ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/വിമുക്തി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രരചനാമത്സരം നടത്തപ്പെട്ടു. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് Excise വകുപ്പ് ഒരു ക്ലാസ്സും Exhibition നും നടത്തി.

ലഹരി വിരുദ്ധ ചിത്രരചനാമത്സരം
ലഹരി വിരുദ്ധ ചിത്രപ്രദർശനം