സഹായം Reading Problems? Click here

ജി.എം.യു.പി.എസ്. കിഴിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
‌‌

|

ജി.എം.യു.പി.എസ്. കിഴിശ്ശേരി
സ്കൂൾ ചിത്രം
സ്ഥാപിതം 09-05-1928
സ്കൂൾ കോഡ് 18235
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മലപ്പുറം
സ്കൂൾ വിലാസം കുഴിമണ്ണ പി.ഒ,
മലപ്പുറം
പിൻ കോഡ് 673641
സ്കൂൾ ഫോൺ 9497350022
സ്കൂൾ ഇമെയിൽ gmupskizhisseri@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കിഴിശ്ശേരി

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ നഴ്സറി
ലോവർ പ്രൈമറി
അപ്പർ പ്രൈമറി
മാധ്യമം മലയാളം‌ & ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 274
പെൺ കുട്ടികളുടെ എണ്ണം 298
വിദ്യാർത്ഥികളുടെ എണ്ണം 572
അദ്ധ്യാപകരുടെ എണ്ണം 21
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അബ്ദുസമദ് അത്തിക്കാവിൽ
പി.ടി.ഏ. പ്രസിഡണ്ട് ഇസ്മായീൽ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
കുട്ടിക്കൂട്ടം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1928 ൽ ഏകാധ്യാപക വിദ്യാലയമായി സ്കുളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു‌‌‌‌‌‌.സ്കൂളിന്റെ മുൻവശത്ത് റോഡിന്റെ മറുവശത്ത് നമ്പ്യാർ പീടികയിൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത്‌.|സ്കൂളിൽ ചേരാൻ പ്രായ പരിധിവെച്ചിരുന്നില്ല. മലയാളം എഴുത്തും വായനയും കണക്കുംപഠിപ്പിച്ചിരുന്നു.|ഭൂരിഭാഗം കുട്ടികളുംപഠനോപകരണങ്ങൾ വാങ്ങാൻ കഴിവില്ലാത്ത കൃഷിക്കാരുടെ മക്കളായിരുന്നു.|ഇന്ത്യ സ്വതന്ത്രമായി മലബാർ ഡിസ്ട്രിക് ബോർഡ് നിലവിൽ വന്നപ്പോൾ സ്കൂൾ ഏറ്റെടുത്തു |ബഹു.ചേക്കുട്ടി ഹാജിയുടെ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.എല്‌.പി.സ്കൂളായി പ്രവർത്തനം തുടങ്ങി.സ്ഥലം ഗവ.ഏറ്റെടുക്കകയും ചെയ്തു.1984 ൽ യു.പി.സ്കൂളായീ ഉയർത്തി.2004..ൽ നഴ്സറി /എല്.കെ.ജി ആരംഭിച്ചു.

History of school GMUP School Kizhisseri is established in 1928 as oathpally and aryanezhuth( religious study and Malayalam).So the school called Muslim school.It functioned in a shop building.There was only one teacher I to V classes.there after Chekkuty Haji offered this site.And first building (now nursery building) built by Kozhikkode Distric Board.That days all students sit in one class but teacher taught separate lessons.There was no books ,only a slate.there was five benches.

After independence Gov.stopped religious study in schools.then students from all communities came to school.Then in 1971 big six classroom building built by Kerala Gov.Upgraded in 1984And in 2006 SSA built two class room concrete red building.then 2007 green tiled building was built.2009 SSA gave two class room building.In 2015 office building was built in aid of Shri. PK Basheer MLA.

ഭൗതികസൗകര്യങ്ങൾ

മലപ്പുറം ജില്ലയിൽ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് ജി.എം.യു.പി.എസ്. കിഴിശ്ശേരി.കിഴിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ work experience തുടർച്ച യായി 21 തവണയും ചാമ്പ്യൻ മാരായി നമ്മുടെ സ്കൂൾ‌‌ സ്പോട്സിൽ മലപ്പുറം ജില്ലയിൽ നിന്നി രണ്ട് കുട്ടികളെ തിരുവനന്തപുരം ജി.വി.രാജ.സ്കൂളിലേക്ക് തെരഞ്ഞെടുത്തതിൽ നമ്മുടെ താരം മുഹമ്മദ് നിഹാൽ പി ഒന്നാമനാണ്.‍ സബ് ജില്ലയിൽ ഓരോ വർഷവും ഏതാനും ഇനങ്ങളിൽ ചാമ്പ്യൻ മാരാവാറുണ്ട്.

ശാസ്ത്രോ‌ത്സവം2017
മികവ്

ഈ വർഷം പ‌‌ഞ്ചായത്തിലെ മികച്ച കർഷകനായി നമ്മുടെ വിഗ്നേഷ് തെരഞ്ഞെടുത്തു.എം.എൽ.എ ശ്രീ.പി.കെ.ബഷീർസമ്മാനം നല്കുന്നു

ശാസ്ത്രോ‌ത്സവം

‌കിഴിശ്ശേരി ഉപജില്ലാ 21 -മത് ശാസ്ത്രോ‌ത്സവം 2017ഒക്ടോബർ 25,26 തിയതികളിൽ നമ്മുടെ സ്കൂളില്‌ നടത്തി. ഉദ്ഘാടനം കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തിൽ ബാപ്പു നിർവഹിച്ചു.

പ്രമാണം:18235-1
ശാസ്‌ത്രോത്സവം

വായനവീട്

സാമൂഹ്യ പങ്കാളിത്തം ചേക്കുട്ടി ഹാജി സ്‍മാരക കുടുംബ ട്രസ്റ്റും, കൊണ്ടോട്ടി ഇ.എം.ഇ.എ.എച്ച്.എസ്.സ്കൂൾ എൻ.എൻ.എസ്.ക്ലബ്ബും ചേർന്ന് സ്കൂളിന് നിർമ്മിച്ചു നല്കിയ ലൈബ്രറി കെട്ടിടവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണൻ നാടിന് സമർപ്പിച്ചു.

പ്രമാണം:18235-vayana veed.jpg

18235-vayana veed.jpg


ഭൗതികസൗകര്യങ്ങൾ

  • മൈക്ക് സെറ്റ്‌
  • എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
  • കമ്പ്യൂട്ടർറൂം
  • ലാപ്പ്‌ടോപ്പ്
  • കമ്പ്യൂട്ടർ & പ്രിൻറർ
  • ക്ലാസ്സ്‌ റൂമുകൾക്ക് വാതിലുകൾ
  • ബിഗ്‌പിക്ക്ച്ചറുകൾ
  • ഇലക്ട്രിക്‌ ബെൽ
  • ട്രോഫികൾ
  • SOUND BOX


  • റീഡിംഗ്റൂം
  • ലൈബ്രറി
  • കംപ്യൂട്ടർ ലാബ്

പ്രമാണം:18235-4.jpg


സ്റ്റാഫ്

  1. ശോഭന ജി ‌
  2. ‌ആശ ആര്‌ സി‌
  3. മറിയക്കുട്ടി കെസി‌
  4. ചിന്നക്കുട്ടന്‌ കെ സി 9946040689
  5. സുലൈമാന്‌ എ സി 9387669680‌‌
  6. മുഹമ്മദ് ഇസ്മായില്‌ സി9656072053
  7. പാത്തുമ്മ കെസി
  8. ....


"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._കിഴിശ്ശേരി&oldid=390097" എന്ന താളിൽനിന്നു ശേഖരിച്ചത്