"എ.എം.യു.പി.എസ്. മുള്ളമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ജയന്തി കെ ജെ
|പ്രധാന അദ്ധ്യാപിക=ജയന്തി കെ ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ലത്തീഫ് കെ
|പി.ടി.എ. പ്രസിഡണ്ട്=മുജീബ്
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന
|എം.പി.ടി.എ. പ്രസിഡണ്ട്=നിശാനി
|സ്കൂൾ ചിത്രം=18577 2.jpg
|സ്കൂൾ ചിത്രം=18577 2.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18577 6.jpeg
|logo_size=50px
|logo_size=50px
}}
}}
വരി 68: വരി 68:


<big>       വാക്കേതൊടിയിൽ 1946 -കളിൽ നാട്ടുകാരുടെ പ്രവർത്തനഫലമായി  കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ ഒരു മതപഠനകേന്ദ്രം സ്ഥാപിക്കപ്പെട്ടു .പിന്നീട് ഇവിടുത്തെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ശ്രീ മൊയ്‌തീൻ മൊല്ലയുടെയും ശ്രീ ചെറുപൊയിൽ മമ്മത്തിന്റെയും പ്രവർത്തന ഫലമായി 1948  മെയ് 5-ന്  ഏ,എം.എൽ.പി സ്കൂൾ വാക്കേത്തൊടി എന്ന പേരിൽ ഒരു വിദ്യാലയത്തിന് ഗവൺമെന്റ് അനുമതി നൽകുകയുണ്ടായി . അങ്ങനെ മദ്രസ കഴിഞ്ഞ എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികൾക്ക് യഥാക്രമം 1,2,3, ക്ലാസുകളിലേക്ക് പ്രവേശനം നൽകി .ശ്രീ .തെയ്യുണ്ണി പണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്സർ .കൂടാതെ 3 അധ്യാപകരും .</big>      [[കൂടുതൽവിവരങ്ങൾക്ക്|'''കൂടുതൽവിവരങ്ങൾക്ക്''']]
<big>       വാക്കേതൊടിയിൽ 1946 -കളിൽ നാട്ടുകാരുടെ പ്രവർത്തനഫലമായി  കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ ഒരു മതപഠനകേന്ദ്രം സ്ഥാപിക്കപ്പെട്ടു .പിന്നീട് ഇവിടുത്തെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ശ്രീ മൊയ്‌തീൻ മൊല്ലയുടെയും ശ്രീ ചെറുപൊയിൽ മമ്മത്തിന്റെയും പ്രവർത്തന ഫലമായി 1948  മെയ് 5-ന്  ഏ,എം.എൽ.പി സ്കൂൾ വാക്കേത്തൊടി എന്ന പേരിൽ ഒരു വിദ്യാലയത്തിന് ഗവൺമെന്റ് അനുമതി നൽകുകയുണ്ടായി . അങ്ങനെ മദ്രസ കഴിഞ്ഞ എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികൾക്ക് യഥാക്രമം 1,2,3, ക്ലാസുകളിലേക്ക് പ്രവേശനം നൽകി .ശ്രീ .തെയ്യുണ്ണി പണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്സർ .കൂടാതെ 3 അധ്യാപകരും .</big>      [[കൂടുതൽവിവരങ്ങൾക്ക്|'''കൂടുതൽവിവരങ്ങൾക്ക്''']]
[[പ്രമാണം:18577 6.jpeg|ലഘുചിത്രം|207x207ബിന്ദു|18577 6.jpeg]]     
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


വരി 124: വരി 121:
* കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ പൂക്കോട്ടൂർ നിന്നും ഓട്ടോ /ബസ്സ് മാർഗം എത്താം ( 5 കിലോമീറ്റർ )
* കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ പൂക്കോട്ടൂർ നിന്നും ഓട്ടോ /ബസ്സ് മാർഗം എത്താം ( 5 കിലോമീറ്റർ )


{{#multimaps: 11.19272816233298, 76.13386242767228 | width=800px | zoom=16 }}
{{Slippymap|lat= 11.19272816233298|lon= 76.13386242767228 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിൽ മുള്ളമ്പാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് A.M.U.P സ്കൂൾ

എ.എം.യു.പി.എസ്. മുള്ളമ്പാറ
വിലാസം
മുള്ളമ്പാറ

AMUPS MULLAMPARA
,
മഞ്ചേരി പി.ഒ.
,
676121
,
മലപ്പുറം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04832 762665
ഇമെയിൽjayanthipreman@gmail.com
കോഡുകൾ
സ്കൂൾ കോഡ്18577 (സമേതം)
യുഡൈസ് കോഡ്32050600619
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ201
പെൺകുട്ടികൾ210
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി കെ ജെ
പി.ടി.എ. പ്രസിഡണ്ട്മുജീബ്
എം.പി.ടി.എ. പ്രസിഡണ്ട്നിശാനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഞ്ചേരി മുൻസിപ്പാലിറ്റിയിലെ വാക്കേത്തൊടി എന്ന സ്ഥലത്ത്  1  ഏക്ര   49  സെൻറ് സ്ഥലത്താണ് മുള്ളമ്പാറ  A.M.U.PS  സ്ഥിതി ചെയ്യുന്നത് .

       വാക്കേതൊടിയിൽ 1946 -കളിൽ നാട്ടുകാരുടെ പ്രവർത്തനഫലമായി  കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ ഒരു മതപഠനകേന്ദ്രം സ്ഥാപിക്കപ്പെട്ടു .പിന്നീട് ഇവിടുത്തെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ശ്രീ മൊയ്‌തീൻ മൊല്ലയുടെയും ശ്രീ ചെറുപൊയിൽ മമ്മത്തിന്റെയും പ്രവർത്തന ഫലമായി 1948  മെയ് 5-ന്  ഏ,എം.എൽ.പി സ്കൂൾ വാക്കേത്തൊടി എന്ന പേരിൽ ഒരു വിദ്യാലയത്തിന് ഗവൺമെന്റ് അനുമതി നൽകുകയുണ്ടായി . അങ്ങനെ മദ്രസ കഴിഞ്ഞ എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികൾക്ക് യഥാക്രമം 1,2,3, ക്ലാസുകളിലേക്ക് പ്രവേശനം നൽകി .ശ്രീ .തെയ്യുണ്ണി പണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്സർ .കൂടാതെ 3 അധ്യാപകരും . കൂടുതൽവിവരങ്ങൾക്ക്

ഭൗതികസൗകര്യങ്ങൾ

  •   1  ഏക്ര   49  സെൻറ് സ്ഥലത്താണ് മുള്ളമ്പാറ  A.M.U.PS  സ്ഥിതി ചെയ്യുന്നത് .
  • പ്രകൃതിസൗഹൃദ ക്ലാസ്സ് മുറികൾ
  • വാഹന സൗകര്യം
  • സൗജന്യവും വിഭവസമൃദ്ധവുമായ ഭക്ഷണം
  • വിശാലമായ മൈതാനം
  • ലാപ്ടോപ്പ്,  പ്രോജക്ടർ എന്നിവ  ഉപയോഗിച്ച് ക്ലാസ് റൂം പ്രവർത്തനങ്ങൾ
  • ശാസ്ത്ര , സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര ലാബ്
  • വിശാലമായ I.T ലാബ്.
  • ശുദ്ധമായ കുടി വെള്ളം

പാഠ്യേതര പ്രവർത്തനങ്ങൾ

  • L.S.S, USS പ്രത്യേക പരിശീലനം
  • സ്പെഷ്യലിസ്റ്റ് അധ്യാപകർ ( music, craft, drawing, sports)
  • ദിവസവും  GK  പരിശീലനം
  • ഫുട്ബോളിന് പ്രത്യേക പരിശീലനം
  • പെൺകുട്ടികൾക്ക് ഷട്ടിൽ ടൂർണമെൻറ്
  • യോഗ പരിശീലനം
  • കരാട്ടെ പരിശീലനം
  • പ്ലാസ്റ്റിക് വിമുകത വിദ്യാലയം
  • ദേശീയ ഹരിതസേനയുടെ പ്രവർത്തനങ്ങൾ
  • വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
  • ഉല്ലാസപ്രദമായ പഠനയാത്രകൾ
  • ഗണിതം രസകരമാക്കാൻ ഉല്ലാസഗണിതം പ്രവർത്തനങ്ങൾ
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം
  • Hello English
  • Talent lab
  • ശാസ്ത്രമേള, കലാമേള, കായികമേള എന്നിവയിൽ ശ്രദ്ധേയമായ പങ്കാളിത്തം
  • സ്കൂൾ ആകാശവാണി
  • നൈപുണി വികസന പ്രോഗ്രാം

ക്ലബുകൾ

  • വിദ്യാരംഗം
  • സയൻസ്
  • മലയാളം ക്ലബ്ബ്
  • ഗണിതം ക്ലബ്ബ്
  • സംസ്‌കൃത ക്ലബ്ബ്

വഴികാട്ടി

  • മഞ്ചേരി നഗരത്തിൽ നിന്നും ബസ്സ്/ഓട്ടോ  മാർഗം എത്താം ( 3  കിലോമീറ്റർ  )
  • കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ പൂക്കോട്ടൂർ നിന്നും ഓട്ടോ /ബസ്സ് മാർഗം എത്താം ( 5 കിലോമീറ്റർ )
Map
"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._മുള്ളമ്പാറ&oldid=2532353" എന്ന താളിൽനിന്ന് ശേഖരിച്ചത്