"എ..എൽ.പി.എസ്.മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| A. L. P. S. Mangalam}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=MANGALAM | |സ്ഥലപ്പേര്=MANGALAM | ||
വരി 59: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=ആഷിഫ് നാലകത്ത് | |പി.ടി.എ. പ്രസിഡണ്ട്=ആഷിഫ് നാലകത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ | |എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19741.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 70: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
1890 ൽ എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1910 ലാണ് ലോവർ പ്രൈമറി സ്കൂളായി ഉയർന്നത് .മംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .കാക്കു മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഇന്നും അദ്ദ്യേഹത്തിൻറെ പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് . | അനുഗൃഹീത വ്യകതികൾക്കും പ്രതിഭകൾക്കും ജന്മം നലകിയട്ടുള്ള മംഗലം ഗ്രാമത്തിൻെറ പ്രൈമറി വിദ്യാഭ്യാസ കർമ്മപഥത്തിൽ ഒരു നൂറ്റാണ്ടിലേറെ കാലമായി ഒരു വിളക്കുമരമായി പ്രശോഭിച്ചു നിലക്കുന്ന സരസ്വതീ ക്ഷേത്രമാണ് മംഗലം എ എ.ൽ പി സകൂൾ . ഈ വിദ്യാലയത്തിൽ നിന്നും ചൊരിഞ്ഞ ഔപചാരിക വിദ്യാഭ്യാസത്തിൻെറയും വിജ്ഞാനത്തിൻെറയും ദീപതി പതിച്ച് ഈ പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗം കരുത്താർജ്ജിക്കുകയുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസപരമായി വളരെ പിന്നിലാതിരുന്ന മംഗലം കൂട്ടായികടവ് പ്രദേശത്തിന് അനുപമമായ രീതിയിൽ ഔപചാരിക പ്രാഥമിക വിദ്യാഭ്യാസം പകർന്നു വിദ്യാഭ്യാസത്തിിൻെറ ഉന്നത മേഖലയിലേക്കും തുടർ സാമൂഹിക സുരക്ഷിതത്വത്തിലേക്കും നയിക്കാൻ ഈ സ്കൂളിന് കഴിഞ്ഞു .1890 ൽ എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1910 ലാണ് ലോവർ പ്രൈമറി സ്കൂളായി ഉയർന്നത് .മംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .കാക്കു മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഇന്നും അദ്ദ്യേഹത്തിൻറെ പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് .[[എ..എൽ.പി.എസ്.മംഗലം/ചരിത്രം|കൂടുതൽ കാണുവാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 76: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
!ഫോൺനമ്പർ | |||
|- | |||
|1 | |||
|അനിത എം.വി | |||
|1986 - 2021 | |||
|8129661952 | |||
|- | |||
|2 | |||
|എൽബി പോൾ | |||
|2021 | |||
|9747051497 | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
ഈ വിദ്യാലയത്തിൽ കാലാകായിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു .എല്ലാ ദിവസവും അസംബ്ലിയും മാസ്ഡ്രില്ലും നടത്തുന്നു .എല്ലാ ക്ലാസ്സിലും ആഴ്ചയിലൊരിക്കൽ ബാലസഭ നടത്തുന്നു.സ്കൂൾതലത്തിൽ മാസത്തിലൊരിക്കലും ബാലസഭ നടത്തുന്നു.പഞ്ചായത്ത്തലമത്സരങ്ങളിലും സബ്ജില്ലാമത്സരങ്ങളിലും പങ്കെടുത്ത് ഉന്നതവിജയം കൈവരിക്കാറുണ്ട് .കൂടാതെ തൈക്കോണ്ട പരിശീലനവും നടത്തുന്നു. | |||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് 2015 ഫെബ്രവരി 3 സൂലൈഖ എം .പി മനേജരായി ചുമതലയേറ്റുു == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: , | {{#multimaps: 10°50'56.3"N ,75°54'44.1"E | ||
|zoom=18}}തിരൂർ ബസ്സറ്റാൻഡിൽ നിന്നു പുറത്തുർ ബസിൽ കയറി എകദേശം 10 കി.ലോ മീറ്റർ സഞ്ചരിച്ചാൽ മംഗലം ജംഗ്ഷനിൽ എത്തും. ജംഗഷനിൽ നിന്നും കൂട്ടായി റോഡിലേക്ക് 1. കി. മീറ്റർ സഞ്ചരിച്ചാൽ സകൂളിലെത്താം( ഓട്ടോ റിക്ഷ സൗകര്യം ലഭ്യമാണ്) |
15:19, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ..എൽ.പി.എസ്.മംഗലം | |
---|---|
വിലാസം | |
MANGALAM ALPS MANGALAM , Mangalam പി.ഒ. , 676561 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | mangalamalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19741 (സമേതം) |
യുഡൈസ് കോഡ് | 32051000710 |
വിക്കിഡാറ്റ | Q64567891 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മംഗലം, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 67 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽബി പോൾ |
പി.ടി.എ. പ്രസിഡണ്ട് | ആഷിഫ് നാലകത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
അവസാനം തിരുത്തിയത് | |
15-03-2024 | Irshadckt |
ചരിത്രം
അനുഗൃഹീത വ്യകതികൾക്കും പ്രതിഭകൾക്കും ജന്മം നലകിയട്ടുള്ള മംഗലം ഗ്രാമത്തിൻെറ പ്രൈമറി വിദ്യാഭ്യാസ കർമ്മപഥത്തിൽ ഒരു നൂറ്റാണ്ടിലേറെ കാലമായി ഒരു വിളക്കുമരമായി പ്രശോഭിച്ചു നിലക്കുന്ന സരസ്വതീ ക്ഷേത്രമാണ് മംഗലം എ എ.ൽ പി സകൂൾ . ഈ വിദ്യാലയത്തിൽ നിന്നും ചൊരിഞ്ഞ ഔപചാരിക വിദ്യാഭ്യാസത്തിൻെറയും വിജ്ഞാനത്തിൻെറയും ദീപതി പതിച്ച് ഈ പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗം കരുത്താർജ്ജിക്കുകയുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസപരമായി വളരെ പിന്നിലാതിരുന്ന മംഗലം കൂട്ടായികടവ് പ്രദേശത്തിന് അനുപമമായ രീതിയിൽ ഔപചാരിക പ്രാഥമിക വിദ്യാഭ്യാസം പകർന്നു വിദ്യാഭ്യാസത്തിിൻെറ ഉന്നത മേഖലയിലേക്കും തുടർ സാമൂഹിക സുരക്ഷിതത്വത്തിലേക്കും നയിക്കാൻ ഈ സ്കൂളിന് കഴിഞ്ഞു .1890 ൽ എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1910 ലാണ് ലോവർ പ്രൈമറി സ്കൂളായി ഉയർന്നത് .മംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .കാക്കു മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഇന്നും അദ്ദ്യേഹത്തിൻറെ പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് .കൂടുതൽ കാണുവാൻ
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ സൗകര്യം , വിശാലമായ കളിസ്ഥലം, സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | ഫോൺനമ്പർ |
---|---|---|---|
1 | അനിത എം.വി | 1986 - 2021 | 8129661952 |
2 | എൽബി പോൾ | 2021 | 9747051497 |
ഈ വിദ്യാലയത്തിൽ കാലാകായിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു .എല്ലാ ദിവസവും അസംബ്ലിയും മാസ്ഡ്രില്ലും നടത്തുന്നു .എല്ലാ ക്ലാസ്സിലും ആഴ്ചയിലൊരിക്കൽ ബാലസഭ നടത്തുന്നു.സ്കൂൾതലത്തിൽ മാസത്തിലൊരിക്കലും ബാലസഭ നടത്തുന്നു.പഞ്ചായത്ത്തലമത്സരങ്ങളിലും സബ്ജില്ലാമത്സരങ്ങളിലും പങ്കെടുത്ത് ഉന്നതവിജയം കൈവരിക്കാറുണ്ട് .കൂടാതെ തൈക്കോണ്ട പരിശീലനവും നടത്തുന്നു.
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ് 2015 ഫെബ്രവരി 3 സൂലൈഖ എം .പി മനേജരായി ചുമതലയേറ്റുു
വഴികാട്ടി
{{#multimaps: 10°50'56.3"N ,75°54'44.1"E
|zoom=18}}തിരൂർ ബസ്സറ്റാൻഡിൽ നിന്നു പുറത്തുർ ബസിൽ കയറി എകദേശം 10 കി.ലോ മീറ്റർ സഞ്ചരിച്ചാൽ മംഗലം ജംഗ്ഷനിൽ എത്തും. ജംഗഷനിൽ നിന്നും കൂട്ടായി റോഡിലേക്ക് 1. കി. മീറ്റർ സഞ്ചരിച്ചാൽ സകൂളിലെത്താം( ഓട്ടോ റിക്ഷ സൗകര്യം ലഭ്യമാണ്)