"ജി.യു.പി.എസ്.മേപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Shukurtk (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=304
|ആൺകുട്ടികളുടെ എണ്ണം 1-10=203
|പെൺകുട്ടികളുടെ എണ്ണം 1-10=275
|പെൺകുട്ടികളുടെ എണ്ണം 1-10=218
|വിദ്യാർത്ഥികളുടെ എണ്ണം 1-10=579
|വിദ്യാർത്ഥികളുടെ എണ്ണം 1-10=421
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീന. എം. എസ്
|പ്രധാന അദ്ധ്യാപിക =  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ബാബുരാജ് ജെ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌  മുസ്തഫ. കെ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഹകീം ചേലക്കാടൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സാലിഹ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=സ്‌കൂൾ ഫോട്ടോ .jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}

== ചരിത്രം ==
== ചരിത്രം ==
                                    1904  ൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് , ഒരു ചെറിയ എൽ. പി. സ്കൂൾ ആയാണ് ഈ വിദ്യാലയം ആരംഭിച്ചത് .ജാതിമത ഭേദമില്ലാതെ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ വിദ്യ അഭ്യസിക്കാൻ എത്തിയിരുന്നു .എങ്കിലും മലപ്പുറം ,കോഴിക്കോട് ജില്ലകളിൽനിന്നും ഇവിടെ വന്ന് താമസമുറപ്പിച്ച മുസ്ലിം കുടുംബങ്ങളിലെ കുട്ടികളായിരുന്നു മേപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഇവിടെയുണ്ടായിരുന്നത് . അന്ന് മേപ്പറമ്പിൽ മദ്രസ വിദ്യാഭ്യാസം ഇല്ലാതിരുന്നതിനാൽ സ്കൂൾ സിലബസിൽ  ഇസ്ലാമിക പഠനങ്ങൾക്കായി ഒരു പിരീഡും ഹിന്ദു കുട്ടികൾക്കായി കൃഷ്ണചരിതം ,മണിപ്രവാളം എന്ന പിരീഡും ഉൾപ്പെടുത്തിയിരുന്നു .അന്നത്തെ പ്രധാന അധ്യാപകൻ  ഒരു ജൈനമതക്കാരനായിരുന്നു എന്നത് അക്കാലത്ത് ഈ പ്രദേശത്ത് ജൈനമതം പ്രചാരത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് .

      തുടർന്നുള്ളകാലങ്ങളിൽ വിദ്യാലയം പല നേട്ടങ്ങളും കൈവരിച്ചു .1962 ൽ  സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാംതരം വരെയാക്കി. ഓലമേഞ്ഞിരുന്ന വിദ്യാലയം മെച്ചപ്പെട്ട കോൺക്രീറ്റ് ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത് .പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.98% മുസ്ലിം സമുദായത്തിലും ,ബാക്കി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെടുന്നവരും ആണ്.ഇവിടുത്തെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 72:

* [[ജി.യു.പി.എസ്.മേപ്പറമ്പ/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.യു.പി.എസ്.മേപ്പറമ്പ/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ക്ലബ്ബ് പ്രവർത്ത
 
* [[ജി.യു.പി.എസ്.മേപ്പറമ്പ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 109: വരി 111:
|7
|7
|ഷീന .എം .എസ്
|ഷീന .എം .എസ്
|2021
|2021-22
|-
|8
|വിമല
|2022-23
|-
|9
|ഉമ്മുസൽമ
|2023-24
|-
|10
|ബാബുരാജ് ജെ
|2024
|}
|}

വരി 115: വരി 129:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:776186041386064, 76.63240596251248|zoom=18}}
|
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും പാലക്കാട് - ഷൊറണൂർ സംസ്ഥാന പാതയിൽ മേലാമുറി ജങ്ഷനു ശേഷമുള്ള മേപ്പറമ്പ് സ്റ്റോപ്പ് .  
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും പാലക്കാട് - ഷൊറണൂർ സംസ്ഥാന പാതയിൽ മേലാമുറി ജങ്ഷനു ശേഷമുള്ള മേപ്പറമ്പ് സ്റ്റോപ്പ് .  
|--
*മാർഗ്ഗം  2 അടുത്തുള്ള റെയിൽവേ സ്റ്റേഷൻ    :     പാലക്കാട് ജങ്ഷൻ  
*മാർഗ്ഗം  2 അടുത്തുള്ള റെയിൽവേ സ്റ്റേഷൻ    :       പാലക്കാട് ജങ്ഷൻ  
|--
*മാർഗ്ഗം  3 അടുത്ത ബസ് സ്റ്റാൻഡ്              :        കെ.എസ്.ആർ .ടി .സി സ്റ്റാൻഡ് ,പാലക്കാട്
*മാർഗ്ഗം  3 അടുത്ത ബസ് സ്റ്റാൻഡ്              :        കെ.എസ്.ആർ .ടി .സി സ്റ്റാൻഡ് ,പാലക്കാട്
 
|}
{{Slippymap|lat=10.7744042257269|lon= 76.6325266427|zoom=18|width=600|height=400|marker=yes}}
|}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.യു.പി.എസ്.മേപ്പറമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്