"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 102 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PHSSchoolFrame/Pages}}
ബോക്സിങ്ങിൽ സ്വർണ്ണത്തിളക്കം
{{Yearframe/Header}}
{{start tab
| off tab color      =#dce2ff
| on tab color        =#ffffff
| nowrap              = yes
| font-size          = 95%
| rounding      = .5em
| border        = 1px solid #5555ff
| tab spacing percent = .5
| link-1              = {{PAGENAME}}/2017-18
| tab-1              =2017-18
| link-2              = {{PAGENAME}}/2018-19
| tab-2              =2018-19
| link-3              = {{PAGENAME}}/2019-20
| tab-3              =2019-20
| link-4              = {{PAGENAME}}/2021-22
| tab-4              =2021-22
| link-5              = {{PAGENAME}}//2022-23
| tab-5              =2022-23
}}
[[പ്രമാണം:44050 22_4_20.png|right|250px]]
=<center>അംഗീകാരങ്ങൾ 2023-24</center>=
'''സബ് ജില്ലാ ശാസ്ത്രോത്സവം'''<br>
ബാലരാമപുരം സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഐടി മേളയിൽ ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ ഹൈസ്കൂൾ വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.<br>
'''എൻ എം എം എസ് എസ്. 3 പേർക്ക്'''<br>
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ "നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷയിൽ ഈ വർഷവും സാന്നിധ്യമറിയിച്ച് ഗവ മോഡൽ എച്ച് എസ് എസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2008 മുതൽ സംസ്ഥാനസർക്കാരുകൾനടത്തുന്ന പരീക്ഷയിലൂടെയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 2022-23 അധ്യയന വർഷത്തിൽ 9 എ ക്ലാസ്സിലെ അക്ഷയ ആർ എസ്, റിയാസ് ഖാൻ, 9 സി യിലെ ധീരജ് എന്നിവരാണ് സകോളർഷിപ്പിന് യോഗ്യത നേടി അവിസ്മരണീയ വിജയം കരസ്ഥമാക്കിയത്.<br>


കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തിളക്കവുമായി ഗവ.മോഡൽ .എച്ച്.എസ്.എസ്. വെങ്ങാനൂർ. 6 സി ക്ലാസ്സിലെ മോണിക്കാ നെൽസൺ ആണ് 32 കിലോഗ്രാം സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി വിജയകിരീടം ചൂടിയത്. വിഴിഞ്ഞം സ്വദേശികളായ ശ്രീ. നെൽസൺ ശ്രീമതി. ബിന്ദു ദമ്പതികളുടെ മകളായ, ബോക്സിങ്ങിൽ കേരളത്തിൻ്റെ ഭാവി വാഗ്ദാനമായ, ഈ കൊച്ചു മിടുക്കി ഒട്ടേറെ പരിമിതികൾ അതിജീവിച്ചാണ് സുവർണ്ണ കിരീടം നേടിയത്.
'''2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ '''100 % വിജയം
സോഫ്റ്റ് ബോൾ - ചുവടുറപ്പിച്ച് മോഡൽ എച്ച് എസ് എസ്
 
കേരള സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി മോഡൽ എച്ച്.എസ്.എസ്.വിദ്യാർത്ഥികൾ. 9 സി ക്ലാസ്സിലെ സോഫ്റ്റ് ബോൾ താരങ്ങളായ നിതിൻ രതീഷ്, രാഹുൽ ആർ എന്നീ മിടുക്കൻമാരാണ് കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിൻ്റെ യശസ്സ് ഉയർത്തിയത്.
 
ഫോട്ടോഗ്രഫി മത്സരം - ഗവ.മോഡൽ.എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം
 
'തിരികെ സ്കൂളിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവുമായി വെങ്ങാനൂർ ഗവ.മോഡൽ.എച്ച്.എസ്.എസ് അംഗീകാരത്തിൻ്റെ നെറുകയിൽ .'കോവിഡ് പ്രതിസന്ധി കാരണം അടച്ചിട്ട സ്കൂളുകൾ ഒന്നര വർഷത്തിനു ശേഷം തുറന്നപ്പോൾ ' എന്നതായിരുന്നു മത്സര വിഷയം. സ്കൂളിലെത്തി പരസ്പരം കണ്ടുമുട്ടിയ കൂട്ടുകാരികൾ ജനാലയ്ക്ക്  അപ്പുറവും ഇപ്പുറവും നിന്ന് വിശേഷങ്ങളും സന്തോഷവും പങ്കിടുന്ന ചിത്രമാണ് ജില്ലയിൽ ഒന്നാമതെത്തിയത്. കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ) ആണ് മത്സരം നടത്തിയത്.
 
മികച്ച ഫോട്ടോഗ്രാഫർ - ബെൻസൺ ബാബു ജേക്കബ്
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ തടത്തിയ 'തിരികെ സ്കൂളിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ മികച്ച ഫോട്ടോഗ്രാഫർ ആയി ഗവ.മോഡൽ എച്ച് എസ്.എസ് വെങ്ങാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി വെണ്ണിയൂർ നെല്ലിവിള മൊഴി പറമ്പിൽ ഹൗസിൽ ബെൻസൺ ബാബു ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു.

12:19, 28 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2017-182018-192019-202021-222022-23

അംഗീകാരങ്ങൾ 2023-24

സബ് ജില്ലാ ശാസ്ത്രോത്സവം
ബാലരാമപുരം സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഐടി മേളയിൽ ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ ഹൈസ്കൂൾ വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
എൻ എം എം എസ് എസ്. 3 പേർക്ക്
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ "നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷയിൽ ഈ വർഷവും സാന്നിധ്യമറിയിച്ച് ഗവ മോഡൽ എച്ച് എസ് എസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2008 മുതൽ സംസ്ഥാനസർക്കാരുകൾനടത്തുന്ന പരീക്ഷയിലൂടെയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 2022-23 അധ്യയന വർഷത്തിൽ 9 എ ക്ലാസ്സിലെ അക്ഷയ ആർ എസ്, റിയാസ് ഖാൻ, 9 സി യിലെ ധീരജ് എന്നിവരാണ് സകോളർഷിപ്പിന് യോഗ്യത നേടി അവിസ്മരണീയ വിജയം കരസ്ഥമാക്കിയത്.

2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം