"കൊളവെല്ലൂർ വെസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കുന്നോത്തു പറമ്പ് പഞ്ചായത്തിലെ ചെറുപ്പറമ്പ് വില്ലേജ് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് കൊളവല്ലൂർ വെസ്റ്റ് എൽ പി സ്കൂൾ .{{Infobox AEOSchool
കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കുന്നോത്തു പറമ്പ് പഞ്ചായത്തിലെ ചെറുപ്പറമ്പ് വില്ലേജ് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് കൊളവല്ലൂർ വെസ്റ്റ് എൽ പി സ്കൂൾ .{{Infobox AEOSchool
| സ്ഥലപ്പേര്= തലശ്ശേരി
| സ്ഥലപ്പേര്= തലശ്ശേരി
വരി 4: വരി 6:
| റവന്യൂ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 14530
| സ്കൂൾ കോഡ്= 14530
| സ്ഥാപിതവർഷം=  
| സ്ഥാപിതവർഷം=1927
| സ്കൂൾ വിലാസം=   
| സ്കൂൾ വിലാസം=കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്കൂൾ
| പിൻ കോഡ്=  
ചെറുപ്പറമ്പ് .പി .ഒ
| സ്കൂൾ ഫോൺ=   
തൂവക്കുന്ന് .വഴി  
| സ്കൂൾ ഇമെയിൽ=   
| പിൻ കോഡ്=670693
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ ഫോൺ=nil  
| ഉപ ജില്ല=  
| സ്കൂൾ ഇമെയിൽ=hmkwlps@gmail.com  
| സ്കൂൾ വെബ് സൈറ്റ്=nil
| ഉപ ജില്ല=പാനൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 16: വരി 20:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=52  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=38
| വിദ്യാർത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=90
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=6      
| പ്രധാന അദ്ധ്യാപകൻ=           
| പ്രധാന അദ്ധ്യാപകൻ=സുധർമ .പി .വി            
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=അബൂബക്കർ ഹാജി            
| സ്കൂൾ ചിത്രം= school-photo.png‎  ‎|
| സ്കൂൾ ചിത്രം=14530 school.jpg |2020-2021}}
}}
== ചരിത്രം ==
== ചരിത്രം ==
== കണ്ണുർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്‌കൂൾ കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്‌ .ചെറുപ്പറമ്പ് വടക്കേ പൊയിലൂർ റോഡിൽ കൊളവല്ലൂർ വില്ലേജ് ഓഫീസിനടുത്ത് താഴോട്ടുള്ള റോഡിലാണ് ഈ സ്ഥാപനം .1927 ജൂൺ 1 നാണ് ഈ സ്ഥാപനം ആരംഭിച്ചത് .എടവത്തു കണ്ടി മൊയ്തീൻ ഹാജി മാനേജരായി തുടക്കം കുറിച്ച ഈ സ്കൂളിൽ പിന്നോക്കം നിൽക്കുന്ന മുസ്ലീം കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ഉദ്യേശ്യത്തോടെയാണ് ഈ സ്‌ഥാപനം പ്രവർത്തനം തുടങ്ങിയത് .പടിഞ്ഞാറെ കൊളവല്ലൂർ ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത് .കുന്നോത്തു പറമ്പ് പഞ്ചായത്തിൽ നിന്ന് മാത്രമല്ല തൊട്ടടുത്ത തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ നിന്നും കുട്ടികൾ ഇവിടെ വിദ്യ നുകരാൻ എത്തിയിരുന്നു .1927 ജൂൺ മാസം മുതൽ 1928 മാർച്ച് മാസം  അഡ്മിഷൻ നേടിയ 74 കുട്ടികൾ ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്നു .ആദ്യത്തെ അഡ്മിഷൻ കക്കോട്ട് അബ്ദുള്ള എന്ന ആളായിരുന്നു .സ്ഥാപിത വർഷം ശ്രീ  ശങ്കരൻ കുട്ടി എന്ന അധ്യാപകൻ ആണ് പ്രധാനാധ്യാപകനായത് .1945 മുതൽ 1982 വരെ 37 വർഷം ശ്രീ മഠത്തിൽ ചാത്തുനായരും 1982 മുതൽ 1996 വരെ 14 വർഷം ശ്രീ ബി .കെ കുഞ്ഞികൃഷ്ണൻ നമ്പ്യാരും 1996 മുതൽ 2003 ഏപ്രിൽ 30 വരെ ശ്രീമതി കെ കെ നാണിടീച്ചറും 2003 മെയ് ഒന്ന് മുതൽ 2003 മെയ് 31 വരെ ഒരു മാസം വിമല ടീച്ചറും പ്രധാന അധ്യാപക സ്ഥാനം വഹിച്ചിരുന്നു .സഹ അധ്യാപകരായി എ അച്ചു മാസ്റ്റർ ,കുഞ്ഞ പ്പ ക്കുറുപ്പ് മാസ്റ്റർ ,കൃഷ്ണൻ മാസ്റ്റർ ,എ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,ചീരു ടീച്ചർ ,ലീല ടീച്ചർ ,കെ മുഹമ്മദ് മാസ്റ്റർ ,വി പി ഭാർഗവി ടീച്ചർ ,കൂടാതെ സർവീസിലിരിക്കെ മരണപ്പെട്ട ശ്രീ എം ബാലൻ മാസ്റ്റർ ,രാം ദാസ് മാസ്റ്റർ ,രാജൻ മാസ്റ്റർ ,കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,നസീറ ടീച്ചർ ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .1927 ൽ ഒരു ചെറിയ ഓല ഷെഡിൽ പ്രവർത്ത നം ആരംഭിച്ച ഈ വിദ്യാലയം  പടി പടിയായി  ഉയർന്നു ഇന്ന് ഭംഗിയും കെട്ടുറപ്പുമുള്ള ഇരുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . ==
കണ്ണുർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്‌കൂൾ കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്‌ .[[കൊളവെല്ലൂർ വെസ്റ്റ് എൽ.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക >>>>>>>>>]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 37: വരി 40:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
എം അച്യുതൻ മാസ്റ്റർ ,കുഞ്ഞപ്പക്കുറുപ്പ് മാസ്റ്റർ,കൃഷ്ണൻ മാസ്റ്റർ,പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,ചാത്തു മാസ്റ്റർ ,ചീരു ടീച്ചർ ,ലീലടീച്ചർ ,സൂപ്പിമാസ്റ്റർ ,മുഹമ്മദ് മാസ്റ്റർ ,പി പി ഭാർഗവി ടീച്ചർ ,നാണി ടീച്ചർ ,ബാലകൃഷ്ണൻ മാസ്റ്റർ ,ലിസി ടീച്ചർ ,ലീല ടീച്ചർ ,രാജൻ മാസ്റ്റർ ,കുഞ്ഞി ക്കണ്ണൻ മാസ്റ്റർ ,രാമദാസ് മാസ്റ്റർ ,നസീറ ടീച്ചർ എന്നിവർ മുൻ സാരഥികളായിരുന്നു .
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
!ചിത്രം
|-
|1
|എം അച്യുതൻ മാസ്റ്റർ  
|
|
|-
|2
|കുഞ്ഞിക്കുറുപ്പ് മാസ്റ്റർ  
|
|
|-
|3
|കൃഷ്ണൻ മാസ്റ്റർ  
|
|
|-
|4
|പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ  
|
|
|-
|5
|ചീരുടീച്ചർ
|
|
|-
|6
|ലീലടീച്ചർ
|
|
|-
|7
|സൂപ്പി മാസ്റ്റർ  
|
|
|-
|8
|ബാലൻ മാസ്റ്റർ
|
|
|-
|9
|മുഹമ്മദ് മാസ്റ്റർ  
|
|
|-
|10
|പി പി ഭാർഗവി ടീച്ചർ  
|
|
|-
|11
|നാണി ടീച്ചർ  
|
|
|-
|12
|ലിസി ടീച്ചർ  
|
|[[പ്രമാണം:14530 ls.jpeg|നടുവിൽ|100x100ബിന്ദു]]
|-
|13
|ലീല ടീച്ചർ  
|
|[[പ്രമാണം:14530.ll.jpeg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]
|-
|14
|രാജൻ മാസ്റ്റർ  
|
|[[പ്രമാണം:14530.rj.jpeg|നടുവിൽ|75x75ബിന്ദു]]
|-
|15
|കുഞ്ഞിക്കണ്ണൻ മാസ്റ്റർ  
|
|
|-
|16
|രാമദാസ് മാസ്റ്റർ  
|
|
|-
|17
|നസീറ ടീച്ചർ  
|
|
|}
18                സുധർമ പി വി [[പ്രമാണം:14530-school.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
 
== ചിത്രശാല ==
[[പ്രമാണം:14530 . school.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:14530 . school.jpg|നടുവിൽ|ലഘുചിത്രം|35x35ബിന്ദു|KWLPS]]
<gallery>
പ്രമാണം:14530 s.jpg|പ്രവേശനോത്സവം
</gallery>
[[പ്രമാണം:14530-school.jpg|ലഘുചിത്രം|[[പ്രമാണം:14530-school.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|[[പ്രമാണം:14530-school.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]]]]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുൻ പഞ്ചായത്ത് പ്രസിഡന്റ് പരീദ് ഹാജി ,കുറെയധികം ഡോക്ടർമാർ ,എൻജിനീയർമാർ ,ടീച്ചർമാർ,മറ്റ് ഉദ്യോഗസ്ഥന്മാർ ,എന്നിവരൊക്കെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട് .
മുൻ പഞ്ചായത്ത് പ്രസിഡന്റ് പരീദ് ഹാജി ,കുറെയധികം ഡോക്ടർമാർ ,എൻജിനീയർമാർ ,ടീച്ചർമാർ,മറ്റ് ഉദ്യോഗസ്ഥന്മാർ ,എന്നിവരൊക്കെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട് .


==വഴികാട്ടി==
== <p style="background-color: #ccffff"> വഴികാട്ടി </p> ==
<!--visbot  verified-chils->-->
 
<blockquote>പാനൂരിൽ നിന്നും പാറാട് ,കുന്നോത്തുപറമ്പ് ,ജാതിക്കൂട്ടം ,ചെറുപ്പറമ്പ്  വഴി   8 km </blockquote>
{{Slippymap|lat= 11.765129194131143|lon= 75.6288482638814 |zoom=16|width=800|height=400|marker=yes}}

20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കുന്നോത്തു പറമ്പ് പഞ്ചായത്തിലെ ചെറുപ്പറമ്പ് വില്ലേജ് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് കൊളവല്ലൂർ വെസ്റ്റ് എൽ പി സ്കൂൾ .

കൊളവെല്ലൂർ വെസ്റ്റ് എൽ.പി.എസ്
വിലാസം
തലശ്ശേരി

കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്കൂൾ

ചെറുപ്പറമ്പ് .പി .ഒ

തൂവക്കുന്ന് .വഴി
,
670693
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺnil
ഇമെയിൽhmkwlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14530 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധർമ .പി .വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണുർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്‌കൂൾ കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്‌ .കൂടുതൽ വായിക്കുക >>>>>>>>>

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റു  ചെയ്ത ഇരു നില കെട്ടിടമാണ് ഇവിടെയുള്ളത് .കുട്ടികൾക്കുള്ള ലൈബ്രറി ,ശൗച്യാലയം ,കളിസ്ഥലം ,കുടിവെള്ള സൗകര്യം മറ്റു സൗകര്യങ്ങൾ എന്നിവ സ്‌കൂളിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഓൺലൈൻ പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട് .ജൂൺ 1 പ്രവേശനോത്സവം വിവിധ പരിപാടികളിലൂടെ   ഓൺലൈൻ ആയി നടത്തി .എല്ലാ ദിനാചരണങ്ങളും വിവിധങ്ങളായ പ്രവർത്തനങ്ങളോടെ നടത്തി വരുന്നു .മെഡിക്കൽ ക്യാമ്പുകൾ ,വാർഷികാഘോഷം ഇവയും നടത്തുന്നുണ്ട് ..ഉപജില്ല ,ക്ലബ്ബുകൾ എന്നിവയുടെ ഭാഗമായുള്ള മത്സരങ്ങളും നടത്തി വരുന്നുണ്ട് .പൂർവ വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിക്കുന്ന ചടങ്ങും നടത്തിയിട്ടുണ്ട് .എസ്‌എസ്‌എൽസി , പ്ലസ് ടു ,മറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മുത്താരിന്റവിട പരീദ് ഹാജി മെമ്മോറിയൽ അവാർഡും ക്യാഷ് അവാർഡും കൊടുത്തു വരുന്നു .

മാനേജ്‌മെന്റ്

കേളോത്തു കണ്ടി സൂപ്പി ഹാജിയുടെ മരണത്തെത്തുടർന്ന് ആയിഷ ഹജ്ജുമ്മയുടെ പേരിലാണ് ഇപ്പോൾ സ്‌ഥാപനം .മാനേജർ പേപ്പർ വർക്കുകൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു .

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം ചിത്രം
1 എം അച്യുതൻ മാസ്റ്റർ
2 കുഞ്ഞിക്കുറുപ്പ് മാസ്റ്റർ
3 കൃഷ്ണൻ മാസ്റ്റർ
4 പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
5 ചീരുടീച്ചർ
6 ലീലടീച്ചർ
7 സൂപ്പി മാസ്റ്റർ
8 ബാലൻ മാസ്റ്റർ
9 മുഹമ്മദ് മാസ്റ്റർ
10 പി പി ഭാർഗവി ടീച്ചർ
11 നാണി ടീച്ചർ
12 ലിസി ടീച്ചർ
13 ലീല ടീച്ചർ
14 രാജൻ മാസ്റ്റർ
15 കുഞ്ഞിക്കണ്ണൻ മാസ്റ്റർ
16 രാമദാസ് മാസ്റ്റർ
17 നസീറ ടീച്ചർ

18 സുധർമ പി വി

ചിത്രശാല

KWLPS

[[പ്രമാണം:14530-school.jpg|ലഘുചിത്രം|[[പ്രമാണം:14530-school.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|

]]]]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ പഞ്ചായത്ത് പ്രസിഡന്റ് പരീദ് ഹാജി ,കുറെയധികം ഡോക്ടർമാർ ,എൻജിനീയർമാർ ,ടീച്ചർമാർ,മറ്റ് ഉദ്യോഗസ്ഥന്മാർ ,എന്നിവരൊക്കെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട് .

വഴികാട്ടി

പാനൂരിൽ നിന്നും പാറാട് ,കുന്നോത്തുപറമ്പ് ,ജാതിക്കൂട്ടം ,ചെറുപ്പറമ്പ്  വഴി   8 km

Map