"ജി എൽ പി എസ് കൈതക്കൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷേർളി.എം.വി
|പ്രധാന അദ്ധ്യാപകൻ=ടോമി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു എ
|പി.ടി.എ. പ്രസിഡണ്ട്=ശിവ
|എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദ്രാണി
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത
|സ്കൂൾ ചിത്രം=15 415.jpg
|സ്കൂൾ ചിത്രം=15 415.jpg


വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കൈതക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈതക്കൊല്ലി '''. ഇവിടെ 19 ആൺ കുട്ടികളും 19 പെൺകുട്ടികളും അടക്കം 38 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കൈതക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈതക്കൊല്ലി '''.    


'''<big>ചരിത്രം : </big>'''                                                                                                                                                                     മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ  താഴെ തലപ്പുഴ വലിയകോളനി കുറിച്യ സമുദായംഗങ്ങളുടെ കാൽവെപ്പുകളാണ്  പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിപ്പിച്ചത്. ഇവരോടൊപ്പം മറ്റുള്ളവരും ഒത്തുചേർന്നതോടെ 1981-ൽ കൈതക്കൊല്ലി ഗവ: എൽ പി സ്കൂളിന് സാക്ഷാത്കാരമായി.പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സാന്ദ്രമായ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പേരിയ വനപ്രദേശത്തിന്റെ ഭാഗമാണ് കൈതക്കൊല്ലി. കൈതകൾ തിങ്ങിനിറഞ്ഞ കൊല്ലി എന്നതാണ് പേരിന് ആധാരമായ വസ്തുത.                                                                                                                                                                          
== '''<big>ചരിത്രം </big>'''       ==
മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ  താഴെ തലപ്പുഴ വലിയകോളനി കുറിച്യ സമുദായംഗങ്ങളുടെ കാൽവെപ്പുകളാണ്  പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിപ്പിച്ചത്. ഇവരോടൊപ്പം മറ്റുള്ളവരും ഒത്തുചേർന്നതോടെ 1981-ൽ '''കൈതക്കൊല്ലി ഗവ: എൽ പി സ്കൂൾ''' യാഥാർത്ഥ്യമായി.പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സാന്ദ്രമായ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പേരിയ വനപ്രദേശത്തിന്റെ ഭാഗമാണ് കൈതക്കൊല്ലി. കൈതകൾ തിങ്ങിനിറഞ്ഞ കൊല്ലി എന്നതാണ് പേരിന് ആധാരമായ വസ്തുത.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 78:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ജി എൽ പി എസ് കൈതക്കൊല്ലി ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
* [[ജി എൽ പി എസ് കൈതക്കൊല്ലി ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
വരി 100: വരി 99:
# ആർ.ആനന്ദവല്ലി അമ്മാൾ
# ആർ.ആനന്ദവല്ലി അമ്മാൾ
# ഇ.പി.മോഹൻദാസ്
# ഇ.പി.മോഹൻദാസ്
#ടോമി മാത്യു
#ഷേർലി എം.വി


#
== നേട്ടങ്ങൾ ==
#


== നേട്ടങ്ങൾ ==
[[പ്രമാണം:Screenshot 2017-01-12-22-32-15.jpg|thumb|ഹലോ ഇംഗ്ലീഷ്]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 113: വരി 111:
==വഴികാട്ടി==
==വഴികാട്ടി==
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  *വയനാട്, മാനന്തവാടിയിൽ നിന്നും തലപ്പുഴ-നിടുംപൊയിൽ റോഡിൽ 44 ാം മൈൽ ഇറങ്ങി മക്കിമല റോഡിൽ 3.5 കി.മീ സഞ്ചരിച്ച് കൈതക്കൊല്ലി ഗവ: എൽ.പി സ്കൂളിലെത്താം.
  *വയനാട്, മാനന്തവാടിയിൽ നിന്നും തലപ്പുഴ-നിടുംപൊയിൽ റോഡിൽ 44-ാം മൈൽ ഇറങ്ങി മക്കിമല റോഡിൽ 3.5 കി.മീ സഞ്ചരിച്ച് കൈതക്കൊല്ലി ഗവ: എൽ.പി സ്കൂളിലെത്താം.
മാനന്തവാടി-മക്കിമല ബസിൽ കയറി കൈതക്കൊല്ലി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാൻ സാധിക്കും.
* മാനന്തവാടി-മക്കിമല ബസിൽ കയറി കൈതക്കൊല്ലി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാനും സാധിക്കും.
   
   
{{#multimaps:11.862462,75.943048 |zoom=13}}
{{Slippymap|lat=11.862462|lon=75.943048|zoom=16|width=full|height=400|marker=yes}}

20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൈതക്കൊല്ലി
വിലാസം
കൈതക്കൊല്ലി

ചെറക്കര പി,ഒ പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഇമെയിൽglpskaithakkolly@gmail.com
കോഡുകൾ
സ്കൂൾ കോഡ്15415 (സമേതം)
യുഡൈസ് കോഡ്32030100413
വിക്കിഡാറ്റQ64522762
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി.എം.വി
പി.ടി.എ. പ്രസിഡണ്ട്ശിവ
എം.പി.ടി.എ. പ്രസിഡണ്ട്സബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കൈതക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കൈതക്കൊല്ലി .

ചരിത്രം

മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ താഴെ തലപ്പുഴ വലിയകോളനി കുറിച്യ സമുദായംഗങ്ങളുടെ കാൽവെപ്പുകളാണ് പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിപ്പിച്ചത്. ഇവരോടൊപ്പം മറ്റുള്ളവരും ഒത്തുചേർന്നതോടെ 1981-ൽ കൈതക്കൊല്ലി ഗവ: എൽ പി സ്കൂൾ യാഥാർത്ഥ്യമായി.പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സാന്ദ്രമായ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പേരിയ വനപ്രദേശത്തിന്റെ ഭാഗമാണ് കൈതക്കൊല്ലി. കൈതകൾ തിങ്ങിനിറഞ്ഞ കൊല്ലി എന്നതാണ് പേരിന് ആധാരമായ വസ്തുത.

ഭൗതികസൗകര്യങ്ങൾ

  1. വിശാലമായ കളിസ്ഥലം
  2. കമ്പ്യൂട്ടർ പഠനം
  3. ആകർഷകമായ ക്ലാസ് മുറിക‍ൾ
  4. പച്ചക്കറിത്തോട്ടം
  5. ജൈവവൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ. പി. ശിവരാമൻ
  2. എൻ.ടി . ഗോപാലൻ
  3. പി.രാഘവൻ നായർ
  4. കെ.എം. വർക്കി
  5. ഇ.കെ.ശശി
  6. കെ.മോഹൻകുമാർ
  7. പി.ആർ.രഘുനാഥൻ
  8. കെ.ആനന്ദൻ
  9. പി.ലീല
  10. ബി.വിജയമ്മ
  11. ആർ.ആനന്ദവല്ലി അമ്മാൾ
  12. ഇ.പി.മോഹൻദാസ്
  13. ടോമി മാത്യു
  14. ഷേർലി എം.വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*വയനാട്, മാനന്തവാടിയിൽ നിന്നും തലപ്പുഴ-നിടുംപൊയിൽ റോഡിൽ 44-ാം മൈൽ ഇറങ്ങി മക്കിമല റോഡിൽ 3.5 കി.മീ സഞ്ചരിച്ച് കൈതക്കൊല്ലി ഗവ: എൽ.പി സ്കൂളിലെത്താം.
  • മാനന്തവാടി-മക്കിമല ബസിൽ കയറി കൈതക്കൊല്ലി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാനും സാധിക്കും.
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൈതക്കൊല്ലി&oldid=2530513" എന്ന താളിൽനിന്ന് ശേഖരിച്ചത്