"ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വള്ളംകുളം | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=23 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=31 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=54 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=മിനിമോൾ . | |പ്രധാന അദ്ധ്യാപിക=മിനിമോൾ .എം.സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജീവ് കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദു സതീഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37308_school-photo.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 62: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആമുഖം | ആമുഖം | ||
വരി 71: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നന്നൂർ എന്ന സ്ഥലത്ത് നന്നൂർ ദേവി ക്ഷേത്രത്തിനു കിഴക്കുവശത്തായി കൊല്ലവർഷം 1101 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം. | പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നന്നൂർ എന്ന സ്ഥലത്ത് നന്നൂർ ദേവി ക്ഷേത്രത്തിനു കിഴക്കുവശത്തായി കൊല്ലവർഷം 1101 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇത്. [[ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം /ചരിത്രം|കൂടുതൽ വായിക്കുക]] | ||
[[ചരിത്രം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ശാന്ത സുന്ദരമായ ഗ്രാമ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ശാന്ത സുന്ദരമായ ഗ്രാമ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2012മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചതോടു കൂടി പ്രൈമറി ക്ലാസുകൾക്കും നഴ്സറി ക്ലാസുകൾക്കുമായി പ്രത്യേക ടൈൽ പാകിയ ക്ലാസ്സ്മുറികൾ സജ്ജീകരിച്ചു. ക്ലാസ്സ്റൂമിന് അകവും പുറവും മനോഹരമായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.[[ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം/സൗകര്യങ്ങൾ| കൂടുതൽ വായിക്കാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധതരം ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകിവരുന്നു .[[ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]] | |||
==മികവുകൾ== | ==മികവുകൾ== | ||
പരിചയ സമ്പന്നരും അർപ്പണമനോഭാവബോധം ഉള്ള അധ്യാപകരും സഹകരണ മനോഭാവമുള്ള രക്ഷിതാക്കളും നാട്ടുകാരും ആണ് ഈ സ്കൂളിന്റെ മികവുകളിൽ പ്രധാനം. പഠന പ്രവർത്തനങ്ങളിലും കലാ കായിക രംഗത്തും പ്രവൃത്തിപരിചയ രംഗത്തും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ഈ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിയുന്നുണ്ട്.[[ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ]] | |||
==മുൻസാരഥികൾ== | |||
ഗവ. ഡി. വി. എൽ. പി. എസ് വള്ളംകുളം സ്കൂളിനെ ഇന്ന് കാണുന്ന പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ഇവിടുത്തെ മുൻ പ്രഥമാധ്യാപകരുടേതാണ്.ആദ്യ കാല പ്രഥമ അധ്യാപകരുടെ വിവരങ്ങൾ ലഭ്യമല്ല എങ്കിലും ലഭ്യമായവരുടെ വിവരങ്ങൾ ഇവിടെ ചേർത്തിരിക്കുന്നു. | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!മുതൽ | |||
!വരെ | |||
|- | |||
|'''1''' | |||
|'''കെ. കെ നാരായണപിളള''' | |||
|'''1976''' | |||
|'''1980''' | |||
|- | |||
|'''2''' | |||
|'''എസ്. കൃഷ്ണൻ''' | |||
|'''1983''' | |||
|'''1986''' | |||
|- | |||
|'''3''' | |||
|'''കെ. എൻ.ഭാർഗവി''' | |||
|'''1986''' | |||
|'''1988''' | |||
|- | |||
|'''4''' | |||
|'''സി.ലീലാമ്മ''' | |||
|'''1989''' | |||
|'''1992''' | |||
|- | |||
|'''5''' | |||
|'''തോമസ്. വി.ഒ''' | |||
|'''1992''' | |||
|'''1993''' | |||
|- | |||
|'''6''' | |||
|'''എൽ.നാരായണി അമ്മ''' | |||
|'''1993''' | |||
|'''1994''' | |||
|- | |||
|'''7''' | |||
|'''എം.പി. പങ്കജാക്ഷി അമ്മ''' | |||
|'''1994''' | |||
|'''1997''' | |||
|- | |||
|'''8''' | |||
|'''കെ.ആർ. വിജയമ്മ''' | |||
|'''1997''' | |||
|'''1998''' | |||
|- | |||
|'''9''' | |||
|'''പി. കെ അമ്മിണി അമ്മ''' | |||
|'''1998''' | |||
|'''2000''' | |||
|- | |||
|'''10''' | |||
|'''പി.വി. മാത്യു''' | |||
|'''2000''' | |||
|'''2004''' | |||
|- | |||
|'''11''' | |||
|'''ജോയ് വർഗീസ്''' | |||
|'''2004''' | |||
|'''2008''' | |||
|- | |||
|'''12''' | |||
|'''കെ. ജി.ശശികലാ ദേവി''' | |||
|'''2008''' | |||
|'''2020''' | |||
|- | |||
|'''13''' | |||
|'''സിന്ധു എലിസബേത്ത് ബാബു''' | |||
|'''2020''' | |||
|'''2021''' | |||
|} | |||
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ||
<nowiki>*</nowiki>ശ്രീ സുരേഷ് ബാബു | <nowiki>*</nowiki>ശ്രീ സുരേഷ് ബാബു | ||
വരി 104: | വരി 168: | ||
(മികച്ച പഞ്ചായത്ത് പ്രവർത്തന -ദേശീയ അവാർഡ് ജേതാവ് ) | (മികച്ച പഞ്ചായത്ത് പ്രവർത്തന -ദേശീയ അവാർഡ് ജേതാവ് ) | ||
==ദിനാചരണങ്ങൾ== | |||
അധ്യയന വർഷാരംഭം മുതൽ അവസാനം വരെയുള്ള എല്ലാ പ്രധാന ദിനങ്ങളും കുട്ടികളും അധ്യാപകരും ചേർന്നു മികച്ച രീതിയിൽ നടത്തിവരുന്നു. | |||
ദിനാചാരണങ്ങൾ | |||
പരിസ്ഥിതി ദിനം | |||
വായനാ ദിനം | |||
ലോക ലഹരി വിരുദ്ധ ദിനം | |||
ഹിരോഷിമ ദിനം | |||
നാഗസാക്കി ദിനം | |||
ചാന്ദ്ര ദിനം | |||
ലോക രക്ഷകർത്തൃ ദിനം | |||
അബ്ദുൽ കലാം ജന്മദിനം | |||
സ്വാതന്ത്ര്യ ദിനം | |||
ഓസോൺ ദിനം | |||
ഗാന്ധി ജയന്തി | |||
തപാൽദിനം | |||
ബാലിക ദിനം | |||
രാഷ്ട്രീയ ഏകത ദിവസ് | |||
കേരളപ്പിറവി | |||
ശിശുദിനം | |||
ഊർജ സംരക്ഷണ ദിനം | |||
ക്രിസ്മസ് | |||
റിപ്പബ്ലിക് ദിനം | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ശ്രീമതി മിനിമോൾ എം.സി .(HM) | |||
ശ്രീ.ആദർശ് പി.ആർ .(LPST) | |||
ശ്രീമതി സൗമ്യ വിജയൻ(LPST) | |||
ശ്രീസുനിൽ കുമാർ .കെ(LPST) | |||
ശ്രീമതി സിമി ജേക്കബ്.(പ്രീപ്രൈമറി ടീച്ചർ ) | |||
== ക്ലബ്ബുകൾ == | |||
കുഞ്ഞുങ്ങളുടെ സർവോന്മുഖമായ വളർച്ചയ്ക്കും കൂട്ടായ്മക്കും വേദിയൊരുക്കാൻ നിരവധി ക്ലബ്ബുകളും ക്ലബ് പ്രവർത്തനങ്ങളും അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു.[[ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ ഇവിടെ]] | |||
==സ്കൂൾചിത്രഗ്യാലറി== | |||
<gallery> | |||
പ്രമാണം:37308 seed 9.jpg|മാതൃഭൂമി സീഡ് പ്രവർത്തനം | |||
പ്രമാണം:37308 seed 10.jpg|പ്ലാസ്റ്റിക് റീ സൈക്ലിങ് യൂണിറ്റ് സന്ദർശനം | |||
പ്രമാണം:37308 padanolsavam 11.jpg|പഠനോത്സവം2020 | |||
പ്രമാണം:Onam 23.png|onam_23png | |||
പ്രമാണം:Humanrightsday 24.png|മനുഷ്യാവകാശ ദിനം | |||
പ്രമാണം:Independance 21.png|സ്വാതന്ത്ര്യ ദിനം | |||
37308 PTA sportsteam.jpg|2023 SUBDISTRICT SPORTS WINNERS | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം ഏകദേശം ഏഴര കിലോ മീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തി ചേരാവുന്നതാണ്.വള്ളംകുളം നന്നൂർ റൂട്ടിൽ റോഡിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം | തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം ഏകദേശം ഏഴര കിലോ മീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തി ചേരാവുന്നതാണ്.വള്ളംകുളം നന്നൂർ റൂട്ടിൽ റോഡിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം | ||
വരി 156: | വരി 244: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക | ||
{{ | {{Slippymap|lat= 9.37552|lon=76.604016|zoom=18|width=full|height=400|marker=yes}} |
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം | |
---|---|
വിലാസം | |
വള്ളംകുളം വള്ളംകുളം പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | vallamkulamgdvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37308 (സമേതം) |
യുഡൈസ് കോഡ് | 32120600102 |
വിക്കിഡാറ്റ | Q87593305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 54 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ .എം.സി |
പി.ടി.എ. പ്രസിഡണ്ട് | സജീവ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദു സതീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
വള്ളംകുളം ഗവ. ഡി. വി. എൽ. പി. സ്കൂൾ, ദേവി വിലാസം എന്ന് പരക്കെ അറിയപ്പെടുന്നു. തൊണ്ണൂറ്റി ആറു വർഷങ്ങളായി നന്നൂർ ദേശത്തിന്റെയും പ്രാന്ത പ്രദേശങ്ങളിലെയും ജനങ്ങളെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെള്ളി വെളിച്ചത്തിലേക്കു കൈ പിടിച്ചു നടത്താനായി ജ്വലിച്ചുയർന്ന സരസ്വതി ക്ഷേത്രമാണിത് .ഈ കലാലയത്തിന്റെ വളർച്ചയുടെ വഴികളിൽ കൈ പിടിച്ചു നടത്തിയ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നന്നൂർ എന്ന സ്ഥലത്ത് നന്നൂർ ദേവി ക്ഷേത്രത്തിനു കിഴക്കുവശത്തായി കൊല്ലവർഷം 1101 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ശാന്ത സുന്ദരമായ ഗ്രാമ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2012മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചതോടു കൂടി പ്രൈമറി ക്ലാസുകൾക്കും നഴ്സറി ക്ലാസുകൾക്കുമായി പ്രത്യേക ടൈൽ പാകിയ ക്ലാസ്സ്മുറികൾ സജ്ജീകരിച്ചു. ക്ലാസ്സ്റൂമിന് അകവും പുറവും മനോഹരമായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധതരം ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകിവരുന്നു .കൂടുതൽ വായിക്കാൻ
മികവുകൾ
പരിചയ സമ്പന്നരും അർപ്പണമനോഭാവബോധം ഉള്ള അധ്യാപകരും സഹകരണ മനോഭാവമുള്ള രക്ഷിതാക്കളും നാട്ടുകാരും ആണ് ഈ സ്കൂളിന്റെ മികവുകളിൽ പ്രധാനം. പഠന പ്രവർത്തനങ്ങളിലും കലാ കായിക രംഗത്തും പ്രവൃത്തിപരിചയ രംഗത്തും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ഈ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിയുന്നുണ്ട്.കൂടുതൽ അറിയാൻ ഇവിടെ
മുൻസാരഥികൾ
ഗവ. ഡി. വി. എൽ. പി. എസ് വള്ളംകുളം സ്കൂളിനെ ഇന്ന് കാണുന്ന പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ഇവിടുത്തെ മുൻ പ്രഥമാധ്യാപകരുടേതാണ്.ആദ്യ കാല പ്രഥമ അധ്യാപകരുടെ വിവരങ്ങൾ ലഭ്യമല്ല എങ്കിലും ലഭ്യമായവരുടെ വിവരങ്ങൾ ഇവിടെ ചേർത്തിരിക്കുന്നു.
ക്രമനമ്പർ | പേര് | മുതൽ | വരെ |
---|---|---|---|
1 | കെ. കെ നാരായണപിളള | 1976 | 1980 |
2 | എസ്. കൃഷ്ണൻ | 1983 | 1986 |
3 | കെ. എൻ.ഭാർഗവി | 1986 | 1988 |
4 | സി.ലീലാമ്മ | 1989 | 1992 |
5 | തോമസ്. വി.ഒ | 1992 | 1993 |
6 | എൽ.നാരായണി അമ്മ | 1993 | 1994 |
7 | എം.പി. പങ്കജാക്ഷി അമ്മ | 1994 | 1997 |
8 | കെ.ആർ. വിജയമ്മ | 1997 | 1998 |
9 | പി. കെ അമ്മിണി അമ്മ | 1998 | 2000 |
10 | പി.വി. മാത്യു | 2000 | 2004 |
11 | ജോയ് വർഗീസ് | 2004 | 2008 |
12 | കെ. ജി.ശശികലാ ദേവി | 2008 | 2020 |
13 | സിന്ധു എലിസബേത്ത് ബാബു | 2020 | 2021 |
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
*ശ്രീ സുരേഷ് ബാബു
(സിനിമ തിരക്കഥകൃത്ത് )
*അഡ്വ. അനന്ത ഗോപൻ
(ദേവസ്വം ബോർഡ് പ്രസിഡന്റ്)
*അഡ്വ. രാജീവ്. എൻ
(മികച്ച പഞ്ചായത്ത് പ്രവർത്തന -ദേശീയ അവാർഡ് ജേതാവ് )
ദിനാചരണങ്ങൾ
അധ്യയന വർഷാരംഭം മുതൽ അവസാനം വരെയുള്ള എല്ലാ പ്രധാന ദിനങ്ങളും കുട്ടികളും അധ്യാപകരും ചേർന്നു മികച്ച രീതിയിൽ നടത്തിവരുന്നു.
ദിനാചാരണങ്ങൾ
പരിസ്ഥിതി ദിനം
വായനാ ദിനം
ലോക ലഹരി വിരുദ്ധ ദിനം ഹിരോഷിമ ദിനം
നാഗസാക്കി ദിനം
ചാന്ദ്ര ദിനം
ലോക രക്ഷകർത്തൃ ദിനം
അബ്ദുൽ കലാം ജന്മദിനം
സ്വാതന്ത്ര്യ ദിനം
ഓസോൺ ദിനം
ഗാന്ധി ജയന്തി
തപാൽദിനം
ബാലിക ദിനം
രാഷ്ട്രീയ ഏകത ദിവസ്
കേരളപ്പിറവി
ശിശുദിനം
ഊർജ സംരക്ഷണ ദിനം
ക്രിസ്മസ്
റിപ്പബ്ലിക് ദിനം
അദ്ധ്യാപകർ
ശ്രീമതി മിനിമോൾ എം.സി .(HM)
ശ്രീ.ആദർശ് പി.ആർ .(LPST)
ശ്രീമതി സൗമ്യ വിജയൻ(LPST)
ശ്രീസുനിൽ കുമാർ .കെ(LPST)
ശ്രീമതി സിമി ജേക്കബ്.(പ്രീപ്രൈമറി ടീച്ചർ )
ക്ലബ്ബുകൾ
കുഞ്ഞുങ്ങളുടെ സർവോന്മുഖമായ വളർച്ചയ്ക്കും കൂട്ടായ്മക്കും വേദിയൊരുക്കാൻ നിരവധി ക്ലബ്ബുകളും ക്ലബ് പ്രവർത്തനങ്ങളും അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു.കൂടുതൽ അറിയാൻ ഇവിടെ
സ്കൂൾചിത്രഗ്യാലറി
-
മാതൃഭൂമി സീഡ് പ്രവർത്തനം
-
പ്ലാസ്റ്റിക് റീ സൈക്ലിങ് യൂണിറ്റ് സന്ദർശനം
-
പഠനോത്സവം2020
-
onam_23png
-
മനുഷ്യാവകാശ ദിനം
-
സ്വാതന്ത്ര്യ ദിനം
-
2023 SUBDISTRICT SPORTS WINNERS
വഴികാട്ടി
തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം ഏകദേശം ഏഴര കിലോ മീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തി ചേരാവുന്നതാണ്.വള്ളംകുളം നന്നൂർ റൂട്ടിൽ റോഡിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം
ചെങ്ങന്നൂർ -തിരുവല്ല റൂട്ടിൽ കുറ്റൂർ വള്ളംകുളം റോഡിൽ ഏകദേശം 5കിലോ മീറ്റർ സഞ്ചരിച്ചും ഈ വിദ്യാലയത്തിൽ എത്തിചേരാവുന്നതാണ്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37308
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ