"തുവ്വക്കോട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64552460 | ||
|യുഡൈസ് കോഡ്=32040900203 | |യുഡൈസ് കോഡ്=32040900203 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
"നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം". അതിന്റെ നെറുകയിൽ സർഗ്ഗദീപമായ് ഒരു വിദ്യാലയം. | "നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം". അതിന്റെ നെറുകയിൽ സർഗ്ഗദീപമായ് ഒരു വിദ്യാലയം. | ||
വരി 74: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
.ചുറ്റുമതിൽ, ഗെയ്റ്റ് | |||
.പൂന്തോട്ടം | |||
. മിനി പാർക്ക് | |||
.ലൈബ്രറി | |||
.5 ക്ലാസ് റൂം, ഓഫീസ് റൂം | |||
.ടോയ് ലറ്റ് | |||
.അടുക്കള | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | {| class="wikitable mw-collapsible mw-collapsed" | ||
|+ | |||
|'''കാലഘട്ടം''' | |||
|'''സാരഥികൾ''' | |||
|- | |||
|1960- 1965 | |||
|അടുക്കത്ത് ശങ്കരൻ നായർ | |||
|- | |||
|1965 - 1972 | |||
|ഗോപാലൻ മാസ്റ്റർ | |||
|- | |||
|1972 - 1976 | |||
|കെ.കൃഷ്ണൻ നായർ | |||
|- | |||
|1976-1993 | |||
|പി.കെ.ദാമോദരൻ നായർ | |||
|- | |||
|1993 - 1994 | |||
|കെ.നളിനി അമ്മ | |||
|- | |||
|1994- 2018 | |||
|കെ.പ്രദീപൻ | |||
|- | |||
|2018 - | |||
|അജയകുമാർ.സി | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : കെ.കേളപ്പൻ കിടാവ് , ഉണിക്കുന്ന കണ്ടി കുഞ്ഞിരാമൻ നായർ , പത്മനാഭൻ കിടാവ് ,''' | |||
'''ചിറ്റേടത്ത് ദാമോദരൻ, സി.മുഹമ്മദ്, പി.കെ.രാധ, വി.കെ ശാന്തകുമാരി , ഗീത.സി''' | |||
# | # | ||
# | # | ||
വരി 93: | വരി 125: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സബ്ജില്ല , ജില്ലാ തല കലാ കായിക മത്സരങ്ങളിലെ മികച്ച വിജയം. | |||
എൽ.എസ്.എസ് പരീക്ഷയിലെ മികച്ച | |||
വിജയം. | |||
ശാസ്ത്ര മേളകളിലെ മികച്ച പ്രകടനം. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ദാമു കാഞ്ഞിലശ്ശേരി | |||
# | # | ||
# | # | ||
വരി 103: | വരി 144: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* എൻ.എച്ച്. 66ൽകോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ പൂക്കാട് ടൗണിൽ നിന്നും തോരായിക്കടവ് റോഡിൽ2Km അകലെ തുവ്വക്കോട് പോസ്റ്റ് ഓഫീസിനു സമീപം സ്ഥിതിചെയ്യുന്നു. | |||
<br> | |||
---- | |||
{{ | {{Slippymap|lat=11.4062872|lon= 75.7388301|zoom=16|width=800|height=400|marker=yes}} | ||
---- |
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
"നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം". അതിന്റെ നെറുകയിൽ സർഗ്ഗദീപമായ് ഒരു വിദ്യാലയം.
തുവ്വക്കോട് എ എൽ പി എസ് | |
---|---|
വിലാസം | |
തുവ്വക്കോട് തുവ്വക്കോട് പി.ഒ. , 673304 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1884 |
വിവരങ്ങൾ | |
ഇമെയിൽ | thuvakkodel@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16328 (സമേതം) |
യുഡൈസ് കോഡ് | 32040900203 |
വിക്കിഡാറ്റ | Q64552460 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേമഞ്ചേരി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജയകുമാർ.സി. |
പി.ടി.എ. പ്രസിഡണ്ട് | എം.പി. അശോകൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
- തുവ്വക്കോട് എൽ.പി.സ്കൂൾ -
എണ്ണമറ്റ ഗുരു പരമ്പരയിലൂടെയും അന്തമറ്റ ശിഷ്യ സമ്പത്തിലൂടെയും അനാദിയായ കാലപ്രവാഹത്തിന്റെ ഏതോ ഒരു മുഹൂർത്തത്തിൽ ഒരു തിരിഞ്ഞു നോട്ടം
ചരിത്രം
തുവ്വക്കോട് എൽ പി സ്കൂൾ , ചേമഞ്ചേരിയുടെ മുഖം , ഗ്രാമീണ ഹൃദയങ്ങൾ നെഞ്ചേറ്റിയ വിദ്യാലയം. ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യ വിദ്യാലയം.
തുവ്വക്കോടും ചുറ്റുപാടുമായുള്ള അഞ്ച് ഇല്ലങ്ങളിലെ നമ്പൂതിരിക്കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി യശ:ശരീരനായ കിഴുക്കോത്ത് ചന്തുക്കുട്ടി നായർ ക്രിസ്തുവർഷം 1887 ൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. തച്ചാറമ്പത്ത് താഴേപ്പറമ്പിലെ ഒരു കെട്ടിടത്തിലായിരുന്നു ഇതിന്റെ തുടക്കം. "കൂടുതൽ അറിയാൻ"
ഭൗതികസൗകര്യങ്ങൾ
.ചുറ്റുമതിൽ, ഗെയ്റ്റ്
.പൂന്തോട്ടം
. മിനി പാർക്ക്
.ലൈബ്രറി
.5 ക്ലാസ് റൂം, ഓഫീസ് റൂം
.ടോയ് ലറ്റ്
.അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
കാലഘട്ടം | സാരഥികൾ |
1960- 1965 | അടുക്കത്ത് ശങ്കരൻ നായർ |
1965 - 1972 | ഗോപാലൻ മാസ്റ്റർ |
1972 - 1976 | കെ.കൃഷ്ണൻ നായർ |
1976-1993 | പി.കെ.ദാമോദരൻ നായർ |
1993 - 1994 | കെ.നളിനി അമ്മ |
1994- 2018 | കെ.പ്രദീപൻ |
2018 - | അജയകുമാർ.സി |
സ്കൂളിലെ മുൻ അദ്ധ്യാപകർ : കെ.കേളപ്പൻ കിടാവ് , ഉണിക്കുന്ന കണ്ടി കുഞ്ഞിരാമൻ നായർ , പത്മനാഭൻ കിടാവ് ,
ചിറ്റേടത്ത് ദാമോദരൻ, സി.മുഹമ്മദ്, പി.കെ.രാധ, വി.കെ ശാന്തകുമാരി , ഗീത.സി
നേട്ടങ്ങൾ
സബ്ജില്ല , ജില്ലാ തല കലാ കായിക മത്സരങ്ങളിലെ മികച്ച വിജയം.
എൽ.എസ്.എസ് പരീക്ഷയിലെ മികച്ച
വിജയം.
ശാസ്ത്ര മേളകളിലെ മികച്ച പ്രകടനം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദാമു കാഞ്ഞിലശ്ശേരി
വഴികാട്ടി
- എൻ.എച്ച്. 66ൽകോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ പൂക്കാട് ടൗണിൽ നിന്നും തോരായിക്കടവ് റോഡിൽ2Km അകലെ തുവ്വക്കോട് പോസ്റ്റ് ഓഫീസിനു സമീപം സ്ഥിതിചെയ്യുന്നു.