"ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 110 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് ചെറുകോൽ.  
 
==  
{{Infobox School
 
|സ്ഥലപ്പേര്=ചെറുകോൽ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38433
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87598314
|യുഡൈസ് കോഡ്=32120401103
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം1915
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെറുകോൽ
|പിൻ കോഡ്=689650
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=cherukolegups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=റാന്നി
ഭരണവിഭാഗം =സർക്കാർ
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ വീ.സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മായാദേവി
|എം.പി.ടി.എ. പ്രസിഡണ്ട്=റഹ്മത്ത്‌
|സ്കൂൾ ചിത്രം=38433-School-Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<big>പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് ചെറുകോൽ.</big>
= ചരിത്രം =
<big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ പഞ്ചായത്തിലുള്ള കച്ചേരിപ്പടി ജംഗ്ഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലത്തിൽ അല്ലാതെ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ  തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ചെറുകോൽ ഗവൺമെന്റ് യുപി സ്കൂൾ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. തൊട്ടടുത്തായി ശാന്തമായി ഒഴുകുന്ന പമ്പാനദി, നദികളിൽ നിന്ന് വീശുന്ന കുളിർകാറ്റ് എപ്പോഴും സ്കൂൾ പരിസരത്തെ കുളിരണിയിക്കുന്നു. പമ്പാ നദിയുടെ മറുകരയിൽ ആയിട്ടാണ് പ്രസിദ്ധമായ ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത് .ചെറുകോൽ ചുണ്ടൻന്റെയും വള്ളപാട്ടിന്റെയും  നാടായ ഈ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.1915 ൽ പമ്പാനദിയുടെ തീരത്തായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ  സമീപത്തുള്ള ഈ വിദ്യാലയം സ്ഥാപിതമായി. അതിനും '25' വർഷം മുൻപ് കുടിപള്ളിക്കുടമായി തുടങ്ങുകയും ഈ നാടിന്റെ ഒരു വിദ്യാ കേന്ദ്രമായി വളരുകയും ചെയ്തു. നെടുമണ്ണ് പീലി  ആശാൻ, ചെറുകര തുണ്ടിയിൽ ആശാൻ, തൈതോട്ടത്തിൽ ആശാൻ, ഏറാട്ട് കേശവൻ വൈദ്യൻ എന്നിവർ ഈ സ്കൂളിന്റെ സ്ഥാപക നേതാക്കന്മാരാണ്. സ്കൂൾ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയത് ചെമ്പകശ്ശേരി തിരുമേനിയാണ്.ചകരൂർകാവ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഒരു വിദ്യ കേന്ദ്രത്തിനായി ഇഷ്ടദാനമായി ലഭിക്കുകയും നാട്ടുകാർ നൽകിയ വിവിധ വസ്തുക്കൾ കൊണ്ട് നാട്ടുകാർ തന്നെ നിർമ്മിച്ചതാണ് പ്രാരംഭകാല വിദ്യാലയം.സമീപത്തുള്ള മറ്റ് സ്കൂളുകൾ വരുന്നതിനുമുമ്പ് ധാരാളംപേർ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നു. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഇത്. 92 സെന്റ് സ്ഥലത്ത് ചുറ്റുമുള്ള പ്രദേശത്തെ ക്കാൾ ഉയരത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ ചരിത്രത്തിന് 107 വർഷത്തെ പഴക്കമുണ്ട്. കോഴഞ്ചേരി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവൺമെന്റ് യുപി സ്കൂൾ ആണ് ചെറുകോൽ ഗവൺമെന്റ് യുപി സ്കൂൾ. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 90 കുട്ടികൾ ഇവിടെ പഠിക്കുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി വിഭാഗം ഇവിടെയുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ.</big>
 
[[പ്രമാണം:R564gy87.jpg|നടുവിൽ|ലഘുചിത്രം|'''<big>സ്കൂൾ ലോഗാേ</big>'''|പകരം=]]
 
[[പ്രമാണം:54uy.jpg|നടുവിൽ|ലഘുചിത്രം|<sub>'''<big>ഗവൺമെന്റ് യുപി സ്കൂൾ ചെറുകോൽ ശതാബ്ദിയാഘോഷം 2015.</big>'''</sub>|പകരം=]]
 
= ഭൗതികസൗകര്യങ്ങൾ =
<big>ഭൗതിക സാഹചര്യങ്ങളിൽ ഈ സ്ഥാപനം ഏറെക്കുറെ പൂർണത വരിച്ചിട്ടുണ്ട്. 60 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. എൽ.പി,  യു.പി, പ്രീപ്രൈമറി എന്നിവ 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ടൈൽ ഇട്ടു മനോഹരമാക്കിയ7 ക്ലാസ് മുറികളും, അവയെ വേർതിരിക്കുന്ന സ്ക്രീനുകളും ഉണ്ട്. കായിക വിനോദത്തിന്15 സെന്റ് വിസ്തൃതിയുള്ള കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർ ലാബ്, നവീകരിച്ച ശാസ്ത്രലാബ്,ഗണിത ലാബ്,  രണ്ടായിരത്തിനു മേൽ പുസ്തകങ്ങളുള്ള വിപുലമായ ഒരു ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം എന്നിവ ഈ വിദ്യാലയത്തിനുണ്ട്. സ്കൂൾ ഹൈടെക് പദ്ധതിപ്രകാരം 8 ലാപ്ടോപ്പുകളും പ്രൊജക്ടറും പ്രിന്ററും ലഭ്യമായിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ടോയ്‌ലെറ്റുകൾ നിർമിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ ക്രമീകരണത്തിനായി സൗകര്യപ്രദമായ അടുക്കള, വേനൽക്കാല ജലക്ഷാമം പരിഹരിക്കാൻ മഴവെള്ളസംഭരണി, ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ എന്നിവയും ഈ വിദ്യാലയത്തിലുണ്ട്. ചെറുകോൽ പഞ്ചായത്തിലെ സഹായത്താൽ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ അടിക്കടി പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. എംഎൽഎ ഫണ്ടിൽ നിന്നും സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നു.</big>
[[പ്രമാണം:Ythj.jpg|ഇടത്ത്‌|ലഘുചിത്രം|332x332px|<big>'''വിപുലമായ സ്കൂൾ ലൈബ്രറി'''</big>]]
[[പ്രമാണം:Ujf.jpg|നടുവിൽ|ലഘുചിത്രം|292x292px| <big>'''സ്മാർട്ട് ക്ലാസ് റൂം'''</big>]]
[[പ്രമാണം:Yhnh.jpg|ഇടത്ത്‌|ലഘുചിത്രം|269x269px|'''നവീകരിച്ച, ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി  കെട്ടിടം മുൻ റാന്നി എംഎൽഎ ശ്രീ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.''' ]]
[[പ്രമാണം:Bvmmh.jpg|ലഘുചിത്രം|302x302ബിന്ദു|'''<sub><big>കുട്ടികൾക്കായി സ്മാർട്ട് ക്ലാസ് സജ്ജീകരിക്കുന്നു.</big></sub>''']]
[[പ്രമാണം:7t76gv.jpg|നടുവിൽ|ലഘുചിത്രം|325x325ബിന്ദു|'''<big>സയൻസ് പാർക്ക്</big>''']]
 
 
 
 
[[പ്രമാണം:Rge58.jpg|ഇടത്ത്‌|ലഘുചിത്രം|<big>'''ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായ ആമ്പൽക്കുളം'''</big> ]]
[[പ്രമാണം:Iuunj.jpg|നടുവിൽ|ലഘുചിത്രം|'''<big>സ്കൂൾ മഴവെള്ള സംഭരണി</big>''' ]]
 
 
 
 
 
 
 
 
 
 
 
 
 
= പാഠ്യേതര പ്രവർത്തനങ്ങൾ =
* '''<u><big>ജൈവ പച്ചക്കറിതോട്ടം</big></u>'''
<blockquote><sub><big>മലയാള മനോരമ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവകൃഷിയുടെ പ്രവർത്തനമാരംഭിച്ചു. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സമഗ്ര പച്ചക്കറിത്തോട്ടം ആരംഭിച്ചു. കെ .എ തൻസീർ പദ്ധതിയുടെ co- ഓർഡിനേറ്റർ ആയി നേതൃത്വം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ വളപ്പിൽ പച്ചമുളക്, പയർ,  വഴുതന, വെണ്ട,  ചീര,  ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയും കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്തു.</big></sub></blockquote>
[[പ്രമാണം:4e64eet.jpg|ഇടത്ത്‌|ലഘുചിത്രം|<big>ജൈവ  പച്ചക്കറിതോട്ടം  വിളവെടുപ്പ്</big> ]]
[[പ്രമാണം:Gbnh.jpg|ലഘുചിത്രം]]
[[പ്രമാണം:Bfdhes.jpg|നടുവിൽ|ലഘുചിത്രം|251x251ബിന്ദു]]
 
[[പ്രമാണം:Regwq3.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
<sub>'''<u><big>സ്കൂൾ സ്റ്റുഡൻസ് ഡയറിക്ലബ് </big></u>'''</sub>
<blockquote><sub><big>കേരള സംസ്ഥാന ക്ഷീര  വികസന വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തുമായി സഹകരിച്ച് 'സ്കൂൾ സ്റ്റുഡൻസ് ഡയറി' ക്ലബ്ബ് പ്രവർത്തനം നടത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പാലും പാലുൽപ്പന്നങ്ങളും പരിചയപ്പെടുത്തുക, വിവിധ ഇനം പശുക്കളെ പരിചയപ്പെടുക, ക്ഷീര ദിനവുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ, വിവിധ ഫാം സന്ദർശനം എന്നിവ നടന്നു.</big></sub></blockquote><sub>'''<u><big>മുന്നേറ്റം പദ്ധതി</big></u>'''</sub><blockquote><sub><big>2018 -19 വർഷത്തിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ചേർത്തതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. പ്രസ്തുത പദ്ധതിയുടെ ഭാഗമായി മുന്നേറ്റം പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തി.</big></sub></blockquote>[[പ്രമാണം:4324we.jpg|ഇടത്ത്‌|ലഘുചിത്രം|279x279px|<sub>'''<big>മുന്നേറ്റം പദ്ധതി</big>'''</sub>]]
[[പ്രമാണം:433gi7uuy.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു|<sub><big>'''<u>സ്കൂൾ സ്റ്റുഡൻസ് ഡയറിക്ലബ്‌</u>'''</big></sub> ]]
 
 
[[പ്രമാണം:Fdgg.jpg|ഇടത്ത്‌|ലഘുചിത്രം| <big>ക്ഷീരവികസന വകുപ്പിന്റെ സ്റ്റുഡന്റ് ഡയറി ക്ലബ്ബ് അംഗങ്ങൾ നടത്തിയ ഫാം വിസിറ്റ്.</big>]]
 
 
 
 
 
 
 
 
 
 
 
 
<big>കോവിഡ് വ്യാപന കാലത്തു ആരോഗ്യമേഖലയിൽ മികച്ച സേവനം നടത്തിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ് ശിവകുമാരിയെ ഗവ യൂ .പി  സ്കൂൾ ചെറുകോൽ നല്ലപാഠം യൂണിറ്റ്  ആദരിക്കുന്നു</big> [[പ്രമാണം:Kkmkl.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>കോവിഡ് കാലത്തു ആരോഗ്യമേഖലയിൽ മികച്ച സേവനം നടത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ ശിവകുമാരിയെ ആദരിക്കുന്നു</big>'''  ]]
[[പ്രമാണം:Jhhb.jpg|ലഘുചിത്രം|243x243ബിന്ദു]]
[[പ്രമാണം:Hgtg.jpg|നടുവിൽ|ലഘുചിത്രം|233x233px]]
* <big>നല്ലപാഠം യൂണിറ്റിന്റെ നേതൃത്തത്തിൽ സ്‌കൂൾ വളപ്പിൽ കപ്പ കൃഷി നടത്തി വിളവെടുത്തു .പഠനത്തോടൊപ്പം കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം .</big>
 
[[പ്രമാണം:Ijjh.jpg|ഇടത്ത്‌|ലഘുചിത്രം|279x279ബിന്ദു|'''<big>നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ   കപ്പ കൃഷി ചെയ്യുന്നു</big>''' ]]
[[പ്രമാണം:Kjhui7y.jpg|ലഘുചിത്രം|                      '''<big>കപ്പ കൃഷി</big>''' ]]
 
 
[[പ്രമാണം:Oijiu.jpg|നടുവിൽ|ലഘുചിത്രം|      '''<big>കുട്ടികൾ കപ്പ കൃഷി ചെയ്യുന്നു</big>''' ]]
 
 
 
* '''പരിസ്ഥിതിക്ക് ദോഷം ആകുന്ന കവർ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് തുണി സഞ്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളിൽ തുണിസഞ്ചി വിതരണം ചെയ്യുന്നു'''
 
[[പ്രമാണം:3676.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>കുട്ടികൾക്ക് തുണി സഞ്ചി  വിതരണം ചെയ്യുന്നു</big>''' ]]
[[പ്രമാണം:Th7.jpg|ലഘുചിത്രം|264x264ബിന്ദു|  '''<big>സ്കൂളിന്റെ തനതു                    തുണിസഞ്ചി</big>''' ]]
[[പ്രമാണം:8787.jpg|നടുവിൽ|ലഘുചിത്രം|'''<big>പ്രളയബാധിതർക്കുള്ള സഹായവിതരണം</big>''' ]]
 
 
[[പ്രമാണം:4t43rg.jpg|ഇടത്ത്‌|ലഘുചിത്രം|'''<sub><big>2019ലെ ഇൻഫോസിസ് അവാർഡ് ജേതാവും  ഹിമാചൽപ്രദേശിലെ ഐഐടി ഹ്യുമാനിറ്റീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ മനു വി. ദേവദേവന് ആദരവ് നൽകുന്നു.</big></sub>''']]
[[പ്രമാണം:345dr.jpg|നടുവിൽ|ലഘുചിത്രം|302x302ബിന്ദു| <big>പടയണി ഏകദിന ശില്പശാല, ഫോക്‌ലോർ അക്കാദമി  അവാർഡ് ജേതാവും പടയണി കലാകാരനുമായ      ഗോകുൽ ഗോപിനാഥ് നയിച്ചു.</big> ]]
 
 
 
* <big>' ISRO ' space  on wheels എക്സിബിഷനിൽ ചെറുകോൽ ഗവൺമെന്റ് യുപിഎസ് വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം.</big>
 
[[പ്രമാണം:Uhgwtfw.jpg|ലഘുചിത്രം]]
[[പ്രമാണം:Weqhyf.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
 
 
[[പ്രമാണം:Ad5.jpg|ലഘുചിത്രം|259x259px|പകരം=|നടുവിൽ]]
 
 
[[പ്രമാണം:76hh.jpg|ഇടത്ത്‌|ലഘുചിത്രം|<big>പഠനോത്സവം</big>]]
[[പ്രമാണം:23fdd.jpg|ലഘുചിത്രം| <big>പ്രശസ്ത പടയണി കലാകാരൻ കടമ്മനിട്ട വാസുദേവൻപിള്ള യുമായുള്ള അഭിമുഖം.</big>]]
 
 
 
 
[[പ്രമാണം:87674ryi.jpg|നടുവിൽ|ലഘുചിത്രം|302x302ബിന്ദു]]
 
 
 
 
 
 
 
 
 
 
 
 
 
 
= മുൻ സാരഥികൾ =
{| class="wikitable"
|+'''<big>സ്കൂളിലെ മുൻ പ്രഥമ  അദ്ധ്യാപകർ </big>''' 
!ക്രമനമ്പർ
!പേര്     
!എന്നുമുതൽ
!എന്നുവരെ
|-
|1
|<big>സി. എസ്.  ഏലിയാമ്മ</big>
| <big>05/06/1993</big> 
|<big>30/3/1994</big> 
|-
|2
|<big>എം.കെ.രാജമ്മ</big> 
| <big>16/09/1993</big> 
|<big>02/06/1994</big>
|-
|3
|<big>വി. അന്നാമ്മ</big>
| <big>02/06/1994</big>
|<big>31/05/1996</big>
|-
|4
|<big>എം.കെ രാജമ്മ</big>
| <big>01/06/1996</big>
|<big>31/05/1997</big>
|-
|5
|<big>വി.എം വത്സമ്മ</big>
| <big>05/06/1997</big>
|<big>31/03/2001</big>
|-
|6
|<big>കെ.പി സാറാമ്മ</big>
| <big>24/05/2001</big>
|<big>31/03/2005</big>
|-
|7
|<big>ആർ.രാധാമണി</big>
| <big>12/05/2005</big>
|<big>11/07/2005</big>
|-
|8
|<big>സുകൃത  പി. നായർ</big>
| <big>18/07/2005</big>
|<big>07/05/2008</big>
|-
|9
|<big>സജി. എസ്</big>
| <big>07/05/2008</big>
|<big>04/06/2013</big>
|-
|10
|<big>ലാലികുട്ടി പി.എസ്</big>
| <big>05/06/2013</big>
|<big>31/05/2016</big>
|-
|11
|<big>സുജ. കെ</big>
|  <big>01/06/2016</big>
|<big>30/04/2020</big>
|-
|12
|<big>ജയശ്രീ  വീ . സി</big>
| <big>22/06/2020</big>
|
|}
 
 
[[പ്രമാണം:ESER.jpg|ഇടത്ത്‌|ലഘുചിത്രം|291x291ബിന്ദു| '''<big>സുകൃത  പി. നായർ              (18/07/2005 -07/05/2008)</big>''']]
[[പ്രമാണം:MNMNH.jpg|ലഘുചിത്രം|297x297ബിന്ദു|<big>'''ലാലികുട്ടി പി.എസ്       (05/06/2013 -31/05/2016)'''</big>]]
[[പ്രമാണം:FDHJ.jpg|നടുവിൽ|ലഘുചിത്രം|304x304px|'''<big>സജി. എസ്               (07/05/2008 -04/06/2013)</big>''']]
[[പ്രമാണം:ZSEAEA.jpg|ഇടത്ത്‌|ലഘുചിത്രം|274x274px|'''<big>സുജ. കെ                  (01/06/2016 -30/04/2020)</big>''']]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
= മികവുകൾ =
 
 
*  <big>നല്ലപാഠം  യൂണിറ്റിന്റെ  നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് '''എപ്ലസ് പുരസ്കാരവും 5000 രൂപയും'''  ലഭിച്ചു.</big>
[[പ്രമാണം:XCFD.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:BVCBV.jpg|ലഘുചിത്രം|218x218px]]
[[പ്രമാണം:ZSVC.jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു]]
 
 
* <big>കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ല '''ഐ ടി മേള'''യിൽ യുപി വിഭാഗം '''ഡിജിറ്റൽ പെയിന്റിങ്''' മത്സരത്തിൽ '''Aഗ്രേഡോടെ രണ്ടാം സ്ഥാനം''' നേടി.</big>
*<big>ശിശുക്ഷേമ സമിതി സംസ്ഥാന കലോത്സവം യുപി വിഭാഗം മിമിക്രി A ഗ്രേഡോടെ '''''ആദിത്യൻ അനിൽ''''' മൂന്നാം സ്ഥാനവും, പ്രച്ഛന്നവേഷം സെക്കൻഡ്  എ ഗ്രേഡ് അർജുൻ എസ് കുമാർ നേടി</big>
[[പ്രമാണം:Ew43.jpg|ഇടത്ത്‌|ലഘുചിത്രം| <big>ശിശുദിനത്തിന്റെ ഭാഗമായുള്ള വർണോത്സവം സംസ്ഥാന കലോത്സവത്തിൽ പ്രച്ഛന്നവേത്തിൽ 2 സ്ഥാനം നേടിയ അർജുൻ എസ്  കുമാർ</big>]]
[[പ്രമാണം:Frt5.jpg|ലഘുചിത്രം|257x257ബിന്ദു|
 
<big>ശിശു ദിനത്തിന്റെ ഭാഗമായുള്ള ജില്ലാ കലോത്സവത്തിൽ മിമിക്രി രണ്ടാം സ്ഥാനം നേടിയ ആദിത്യൻ അനിൽ.</big>]]
[[പ്രമാണം:Trgsr.jpg|നടുവിൽ|ലഘുചിത്രം|214x214ബിന്ദു| <big>എക്സൈസ് കമ്മീഷണറിൽ ൽനിന്നും സമ്മാനം  ഏറ്റുവാങ്ങുന്നു.</big>]]
 
 
 
 
*<big>ആരോഗ്യവകുപ്പ് ആർദ്രം ക്യാമ്പയിൻ ഭാഗമായി നടത്തിയ '''അശ്വമേധം പ്രശ്നോത്തരി മത്സരത്തിൽ രണ്ടാം സ്ഥാനം''' ലഭിച്ചു.</big>
*<big>കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച '''റാന്നി താലൂക്ക് യുപി വിഭാഗം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം ''കെസിയ തോമസ്''''' നേടി.</big>
[[പ്രമാണം:Rhhuy3.jpg|ഇടത്ത്‌|ലഘുചിത്രം|220x220ബിന്ദു]]
 
 
 
 
 
 
 
 
 
 
 
 
 
 
* <big>2021ലെ ചെറുകോൽ പഞ്ചായത്തിലെ '''മികച്ച കുട്ടി കർഷകക്കുള്ള''' സംസ്ഥാന കൃഷിവകുപ്പിന്റെ അവാർഡ് അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി '''''മിലൻ അന്ന ജോസഫ്''''' നേടി.</big>
 
[[പ്രമാണം:Kjkk.jpg|ലഘുചിത്രം|438x438ബിന്ദു]]
[[പ്രമാണം:RTY.jpg|ഇടത്ത്‌|ലഘുചിത്രം|352x352ബിന്ദു]]
 
 
[[പ്രമാണം:Fdxffd.jpg|നടുവിൽ|ലഘുചിത്രം|<big>'''2021ലെ ചെറുകോൽ പഞ്ചായത്തിലെ മികച്ച കുട്ടികർഷക്കുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ അവാർഡ് നേടിയ  മിലൻ അന്ന ജോസഫ്, ബഹുമാനപ്പെട്ട റാന്നി എംഎൽഎ അഡ്വക്കറ്റ് പ്രമോദ്  നാരായണനിൽ  നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.'''</big>  |പകരം=|304x304ബിന്ദു]]
 
   
   
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. ചെറുകോൽ ചുണ്ടൻന്റെയും വള്ളപാട്ടിന്റെയും  നാടായ ഈ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
1915 ചെറുകോൽ ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ വടക്കുമാറി പമ്പാനദിയുടെ തീരത്തായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ  സമീപത്തുള്ള ഈ വിദ്യാലയം സ്ഥാപിതമായി. അതിനും '25' വർഷം മുൻപ് കുടിപള്ളിക്കുടമായി തുടങ്ങുകയും ഈ നാടിന്റെ ഒരു വിദ്യാ കേന്ദ്രമായി വളരുകയും ചെയ്തു. നെടുമണ്ണ് പീലി  ആശാൻ, ചെറുകര തുണ്ടിയിൽ ആശാൻ, തൈതോട്ടത്തിൽ ആശാൻ, ഏറാട്ട് കേശവൻ വൈദ്യൻ എന്നിവർ ഈ സ്കൂളിന്റെ സ്ഥാപക നേതാക്കന്മാരാണ്. സ്കൂൾ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയത് ചെമ്പകശ്ശേരി തിരുമേനിയാണ്.
ചകരൂർകാവ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഒരു വിദ്യ കേന്ദ്രത്തിനായി ഇഷ്ടദാനമായി ലഭിക്കുകയും നാട്ടുകാർ നൽകിയ വിവിധ വസ്തുക്കൾ കൊണ്ട് നാട്ടുകാർ തന്നെ നിർമ്മിച്ചതാണ് പ്രാരംഭകാല വിദ്യാലയം.
സമീപത്തുള്ള മറ്റ് സ്കൂളുകൾ വരുന്നതിനുമുമ്പ് ധാരാളംപേർ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
* <big>ബി ആർ സി റിസോഴ്സ് ഗ്രൂപ്പിന്റെ '''ഭിന്നശേഷി കുട്ടികൾക്കായുള്ള തനതു പ്രവർത്തനത്തിൽ''' ടെറസിൽ പച്ചക്കറി കൃഷി നടത്തുന്ന ആറാം ക്ലാസിലെ '''''വൈഷ്ണവി. വി'''''</big>
[[പ്രമാണം:EWR.jpg|ഇടത്ത്‌|ലഘുചിത്രം|319x319px|'''<big>വൈഷ്ണവി തന്റെ കൃഷിത്തോട്ടത്തിൽ</big>''']]
[[പ്രമാണം:Uchrs.jpg|ലഘുചിത്രം|217x217ബിന്ദു]]
[[പ്രമാണം:MBBVX.jpg|നടുവിൽ|ലഘുചിത്രം|302x302ബിന്ദു]]
[[പ്രമാണം:Jhjk.jpg|ലഘുചിത്രം|401x401ബിന്ദു|പകരം=]]
 
* <big>സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു.</big>
 
 
 
[[പ്രമാണം:Kjiu5.jpg|നടുവിൽ|ലഘുചിത്രം|            <big>'''പച്ചക്കറി തോട്ടം'''</big>
 
]]
 
 
[[പ്രമാണം:7867fugu3.jpg|ഇടത്ത്‌|ലഘുചിത്രം|322x322ബിന്ദു|<big>കറിവേപ്പിൻ തൈ വിതരണം</big>]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
= '''ദിനാചരണങ്ങൾ''' =
'''<big>01. സ്വാതന്ത്ര്യ ദിനം</big>'''
 
'''<big>02. റിപ്പബ്ലിക് ദിനം</big>'''
 
'''<big>03. പരിസ്ഥിതി ദിനം</big>'''
 
'''<big>04. വായനാ ദിനം</big>'''
 
'''<big>05. ചാന്ദ്ര ദിനം</big>'''
 
'''<big>06. ഗാന്ധിജയന്തി</big>'''
 
'''<big>07. അധ്യാപകദിനം</big>'''
 
'''<big>08. ശിശുദിനം</big>'''
 
'''<big>09.പ്രവേശനോത്സവം</big>'''
 
'''<big>10.ഓണം, ക്രിസ്തുമസ് ആഘോഷങ്ങൾ</big> '''
 
<big>ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രബന്ധം,പോസ്റ്റർ,ചുമർപത്രിക,ക്വിസ് മത്സരം,ലഘുലേഖ,റാലി എന്നിവ നടത്തുന്നു.</big>
[[പ്രമാണം:T665e3w.jpg|ഇടത്ത്‌|ലഘുചിത്രം|241x241ബിന്ദു|'''<big>റിപ്പബ്ലിക് ദിനം</big>''']]
[[പ്രമാണം:൦൮൯.jpg|ലഘുചിത്രം|302x302px|'''<big> പ്രവേശനോത്സവം</big>''']]
[[പ്രമാണം:12wrer.jpg|ലഘുചിത്രം|389x389ബിന്ദു|<big>അക്ഷരമരം</big>]]
[[പ്രമാണം:8757.jpg|നടുവിൽ|ലഘുചിത്രം|283x283px|'''<big>2022 റിപ്പബ്ലിക് ദിന പോസ്റ്റർ- മിലൻ അന്ന ജോസഫ്</big>''']]
[[പ്രമാണം:08j .jpg|ഇടത്ത്‌|ലഘുചിത്രം|316x316ബിന്ദു]]
[[പ്രമാണം:Oij0u.jpg|ലഘുചിത്രം|318x318ബിന്ദു]]
[[പ്രമാണം:43tdvg.jpg|നടുവിൽ|ലഘുചിത്രം|309x309ബിന്ദു]]
[[പ്രമാണം:I099ui.jpg|ഇടത്ത്‌|ലഘുചിത്രം|369x369ബിന്ദു]]
[[പ്രമാണം:Hmf.jpg|ലഘുചിത്രം|346x346ബിന്ദു]]
[[പ്രമാണം:Y76e4.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
[[പ്രമാണം:Uobiu.jpg|ഇടത്ത്‌|ലഘുചിത്രം|398x398ബിന്ദു]]
[[പ്രമാണം:Tfnhty.jpg|ലഘുചിത്രം|363x363ബിന്ദു]]
 
 
 
[[പ്രമാണം:Hmb.jpg|നടുവിൽ|ലഘുചിത്രം|377x377ബിന്ദു|'''<big>ക്രിസ്മസ് ആഘോഷം ഉദ്ഘാടനം -2021</big>''']]
 
 
 
[[പ്രമാണം:Knkj.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|'''<big>പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ</big><big>നടുന്നു.</big>''' |279x279ബിന്ദു]]
 
 
[[പ്രമാണം:Jhyj.jpg|ലഘുചിത്രം|286x286px|'''<big>റിപ്പബ്ലിക് ദിനം 2022</big>''']]
 
 
[[പ്രമാണം:Ikg.jpg|നടുവിൽ|ലഘുചിത്രം|261x261px|'''<big>പരിസ്ഥിതിദിനം</big>''']]
[[പ്രമാണം:Ww45.jpg|ഇടത്ത്‌|ലഘുചിത്രം|205x205ബിന്ദു|'''<big>ബഹിരാകാശ വാരം ദിനാചരണം</big>''']]
[[പ്രമാണം:H8796.jpg|ലഘുചിത്രം|344x344ബിന്ദു|'''<big>ഹിന്ദി ദിനാചരണം</big>''']]
[[പ്രമാണം:Jhjkj.jpg|നടുവിൽ|ലഘുചിത്രം|306x306ബിന്ദു|'''<big>പോഷൺ അഭിയാൻ വെബിനാർ</big>''']]
 
 
[[പ്രമാണം:87ry7.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>ഗാന്ധിജയന്തി ദിനത്തിൽ നടന്ന പുഷ്പാർച്ചന</big>''']]
[[പ്രമാണം:I57r.jpg|നടുവിൽ|ലഘുചിത്രം|343x343ബിന്ദു|'''<big>ക്ഷീരദിനത്തിൽ പ്രദേശത്തെ മികച്ച ക്ഷീര  കർഷകനായ  കാരകത്തു ഓമനക്കുട്ടൻ പിള്ളയെ  ആദരിക്കുന്നു</big>''']]
[[പ്രമാണം:Ert45r.jpg|ഇടത്ത്‌|ലഘുചിത്രം|363x363ബിന്ദു| <big>ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം.</big>]]
[[പ്രമാണം:Dfew.jpg|ലഘുചിത്രം|319x319ബിന്ദു| <big>ഗാന്ധിജയന്തി പോസ്റ്റർ പ്രദർശനം ഹിന്ദി ക്ലബ്ബ്</big>]]
[[പ്രമാണം:Vb cg.jpg|നടുവിൽ|ലഘുചിത്രം| <big>ശിശുദിനത്തിന്റെ ഭാഗമായുള്ള ടാബ്ലോ</big>]]
 
 
[[പ്രമാണം:Fdrergh.jpg|ഇടത്ത്‌|ലഘുചിത്രം|408x408ബിന്ദു]]
[[പ്രമാണം:Yh54.jpg|ലഘുചിത്രം]]
[[പ്രമാണം:Bbh.jpg|ലഘുചിത്രം|'''<big>വനിതാ ദിനം പോസ്റ്റർ</big>''']]
[[പ്രമാണം:Hbtgtd.jpg|നടുവിൽ|ലഘുചിത്രം|'''<big>യുദ്ധവിരുദ്ധ</big>'''  '''<big>ദിനാചരണം -</big>''']]
 
 
[[പ്രമാണം:Hfhrth.jpg|നടുവിൽ|ലഘുചിത്രം|'''<big>ചുമരെഴുത്ത്</big>''']]
[[പ്രമാണം:Kjdhig.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>മാതൃഭാഷാ ദിനാചരണം</big>''']]
[[പ്രമാണം:Dhh.jpg|ലഘുചിത്രം|'''ലോക റേഡിയോ ദിനാചരണം'''|പകരം=|നടുവിൽ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
= അദ്ധ്യാപകർ =
<big>'''.'''ജയശ്രീ  വീ. സി '''(H.M)'''</big>
 
<big>'''.''' തൻസീർ കെ .എ</big>
 
<big>'''.''' ആൻസി ചാക്കോ</big>
 
<big>'''.''' രേഖ. ബി</big>
 
<big>'''.'''രശ്മി .എം . സോമൻ ( LPST)</big>
 
<big>'''.'''വിഷ്ണുപ്രിയ.എം (LPST)</big>
 
<big>'''.'''വിദ്യ വിജയൻ (LPST)</big>
 
<big>'''.'''ബിബിത ടി.വി (LPST)</big>
 
<big>'''.'''രശ്മി.ദാസ് (pre-primary )</big>
 
<big>'''.''' എലിസബത്ത് എബ്രഹാം '''(O.A)'''</big>
 
<big>'''.'''സുനിത '''(കുക്ക്)'''</big>
 
 
 
 
 
='''ക്ലബുകൾ'''=
'''<big>* വിദ്യാരംഗം</big>''' - <big>രേഖ.ബി</big>
 
'''<big>* ഹെൽത്ത് ക്ലബ്‌</big>'''-<big>ബിബിത ടി.വി</big>
 
'''<big>* ഗണിത ക്ലബ്‌</big>''' -<big>ജയശ്രീ വി.സി</big>
 
<big>'''*സ്റ്റുഡന്റസ് ഡയറിക്ലബ്‌'''-തൻസീർ</big>
 
<big>'''* ഇക്കോ ക്ലബ്''' -രശ്മി സോമൻ</big>
 
'''<big>*സോഷ്യൽ സയൻസ് ക്ലബ്</big> '''- <big>രേഖ. ബി</big>
 
'''<big>* സുരക്ഷാ ക്ലബ്</big>''' -<big>വിദ്യ വിജയൻ</big>
 
'''<big>*''സ്പോർട്സ് ക്ലബ്''</big>'''-<big>വിഷ്ണുപ്രിയ. എം</big> 
 
'''<big>* ഇംഗ്ലീഷ് ക്ലബ്</big>'''-<big>ആൻസിചാക്കോ</big>
 
'''<big>* വിമുക്തി ക്ലബ്</big> '''-<big>തൻസീർ K. A</big>
 
'''<big>*ഹിന്ദി ക്ലബ്</big>  '''-<big>തൻസീർ K.A</big>
 
<big>തുടങ്ങിയ വിവിധതരം ക്ലബ്ബുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അവയുടെ പ്രവർത്തനങ്ങൾ ചുമതലഉള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ മാതൃകാപരമായി മുന്നോട്ട് പോകുന്നു.</big>
[[പ്രമാണം:Yyty54.jpg|ഇടത്ത്‌|ലഘുചിത്രം|295x295ബിന്ദു]]
[[പ്രമാണം:Hgf.jpg|ലഘുചിത്രം|364x364ബിന്ദു]]
[[പ്രമാണം:Hg67.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു]]
[[പ്രമാണം:Y87.jpg|ഇടത്ത്‌|ലഘുചിത്രം|337x337ബിന്ദു]]
[[പ്രമാണം:Nbhh.jpg|ലഘുചിത്രം|377x377ബിന്ദു]]
[[പ്രമാണം:'njn.jpg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു]]
 
 
 
 
 
 
 
 
 
 
 
 
= സ്കൂൾ ഫോട്ടോകൾ =
[[പ്രമാണം:സമഗ്ര പച്ചക്കറിതോട്ടം.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>സമഗ്ര പച്ചക്കറിതോട്ടം</big>''']]
[[പ്രമാണം:സ്റ്റുഡൻസ് ഡയറിക്ലബ്ബ് പഠന യാത്ര.jpg|ലഘുചിത്രം|'''<big>സ്റ്റുഡൻസ്  ഡയറിക്ലബ്ബ് പഠന യാത്ര</big>''']]
[[പ്രമാണം:ശുചിത്വ സന്ദേശയാത്ര.jpg|നടുവിൽ|ലഘുചിത്രം|'''<big>ഗാന്ധിജയന്തി വാരാഘോഷം -തുണി സഞ്ചി വിതരണം</big>''']]
[[പ്രമാണം:Adfggh.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>ഓട്ടൻതുള്ളൽ ശില്പശാല</big>''']]
[[പ്രമാണം:Rtgyth.jpg|ലഘുചിത്രം|'''<big>പാഠം ഒന്ന് -പാടത്തേക്ക്</big>'''
 
]]
[[പ്രമാണം:GHGH.jpg|നടുവിൽ|ലഘുചിത്രം|'''<big>സ്കൂൾ</big>''' |264x264ബിന്ദു]]
 
 
[[പ്രമാണം:കേരളപിറവി ദിനാഘോഷം.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>കേരളപിറവി ദിനാഘോഷം -നെല്ലിമരം മലയാളമരം</big>'''|288x288ബിന്ദു]]
[[പ്രമാണം:BDGDGU.jpg|നടുവിൽ|ലഘുചിത്രം|329x329px|'''<big>മഴക്കുശേഷം സ്കൂൾ</big>''' ]]
 
 
[[പ്രമാണം:Njkh.jpg|ഇടത്ത്‌|ലഘുചിത്രം|340x340ബിന്ദു]]
[[പ്രമാണം:രപുഹ.jpg|പകരം=|ലഘുചിത്രം|376x376ബിന്ദു|<big>'''സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ ഉണ്ടായ കാബേജ്.'''</big>]]
[[പ്രമാണം:54dtr.jpg|ലഘുചിത്രം|377x377ബിന്ദു]]
 
 
[[പ്രമാണം:Hjg.jpg|നടുവിൽ|ലഘുചിത്രം|269x269ബിന്ദു|<big>'''വൃക്ഷ തൈ'''</big><big>'''നടുന്നു.'''</big> ]]
[[പ്രമാണം:65th.jpg|ഇടത്ത്‌|ലഘുചിത്രം|<big>'''വൃക്ഷ തൈ'''</big><big>'''നടുന്നു.'''</big> ]]
[[പ്രമാണം:Jhh.jpg|ലഘുചിത്രം|281x281px|<big>'''വൃക്ഷ തൈ'''</big><big>'''നടുന്നു.'''</big> ]]
[[പ്രമാണം:Bnbj.jpg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു|'''<big>പ്രവേശനോത്സവത്തിനായി അലങ്കരിച്ച ക്ലാസ് മുറി.</big>''' ]]
[[പ്രമാണം:87y7.jpg|ഇടത്ത്‌|ലഘുചിത്രം|332x332ബിന്ദു|'''<big>റിപ്പബ്ലിക് ദിനം 2022</big>''']]
[[പ്രമാണം:Tttttgh.jpg|നടുവിൽ|ലഘുചിത്രം|'''<big>റിപ്പബ്ലിക് ദിനം 2022</big>''']]
[[പ്രമാണം:Jhngy.jpg|ലഘുചിത്രം| <big>പുനലൂർ തൂക്കുപാലം പഠനയാത്ര</big>]]
[[പ്രമാണം:Ggdb.jpg|ഇടത്ത്‌|ലഘുചിത്രം|228x228ബിന്ദു|<big>സ്കൂൾ ദ്വൈമാസിക-ധ്വനി</big> ]]
[[പ്രമാണം:Wr3we.jpg|നടുവിൽ|ലഘുചിത്രം|248x248ബിന്ദു|<big>സ്കൂൾ ദ്വൈമാസിക-ധ്വനി</big> ]]
[[പ്രമാണം:Gfdbd.jpg|ഇടത്ത്‌|ലഘുചിത്രം| <big>സൂരി ലി ഹിന്ദി ശില്പശാല</big>]]
[[പ്രമാണം:Rtw4r.jpg|ലഘുചിത്രം| <big>കടമ്മനിട്ട കാവ്യശില്പ സമുച്ചയത്തിൽ, നല്ലപാഠം പ്രവർത്തകർ</big>]]
[[പ്രമാണം:Ffdn.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു| <big>ഒക്ടോബർ 1 ലോക വയോജന ദിനത്തിൽ ചെറുകോൽ ഗവൺമെന്റ് യുപിഎസ് വിദ്യാർത്ഥികൾ വയലത്തല ഗവണ്മെന്റ് വൃദ്ധമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം, നല്ലപാഠം പ്രവർത്തകർ.</big>]]
 
 
 
 
[[പ്രമാണം:Hgtrhj.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>സ്കൂൾ</big>''']]
[[പ്രമാണം:H5e454hf1.jpg|ലഘുചിത്രം]]
[[പ്രമാണം:Ui3y83t6.jpg|നടുവിൽ|ലഘുചിത്രം|'''<big>കുരുന്നുകളെ വരവേൽക്കാൻ അലങ്കരിച്ച സ്കൂൾ അങ്കണം</big>''']]
[[പ്രമാണം:Tge.jpg|ഇടത്ത്‌|ലഘുചിത്രം| '''<big>കുട്ടികൾക്ക് മധുര പലഹാര വിതരണം</big>''']]
[[പ്രമാണം:Kjwebh.jpg|നടുവിൽ|ലഘുചിത്രം| '''<big>പ്രൈമറി പ്രവേശനോത്സവം</big>''']]
[[പ്രമാണം:Hhguyuy.jpg|ലഘുചിത്രം]]
[[പ്രമാണം:Dhjeh.jpg|നടുവിൽ|ലഘുചിത്രം|'''<big>ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.</big>''' ]]
 
 
 
 
 
 
[[പ്രമാണം:Whh.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=]]
 
 
 
 
 
 
 
 
 
 
 
 
 
 
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :


•സി. എസ്.  ഏലിയാമ്മ    05/06/1993 -30/3/1994


•എം.കെ.രാജമ്മ          16/09/1993 - 02/06/1994


•വി. അന്നാമ്മ            02/06/1994 - 31/05/1996


•എം.കെ രാജമ്മ          01/06/1996 - 31/05/1997


•വി.എം വത്സമ്മ          05/06/1997 -31/03/2001


•കെ.പി സാറാമ്മ          24/05/2001 - 31/03/2005


•ആർ.രാധാമണി          12/05/2005 -11/07/2005


•സുഹൃദ  പി. നായർ      18/07/2005 -07/05/2008


•സജി. എസ്              07/05/2008 -04/06/2013


•ലാലികുട്ടി പി.എസ്        05/06/2013 -31/05/2016


•സുജ. കെ                  01/06/2016 -30/04/2020


•ജയശ്രീ  വീ . സി       
22/06/2020 -


==മികവുകൾ==


=='''ദിനാചരണങ്ങൾ'''==
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
'''01. സ്വാതന്ത്ര്യ ദിനം'''
<big>1. ഡോക്ടർ പി എൻ സുരേഷ് (മുൻ. V. C. കേരളകലാമണ്ഡലം )</big>
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
<big>2. സതീഷ് വിശ്വം (ഗായകൻ,സംഗീതസംവിധായകൻ)</big>


==അദ്ധ്യാപകർ==
<big>3. ഡോക്ടർ. ജേക്കബ്( പുലിക്കത്തറയിൽ, ചെറുകോൽ, പ്രശസ്ത ഡോക്ടർ)</big>


<big>4.അഖിൽ മാളിയേക്കൽ (ആറന്മുള ക്ഷേത്ര മിനിയെച്ചർനിർമാണം ലിംഗ ബുക്ക്‌ റെക്കോർഡ് ജേതാവ് )</big>
[[പ്രമാണം:Yete.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|'''<big>ഡോക്ടർ പി എൻ സുരേഷ്(മുൻ. V. C. കേരളകലാമണ്ഡലം )</big>''']]
[[പ്രമാണം:Khjgtr.jpg|ലഘുചിത്രം|422x422ബിന്ദു|'''<big>അഖിൽ മാളിയേക്കൽ (ആറന്മുള ക്ഷേത്ര മിനിയെച്ചർനിർമാണം ലിംഗ ബുക്ക്‌ റെക്കോർഡ് ജേതാവ് )</big>''']]
[[പ്രമാണം:Uyyu.jpg|നടുവിൽ|ലഘുചിത്രം|257x257ബിന്ദു|'''<big>സതീഷ് വിശ്വം (ഗായകൻ,സംഗീതസംവിധായകൻ)</big>''']]


=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''


'''* ഹെൽത്ത് ക്ലബ്‌'''


'''* ഗണിത ക്ലബ്‌'''


'''* ഇക്കോ ക്ലബ്'''


'''* സുരക്ഷാ ക്ലബ്'''


'''* സ്പോർട്സ് ക്ലബ്'''


'''* ഇംഗ്ലീഷ് ക്ലബ്'''


==സ്കൂൾ ഫോട്ടോകൾ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=<big>'''വഴികാട്ടി'''</big>=
#
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;"
#
#
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''01.  റാന്നി -കോഴഞ്ചേരി ( വാഴക്കുന്നം- കീക്കൊഴൂർ റൂട്ട്)റോഡിൽ കച്ചേരിപ്പടി ജംഗ്ഷനിൽ ഇറങ്ങുക. അവിടെനിന്ന് ഇടതുവശത്ത് കാണുന്ന വഴിയിൽ കൂടി മുക്കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ, ചെറുകോൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള, ചെറുകോൽ ഗവൺമെന്റ് യുപി സ്കൂളിൽ എത്താം.'''
 
{{Slippymap|lat=9.3475620|lon= 76.7294450|zoom=16|width=full|height=400|marker=yes}}
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.3374567,76.7388076|zoom=10}}
|}
|}
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ
വിലാസം
ചെറുകോൽ

ചെറുകോൽ പി.ഒ.
,
689650
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽcherukolegups@gmail.com
കോഡുകൾ
സ്കൂൾ കോഡ്38433 (സമേതം)
യുഡൈസ് കോഡ്32120401103
വിക്കിഡാറ്റQ87598314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി

ഭരണവിഭാഗം =സർക്കാർ

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ വീ.സി
പി.ടി.എ. പ്രസിഡണ്ട്മായാദേവി
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മത്ത്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് ചെറുകോൽ.

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ പഞ്ചായത്തിലുള്ള കച്ചേരിപ്പടി ജംഗ്ഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലത്തിൽ അല്ലാതെ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ചെറുകോൽ ഗവൺമെന്റ് യുപി സ്കൂൾ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. തൊട്ടടുത്തായി ശാന്തമായി ഒഴുകുന്ന പമ്പാനദി, നദികളിൽ നിന്ന് വീശുന്ന കുളിർകാറ്റ് എപ്പോഴും സ്കൂൾ പരിസരത്തെ കുളിരണിയിക്കുന്നു. പമ്പാ നദിയുടെ മറുകരയിൽ ആയിട്ടാണ് പ്രസിദ്ധമായ ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത് .ചെറുകോൽ ചുണ്ടൻന്റെയും വള്ളപാട്ടിന്റെയും നാടായ ഈ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.1915 ൽ പമ്പാനദിയുടെ തീരത്തായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഈ വിദ്യാലയം സ്ഥാപിതമായി. അതിനും '25' വർഷം മുൻപ് കുടിപള്ളിക്കുടമായി തുടങ്ങുകയും ഈ നാടിന്റെ ഒരു വിദ്യാ കേന്ദ്രമായി വളരുകയും ചെയ്തു. നെടുമണ്ണ് പീലി ആശാൻ, ചെറുകര തുണ്ടിയിൽ ആശാൻ, തൈതോട്ടത്തിൽ ആശാൻ, ഏറാട്ട് കേശവൻ വൈദ്യൻ എന്നിവർ ഈ സ്കൂളിന്റെ സ്ഥാപക നേതാക്കന്മാരാണ്. സ്കൂൾ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയത് ചെമ്പകശ്ശേരി തിരുമേനിയാണ്.ചകരൂർകാവ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഒരു വിദ്യ കേന്ദ്രത്തിനായി ഇഷ്ടദാനമായി ലഭിക്കുകയും നാട്ടുകാർ നൽകിയ വിവിധ വസ്തുക്കൾ കൊണ്ട് നാട്ടുകാർ തന്നെ നിർമ്മിച്ചതാണ് പ്രാരംഭകാല വിദ്യാലയം.സമീപത്തുള്ള മറ്റ് സ്കൂളുകൾ വരുന്നതിനുമുമ്പ് ധാരാളംപേർ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നു. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഇത്. 92 സെന്റ് സ്ഥലത്ത് ചുറ്റുമുള്ള പ്രദേശത്തെ ക്കാൾ ഉയരത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ ചരിത്രത്തിന് 107 വർഷത്തെ പഴക്കമുണ്ട്. കോഴഞ്ചേരി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവൺമെന്റ് യുപി സ്കൂൾ ആണ് ചെറുകോൽ ഗവൺമെന്റ് യുപി സ്കൂൾ. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 90 കുട്ടികൾ ഇവിടെ പഠിക്കുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി വിഭാഗം ഇവിടെയുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ.

സ്കൂൾ ലോഗാേ
ഗവൺമെന്റ് യുപി സ്കൂൾ ചെറുകോൽ ശതാബ്ദിയാഘോഷം 2015.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളിൽ ഈ സ്ഥാപനം ഏറെക്കുറെ പൂർണത വരിച്ചിട്ടുണ്ട്. 60 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. എൽ.പി, യു.പി, പ്രീപ്രൈമറി എന്നിവ 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ടൈൽ ഇട്ടു മനോഹരമാക്കിയ7 ക്ലാസ് മുറികളും, അവയെ വേർതിരിക്കുന്ന സ്ക്രീനുകളും ഉണ്ട്. കായിക വിനോദത്തിന്15 സെന്റ് വിസ്തൃതിയുള്ള കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർ ലാബ്, നവീകരിച്ച ശാസ്ത്രലാബ്,ഗണിത ലാബ്, രണ്ടായിരത്തിനു മേൽ പുസ്തകങ്ങളുള്ള വിപുലമായ ഒരു ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം എന്നിവ ഈ വിദ്യാലയത്തിനുണ്ട്. സ്കൂൾ ഹൈടെക് പദ്ധതിപ്രകാരം 8 ലാപ്ടോപ്പുകളും പ്രൊജക്ടറും പ്രിന്ററും ലഭ്യമായിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ടോയ്‌ലെറ്റുകൾ നിർമിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ ക്രമീകരണത്തിനായി സൗകര്യപ്രദമായ അടുക്കള, വേനൽക്കാല ജലക്ഷാമം പരിഹരിക്കാൻ മഴവെള്ളസംഭരണി, ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ എന്നിവയും ഈ വിദ്യാലയത്തിലുണ്ട്. ചെറുകോൽ പഞ്ചായത്തിലെ സഹായത്താൽ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ അടിക്കടി പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. എംഎൽഎ ഫണ്ടിൽ നിന്നും സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നു.

വിപുലമായ സ്കൂൾ ലൈബ്രറി
സ്മാർട്ട് ക്ലാസ് റൂം
നവീകരിച്ച, ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി  കെട്ടിടം മുൻ റാന്നി എംഎൽഎ ശ്രീ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.
കുട്ടികൾക്കായി സ്മാർട്ട് ക്ലാസ് സജ്ജീകരിക്കുന്നു.
സയൻസ് പാർക്ക്



ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായ ആമ്പൽക്കുളം
സ്കൂൾ മഴവെള്ള സംഭരണി







പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൈവ പച്ചക്കറിതോട്ടം

മലയാള മനോരമ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവകൃഷിയുടെ പ്രവർത്തനമാരംഭിച്ചു. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സമഗ്ര പച്ചക്കറിത്തോട്ടം ആരംഭിച്ചു. കെ .എ തൻസീർ പദ്ധതിയുടെ co- ഓർഡിനേറ്റർ ആയി നേതൃത്വം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ വളപ്പിൽ പച്ചമുളക്, പയർ, വഴുതന, വെണ്ട, ചീര, ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയും കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്തു.

ജൈവ പച്ചക്കറിതോട്ടം വിളവെടുപ്പ്







സ്കൂൾ സ്റ്റുഡൻസ് ഡയറിക്ലബ് 

കേരള സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തുമായി സഹകരിച്ച് 'സ്കൂൾ സ്റ്റുഡൻസ് ഡയറി' ക്ലബ്ബ് പ്രവർത്തനം നടത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പാലും പാലുൽപ്പന്നങ്ങളും പരിചയപ്പെടുത്തുക, വിവിധ ഇനം പശുക്കളെ പരിചയപ്പെടുക, ക്ഷീര ദിനവുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ, വിവിധ ഫാം സന്ദർശനം എന്നിവ നടന്നു.

മുന്നേറ്റം പദ്ധതി

2018 -19 വർഷത്തിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ചേർത്തതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. പ്രസ്തുത പദ്ധതിയുടെ ഭാഗമായി മുന്നേറ്റം പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തി.

മുന്നേറ്റം പദ്ധതി
സ്കൂൾ സ്റ്റുഡൻസ് ഡയറിക്ലബ്‌


ക്ഷീരവികസന വകുപ്പിന്റെ സ്റ്റുഡന്റ് ഡയറി ക്ലബ്ബ് അംഗങ്ങൾ നടത്തിയ ഫാം വിസിറ്റ്.







കോവിഡ് വ്യാപന കാലത്തു ആരോഗ്യമേഖലയിൽ മികച്ച സേവനം നടത്തിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ് ശിവകുമാരിയെ ഗവ യൂ .പി  സ്കൂൾ ചെറുകോൽ നല്ലപാഠം യൂണിറ്റ്  ആദരിക്കുന്നു 

കോവിഡ് കാലത്തു ആരോഗ്യമേഖലയിൽ മികച്ച സേവനം നടത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ ശിവകുമാരിയെ ആദരിക്കുന്നു 
  • നല്ലപാഠം യൂണിറ്റിന്റെ നേതൃത്തത്തിൽ സ്‌കൂൾ വളപ്പിൽ കപ്പ കൃഷി നടത്തി വിളവെടുത്തു .പഠനത്തോടൊപ്പം കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം .
നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ   കപ്പ കൃഷി ചെയ്യുന്നു
കപ്പ കൃഷി


കുട്ടികൾ കപ്പ കൃഷി ചെയ്യുന്നു


  • പരിസ്ഥിതിക്ക് ദോഷം ആകുന്ന കവർ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് തുണി സഞ്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളിൽ തുണിസഞ്ചി വിതരണം ചെയ്യുന്നു
കുട്ടികൾക്ക് തുണി സഞ്ചി  വിതരണം ചെയ്യുന്നു
സ്കൂളിന്റെ തനതു തുണിസഞ്ചി
പ്രളയബാധിതർക്കുള്ള സഹായവിതരണം


2019ലെ ഇൻഫോസിസ് അവാർഡ് ജേതാവും ഹിമാചൽപ്രദേശിലെ ഐഐടി ഹ്യുമാനിറ്റീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ മനു വി. ദേവദേവന് ആദരവ് നൽകുന്നു.
പടയണി ഏകദിന ശില്പശാല, ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും പടയണി കലാകാരനുമായ     ഗോകുൽ ഗോപിനാഥ് നയിച്ചു.


  • ' ISRO ' space on wheels എക്സിബിഷനിൽ ചെറുകോൽ ഗവൺമെന്റ് യുപിഎസ് വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം.



പഠനോത്സവം
പ്രശസ്ത പടയണി കലാകാരൻ കടമ്മനിട്ട വാസുദേവൻപിള്ള യുമായുള്ള അഭിമുഖം.










മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ
ക്രമനമ്പർ പേര് എന്നുമുതൽ എന്നുവരെ
1 സി. എസ്. ഏലിയാമ്മ 05/06/1993 30/3/1994
2 എം.കെ.രാജമ്മ 16/09/1993 02/06/1994
3 വി. അന്നാമ്മ 02/06/1994 31/05/1996
4 എം.കെ രാജമ്മ 01/06/1996 31/05/1997
5 വി.എം വത്സമ്മ 05/06/1997 31/03/2001
6 കെ.പി സാറാമ്മ 24/05/2001 31/03/2005
7 ആർ.രാധാമണി 12/05/2005 11/07/2005
8 സുകൃത  പി. നായർ 18/07/2005 07/05/2008
9 സജി. എസ് 07/05/2008 04/06/2013
10 ലാലികുട്ടി പി.എസ് 05/06/2013 31/05/2016
11 സുജ. കെ 01/06/2016 30/04/2020
12 ജയശ്രീ വീ . സി 22/06/2020


സുകൃത  പി. നായർ (18/07/2005 -07/05/2008)
ലാലികുട്ടി പി.എസ്    (05/06/2013 -31/05/2016)
സജി. എസ്               (07/05/2008 -04/06/2013)
സുജ. കെ                  (01/06/2016 -30/04/2020)













മികവുകൾ

  • നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് എപ്ലസ് പുരസ്കാരവും 5000 രൂപയും ലഭിച്ചു.


  • കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഐ ടി മേളയിൽ യുപി വിഭാഗം ഡിജിറ്റൽ പെയിന്റിങ് മത്സരത്തിൽ Aഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
  • ശിശുക്ഷേമ സമിതി സംസ്ഥാന കലോത്സവം യുപി വിഭാഗം മിമിക്രി A ഗ്രേഡോടെ ആദിത്യൻ അനിൽ മൂന്നാം സ്ഥാനവും, പ്രച്ഛന്നവേഷം സെക്കൻഡ് എ ഗ്രേഡ് അർജുൻ എസ് കുമാർ നേടി
ശിശുദിനത്തിന്റെ ഭാഗമായുള്ള വർണോത്സവം സംസ്ഥാന കലോത്സവത്തിൽ പ്രച്ഛന്നവേത്തിൽ 2 സ്ഥാനം നേടിയ അർജുൻ എസ്  കുമാർ
ശിശു ദിനത്തിന്റെ ഭാഗമായുള്ള ജില്ലാ കലോത്സവത്തിൽ മിമിക്രി രണ്ടാം സ്ഥാനം നേടിയ ആദിത്യൻ അനിൽ.
എക്സൈസ് കമ്മീഷണറിൽ ൽനിന്നും സമ്മാനം  ഏറ്റുവാങ്ങുന്നു.



  • ആരോഗ്യവകുപ്പ് ആർദ്രം ക്യാമ്പയിൻ ഭാഗമായി നടത്തിയ അശ്വമേധം പ്രശ്നോത്തരി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
  • കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച റാന്നി താലൂക്ക് യുപി വിഭാഗം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കെസിയ തോമസ് നേടി.








  • 2021ലെ ചെറുകോൽ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകക്കുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ അവാർഡ് അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി മിലൻ അന്ന ജോസഫ് നേടി.


2021ലെ ചെറുകോൽ പഞ്ചായത്തിലെ മികച്ച കുട്ടികർഷക്കുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ അവാർഡ് നേടിയ  മിലൻ അന്ന ജോസഫ്, ബഹുമാനപ്പെട്ട റാന്നി എംഎൽഎ അഡ്വക്കറ്റ് പ്രമോദ്  നാരായണനിൽ  നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.


  • ബി ആർ സി റിസോഴ്സ് ഗ്രൂപ്പിന്റെ ഭിന്നശേഷി കുട്ടികൾക്കായുള്ള തനതു പ്രവർത്തനത്തിൽ ടെറസിൽ പച്ചക്കറി കൃഷി നടത്തുന്ന ആറാം ക്ലാസിലെ വൈഷ്ണവി. വി
വൈഷ്ണവി തന്റെ കൃഷിത്തോട്ടത്തിൽ
  • സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു.


പച്ചക്കറി തോട്ടം


കറിവേപ്പിൻ തൈ വിതരണം













ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

09.പ്രവേശനോത്സവം

10.ഓണം, ക്രിസ്തുമസ് ആഘോഷങ്ങൾ

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രബന്ധം,പോസ്റ്റർ,ചുമർപത്രിക,ക്വിസ് മത്സരം,ലഘുലേഖ,റാലി എന്നിവ നടത്തുന്നു.

റിപ്പബ്ലിക് ദിനം
പ്രവേശനോത്സവം
അക്ഷരമരം
2022 റിപ്പബ്ലിക് ദിന പോസ്റ്റർ- മിലൻ അന്ന ജോസഫ്


ക്രിസ്മസ് ആഘോഷം ഉദ്ഘാടനം -2021


പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈനടുന്നു.


റിപ്പബ്ലിക് ദിനം 2022


പരിസ്ഥിതിദിനം
ബഹിരാകാശ വാരം ദിനാചരണം
ഹിന്ദി ദിനാചരണം
പോഷൺ അഭിയാൻ വെബിനാർ


ഗാന്ധിജയന്തി ദിനത്തിൽ നടന്ന പുഷ്പാർച്ചന
ക്ഷീരദിനത്തിൽ പ്രദേശത്തെ മികച്ച ക്ഷീര  കർഷകനായ  കാരകത്തു ഓമനക്കുട്ടൻ പിള്ളയെ  ആദരിക്കുന്നു
ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം.
ഗാന്ധിജയന്തി പോസ്റ്റർ പ്രദർശനം ഹിന്ദി ക്ലബ്ബ്
ശിശുദിനത്തിന്റെ ഭാഗമായുള്ള ടാബ്ലോ


വനിതാ ദിനം പോസ്റ്റർ
യുദ്ധവിരുദ്ധ ദിനാചരണം -


ചുമരെഴുത്ത്
മാതൃഭാഷാ ദിനാചരണം
ലോക റേഡിയോ ദിനാചരണം




















അദ്ധ്യാപകർ

.ജയശ്രീ വീ. സി (H.M)

. തൻസീർ കെ .എ

. ആൻസി ചാക്കോ

. രേഖ. ബി

.രശ്മി .എം . സോമൻ ( LPST)

.വിഷ്ണുപ്രിയ.എം (LPST)

.വിദ്യ വിജയൻ (LPST)

.ബിബിത ടി.വി (LPST)

.രശ്മി.ദാസ് (pre-primary )

. എലിസബത്ത് എബ്രഹാം (O.A)

.സുനിത (കുക്ക്)



ക്ലബുകൾ

* വിദ്യാരംഗം - രേഖ.ബി

* ഹെൽത്ത് ക്ലബ്‌-ബിബിത ടി.വി

* ഗണിത ക്ലബ്‌ -ജയശ്രീ വി.സി

*സ്റ്റുഡന്റസ് ഡയറിക്ലബ്‌-തൻസീർ

* ഇക്കോ ക്ലബ് -രശ്മി സോമൻ

*സോഷ്യൽ സയൻസ് ക്ലബ് - രേഖ. ബി

* സുരക്ഷാ ക്ലബ് -വിദ്യ വിജയൻ

*സ്പോർട്സ് ക്ലബ്-വിഷ്ണുപ്രിയ. എം

* ഇംഗ്ലീഷ് ക്ലബ്-ആൻസിചാക്കോ

* വിമുക്തി ക്ലബ് -തൻസീർ K. A

*ഹിന്ദി ക്ലബ് -തൻസീർ K.A

തുടങ്ങിയ വിവിധതരം ക്ലബ്ബുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അവയുടെ പ്രവർത്തനങ്ങൾ ചുമതലഉള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ മാതൃകാപരമായി മുന്നോട്ട് പോകുന്നു.







സ്കൂൾ ഫോട്ടോകൾ

സമഗ്ര പച്ചക്കറിതോട്ടം
സ്റ്റുഡൻസ്  ഡയറിക്ലബ്ബ് പഠന യാത്ര
ഗാന്ധിജയന്തി വാരാഘോഷം -തുണി സഞ്ചി വിതരണം
ഓട്ടൻതുള്ളൽ ശില്പശാല
പാഠം ഒന്ന് -പാടത്തേക്ക്
സ്കൂൾ


കേരളപിറവി ദിനാഘോഷം -നെല്ലിമരം മലയാളമരം
മഴക്കുശേഷം സ്കൂൾ


സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ ഉണ്ടായ കാബേജ്.


വൃക്ഷ തൈനടുന്നു.
വൃക്ഷ തൈനടുന്നു.
വൃക്ഷ തൈനടുന്നു.
പ്രവേശനോത്സവത്തിനായി അലങ്കരിച്ച ക്ലാസ് മുറി.
റിപ്പബ്ലിക് ദിനം 2022
റിപ്പബ്ലിക് ദിനം 2022
പുനലൂർ തൂക്കുപാലം പഠനയാത്ര
സ്കൂൾ ദ്വൈമാസിക-ധ്വനി
സ്കൂൾ ദ്വൈമാസിക-ധ്വനി
സൂരി ലി ഹിന്ദി ശില്പശാല
കടമ്മനിട്ട കാവ്യശില്പ സമുച്ചയത്തിൽ, നല്ലപാഠം പ്രവർത്തകർ
ഒക്ടോബർ 1 ലോക വയോജന ദിനത്തിൽ ചെറുകോൽ ഗവൺമെന്റ് യുപിഎസ് വിദ്യാർത്ഥികൾ വയലത്തല ഗവണ്മെന്റ് വൃദ്ധമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം, നല്ലപാഠം പ്രവർത്തകർ.



സ്കൂൾ
കുരുന്നുകളെ വരവേൽക്കാൻ അലങ്കരിച്ച സ്കൂൾ അങ്കണം
കുട്ടികൾക്ക് മധുര പലഹാര വിതരണം
പ്രൈമറി പ്രവേശനോത്സവം
ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.



















പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഡോക്ടർ പി എൻ സുരേഷ് (മുൻ. V. C. കേരളകലാമണ്ഡലം )

2. സതീഷ് വിശ്വം (ഗായകൻ,സംഗീതസംവിധായകൻ)

3. ഡോക്ടർ. ജേക്കബ്( പുലിക്കത്തറയിൽ, ചെറുകോൽ, പ്രശസ്ത ഡോക്ടർ)

4.അഖിൽ മാളിയേക്കൽ (ആറന്മുള ക്ഷേത്ര മിനിയെച്ചർനിർമാണം ലിംഗ ബുക്ക്‌ റെക്കോർഡ് ജേതാവ് )

ഡോക്ടർ പി എൻ സുരേഷ്(മുൻ. V. C. കേരളകലാമണ്ഡലം )
അഖിൽ മാളിയേക്കൽ (ആറന്മുള ക്ഷേത്ര മിനിയെച്ചർനിർമാണം ലിംഗ ബുക്ക്‌ റെക്കോർഡ് ജേതാവ് )
സതീഷ് വിശ്വം (ഗായകൻ,സംഗീതസംവിധായകൻ)





വഴികാട്ടി