"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ഉളവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്=36226 | |സ്കൂൾ കോഡ്=36226 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=Nill | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87478886 | |വിക്കിഡാറ്റ ക്യു ഐഡി=Q87478886 | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=05 | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം=1944 | |സ്ഥാപിതവർഷം=1944 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=G.W.L.P.S Ulavukkad ,Nooranad P O, Alappuzha 690504 | ||
|പോസ്റ്റോഫീസ്=നൂറനാട് | |പോസ്റ്റോഫീസ്=നൂറനാട് | ||
|പിൻ കോഡ്=690504 | |പിൻ കോഡ്=690504 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=10 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=10 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=എസ്. എം സാലിഹ ബീഗം | |പ്രധാന അദ്ധ്യാപിക=എസ്. എം സാലിഹ ബീഗം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Vidhya Raj | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Sudha Balakrishnan | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36226.jpeg | ||
|size=350px | |size=350px | ||
|caption= | |caption=G.W.L.P.S Ulavukkad | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ പന്തളം-- നൂറനാട് റോഡിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1944 ൽ തറയിൽ വടക്കേതിൽ കറമ്പൻ എന്ന ആൾ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തു ഒരു കുടി പള്ളിക്കൂടം തുടങ്ങി. ഹരിജനങ്ങൾ ആയ കുട്ടികൾക്ക് ആയി തുടഗിയതായിരുന്നു ഈ വിദ്യാലയം. അതിനാൽ ഈ വിദ്യാലയം പുലയർ പള്ളിക്കൂടം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഹരിജനങ്ങളുടെ നേതാവായിരുന്ന തേവൻ എന്ന ആളും സ്കൂളിന് സ്ഥലം നൽകിയ കറുമ്പനും അയ്യങ്കാളിയെ ചെന്ന് കണ്ടതിനു ശേഷം ആണ് ഈ വിദ്യാലയത്തിനു അംഗീകാരം കിട്ടിയത്. 1955 ൽ പാലമേൽ പഞ്ചായത്ത് മുൻകൈ എടുത്തു ഈ വിദ്യാലയത്തിന് സ്വന്തമായി ഇരുനില കെട്ടിടം നിർമിച്ചു.1995 ൽ പുനർനിർമ്മിച്ച കെട്ടിടത്തിൽ ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 സെൻറ് സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഠനത്തിന് വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും രണ്ടു നിലയിൽ ക്രമീകരിച്ചിട്ടുള്ള ഈ സ്കൂളിൽ ഉണ്ട്. പാചകപ്പുര, ശുചിമുറി, എന്നിവ ഇവയോട് അനുബന്ധമായി ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 78: | വരി 79: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | |||
# | # ഭാർഗ്ഗവൻ | ||
# | # ശങ്കരൻ | ||
# ജോസഫ് | |||
# നാരായണപിള്ള | |||
# ഓമന | |||
# കുസുമ ദേവി | |||
# ശശി | |||
# ശോഭന | |||
# ഫസീല | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കലാമേളകൾ ശാസ്ത്രമേളകൾ ഇവയിലെല്ലാം പങ്കെടുക്കുകയും മികച്ച വിജയങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് പാലമേൽ ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ മഞ്ചാടി ചപ്പ് എന്ന പരിപാടിയിലെ മികച്ച മാഗസിനുള്ള അവാർഡ് ഈ സ്കൂളിനാണ് ലഭിച്ചു തുടർച്ചയായി കുട്ടികൾക്കെതിരെ ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാഹിത്യ സമിതിയുടെ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാവർഷവും പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു എൽഎസ്എസ് പരീക്ഷയിലും മികച്ച പങ്കാളിത്തവും വിജയവും ഉറപ്പാക്കുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പലരും ഇന്ന് ഉന്നത ഔദ്യോഗിക സ്ഥാനങ്ങളിൽ ഉണ്ട്. കലാ-സാഹിത്യ രംഗങ്ങളിൽ മികവ് തെളിയിച്ച വരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട് | |||
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാൻ സുജിത്ത് ബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു മൃദംഗവിദ്വാൻ ഉ ളവുക്കാട് ഉണ്ണികൃഷ്ണൻ പ്രശസ്ത നാടകകൃത്ത് സ്റ്റീഫൻ നൂറനാട് എന്നിവർ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
നൂറനാട് പന്തളം റൂട്ടിൽ പത്താം കുറ്റിയിൽ നിന്നും ഒന്നര കിലോമീറ്റർ-പാലമേൽ PHC ക്ക് സമീപം | |||
{{Slippymap|lat=9.1852936|lon=76.6539200|zoom=16|width=800|height=400|marker=yes}} |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ഉളവുകാട് | |
---|---|
വിലാസം | |
ഉളവുകാട് G.W.L.P.S Ulavukkad ,Nooranad P O, Alappuzha 690504 , നൂറനാട് പി.ഒ. , 690504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 25 - 05 - 1944 |
വിവരങ്ങൾ | |
ഇമെയിൽ | 36226alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36226 (സമേതം) |
എച്ച് എസ് എസ് കോഡ് | Nill |
യുഡൈസ് കോഡ് | 32110700807 |
വിക്കിഡാറ്റ | Q87478886 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലമേൽ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ്. എം സാലിഹ ബീഗം |
പി.ടി.എ. പ്രസിഡണ്ട് | Vidhya Raj |
എം.പി.ടി.എ. പ്രസിഡണ്ട് | Sudha Balakrishnan |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ പന്തളം-- നൂറനാട് റോഡിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1944 ൽ തറയിൽ വടക്കേതിൽ കറമ്പൻ എന്ന ആൾ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തു ഒരു കുടി പള്ളിക്കൂടം തുടങ്ങി. ഹരിജനങ്ങൾ ആയ കുട്ടികൾക്ക് ആയി തുടഗിയതായിരുന്നു ഈ വിദ്യാലയം. അതിനാൽ ഈ വിദ്യാലയം പുലയർ പള്ളിക്കൂടം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഹരിജനങ്ങളുടെ നേതാവായിരുന്ന തേവൻ എന്ന ആളും സ്കൂളിന് സ്ഥലം നൽകിയ കറുമ്പനും അയ്യങ്കാളിയെ ചെന്ന് കണ്ടതിനു ശേഷം ആണ് ഈ വിദ്യാലയത്തിനു അംഗീകാരം കിട്ടിയത്. 1955 ൽ പാലമേൽ പഞ്ചായത്ത് മുൻകൈ എടുത്തു ഈ വിദ്യാലയത്തിന് സ്വന്തമായി ഇരുനില കെട്ടിടം നിർമിച്ചു.1995 ൽ പുനർനിർമ്മിച്ച കെട്ടിടത്തിൽ ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
5 സെൻറ് സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഠനത്തിന് വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും രണ്ടു നിലയിൽ ക്രമീകരിച്ചിട്ടുള്ള ഈ സ്കൂളിൽ ഉണ്ട്. പാചകപ്പുര, ശുചിമുറി, എന്നിവ ഇവയോട് അനുബന്ധമായി ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഭാർഗ്ഗവൻ
- ശങ്കരൻ
- ജോസഫ്
- നാരായണപിള്ള
- ഓമന
- കുസുമ ദേവി
- ശശി
- ശോഭന
- ഫസീല
നേട്ടങ്ങൾ
കലാമേളകൾ ശാസ്ത്രമേളകൾ ഇവയിലെല്ലാം പങ്കെടുക്കുകയും മികച്ച വിജയങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് പാലമേൽ ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ മഞ്ചാടി ചപ്പ് എന്ന പരിപാടിയിലെ മികച്ച മാഗസിനുള്ള അവാർഡ് ഈ സ്കൂളിനാണ് ലഭിച്ചു തുടർച്ചയായി കുട്ടികൾക്കെതിരെ ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാഹിത്യ സമിതിയുടെ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാവർഷവും പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു എൽഎസ്എസ് പരീക്ഷയിലും മികച്ച പങ്കാളിത്തവും വിജയവും ഉറപ്പാക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പലരും ഇന്ന് ഉന്നത ഔദ്യോഗിക സ്ഥാനങ്ങളിൽ ഉണ്ട്. കലാ-സാഹിത്യ രംഗങ്ങളിൽ മികവ് തെളിയിച്ച വരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാൻ സുജിത്ത് ബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു മൃദംഗവിദ്വാൻ ഉ ളവുക്കാട് ഉണ്ണികൃഷ്ണൻ പ്രശസ്ത നാടകകൃത്ത് സ്റ്റീഫൻ നൂറനാട് എന്നിവർ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.
വഴികാട്ടി
നൂറനാട് പന്തളം റൂട്ടിൽ പത്താം കുറ്റിയിൽ നിന്നും ഒന്നര കിലോമീറ്റർ-പാലമേൽ PHC ക്ക് സമീപം