ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/ഗണിതം

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ക്രിയകൾ രസകരമാക്കുവാൻ ABACUS, Vedic Maths എന്നിവ പ്രയോജനപ്പെടുത്തി.

  • വേദിക് മാത്സ് - ഹൈസ്‍കൂൾ വിദ്യാർത്ഥികൾക്ക് ഗണിതം രസകരവും എളുപ്പവുമാക്കുന്നതിനും അടിസ്ഥാനാശയങ്ങൾ ഉറപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്നു.
  • അബാക്കസ് - യു.പി വിദ്യാർത്ഥികൾക്ക് ഗണിതം രസകരവും എളുപ്പവുമാക്കുന്നതിനും അടിസ്ഥാനാശയങ്ങൾ ഉറപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്നു. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ ഉൽപന്നങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ചു. NUMBER PATTERN, GEOMETRICAL PATTERN, GEOMETRIC SHAPES എന്നിവ ഗണിത ലാബിൽ തയ്യാറാക്കി.