1928 ൽ ഏകാധ്യാപക വിദ്യാലയമായി സ്കുളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.സ്കൂളിന്റെ മുൻവശത്ത് റോഡിന്റെ പടിഞ്ഞാറ് നമ്പ്യാർ പീടികയിൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത്.|സ്കൂളിൽ ചേരാൻ പ്രായ പരിധിവെച്ചിരുന്നില്ല. മലയാളം എഴുത്തും വായനയും കണക്കുംപഠിപ്പിച്ചിരുന്നു.|ഭൂരിഭാഗം കുട്ടികളുംപഠനോപകരണങ്ങൾ വാങ്ങാൻ കഴിവില്ലാത്ത കൃഷിക്കാരുടെ മക്കളായിരുന്നു.|ഇന്ത്യ സ്വതന്ത്രമായി മലബാർ ഡിസ്ട്രിക് ബോർഡ് നിലവിൽ വന്നപ്പോൾ സ്കൂൾ ഏറ്റെടുത്തു [['''ജി.എം.യു.പി.എസ്. കിഴിശ്ശേരി'''/ചരിത്രം|കൂടുതൽ വായിക്കുക]]
പി.ടി.ഏ. പ്രസിഡണ്ട് മമ്മദിശ കാഞ്ഞിരങ്ങാടൻ ജി.എം.യു.പി.എസ്.കിഴിശ്ശേരി
ഇംഗ്ലീഷ് വിലാസം സഹായം ജി.എം.യു.പി.എസ്.കിഴിശ്ശേരി
==ഭൗതികസൗകര്യങ്ങൾ==
മലപ്പുറം ജില്ലയിൽ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് '''ജി.എം.യു.പി.എസ്. കിഴിശ്ശേരി'''.കിഴിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ work experience തുടർച്ച യായി 21 തവണയും ചാമ്പ്യൻ മാരായി നമ്മുടെ സ്കൂൾ സ്പോട്സിൽ മലപ്പുറം ജില്ലയിൽ നിന്നി രണ്ട് കുട്ടികളെ തിരുവനന്തപുരം ജി.വി.രാജ.സ്കൂളിലേക്ക് തെരഞ്ഞെടുത്തതിൽ നമ്മുടെ താരം മുഹമ്മദ് നിഹാൽ പി ഒന്നാമനാണ്. സബ് ജില്ലയിൽ ഓരോ വർഷവും ഏതാനും ഇനങ്ങളിൽ ചാമ്പ്യൻ മാരാവാറുണ്ട്.
ഈ വർഷം പഞ്ചായത്തിലെ മികച്ച കർഷകനായി നമ്മുടെ വിഗ്നേഷ് തെരഞ്ഞെടുത്തു.എം.എൽ.എ ശ്രീ.പി.കെ.ബഷീർസമ്മാനം നല്കുന്നു
[പ്രദര്‍ശിപ്പിക്കുക]
==ശാസ്ത്രോത്സവം ==
[[പ്രമാണം:Lss uss 2022.jpg|ലഘുചിത്രം]]
കിഴിശ്ശേരി ഉപജില്ലാ 21 -മത് ശാസ്ത്രോത്സവം 2017ഒക്ടോബർ 25,26 തിയതികളിൽ നമ്മുടെ സ്കൂളില് നടത്തി. ഉദ്ഘാടനം കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തിൽ ബാപ്പു നിർവഹിച്ചു.
സ്കൂള്‍ ചിത്രം
== ക്ലബ്ബുകൾ ==
സ്ഥാപിതം
സ്കൂളിൽ നിലവിൽ മുഴുവൻ ക്ലബ്ബുകളും പ്രവർത്തിക്കുന്നു
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
ഇ-വിദ്യാരംഗം സഹായം
24/ 11/ 2016 ന് 18210
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നല്‍കിയിരിക്കുന്നു
3/10 stars
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കുഴിമണ്ണ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1928 ജൂണ്‍ 28ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ.കെ.പി. ഹുസൈന്‍കുട്ടിയായിരുന്നു മാനേജര്‍. 140 കുട്ടികളും 5 അധ്യപരുമായി ഹെഡ്മാസ്റ്റര്‍ ശ്രീ. എ .കെ ബാവ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്സ് ആരംഭിച്ചു.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്‍റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.സ്പോർട്സ്,കലാമേള,ശാസ്ത്രമേള,ബി.ആർ.സി തല മത്സരങ്ങൾ,ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
ചരിത്രം
1928 ൽ ഏകാധ്യാപക വിദ്യാലയമായി സ്കുളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.സ്കൂളിന്റെ മുൻവശത്ത് റോഡിന്റെ പടിഞ്ഞാറ് നമ്പ്യാർ പീടികയിൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത്.|സ്കൂളിൽ ചേരാൻ പ്രായ പരിധിവെച്ചിരുന്നില്ല. മലയാളം എഴുത്തും വായനയും കണക്കുംപഠിപ്പിച്ചിരുന്നു.|ഭൂരിഭാഗം കുട്ടികളുംപഠനോപകരണങ്ങൾ വാങ്ങാൻ കഴിവില്ലാത്ത കൃഷിക്കാരുടെ മക്കളായിരുന്നു.|ഇന്ത്യ സ്വതന്ത്രമായി മലബാർ ഡിസ്ട്രിക് ബോർഡ് നിലവിൽ വന്നപ്പോൾ സ്കൂൾ ഏറ്റെടുത്തു കൂടുതൽ വായിക്കുക
മികവുകൾ 2019-20
ഭൗതികസൗകര്യങ്ങൾ
മലപ്പുറം ജില്ലയിൽ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് ജി.എം.യു.പി.എസ്. കിഴിശ്ശേരി.കിഴിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ work experience തുടർച്ച യായി 21 തവണയും ചാമ്പ്യൻ മാരായി നമ്മുടെ സ്കൂൾ സ്പോട്സിൽ മലപ്പുറം ജില്ലയിൽ നിന്നി രണ്ട് കുട്ടികളെ തിരുവനന്തപുരം ജി.വി.രാജ.സ്കൂളിലേക്ക് തെരഞ്ഞെടുത്തതിൽ നമ്മുടെ താരം മുഹമ്മദ് നിഹാൽ പി ഒന്നാമനാണ്. സബ് ജില്ലയിൽ ഓരോ വർഷവും ഏതാനും ഇനങ്ങളിൽ ചാമ്പ്യൻ മാരാവാറുണ്ട്.
ശാസ്ത്രോത്സവം2017മികവ്
ഈ വർഷം പഞ്ചായത്തിലെ മികച്ച കർഷകനായി നമ്മുടെ വിഗ്നേഷ് തെരഞ്ഞെടുത്തു.എം.എൽ.എ ശ്രീ.പി.കെ.ബഷീർസമ്മാനം നല്കുന്നു
ശാസ്ത്രോത്സവം
കിഴിശ്ശേരി ഉപജില്ലാ 21 -മത് ശാസ്ത്രോത്സവം 2017ഒക്ടോബർ 25,26 തിയതികളിൽ നമ്മുടെ സ്കൂളില് നടത്തി. ഉദ്ഘാടനം കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തിൽ ബാപ്പു നിർവഹിച്ചു.
ക്ലബ്ബുകൾ
സ്കൂളിൽ നിലവിൽ മുഴുവൻ ക്ലബ്ബുകളും പ്രവർത്തിക്കുന്നു
സാമൂഹ്യ പങ്കാളിത്തം
ചേക്കുട്ടി ഹാജി സ്‍മാരക കുടുംബ ട്രസ്റ്റും, കൊണ്ടോട്ടി ഇ.എം.ഇ.എ.എച്ച്.എസ്.സ്കൂൾ എൻ.എൻ.എസ്.ക്ലബ്ബും
ചേർന്ന് സ്കൂളിന് നിർമ്മിച്ചു നല്കിയ ലൈബ്രറി കെട്ടിടവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണൻ
നാടിന് സമർപ്പിച്ചു.