"തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=51 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=50 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=101 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ഗീത കെ വി | |പ്രധാന അദ്ധ്യാപിക=ഗീത കെ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുമേഷ് എം വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= പ്രശാന്തി | ||
|സ്കൂൾ ചിത്രം= 20160601_101428.jpg | |സ്കൂൾ ചിത്രം= 20160601_101428.jpg | ||
|size=350px | |size=350px | ||
വരി 66: | വരി 66: | ||
ഒരു ഗ്രാമത്തിന്റെ തന്നെ വിദ്യാഭ്യാസ - സാമൂഹ്യ ജീവിതത്തിൽ വഴി വിളക്കായി മാറിയ ഒരു സ്ഥാപനത്തിന്ടെ ദീർഘ കാല ചരിത്രമാണ് തായംപൊയിൽ എ എൽ പി സ്കൂളിന്ടെത് . | ഒരു ഗ്രാമത്തിന്റെ തന്നെ വിദ്യാഭ്യാസ - സാമൂഹ്യ ജീവിതത്തിൽ വഴി വിളക്കായി മാറിയ ഒരു സ്ഥാപനത്തിന്ടെ ദീർഘ കാല ചരിത്രമാണ് തായംപൊയിൽ എ എൽ പി സ്കൂളിന്ടെത് . | ||
1929 ഇൽ ഇടൂഴി മാധവൻ നമ്പൂതിരി ആണ് സ്കൂൾ സ്ഥാപിച്ചത് . | 1929 ഇൽ ഇടൂഴി മാധവൻ നമ്പൂതിരി ആണ് സ്കൂൾ സ്ഥാപിച്ചത്.[[തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി./ചരിത്രം|തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 350: | വരി 348: | ||
== നിലവിലെ അധ്യാപകർ == | == നിലവിലെ അധ്യാപകർ == | ||
{| class="wikitable" | |||
|+ | |||
!പേര് | |||
!ചുമതല | |||
|- | |||
|ഗീത കെ വി | |||
|ഹെഡ്മിസ്ട്രസ് | |||
|- | |||
|അബ്ദുൾ നാസർ | |||
|അറബിക് ടീച്ചർ | |||
|- | |||
|സിന്ധു വി പി | |||
|അസി .ടീച്ചർ | |||
|- | |||
|ശ്രീജ സി കെ | |||
|അസി .ടീച്ചർ | |||
|- | |||
|സോയ കെ | |||
|അസി .ടീച്ചർ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== | == ചിത്രശാല == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 379: | വരി 384: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.9756044|lon= 75.4520858|zoom=16|width=800|height=400|marker=yes}} | ||
മയ്യിൽ നിന്നും 2 KM മാറി , മയ്യിൽ കാഞ്ഞിരോട് റോഡിനു സമീപം തായംപൊയിൽ എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് | മയ്യിൽ നിന്നും 2 KM മാറി , മയ്യിൽ കാഞ്ഞിരോട് റോഡിനു സമീപം തായംപൊയിൽ എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് |
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി. | |
---|---|
വിലാസം | |
തായംപൊയിൽ ചെറുപഴശ്ശി പി.ഒ. , 670601 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1929 |
വിവരങ്ങൾ | |
ഫോൺ | 0460 2275510 |
ഇമെയിൽ | thayampoyilalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13825 (സമേതം) |
യുഡൈസ് കോഡ് | 32021100425 |
വിക്കിഡാറ്റ | Q64462880 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത കെ വി |
പി.ടി.എ. പ്രസിഡണ്ട് | സുമേഷ് എം വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രശാന്തി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തായംപൊയിൽ എ എൽ പി സ്കൂൾ - നാൾ വഴികളിലൂടെ
ഒരു ഗ്രാമത്തിന്റെ തന്നെ വിദ്യാഭ്യാസ - സാമൂഹ്യ ജീവിതത്തിൽ വഴി വിളക്കായി മാറിയ ഒരു സ്ഥാപനത്തിന്ടെ ദീർഘ കാല ചരിത്രമാണ് തായംപൊയിൽ എ എൽ പി സ്കൂളിന്ടെത് . 1929 ഇൽ ഇടൂഴി മാധവൻ നമ്പൂതിരി ആണ് സ്കൂൾ സ്ഥാപിച്ചത്.തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
6 ക്‌ളാസ് മുറികളോട് കൂടിയ ഇരു നില കെട്ടിടം 2014 ഓടെ പൂർത്തിയാക്കിയിട്ടുണ്ട് .ഇംഗ്ലീഷ് തിയേറ്റർ ,ചുറ്റുമതിൽ, പ്രവേശന കവാടം, കമ്പ്യൂട്ടർ ലാബ് , ശുചി മുറികൾ , ആവശ്ശ്യമായ ഫര്ണിർ കൾ, കളിസ്ഥലം ,പാചകപ്പുര , തുടങ്ങിയ ആവശ്യമായ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് .
വിദ്യാലയ പ്രവർത്തനങ്ങൾ
- ബുൾബുൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ് പ്രവർത്തനങ്ങൾ
- ഈസി ഇംഗ്ലീഷ്
- അക്ഷര കളരി
- പ്രതിഭ പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
| |||
| |||
| |||
| |||
വിദ്യാലയ പ്രവർത്തനങ്ങൾ 2018-19
പ്രവേശനോത്സവം
ലോക പരിസ്ഥിതി ദിനാചരണം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018-19 അക്കാദമിക വർഷത്തെ സ്കൂൾ തല പ്രവർത്തനോദ്ഘാടനം ജൂൺ 22 വെള്ളിയാഴ്ച ശ്രീ: ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു.
വായനാ പക്ഷാചരണം
LSS വിജയികളെ അനുമോദിച്ചു
പി ടി എ ജനറൽ ബോഡി
പഠനോപകരണ നിർമ്മാണ ശില്പശാല
ചാന്ദ്രദിനാചരണം
ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ
വിദ്യാലയ പ്രവർത്തനങ്ങൾ 2017-18
കർഷക ദിനം
ചിങ്ങം ഒന്നിന് വയലിനെ അറിയാനായി വയൽ നടത്തം.. കൃഷി അറിവിൽ പഞ്ചായത്തുതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി..
പച്ചക്കറിക്കൃഷി
വിഷ രഹിതമായ പച്ചക്കറി കുട്ടികൾക്ക് നൽകുക , കൃഷിയുടെ ബാല പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുക , സ്വയം പര്യാപ്തത നേടുക തുടങ്ങിയ ഉദ്ദേശ്യത്തോടെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കൃഷിവകുപ്പും ചേർന്നു 100 growbag കളിലായി തിരിനന കൃഷിരീതി ഉപയോഗിച്ച് പലതരം പച്ചക്കറികൾ കൃഷി ചെയുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
നവ കേരളം മിഷൻന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫല പ്രാപ്തിയിൽ എത്തിക്കുന്നതിൻടെ മുന്നോടിയായി നടന്ന യജ്ഞത്തിൽ തായംപൊയിൽ ALP സ്കൂളും പങ്കു ചേർന്നു
മാനേജ്‌മെന്റ്
പാടി ഇല്ലത്തെ പി ശ്രീകുമാരൻ നമ്പൂതിരി ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് (26 -11 -2016) അദ്ദേഹത്തിന്റെ മക്കൾക്കു കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
മുൻസാരഥികൾ
- പാടി ഇല്ലത്തു മാധവൻ നമ്പൂതിരി
- എം വി നാരായണൻ നമ്പ്യാർ
- കെ വി കുഞ്ഞിരാമൻ നമ്പ്യാർ
- കെ വി ഗോവിന്ദൻ നമ്പ്യാർ
- സി വി കുഞ്ഞപ്പ നമ്പ്യാർ
- വി കെ രാമൻകുട്ടി മാസ്റ്റർ
- എം സി ഒതേനൻ നമ്പ്യാർ
- പി കെ കേശവൻ നമ്പൂതിരി
-
കെ പി ഗോപാലൻ നമ്പ്യാർ
-
ടി വി പ്രേമവല്ലി
-
രാമദാസൻ സി വി
നിലവിലെ അധ്യാപകർ
പേര് | ചുമതല |
---|---|
ഗീത കെ വി | ഹെഡ്മിസ്ട്രസ് |
അബ്ദുൾ നാസർ | അറബിക് ടീച്ചർ |
സിന്ധു വി പി | അസി .ടീച്ചർ |
ശ്രീജ സി കെ | അസി .ടീച്ചർ |
സോയ കെ | അസി .ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
മയ്യിൽ നിന്നും 2 KM മാറി , മയ്യിൽ കാഞ്ഞിരോട് റോഡിനു സമീപം തായംപൊയിൽ എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13825
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ