സാമൂഹ്യ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി അശ്വതി തമ്പുരാട്ടി പാലിയേക്കര കൊട്ടാരം, നാടൻ പാട്ട് ,വഞ്ചിപ്പാട്ട് . രംഗങ്ങളിൽ പ്രശസ്തരായ ശ്രീ കുട്ടപ്പൻ സാർ , നൃത്തം, സംഗീതം, ഉപകരണ സംഗീതം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കുകയും ജീവിത തിരക്കുകൾക്കിടയിലും കലയെ പ്രാധാന്യത്തോടെ കാണുകയും വരും തലമുറകളിൽ കലകളെ പകർന്നു കൊടുക്കാൻ വേണ്ടി പരിശീലന ക്ലാസുകൾ നൽകുകയും ചെയ്യുന്ന ശ്രീ ബാബു ഐസക് എന്നിവരുമായി അഭിമുഖം നടത്തുന്നത് മുൻകൂട്ടി അനുവാദം വാങ്ങി.
| | *[[{{PAGENAME}}/വിമുക്തി ക്ലബ്ബ്|'''വിമുക്തി ക്ലബ്ബ്''']]

| സംസ്ഥാനതലത്തിൽ പ്രതിഭാസംഗമം ആരംഭിച്ച 14-11-2019 ാംതീയതി ശ്രീമതി അശ്വതി തിരുനാൾ തമ്പുരാട്ടിയെ കാണുന്നതിനായി തീരുമാനിക്കുകയും അതിനെ തമ്പുരാട്ടിയുടെ അനുവാദം വാങ്ങുന്നതിന് ' Hm, പ്രിൻസിപ്പൽ എന്നിവരുടെ സംഘം കൊട്ടാരം സന്ദർശിച്ചു. കൊട്ടാരത്തിൽ നിന്നും അനുവദിച്ച സമയത്ത് D E O എച്ച്എസ്എസ്, എച്ച് എസ് അധ്യാപകർ കുട്ടികൾ എന്നിവരുടെ സംഘം കൊട്ടാര സന്ദർശിച്ചു . തമ്പുരാട്ടിയുടെ വിദ്യാലയ ജീവിതം ,കോളേജ് പഠനം, ജീവിതശൈലി, ഭക്ഷണരീതി , വസ്ത്രധാരണരീതി, കലകളുടെ പഠന രീതി തുടങ്ങിയ കാര്യങ്ങൾ കുട്ടികളുമായി പങ്കുവെച്ച് തുടർന്ന് സ്കൂളിൽ ക്രമീകരിച്ചിരുന്ന നീരേറ്റു പുറം വള്ളംകളിയുമായിബന്ധപ്പെട്ട സമ്മേളന ഉദ്ഘാടനം ചെയ്യുന്നതിനു സ്കൂളിൽ വരുകയും കൂടുതൽ കുട്ടികളെയും അധ്യാപകരെയും കാണുകയും ചെയ്തു.

| | *[[{{PAGENAME}}/സ്‍കൂൾ മാഗസിൻ|'''സ്‍കൂൾ മാഗസിൻ''']]

18 -11 -2019ൽ നാടൻ പാട്ട്, വഞ്ചിപ്പാട്ട് എന്നിവയിൽ പ്രശസ്ത താരം ഫോക്‌ലോർ അക്കാദമി ചെയർമൻ ആയ ശ്രീ കുട്ടപ്പൻ സാറിനെ എച്ച് എം, പ്രിസിപ്പാൾ എച്ച് എസ് എച്ച് എസ് എസ് അധ്യാപകരും കുട്ടികൾ എന്നിവർ ഉൾപ്പെട്ട സംഘം സന്ദർശിച്ചു .വിവിധ മേഖലകളിൽ അദ്ദേഹത്തിന് നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെയ്ക്കുകയും അവരുടെ സംശയങ്ങൾ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. | | *[[{{PAGENAME}}/ആഘോഷങ്ങൾ|'''ആഘോഷങ്ങൾ''']]

19 -11-2019-ൽ തിരുവല്ലായിൽ വളരെ അറിയപ്പെടുന്ന കലാക്ഷേത്രം ആണ് ബിജു മെമ്മോറിയൽ മ്യൂസിക് സ്കൂൾ അതിന്റെ ഡയറക്ടറായി ശ്രീ ബാബു ഐസക് സാർ തന്റെ തൊഴിലിനൊപ്പം തുല്യപ്രാധാന്യത്തോടെ കലയെ വളർത്തി കൊണ്ടുവരികയാണ്. സംഗീത ഉപകരണം, സംഗീതം ,നൃത്തം തുടങ്ങിയ നിരവധി കലകൾ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ ഇവിടെ പഠിപ്പിക്കുന്നു. അദ്ദേഹം തന്റെ കുട്ടിക്കാലത്ത് കലകളോടുള്ള സമീപനം എന്തായിരുന്നു , ആർക്കൊക്കെ എങ്ങനെയൊക്കെയാണ് കലകളിലേക്ക് എത്താൻ അവസരം കിട്ടുക , എങ്ങനെയൊക്കെയാണ് കലകളെ പോഷിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. കുട്ടികൾക്കായി അദ്ദേഹം ഹിന്ദി മലയാളം പാട്ടുകൾ പാടി കൊടുക്കുകയും ചെയതു.

| | *[[{{PAGENAME}}/സ്‍കൂൾ ടൂർ|'''സ്‍കൂൾ ടൂർ''']] |

'''കോവിഡ്കാല അധ്യാപനം'''

| | *[[{{PAGENAME}}/മൂല്യനിർണ്ണയ ക്യാമ്പ് 2020|'''എസ്.എസ്.എൽ.സി മൂല്യനിർണ്ണയ ക്യാമ്പ്-2020''']] |

2019 -20 അധ്യായന വർഷാവസാനത്തിൽ പടർന്നുപിടിച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് പകുതിയോടെ റെഗുലർ അധ്യായനം മുടങ്ങിയെങ്കിലും വീട്ടിൽ അകപ്പെട്ടുപോയ വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകുന്നതിനും അവരെ പഠനപ്രവർത്തനങ്ങളോട് ചേർത്ത് നിർത്തുന്നതിനുമായി അവധിക്കാലത്ത് ചില പഠനം പിന്തുണ പ്രവർത്തനങ്ങൾ നൽകുന്നതിന് സ്കൂൾ ശ്രദ്ധിച്ചു. സ്കൂളിൽ 2018 -19 ,2019 - 20 വർഷങ്ങളിൽ സ്കൂളിൽ നടത്തിയ ഗവേഷണാത്മക ശാസ്ത്ര ശില്പശാലയുടെ പിന്തുണയോടെ കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഓൺലൈനിലൂടെ വീഡിയോയും പിഡിഎഫും നൽകി പരിശീലിപ്പിക്കുകയും കുട്ടികൾക്ക് അവരുടെ വീടുകളിൽ ലഭ്യമായ സാമഗ്രികൾ കൊണ്ട് ചെയ്യാവുന്ന 150ലധികം പരീക്ഷണങ്ങൾ ചെയ്യിപ്പിച്ചു. പഠന പിന്നോക്കാവസ്ഥയും പഠനവൈകല്യമുള്ള കുട്ടികൾ പോലും ഇരുപതിലധികം പരീക്ഷണങ്ങൾ ചെയ്തുവെന്നത് എടുത്തുപറയത്തക്ക നേട്ടമാണ്. കുട്ടികളുടെ പരീക്ഷണങ്ങൾ കാലിഡോസ്കോപ് ചാനൽ കിഡസ് ഹബ് ചാനൽ എന്നിവയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

| | *[[{{PAGENAME}}/സ്‍കൂൾ പ്രവേശനോത്സവം|'''സ്‍കൂൾ പ്രവേശനോത്സവം 2021-22''']] |

കൂടാതെ ഓരോ ദിനാചരണങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ ആചരിക്കുന്നു. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്റുകൾ ചാനൽ ചിത്രപ്രദർശനങ്ങൾ പ്രസംഗങ്ങൾ പ്രഭാഷണങ്ങൾ ശാസ്ത്ര പാട്ടുകൾ സ്ലൈഡ് പ്രസേൻറ്റേഷൻ തുടങ്ങിയവ ചെയ്യുന്നതിന് ഓൺലൈൻ പരിശീലനം നൽകുകയും കുട്ടികൾ ഏറ്റെടുത്തു ചെയ്ത പ്രവർത്തനങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ജൂൺ ഒന്നുമുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ഓരോ ദിവസവും അതാത് വിഷയത്തിന് അധ്യാപകർ ക്ലാസിനു മുൻപും ശേഷവും കുട്ടികളെ ഫോണിലും വാട്സാപ്പിൽ ബന്ധപ്പെടുകയും ക്ലാസ്സുകൾ കാണുന്നുണ്ടെന്ന് ഉറപ്പാക്കുകയും സംശയങ്ങൾ തീർത്തു നൽകുകയും ആവശ്യമായി നോട്ടുകളും തുടർ പ്രവർത്തനങ്ങളും വർക്ക് ഷിറ്റുകളും നൽകുകയും ചെയ്യുന്നു. യൂണിറ്റ് അവസാനിക്കുമ്പോൾ മൂല്യനിർണയ വർക്ക് ഷീറ്റുകളും പരീക്ഷകളും നൽകുന്നു. ഓരോ വിഷയങ്ങൾക്കും ആശയവ്യക്തത കിട്ടുന്നതിനായി വീഡിയോകളും വായന സാമഗ്രികളുടെ പിഡിഎഫ് നൽകുന്നു.

| | *[[{{PAGENAME}}/102-മത് വാർഷികം|'''102-മത് വാർഷികസമ്മേളനം''']] |

ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട story telling, story writing, story book, skit, listen and draw , picture drawing, greeting Card preparation, adding more lines to poem തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നു. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ശാസ്ത്ര സ്കിറ്റ് സെമിനാർ ഇവ ചെയ്യുന്നുണ്ട് വായനാവാരം വന്യജീവി വാരം ബഹിരാകാശവാരം എന്നിവ ഭംഗിയായി നടത്തി. ശിശുദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് നിരവധി പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ അധ്യാപകർ ചെയ്തത് മനസ്സിലാക്കി അതുപോലെ പാഠാസൂത്രണം നടത്തി തങ്ങൾക്ക് താൽപര്യമുള്ള വിഷയങ്ങളിൽ തങ്ങളുടെ സഹപാഠികൾക്ക് ക്ലാസ്സെടുക്കുന്നതിന്നുള്ള അവസരം നൽകി. ഈ പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുക്കുകയും കുട്ടി അധ്യാപകരായി സഹപാഠികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കുകയും ചെയ്തു. ഇങ്ങനെ എടുത്ത ക്ലാസുകളിൽ മികച്ചവ കാലിഡോസ്കോപ് ചാനൽ കേരളത്തിലെ 14 ജില്ലകളിൽ നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം മത്സരത്തിന് അയക്കുകയും 150ലേറെ പാർട്ടിസിപെൻഡിൽ നിന്നും രണ്ട് റൗഡ് മത്സരത്തിനുശേഷം ഫൈനൽ റൗണ്ടിലേക്ക് അഞ്ചാം ക്ലാസിലെ 2 കുട്ടികളെ ദക്ഷിണ, അക്സ സൂസൻ ജേക്കബ് എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു
| | *[[{{PAGENAME}}/സയൻസ് പ്രോജക്ട്|'''ബാലശാസ്ത്ര കോൺഗ്രസ്സിൽ ഉന്നത ഗ്രേഡ് കരസ്ഥമാക്കിയ പ്രോജക്ടുകൾ''']] |
| 24 പേരടങ്ങിയ ഫൈനൽ റൗണ്ടിൽ നിന്നും ബെസ്റ്റ് ചൈൽഡ് ടീച്ചറായി തെരഞ്ഞെടുക്കപ്പെട്ട ആറുപേരുടെ സംഘത്തിൽ ദക്ഷിണ എത്തുകയും അവാർഡ് കരസ്ഥമാക്കുകയും ചെയ്തു

| | *[[{{PAGENAME}}/2022-23 പ്രവർത്തനങ്ങൾ|'''2022-23 പ്രവർത്തനങ്ങൾ''']] |
| '''കരാട്ടെ'''
| | *[[{{PAGENAME}}/ഗണിതം|'''ഗണിതം രസകരം''']] |

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ ഒന്നും തന്നെ വിദ്യാഭ്യാസ രംഗത്ത് കാര്യമായ മുന്നേറ്റങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല സമൂഹത്തിലെ ന്യൂനപക്ഷത്തിന് മാത്രമായി വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതപ്പെടുത്തുന്ന സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലമാണ് ഇവിടെ ഉണ്ടായിരുന്നത് ഈ കാലഘട്ടത്തിലാണ് മധ്യതിരുവിതാംകൂറിലെ പെൺകുട്ടികൾക്കായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻ വേണ്ടി ഇംഗ്ലണ്ട്കാരികളായ രണ്ടു വനിതകൾ '''മിസ് ഹോംസ്, മിസ് ബ്രൂക്സ്മിത്ത്''' എന്നിവർ തിരുവല്ലയിൽ വന്നത്. അവർ കൈക്കൊണ്ട ഈ തീരുമാനം സ്ത്രീശാക്തീകരണ രംഗത്തെ ഒരു വലിയ മുന്നേറ്റമായിരുന്നു. സ്ഥാപകയുടെ ഈ വിദ്യാഭ്യാസ ദർശനത്തിന്റെ ചുവടുപിടിച്ച് പെൺകുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു നടപ്പാക്കുന്നതിൽ ബാലികാമഠം സ്കൂൾ എന്നും ശ്രദ്ധിച്ചിട്ടുണ്ട് രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും ഉയരങ്ങളിലെത്താൻ ഇന്ന് സ്ത്രീകൾക്ക് കഴിയുന്നുണ്ടെങ്കിലും അബല എന്ന പേരിൽ അവർക്ക് അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങൾ ഇന്നും വളരെയേറെയാണ് ഇതു മനസ്സിലാക്കിയാണ് കഴിഞ്ഞ പത്ത് വർഷം മുമ്പ് സ്കൂളിൽ കരാട്ടെ യോഗ പരിശീലന പരിപാടി ആരംഭിച്ചത്.

ആദ്യ വർഷം തന്നെ 60 കുട്ടികൾ യോഗ പരിശീലനം നേടി പിന്നീടങ്ങോട്ട് നാളിതുവരെയും സ്കൂളിലെ ഒരു പ്രധാന പ്രവർത്തന പരിപാടിയായി യോഗ പരിശീലനവും കരാട്ടെ അഭ്യാസവും നടന്നുവരുന്നു ശരീരത്തിനും മനസ്സിനും ഒരുപോലെ ഉൻമേഷം പകരാൻ ഭാരതത്തന്റെ ഈ സ്ഥാനത്ത് വിദ്യയ്ക്ക് കഴിയുമെന്നത് ഇന്ന് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് ആസനമുറകളുടെ അഭ്യസന്നത്തിലൂടെ ഏകാഗ്രതയും കൃത്യതയും ഉറപ്പാക്കുന്നത് വഴി പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും കൂടുതൽ വിജയം ഉറപ്പാക്കാൻ സ്കൂളിലെ യോഗ പരിശീലനത്തിലൂടെ സാധിച്ചിട്ടുണ്ട് എന്ന് കുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തിയ വസ്തുതയാണ് പ്രഗൽഭരായ പരിശീലകരെ കണ്ടെത്തി പരമാവധി കുട്ടികൾക്ക് പ്രയോജനകരമാം വിധം പരിശീലനം സംഘടിപ്പിക്കാൻ സ്കൂളിന് കഴിയുന്നുണ്ട് ഒട്ടേറെ വേദികളിൽ യോഗ ഡിസ്പ്ലേ അവതരിപ്പിക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് സ്കൂളിലെ എച്ച് മറ്റ് അധ്യാപികമാർ അനദ്ധ്യാപകർ എല്ലാം തന്നെ വലിയ താല്പര്യത്തോടെ ഈ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം വളരെ അത്യാവശ്യമായ ഇന്നത്തെ കാലഘട്ടത്തിൽ ഇതിനായി വരെ സജ്ജരാക്കാൻ സ്കൂളിൽ നടത്തുന്ന കരാട്ടെ പരിശീലനത്തിന് കഴിയുന്നുണ്ട്

ഓരോ വർഷവും കൂടുതൽ കുട്ടികൾ കരാട്ടെ പഠനത്തിനായി കടന്നുവരുന്നുണ്ട് പഠനസമയത്ത് ബാധിക്കാത്ത വിധത്തിൽ അധ്യാപികമാരുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ നടക്കുന്നത് വിവിധ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വിജയം നേടാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് പ്രാഥമിക പരിശീലനത്തിന് അപ്പുറം കഴിവ് താൽപര്യവും ഉള്ള കുട്ടികൾക്ക് ഉയർന്ന തരത്തിലുള്ള പരിശീലനം സാധ്യതകളും ഉറപ്പാക്കുന്നു 20 കുട്ടികൾ ഇതിനോടകം ബ്ലാക്ക്ബെൽറ്റ് മറ്റു ഉയർന്ന നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട് ഈ രംഗത്തെ പരിശീലനം തങ്ങളുടെ പഠനപ്രവർത്തനങ്ങളും കൂടുതൽ ചിട്ട ഉള്ളതാക്കാൻ ഏറെ സഹായിക്കുന്നതായി കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു

| | *'''USS SCHOLARSHIP പരിശീലനം നല്തകി വരുന്നു.''' |

ആയോധനകലകൾ കൊപ്പം നൽകുന്ന ബോധവൽക്കരണ ക്ലാസുകൾ പെൺകുട്ടികളുടെ ശാക്തീകരണത്തിന് വലിയ കരുത്ത് പകരുവാൻ പര്യാപ്തമാകുന്നു ഉണ്ട്.
| | *'''വാർത്താവായന - പൊതു വിജ്ഞാനം വർദ്ധിപ്പിക്കുവാനും വായനാശീലം പരിപോശിപ്പിക്കുവാനും ദിനംപ്രതി വാർത്താവായന സ്കൂളിൽ നടത്തി വരുന്നു.''' |
| ശാരീരികവും മാനസികവുമായ പോരാട്ട മുറകൾ സ്വായത്തമാക്കുന്ന കലയാണ് കരാട്ടെ. ശരീരം തന്നെ ആയുധമാക്കുന്നതു കൊണ്ട് ഈ കലയെ കരാത്തെ എന്ന് വിളിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം , ജീവിതത്തിൽ അച്ചടക്കം പുലർത്തേണ്ടതിന്റെ ആവശ്യവും മനസ്സിലാക്കി അവർക്കായി കരാട്ടേ പരിശീലനം സ്കൂളിൽ നൽകുന്നു. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഞങ്ങൾ കരാട്ടെ പരിശീലനം നൽകി വരുന്നുണ്ട്. ഏകദേശം 100 കുട്ടികൾ കരാട്ടെ പരിശീലനം നേടുന്നുണ്ട് .എല്ലാ വെള്ളിയാഴ്ച ഒരു മണിക്കൂർ ഇതിനായി കണ്ടെത്തുന്ന . വർഷാവസാനത്തിൽ ഗ്രേഡിങ്ങ് ടെസ്റ്റ് നടത്തി കുട്ടികൾക്ക് ഗ്രേഡ് നൽകുന്ന .ഒരു കുട്ടി പന്ത്രണ്ടാം ക്ലാസ് കഴിയുന്നതോടൊപ്പം ബ്ലാക്ക് ബെൽറ്റ് നേടുന്നതിന് സാധിക്കും. പത്തുവർഷമായി സ്കൂളിൽ കരാട്ടെ പരിശീലനം കുട്ടികൾക്കായി നൽകി വരുന്നു.

| | *'''കുട്ടികളിൽ സത്ചിന്തകളും ആത്മവിശ്വാസം വളർത്തുന്നതിനുമായി '''ഇന്നത്തെ ചിന്താവിഷയം''' ദിവസേന സ്കൂൾ കവാടത്തിലെ ബോർഡിൽ എഴുതുന്നു. ഇവ കുട്ടികൾ ഡയറികുറിപ്പുകൾ എഴുതി സൂക്ഷിക്കുന്നു.''' |

'''യോഗ'''

ആർഷഭാരതത്തിന്റെ അമൂല്യ സംഭാവനയാണ് യോഗ . ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേർച്ച ആണ് യോഗ. മനുഷ്യരെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്നതാണ് യോഗയുടെ ഉദ്ദേശം. തിക്കുംതിരക്കും.. മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികലോകത്ത് മനുഷ്യന്റെ വർദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കത്തിന് അയവ് വരുത്താൻ യോഗയ്ക്ക് കഴിയും .ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ ലക്ഷ്യം.

| ഒരു വ്യക്തിയുടെ സമഗ്രമായ പൂർണ്ണതയാണ് യോഗ പ്രദാനം നൽകുന്നത്. ആധുനിക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർധിച്ചുവരികയാണ്. ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ രോഗത്തെ ചെറുത്തു നിർത്താനും രോഗപ്രതിരോധശേഷി നേടുന്നതിനും യോഗ പരിശീലനത്തിലൂടെ കുട്ടികൾക്ക് സാധിക്കും. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും ഓർമശക്തി വർധിപ്പിക്കാനും ഊർജ്ജസ്വലത പ്രദാനം ചെയ്യാനും യോഗയേക്കാൾ മികച്ച മറ്റൊരു മാർഗ്ഗമില്ല.

| അതുകൊണ്ടുതന്നെ ഞങ്ങൾ കുട്ടികൾക്ക് യോഗ പരിശീലനം നൽകിവരുന്നു. എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ ഇതിനായി കണ്ടെത്തുന്നത് അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഞങ്ങൾ യോഗ പരിശീലനം നൽകുന്നു