"തൂണേരി ഇ വി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16669-hm (സംവാദം | സംഭാവനകൾ)
/* ചരിത്രംലിങ്ക് ആഡ് ചെയ്തു
Kpsudheesh9 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ബാബു പി ടി  
|പി.ടി.എ. പ്രസിഡണ്ട്=ബാബു പി ടി  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു പി ടി കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു പി ടി കെ  
|സ്കൂൾ ചിത്രം=16669-1.jpg
|സ്കൂൾ ചിത്രം=16669_school_ppic.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത പുരോഗമനവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മറ്റു കേരളീയ ഗ്രാമങ്ങളിലെന്നപോലെ തൂണേരിയിലും ഉയർന്നുവന്നു. ഈ പ്രദേശത്തെ എല്ലാ സമുദായങ്ങളിലും പെട്ട കുട്ടികൾക്കു വേണ്ടി ഒരു വിദ്യാലയം തുടങ്ങാൻ നേതൃത്വം നൽകിയത്  ആർ.ഗോവിന്ദക്കുറുപ്പ്‌ പുത്തലത്ത് ഗോപാലക്കുറുപ്പ്‌, വലിയകുന്നുമ്മൽ പൊക്കൻ വൈദ്യർ എന്നിവരായിരുന്നു. ഇവരുടെ ശ്രമഫലമായി തൂണേരി അങ്ങാടിയിൽ നിന്ന് വടക്കു മാറി ,ഇന്നത്തെ കളത്തറ മണികണ്ഠ മഠത്തിനു സമീപത്ത് മടത്തി കൊയിലോത്ത് എന്ന പറമ്പിലാണ് 1939 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക..
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത പുരോഗമനവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മറ്റു കേരളീയ ഗ്രാമങ്ങളിലെന്നപോലെ തൂണേരിയിലും ഉയർന്നുവന്നു. ഈ പ്രദേശത്തെ എല്ലാ സമുദായങ്ങളിലും പെട്ട കുട്ടികൾക്കു വേണ്ടി ഒരു വിദ്യാലയം തുടങ്ങാൻ നേതൃത്വം നൽകിയത്  ആർ.ഗോവിന്ദക്കുറുപ്പ്‌ പുത്തലത്ത് ഗോപാലക്കുറുപ്പ്‌, വലിയകുന്നുമ്മൽ പൊക്കൻ വൈദ്യർ എന്നിവരായിരുന്നു. ഇവരുടെ ശ്രമഫലമായി തൂണേരി അങ്ങാടിയിൽ നിന്ന് വടക്കു മാറി ,ഇന്നത്തെ കളത്തറ മണികണ്ഠ മഠത്തിനു സമീപത്ത് മടത്തി കൊയിലോത്ത് എന്ന പറമ്പിലാണ് 1939 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . [[തൂണേരി ഇ വി യു പി എസ്/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക..]]
 




വരി 78: വരി 79:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#1.പി.പ്രമോദ് കുമാർ
#അമ്മാളുഅമ്മ
#2.കെ. രമേശൻ
#നാരായണൻ നമ്പ്യാർ
#3.
#നാരായണകുറുപ്പ്
#പത്മനാഭൻ അടിയോടി
#കെ.ബാലൻ
#പത്മാവതി .പി
#കമലം .കെ.പി
#രമേശൻ .കെ
#പ്രമോദ് കുമാർ.പി
#രാമചന്ദ്രൻ.പി


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 89: വരി 97:
#
#
==വഴികാട്ടി==
==വഴികാട്ടി==
*........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*'''കോഴിക്കോട് ജില്ലയിലെ നാദാപുരത്ത്  നിന്നും തലശ്ശേരി ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)''' 
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*'''കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിൽ നിന്നും മൂന്നു കിലോമീറ്റർ - നാദാപുരം ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം'''
==വഴികാട്ടി==
 
<br>
<br>
----
----
{{#multimaps:  |zoom=18}}
{{Slippymap|lat= 11.70856 |lon=75.63499 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/തൂണേരി_ഇ_വി_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്