"എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suresh panikker (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത്. പി. എം  
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത്. പി. എം  
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന  
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന  
|സ്കൂൾ ചിത്രം= 16459_cmlp.jpg
|സ്കൂൾ ചിത്രം=16459 cmlp.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ'''
.കോഴിക്കോട്  ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ മീത്തൽവയൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ്. 
== ചരിത്രം ==
== ചരിത്രം ==
കൂന്നുമ്മൽ നരിപ്പററ കായക്കൊടി ഗ്രാമപ്പഞ്ചായത്തുകളുടെ  സംഗമ കേന്ദ്രമായ മീത്തൽവയലിൽ സ്ഥിതിചെയ്യുന്ന ചീക്കോന്ന് ഈസ്ററ് എം എൽ പി ഒരു മദ്രസ്സ എന്ന നിലയിലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിന് മുൻകയ്യെടുത്ത് പരേതനായ പുത്തൻപുരയിൽ പക്രൻ  സാഹിബും ചേനാണ്ടി അഹമ്മദ് ഹാജിയും ചേർന്നായിരുന്നു.1929 ൽ ഇതിന് പ്രൈമറി വിദ്യാലയമായി ഗവ അംഗീകാരം നൽകി. 46 മുസ്ലിം വിദ്യാർത്ഥികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.

വരി 66: വരി 66:
1955 ൽ സ്കൂളിലെ ആദ്യത്തെ സെക്കൻററി ട്രെയിൻഡ് അധ്യാപകനായി ശ്രീ. ഇ .ഗോപാലൻ മാസ്ററർ നിയമിതനാ യി. മുന്നൂറിലധികം കുട്ടികൾ അക്കാലത്ത് പഠിച്ചിരുന്നു. പിന്നീട് ശ്രീമതി .ശാന്ത, ശ്രീ. വിജയരാഘവൻ, ശ്രീ. രവീന്ദ്രൻ, ശ്രീ. സദാനന്ദൻ .കെ എന്നാവരും ഹെഡ് മാസ്റ്റ ആയി . ഇപ്പോൾ ശ്രീമതി . ജിജി കെ കെ യാണ് പ്രധാനാധ്യാപിക. ശ്രീ രവീന്ദ്രൻ മാസ്ററർ മാനേജരായും പ്രവർത്തിക്കുന്നു.

ഇപ്പോൾ 250 തിലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കുന്നുമ്മൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.പതിനഞ്ച് വർഷത്തോളമായി കമ്പ്യുട്ടർ പഠനം ആരംഭിച്ചിട്ട്. കുന്നുമ്മൽ ഉപജില്ലയിൽ ആദ്യം കമ്പ്യുട്ടർ പഠനം തുടങ്ങിയ  എൽ പി സ്കൂൾ എന്ന ബഹുമതിയും ഈ വിദ്യാലയത്തിനാണ്.

2014 - 15 മുതൽ ഒന്നാം ക്ലാസ്സ് മുതൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.ഒരു അറബിക് അധ്യാപകനുൾപ്പെടെ 11 പേർ ജോലി ചെയ്യുന്നുണ്ട്. പ്രീ പ്രൈമറിയിൽ 2 അധ്യാപികമാരും ഒരു ഹെൽപ്പറും ഉണ്ട്.
2014 - 15 മുതൽ ഒന്നാം ക്ലാസ്സ് മുതൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.ഒരു അറബിക് അധ്യാപകനുൾപ്പെടെ 11 പേർ ജോലി ചെയ്യുന്നുണ്ട്. പ്രീ പ്രൈമറിയിൽ 2 അധ്യാപികമാരും ഒരു ഹെkൽപ്പറും ഉണ്ട്.

== ഭൗതികസൗകര്യങ്ങൾ ==ഒരു ടെറസ്സ് കെട്ടിടവും നാല് ഓടുമേഞ്ഞ കെട്ടുടങ്ങളും കമ്പ്യൂട്ടർ ലാബും പൈപ്പ് സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റും ബാത്റൂമും ഉണ്ട്.പാചകപ്പുരയും സ്റ്റോറൂമും നേഴ്സറി ക്ലാസ്സ് റൂമും പ്രത്യേകമായി ഉണ്ട്. വാട്ടർ പ്യൂരിഫയരും മൈക്ക് സൗകര്യങ്ങളും പൂർവ്വവിദ്യാർത്ഥികളും സംഭാവനയായി നൽകിയിട്ടുണ്ട്.

വരി 102: വരി 102:
#
#

==വഴികാട്ടി==
=വഴികാട്ടി==
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*.........kakkattil..  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*......kakkattil..............'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:  |zoom=18}}
{{Slippymap|lat=11.695145371102258|lon= 75.70736816948244 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എം_എൽ_പി_എസ്_ചീക്കോന്ന്_ഈസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്