"കതിരൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14313AKS (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}'''കണ്ണൂർ  ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത്    ഉപജില്ലയിലെ കതിരൂർ  സോഡമുക്ക്‌ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  കതിരൂർ ഈസ്റ്റ് എൽ പി സ്കൂൾ'''{{Infobox AEOSchool
{{PSchoolFrame/Header}}'''കണ്ണൂർ  ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത്    ഉപജില്ലയിലെ കതിരൂർ  സോഡമുക്ക്‌ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  കതിരൂർ ഈസ്റ്റ് എൽ പി സ്കൂൾ'''
| സ്ഥലപ്പേര്=പുല്ല്യോട്  .  കതിരൂർ  
{{Infobox School
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|സ്ഥലപ്പേര്=പുല്ല്യോട്  .  കതിരൂർ  
| റവന്യൂ ജില്ല=കണ്ണ‌ൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂൾ കോഡ്=14313  
|റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്ഥാപിതവർഷം=1932  
|സ്കൂൾ കോഡ്=14313  
| സ്കൂൾ വിലാസം= കണ്ണൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=670642   
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9961778722   
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ=kadirureastlp@gmail.com   
|യുഡൈസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തലശ്ശേരി നോർത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1932  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി
|പോസ്റ്റോഫീസ്=
| പഠന വിഭാഗങ്ങൾ2=പ്രീ പ്രൈമറി  , ലോവർ പ്രൈമറി
|പിൻ കോഡ്=670642   
| മാദ്ധ്യമം= മലയാളം‌  
|സ്കൂൾ ഫോൺ=9961778722   
| ആൺകുട്ടികളുടെ എണ്ണം=37
|സ്കൂൾ ഇമെയിൽ=kadirureastlp@gmail.com   
| പെൺകുട്ടികളുടെ എണ്ണം=32  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=69
|ഉപജില്ല=തലശ്ശേരി നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം=5    
|തദ്ദേശസ്വയംഭരണസ്ഥാപനം =കതിരൂർ പഞ്ചായത്ത്‌
| പ്രധാന അദ്ധ്യാപകൻ=എ കെ സുരേഷ്          
|വാർഡ്=
| പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് അസ്‌ലം എ          
|ലോകസഭാമണ്ഡലം=വടകര
| സ്കൂൾ ചിത്രം= |
|നിയമസഭാമണ്ഡലം=തലശ്ശേരി
|നിയോജക മണ്ഡലം=തലശ്ശേരി|പഞ്ചായത്ത്‌=കതിരൂർ}}
|താലൂക്ക്=
 
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം‌  
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എ കെ സുരേഷ്      
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് അസ്‌ലം എ      
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=14313A.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
= ചരിത്രം =
= ചരിത്രം =


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കാലാനുസൃതവും ആകർഷകവും ശിശുസൗഹൃദപരവുമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിന്റേത്.എല്ലാ ക്ലാസ്സുകളിലും കമ്പ്യൂട്ടർ,വൈഫൈ,ഫാൻ,ട്യൂബ് സൗകര്യങ്ങൾ, ഒന്നാം ക്ലാസ്സിനെ ഒന്നാം തരമാക്കാൻ ചുമർച്ചിത്രങ്ങളും ശിശുസൗഹൃദ ഇരിപ്പിടങ്ങളും,വാതിൽപ്പുറ പഠനത്തിന് ഓപ്പൺ എയർ ക്ലാസ് റൂം,മികച്ച ശാസ്ത്ര-ഗണിത ശാസ്ത്ര ലാബുകൾ,ക്ലാസ് തല ലൈബ്രറി, മൈക്ക് സെറ്റ്  ,കുുടിവെള്ളത്തിനായി വാട്ടർപ്യൂരിഫയർ,ഭിന്നശേഷിക്കാർക്കായി പ്രത്യേക ശൗചാലയവും നവീകരിച്ച കുുളിമുറിയും-ഇവ ഭൗതിക മികവിന്റെ നേർക്കാഴ്ചകളിൽ ചിലതുമാത്രം.
== ഹെഡ് മാസ്റ്റർ ==
[[പ്രമാണം:14313hm.resized.jpg|നടുവിൽ|ലഘുചിത്രം|ഹെഡ് മാസ്റ്റർ എ.കെ സുരേഷ് ]]
=== നിലവിലെ അധ്യാപകർ ===
'''''എ കെ സുരേഷ് (ഹെഡ് മാസ്റ്റർ )'''''
'''''സക്കീന'''''
'''''സീമ എം'''''
'''''ശ്രീജരാജ് പി'''''
'''''വൈശാഖ് കുമാർ എം'''''
'''''അപർണ ( പ്രീ പ്രൈമറി )'''''
'''''ജീഷ്മ (പ്രീ പ്രൈമറി )'''''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
=== '''<big>''കേരളത്തിലെ ആദ്യ സമ്പൂർണ സ്കൗട്ട്   വിദ്യാലയം (എൽ . പി )''</big>''' ===
 
== സ്കൂളിലെ പ്രീ പ്രൈമറി ഉൾപ്പെടെ മുഴുവൻ കുട്ടികളും സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ന്റെ ഭാഗം ==
 
== ഹെഡ് മാസ്റ്റർ ഉൾപ്പെടെ സ്കൂളിലെ മുഴുവൻ അധ്യാപകരും  ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ന്റെ പരിശീലനം കഴിഞ്ഞവർ ==
 
== ''പ്രീ പ്രൈമറി (എൽ കെ ജി , യു കെ ജി )  - ബണ്ണി യൂണിറ്റ്'' ==
 
== ''എൽ പി  വിഭാഗം (പെൺകുട്ടികൾ ) - ബുൾ ബുൾ യൂണിറ്റ്'' ==
 
== ''എൽ പി വിഭാഗം (ആൺ കുട്ടികൾ ) - കബ്ബ് യൂണിറ്റ്'' ==
 
 
 
 
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
 
* '''ഗണിത ക്ലബ്ബ്'''
 
വിദ്യാർഥികൾക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾ വികസിപ്പിക്കുകയും താല്പര്യം വളര്ത്തുകയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്‌ഷ്യം . ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികൾ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരങ്ങൾ , ഗണിത ശാസ്ത്രന്ജരെപരിചയപ്പെടുത്തൽ , ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കൽ , സംഖ്യ പാറ്റേണ് , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .
 
* '''സയൻസ് ക്ലബ്ബ്'''
 
കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര താൽപര്യവും വളർത്തുന്നതിനായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഇതിൻറെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണം ഔഷധത്തോട്ട നിർമ്മാണം ,സയൻസ് ക്വിസ് , പ്രഭാഷണ മത്സരങ്ങൾ , പ്രകൃതി പഠന ക്യാമ്പുകൾ മുതലായവ നടത്തി വരുന്നു
 
* '''മലയാളം ക്ലബ്ബ്'''
 
ശ്രേഷ്ഠ ഭാഷയായി വിളങ്ങുന്ന മലയാള ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനും മലയാളം ക്ലബ്‌ പ്രവർത്തിക്കുന്നു . ഇതിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം , വായനക്കളരി , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം മുതലായവ നടത്തി വരുന്നു.
 
* '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''
 
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അവരെ മികച്ച പൗരന്മാരായി വളർത്തിയെടുക്കുന്നതിനും അവരുടെ നേതൃത്വ പാടവം വളർത്തിയെടുക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ് പ്രവൃത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരങ്ങൾ, വിവിധ ദിനാചരണങ്ങൾ , പ്രസംഗ മത്സരങ്ങൾ , എക്സിബിഷനുകൾ, പഠന യാത്രകൾ  മുതലായവ നടത്തി വരുന്നു.
 
 
 
 
 
 
 
== മാനേജ്‌മെന്റ് ==
'''<big>എൻ രാധ .  മതയോത്ത്‌</big>'''
 
[[പ്രമാണം:14313aksd.jpg|നടുവിൽ|ലഘുചിത്രം|മാനേജർ ]]


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 37: വരി 140:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി ==
തലശ്ശേരി - കൂത്തുപറമ്പ് റൂട്ടിൽ കതിരൂരിൽ ( കൂത്തുപറമ്പിൽ നിന്നും 7.00 കി മീ , തലശ്ശേരിയിൽ നിന്നും 7.5 കി മീ ) നിന്നും കായലോട് റൂട്ടിൽ 2 കി മീ  (സോഡമുക്ക് ){{Slippymap|lat=11.791192261077038|lon= 75.52515447346428 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/കതിരൂർ_ഈസ്റ്റ്_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്