"ജി.എം.എൽ.പി.എസ്. കിഴുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48212 (സംവാദം | സംഭാവനകൾ)
No edit summary
48212 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.M.L.P.S. Kizhuparamba}}
{{prettyurl|GMLPS Kizhuparamba}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കിഴുപറമ്പ്‌
|സ്ഥലപ്പേര്=കിഴുപറമ്പ്‌
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം 1-04=31
|പെൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-04=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123
|വിദ്യാർത്ഥികളുടെ എണ്ണം 1-04=56
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-04=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീലത. എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൈനുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=സൈനുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=JASNA
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജിനി
|സ്കൂൾ ചിത്രം=Glpskizhuparamba.JPG
|സ്കൂൾ ചിത്രം=Glpskizhuparamba.JPG
|size=350px
|size=350px
|caption=
|caption=GMLPS Kizhuparamba
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 64: വരി 64:
മലപ്പുറം ജില്ലയിലെ അരീക്കോട് ഉപ‍ജില്ലയിലെ കിഴുപറമ്പ് വാർഡ് 13 ൽ  സ്ഥിതി ചെയ്യുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് 1913-ൽ ആണ്..ജി.  വി.എച്ച്.എസ് കിഴുപറമ്പിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു
മലപ്പുറം ജില്ലയിലെ അരീക്കോട് ഉപ‍ജില്ലയിലെ കിഴുപറമ്പ് വാർഡ് 13 ൽ  സ്ഥിതി ചെയ്യുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് 1913-ൽ ആണ്..ജി.  വി.എച്ച്.എസ് കിഴുപറമ്പിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു
== ചരിത്രം ==     
== ചരിത്രം ==     
ജി.എൽ.പി. സ്കൂൾ കീഴുപറമ്പ ഈ പ്രദേശത്ത് ഇദംപ്രഥമമായി ആരംഭിച്ച ഒരു സ്ഥാപനമാണ്.തുടക്കത്തിൽ ഒരുഓത്തുപള്ളിയായിരുന്നു. 1913 ലാണ് ഒരു സ്കൂൾ ആയതെന്നാണ്  ലഭ്യമായതെളിവുകളിൽ നിന്നുള്ള വിവരം. 1925 ൽ സ്കൂളിൽ 2 അധ്യാപകരും 29 വിദ്യാർഥികളുമുണ്ടായിരുന്നുവെന്ന്സ്കൂൾ സന്ദർശിച്ച ഏറനാട് താലൂക്ക് ബോർഡ് മെമ്പർ ചേക്കാമു ഹാജിയുടെ രേഖപ്പെടുത്തലിൽ കാണാം.
ജി.എൽ.പി. സ്കൂൾ കീഴുപറമ്പ ഈ പ്രദേശത്ത് ഇദംപ്രഥമമായി ആരംഭിച്ച ഒരു സ്ഥാപനമാണ്.തുടക്കത്തിൽ ഒരുഓത്തുപള്ളിയായിരുന്നു. 1913 ലാണ് [[ജി.എം.എൽ.പി.എസ്. കിഴുപറമ്പ്/ചരിത്രം|കൂടുതൽ അറിയാം]] 
താലൂക്ക് ബോർഡ് ഇല്ലാതായതോടെ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത സ്കൂളിൽ 1941 ലാണ് അ‍‌‍ഞ്ചാം തരംആരംഭിച്ചത്. 1958 ൽ ഗവൺമെന്റ് ഏറ്റെടുത്ത സ്കൂൾ 1976 ൽ ഹൈസ്കൂളായി ഉയർത്തി. 1980 ൽ എച്ച്. എസിൽ നിന്നും വേർപ്പെടുത്തി സ്വതന്ത്ര എൽ.പി സ്കൂളാക്കുകയായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
2002 വരെ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. പി.ടി. എയുടെ നിരന്തര ശ്രമ ഫലമായി സ്വന്തമായി സ്ഥലമേറ്റെടുക്കുകയും അന്നത്തെ എം. പി ഇ. അഹമ്മദ്  സാഹിബിന്റെ ഫണ്ടിൽ നിന്ന് 3 ക്ലാസ് റൂമുകൾ നിർമ്മിക്കുകയും എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടത്തിന് മുകൾ നിലയായി 2 റൂമുകൾ നിർമ്മിക്കുകയും ചെയ്തു. 2008 ൽ കീഴുപറമ്പ ഗ്രാമ പ‍‌‍ഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിശാലമായ കമ്പ്യൂട്ടർ റൂം കമ്പ്യൂട്ടർ പഠനത്തിന് പുറമെ മീറ്റിംഗുകൾ, വിവിധപരിശീലന ക്ലാസുകൾ എന്നിവ നടത്താനും പ്രയോജനപ്പെടുത്തുന്നു. 2007-08 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കളിസ്ഥലത്തിനായി 10 സെന്റ് സ്ഥലം കീഴുപറമ്പ ഗ്രാമ പ‍‌‍ഞ്ചായത്ത്  വാങ്ങി നൽകി. ഇന്ന് പഞ്ചായത്ത് തന്നെ നൽകിയ ഒരു സ്റ്റേജും  സ്കൂളിന്  ഉണ്ട്. കുട്ടികൾക്ക് വെയിലേൽക്കാതെഅസംബ്ലി ചേരുന്നതിന് ബഹു. ഏറനാട് നിയോജക മണ്ഡലം എം. എൽ. എ. പി.കെ ബഷീർ സാഹിബിന്റെ 2013-14 ഫണ്ടിൽ ഉൾപ്പെടുത്തി മുറ്റം ഷീറ്റിട്ട് പകുതി ഭാഗം കട്ട വിരിച്ചു. അദ്ദേഹം തന്നെ നൽകിയ പ്രൊജക്ടറും കമ്പ്യൂട്ടറും പ്രയോജനപ്പെടുത്തി ഇന്റർനെറ്റിന്റെ സഹായത്തോടെ ആധുനിക രീതിയിൽ പഠനം കുട്ടികൾക്ക് നൽകാൻ കഴിയുന്നുണ്ട്. കീഴുപറമ്പ ഗ്രാമ പ‍‌‍ഞ്ചായത്ത് അനുവദിച്ച പാചകപ്പുരയും സ്റ്റോർ റൂമും ടൈൽസ് പതിച്ച് വൃത്തിയാക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്.  പി.ടി. എയുടെവകയായി ലഭിച്ച മൈക്ക് സെറ്റ് ഉപയോഗിച്ച് എല്ലാ ക്ലാസ്സുകളിലും വിവരങ്ങൾ തത്സമയം എത്തിക്കാൻ കഴിയുന്നുണ്ട്.''''
2002 വരെ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. പി.ടി. എയുടെ നിരന്തര ശ്രമ ഫലമായി സ്വന്തമായി സ്ഥലമേറ്റെടുക്കുകയും അന്നത്തെ എം. പി ഇ. അഹമ്മദ്  സാഹിബിന്റെ ഫണ്ടിൽ നിന്ന് 3 ക്ലാസ് റൂമുകൾ നിർമ്മിക്കുകയും എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടത്തിന് മുകൾ നിലയായി 2 റൂമുകൾ നിർമ്മിക്കുകയും ചെയ്തു. [[ജി.എം.എൽ.പി.എസ്. കിഴുപറമ്പ്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] 


==സ്കൂൾതല പ്രവർത്തനങ്ങൾ ==
==സ്കൂൾതല പ്രവർത്തനങ്ങൾ ==
വരി 81: വരി 80:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:48212-6|ലഘുചിത്രം|nerkazcha|കണ്ണി=Special:FilePath/48212-6]]
[[പ്രമാണം:48212-6|ലഘുചിത്രം|nerkazcha|കണ്ണി=Special:FilePath/48212-6]]
[[പ്രമാണം:48212-1.jpg|ലഘുചിത്രം|nerkazcha]]
[[പ്രമാണം:48212-1.jpg|ലഘുചിത്രം|nerkazcha|പകരം=|135x135ബിന്ദു]]
[[പ്രമാണം:48212-2|ലഘുചിത്രം|nerkaazhcha|കണ്ണി=Special:FilePath/48212-2]]
[[പ്രമാണം:48212-2|ലഘുചിത്രം|nerkaazhcha|കണ്ണി=Special:FilePath/48212-2]]
https://schoolwiki.in/images/6/6d/48212-4.jpg
https://schoolwiki.in/images/6/6d/48212-4.jpg
[[പ്രമാണം:48212-25.jpg|thumb|nerkazhcha]]
[[പ്രമാണം:48212-25.jpg|thumb|nerkazhcha|പകരം=|213x213ബിന്ദു]]
[[പ്രമാണം:48212-26.jpg|thumb|nerkazhcha]]
[[പ്രമാണം:Glpsk2.JPG|പകരം=|ഇടത്ത്‌|ലഘുചിത്രം|205x205ബിന്ദു]]


==അധ്യാപകർ==
==അധ്യാപകർ==
                     അബ്ദുൽ സലാം          HM                       
                     ശ്രീലത. എം                HM                       
                     ആശ                                  LPSA
                     മനോജ്‌ കുമാർ              LPSA
                     നിസാമുദ്ദീൻ                         LPSA
                     നിസാമുദ്ദീൻ വി പി      LPSA
                     മമ്മദ് കുട്ടി യാക്കിപറമ്പൻ       LPSA
                     മമ്മദ് കുട്ടി യാക്കിപറമ്പൻ LPSA
                     താലിയ.  LPST
                     അബ്ദുൽ അസീസ് ടിപി                FTA


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 113: വരി 112:
<br>
<br>
----
----
{{#multimaps:11.236685050559519, 76.05178088125159|zoom=8}}
{{Slippymap|lat=11.24984|lon=76.01361|zoom=16|width=full|height=400|marker=yes}}
<!---->
<!--
GMLP School Kizhuparamba
Kizhuparamba - Kutooli Rd, Kizhuparamba, Kerala 673639
9946225373, 0483 2858160
https://maps.app.goo.gl/oJzFjgkpEKjygosx5-->
"https://schoolwiki.in/ജി.എം.എൽ.പി.എസ്._കിഴുപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്