ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
2017-182018-192019-202021-222022-23

അംഗീകാരങ്ങൾ 2023-24

സബ് ജില്ലാ ശാസ്ത്രോത്സവം
ബാലരാമപുരം സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഐടി മേളയിൽ ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ ഹൈസ്കൂൾ വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
എൻ എം എം എസ് എസ്. 3 പേർക്ക്
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ "നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷയിൽ ഈ വർഷവും സാന്നിധ്യമറിയിച്ച് ഗവ മോഡൽ എച്ച് എസ് എസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2008 മുതൽ സംസ്ഥാനസർക്കാരുകൾനടത്തുന്ന പരീക്ഷയിലൂടെയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 2022-23 അധ്യയന വർഷത്തിൽ 9 എ ക്ലാസ്സിലെ അക്ഷയ ആർ എസ്, റിയാസ് ഖാൻ, 9 സി യിലെ ധീരജ് എന്നിവരാണ് സകോളർഷിപ്പിന് യോഗ്യത നേടി അവിസ്മരണീയ വിജയം കരസ്ഥമാക്കിയത്.

2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം