ജി.എം.യു.പി.എസ്. കിഴിശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

{{കിഴിശേരി ജി. എം. യൂ.പി സ്‌കൂളിൽ വർണ്ണക്കൂടാരം തുറന്നു സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി പൂർത്തിയാക്കിയ വർണ്ണ കൂടാരം മാതൃക പ്രീ-പ്രൈമറി കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി ടീച്ചർഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം അനുഭവമാക്കാനുള്ള മാതൃകാപരമായ ശ്രമങ്ങളാണ് സ്റ്റാർസ് പദ്ധതിയിലൂടെ പ്രാവർത്തികമാക്കുന്നതെന്നും വിദ്യാർത്ഥികളുടെ വിവിധങ്ങളായ കഴിവുകളെ ഉയർത്തിയെടുക്കാൻ പദ്ധതി സഹായകരമാകുമെന്നുംസഹായകരമാകുമെന്നും ബി പി സി രാജേഷ് പറഞ്ഞു.

Star nursery Kizhisseri

സ്‌കൂൾ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക ശ്രീമതി. ആശ എച്ച് എം, എം. സി കുഞ്ഞാപ്പു, ബ്ലോക്ക് മെമ്പർ ,പഞ്ചായത്ത് മെമ്പർ മാരായ ശ്രീമതി.മുർഷിദ നിസാർ,ശ്രീമതി.സുനീറ സംഷുദ്ധീൻ ,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ശ്രീമതി.ആസ്യഹംസ, അബ്ദുൽ നാസർ എടി, പുത്തൻ അബ്ദുൽ സലീം,വി.കെ മമ്മുണ്ണി,എ.ഇ.ഒ അബ്ദുൽ സലാം കെ, നജ്മുദ്ധീൻ പറശീരി ,സഫീർ പഴേരി, അഷറഫ് പഴേരി, സുമയ്യ പനോളി, സുലൈമാൻ എ. സി രക്ഷകർത്താക്കൾ,പൂർവ വിദ്യാർത്ഥികൾ,കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു.}}