അംഗീകാരങ്ങൾ 2025-26

സാഹിത്യ സെമിനാർ

 
അമൃത എസ്.എച്ച് നെ ബഹുമാനപ്പെട്ട ബാലരാമപുരം എ .ഇ . ഒ ൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

വിദ്യാരംഗം കലാസാഹിത്യവേദി ബാലരാമപുരം ഉപജില്ലാ സംഘടിപ്പിച്ച സാഹിത്യ സെമിനാറിൽ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ ലെ അമൃത എച്ച് എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി


ഹരിത വിദ്യാലയം അവാർഡ്

2025 വർഷത്തെ ഹരിത വിദ്യാലയം അവാർഡ് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. സ്കൂൾ കാർഷിക ക്ലബ്ബിന്റെയും എക്കോ ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അവാർഡിന് അർഹമായത്

 
പുരസ്‌കാരം ഏറ്റുവാങ്ങുന്നു