തൂണേരി ഇ വി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16669 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തൂണേരി ഇ വി യു പി എസ്
വിലാസം
തൂണേരി

തൂണേരി
,
തൂണേരി പി.ഒ.
,
673505
സ്ഥാപിതം1 - 11 - 1939
വിവരങ്ങൾ
ഫോൺ0496 2552696
ഇമെയിൽevup16669@gmail.com
കോഡുകൾ
സ്കൂൾ കോഡ്16669 (സമേതം)
യുഡൈസ് കോഡ്32041200103
വിക്കിഡാറ്റQ64553374
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംതുണേരി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ326
പെൺകുട്ടികൾ317
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ പി സുധീഷ്
പി.ടി.എ. പ്രസിഡണ്ട്ബാബു പി ടി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു പി ടി കെ
അവസാനം തിരുത്തിയത്
08-02-2022Kvskjd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത പുരോഗമനവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മറ്റു കേരളീയ ഗ്രാമങ്ങളിലെന്നപോലെ തൂണേരിയിലും ഉയർന്നുവന്നു. ഈ പ്രദേശത്തെ എല്ലാ സമുദായങ്ങളിലും പെട്ട കുട്ടികൾക്കു വേണ്ടി ഒരു വിദ്യാലയം തുടങ്ങാൻ നേതൃത്വം നൽകിയത് ആർ.ഗോവിന്ദക്കുറുപ്പ്‌ പുത്തലത്ത് ഗോപാലക്കുറുപ്പ്‌, വലിയകുന്നുമ്മൽ പൊക്കൻ വൈദ്യർ എന്നിവരായിരുന്നു. ഇവരുടെ ശ്രമഫലമായി തൂണേരി അങ്ങാടിയിൽ നിന്ന് വടക്കു മാറി ,ഇന്നത്തെ കളത്തറ മണികണ്ഠ മഠത്തിനു സമീപത്ത് മടത്തി കൊയിലോത്ത് എന്ന പറമ്പിലാണ് 1939 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക..



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അമ്മാളുഅമ്മ
  2. നാരായണൻ നമ്പ്യാർ
  3. നാരായണകുറുപ്പ്
  4. പത്മനാഭൻ അടിയോടി
  5. കെ.ബാലൻ
  6. പത്മാവതി .പി
  7. കമലം .കെ.പി
  8. രമേശൻ .കെ
  9. പ്രമോദ് കുമാർ.പി
  10. രാമചന്ദ്രൻ.പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിൽ നിന്നും മൂന്നു കിലോമീറ്റർ - നാദാപുരം ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം

വഴികാട്ടി



{{#multimaps: 11.70856 ,75.63499 |zoom=18}}

"https://schoolwiki.in/index.php?title=തൂണേരി_ഇ_വി_യു_പി_എസ്&oldid=1625772" എന്ന താളിൽനിന്ന് ശേഖരിച്ചത്