"ഗവ.എൽ പി എസ് കെഴുവംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജീവ്‌ സി  
|പ്രധാന അദ്ധ്യാപകൻ=രാജീവ്‌ സി  
|പി.ടി.എ. പ്രസിഡണ്ട്=വിവേക് രാജു
|പി.ടി.എ. പ്രസിഡണ്ട്=  
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=31304_glpskezhuvankulam.JPG
|സ്കൂൾ ചിത്രം=31304_glpskezhuvankulam.JPG
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''കോട്ടയം ജില്ലയിലെ കെഴുവംകുളം എന്ന സ്ഥലത്ത് കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻറെ ചുമതലയിൽ പ്രവർത്തിച്ചുവരുന്ന വളരെ പേരുകേട്ട ഒരു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് കെഴുവംകുളം. കൊഴുവനാൽ ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തുന്നതോടൊപ്പം മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ടും ശ്രദ്ധ നേടുന്നു. തനി നാട്ടിൻപുറമായ കെഴുവംകുളത്തുനിന്നും ഏതാണ്ട് നാലു തലമുറ ഗുരുദക്ഷിണ വെച്ച് ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം നാടിൻറെ യശസ്സുയർത്തി ഇന്നും ഇവിടെ അഭിമാനമായി നിലകൊള്ളുന്നു.'''


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ.എൽ.പി.എസ് കെഴുവംകുളം.
'''ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി പ്രമുഖരായ വ്യക്തികൾ ഇന്ന് ലോകത്തിൻറെ പല ഭാഗങ്ങളിൽ പലമേഖലകളിൽ പ്രവർത്തിക്കുന്നു. ഇവരിൽ എഞ്ചിനീയർമാർ, ഡോക്ടർമാർ, അഡ്വക്കേറ്റുമാർ, അധ്യാപകർ, സാഹിത്യകാരന്മാർ, കലാകാരന്മാർ,പത്രപ്രവർത്തകർ തുടങ്ങിയ സമൂഹത്തിൻറെ മുഖ്യധാരയിലുള്ള അനേകംപേർ ഉൾക്കൊള്ളുന്നു.ശാസ്ത്ര ലോകം ആദരവോടെ കാണുന്ന നമ്മുടെ രാഷ്ട്രപതി കൂടിയായിരുന്ന ഡോക്ടർ എപിജെ അബ്ദുൽ കലാമിനോടൊപ്പം പ്രവർത്തിച്ച ശ്രീ EVS നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.'''


== ചരിത്രം ==
== ചരിത്രം ==
'''കൊല്ലവർഷം 1088 ആം ആണ്ട് കർക്കിടകം ഇരുപത്തിമൂന്നാം തീയതി (1913 ആഗസ്റ്റ് മാസം)ദിവാൻ ശ്രീ രാജഗോപാലാചാരി പേർക്ക് ഉറുമ്പടയിൽ പോത്തൻ, മറ്റത്തിൽ ഉലഹന്നാൻ,കളപ്പുരയ്ക്കൽ കടുത്ത  എന്നിവർ സർക്കാർ എസ്റ്റിമേറ്റ് പ്രകാരം 1754 രൂപ  11 ചക്രം മുടക്കി  80 അടി നീളം ഇരുപത്തിമൂന്നര അടി വീതിയിൽ ഒരു കെട്ടിടം നിർമിച്ചു നൽകി എന്നും ആയതിലേക്ക് ഗവൺമെൻറ് നിന്നും 500 രൂപ കൈപ്പറ്റിയെന്നും ആധികാരിക  രേഖയുണ്ട്.'''  
'''കൊല്ലവർഷം 1088 ആം ആണ്ട് കർക്കിടകം ഇരുപത്തിമൂന്നാം തീയതി (1913 ആഗസ്റ്റ് മാസം)ദിവാൻ ശ്രീ രാജഗോപാലാചാരി പേർക്ക് ഉറുമ്പടയിൽ പോത്തൻ, മറ്റത്തിൽ ഉലഹന്നാൻ,കളപ്പുരയ്ക്കൽ കടുത്ത  എന്നിവർ സർക്കാർ എസ്റ്റിമേറ്റ് പ്രകാരം 1754 രൂപ  11 ചക്രം മുടക്കി  80 അടി നീളം ഇരുപത്തിമൂന്നര അടി വീതിയിൽ ഒരു കെട്ടിടം നിർമിച്ചു നൽകി എന്നും ആയതിലേക്ക് ഗവൺമെൻറ് നിന്നും 500 രൂപ കൈപ്പറ്റിയെന്നും ആധികാരിക  രേഖയുണ്ട്.'''


'''കൂടുതൽ അറിയാൻഈ കെട്ടിടത്തിന് വേണ്ടി  87 സെൻറ് സ്ഥലം  ഇളങ്ങുളത്തില്ലത്ത് ശ്രീകുമാരൻ നമ്പൂതിരി അവർകൾ സൗജന്യമായി എഴുതി കൊടുത്തതായുെം രേഖയുണ്ട്. ഈ സ്ഥലവും കെട്ടിടവും നൽകിയിരിക്കുന്നത് പുലിയന്നൂർ ലോവർ ഗ്രേഡ് എൽപി സ്കൂളിനു വേണ്ടി ആണെന്ന് ടി രേഖകൾ പറയുന്നു അപ്പോൾ അതിനു മുൻപും നിലവിൽ ഇവിടെ ഒരു വിദ്യാലയം ഉണ്ടായിരുന്നു എന്ന് വ്യക്തം. എന്നാൽ അത് സംബന്ധിച്ച മറ്റു രേഖകൾ ലഭ്യമല്ല. 1188  ആം ആണ്ടിൽ  തിരുവിതാംകൂർ ഗവൺമെൻറിന് വേണ്ടി ദിവാൻ സി പി രാമസ്വാമി അയ്യർ പേർക്ക് 600 രൂപ ചെലവിൽ 40 അടി നീളം 16 അടി  വീതിയിൽ ഒരു കെട്ടിടം വിവിധ സമുദായ അംഗങ്ങളായ 12 പൗരപ്രമുഖർ ചേർന്ന് നിർമ്മിച്ചു നൽകി.പിന്നീടിത്  പുലിയന്നൂർ ഓൾഡ് എൽപി സ്കൂൾ എന്ന് വിളിക്കപ്പെട്ടു. കാലപ്പഴക്കം വന്ന പ്രസ്തുത കെട്ടിടങ്ങൾ 1970കളിൽ പുതുക്കി  പണിസ പണിത്  ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വന്നു. അതോടൊപ്പം ഗവൺമെൻറ് എൽ പി സ്കൂൾ കെഴുവംകുളം എന്ന് പുനർനാമകരണം ചെയ്തു. പിന്നീട്  പല ഘട്ടങ്ങളിലായി SSA ഫണ്ട്പഞ്ചായത്ത് ഗ്രാൻഡ് എന്നിവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. ഏതാണ്ട് 5000ത്തോളം കുരുന്നുകൾക്ക്  വിദ്യ പകർന്നു നൽകിയ ഈ വിദ്യാലയം നാടിൻറെ നെടുംതൂണായി ഇന്നലെ ഇവിടെ നിലകൊള്ളുന്നു.'''
'''[[ഗവ.എൽ പി എസ് കെഴുവൻകുളം/ചരിത്രം|കൂടുതൽ വായിക്കുവാൻ]]'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* '''ചുറ്റുമതിൽ'''
* '''കളിസ്ഥലം'''
* '''പൂന്തോട്ടം'''
* '''ക്ലാസ് മുറികൾ'''
* '''ഡിജിറ്റൽ പഠന സൗകര്യങ്ങൾ'''
* '''സ്മാർട്ട് ക്ലാസ് റൂം'''
* '''ലൈബ്രറി'''
* '''ഐടി ലാബ്'''
* '''ഉച്ചഭക്ഷണ അടുക്കള'''
* '''ഡൈനിങ് ഹാൾ'''
* '''കുടിവെള്ളം'''
* '''മഴവെള്ള സംഭരണി'''
* '''ഓഡിറ്റോറിയം'''
* '''ടോയ്ലറ്റ്'''
* '''CWSNടോയ്ലറ്റ്'''
* '''ജൈവവൈവിധ്യ ഉദ്യാനം'''
* '''നക്ഷത്ര വനം'''
* '''ശലഭ പാർക്ക്'''
* '''ദശപുഷ്പ ഉദ്യാനം'''
* '''ഔഷധസസ്യ ഉദ്യാനം'''
* '''ഏറുമാടം'''
* '''പാർക്ക്'''
* '''ചരിത്ര മ്യൂസിയം'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 81: വരി 104:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.663122 ,76.657625 | width=700px | zoom=16 }}
'''കോട്ടയം പാലാ  റൂട്ടിൽ  ചേർപ്പുങ്കൽ പള്ളി ജംഗ്ഷനിൽ നിന്നും കൊഴുവനാൽ റൂട്ടിൽ തീർത്ഥാടനകേന്ദ്രമായ ചേർപ്പുങ്കൽപള്ളിയുടെ സമീപത്തുകൂടിയുള്ള റോഡു മാർഗ്ഗം ഒന്നര കിലോ മീറ്റർ ചെല്ലുമ്പോൾ കാണുന്ന കുരിശുപള്ളിയുടെ സമീപത്തുനിന്നും വലത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റർ ചെല്ലുമ്പോൾ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.''' {{Slippymap|lat= 9.663122 |lon=76.657625 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കോട്ടയം ജില്ലയിലെ കെഴുവംകുളം എന്ന സ്ഥലത്ത് കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻറെ ചുമതലയിൽ പ്രവർത്തിച്ചുവരുന്ന വളരെ പേരുകേട്ട ഒരു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് കെഴുവംകുളം. കൊഴുവനാൽ ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തുന്നതോടൊപ്പം മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ടും ശ്രദ്ധ നേടുന്നു. തനി നാട്ടിൻപുറമായ കെഴുവംകുളത്തുനിന്നും ഏതാണ്ട് നാലു തലമുറ ഗുരുദക്ഷിണ വെച്ച് ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം നാടിൻറെ യശസ്സുയർത്തി ഇന്നും ഇവിടെ അഭിമാനമായി നിലകൊള്ളുന്നു.

ഗവ.എൽ പി എസ് കെഴുവംകുളം
വിലാസം
കെഴുവംകുളം

കെഴുവംകുളം പി.ഒ.
,
686584
,
31304 ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0482 2267343
ഇമെയിൽkezhuvamkulamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്31304 (സമേതം)
യുഡൈസ് കോഡ്32100800301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31304
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴുവനാൽ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവ്‌ സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി പ്രമുഖരായ വ്യക്തികൾ ഇന്ന് ലോകത്തിൻറെ പല ഭാഗങ്ങളിൽ പലമേഖലകളിൽ പ്രവർത്തിക്കുന്നു. ഇവരിൽ എഞ്ചിനീയർമാർ, ഡോക്ടർമാർ, അഡ്വക്കേറ്റുമാർ, അധ്യാപകർ, സാഹിത്യകാരന്മാർ, കലാകാരന്മാർ,പത്രപ്രവർത്തകർ തുടങ്ങിയ സമൂഹത്തിൻറെ മുഖ്യധാരയിലുള്ള അനേകംപേർ ഉൾക്കൊള്ളുന്നു.ശാസ്ത്ര ലോകം ആദരവോടെ കാണുന്ന നമ്മുടെ രാഷ്ട്രപതി കൂടിയായിരുന്ന ഡോക്ടർ എപിജെ അബ്ദുൽ കലാമിനോടൊപ്പം പ്രവർത്തിച്ച ശ്രീ EVS നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

ചരിത്രം

കൊല്ലവർഷം 1088 ആം ആണ്ട് കർക്കിടകം ഇരുപത്തിമൂന്നാം തീയതി (1913 ആഗസ്റ്റ് മാസം)ദിവാൻ ശ്രീ രാജഗോപാലാചാരി പേർക്ക് ഉറുമ്പടയിൽ പോത്തൻ, മറ്റത്തിൽ ഉലഹന്നാൻ,കളപ്പുരയ്ക്കൽ കടുത്ത  എന്നിവർ സർക്കാർ എസ്റ്റിമേറ്റ് പ്രകാരം 1754 രൂപ  11 ചക്രം മുടക്കി  80 അടി നീളം ഇരുപത്തിമൂന്നര അടി വീതിയിൽ ഒരു കെട്ടിടം നിർമിച്ചു നൽകി എന്നും ആയതിലേക്ക് ഗവൺമെൻറ് നിന്നും 500 രൂപ കൈപ്പറ്റിയെന്നും ആധികാരിക  രേഖയുണ്ട്.

കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിൽ
  • കളിസ്ഥലം
  • പൂന്തോട്ടം
  • ക്ലാസ് മുറികൾ
  • ഡിജിറ്റൽ പഠന സൗകര്യങ്ങൾ
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • ഐടി ലാബ്
  • ഉച്ചഭക്ഷണ അടുക്കള
  • ഡൈനിങ് ഹാൾ
  • കുടിവെള്ളം
  • മഴവെള്ള സംഭരണി
  • ഓഡിറ്റോറിയം
  • ടോയ്ലറ്റ്
  • CWSNടോയ്ലറ്റ്
  • ജൈവവൈവിധ്യ ഉദ്യാനം
  • നക്ഷത്ര വനം
  • ശലഭ പാർക്ക്
  • ദശപുഷ്പ ഉദ്യാനം
  • ഔഷധസസ്യ ഉദ്യാനം
  • ഏറുമാടം
  • പാർക്ക്
  • ചരിത്ര മ്യൂസിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


വഴികാട്ടി

കോട്ടയം പാലാ  റൂട്ടിൽ  ചേർപ്പുങ്കൽ പള്ളി ജംഗ്ഷനിൽ നിന്നും കൊഴുവനാൽ റൂട്ടിൽ തീർത്ഥാടനകേന്ദ്രമായ ചേർപ്പുങ്കൽപള്ളിയുടെ സമീപത്തുകൂടിയുള്ള റോഡു മാർഗ്ഗം ഒന്നര കിലോ മീറ്റർ ചെല്ലുമ്പോൾ കാണുന്ന കുരിശുപള്ളിയുടെ സമീപത്തുനിന്നും വലത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റർ ചെല്ലുമ്പോൾ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കെഴുവംകുളം&oldid=2531869" എന്ന താളിൽനിന്ന് ശേഖരിച്ചത്