"ശ്രീ നാരായണവിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ വള്ളിയായി പ്രദേശത്താണ് ശ്രീ നാരായണ വിലാസം എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Infobox AEOSchool
കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ വള്ളിയായി പ്രദേശത്താണ് ശ്രീ നാരായണ വിലാസം എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Infobox AEOSchool
| സ്ഥലപ്പേര്= VALLIYAYI
|സ്ഥലപ്പേര്=വള്ള്യായി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14513
|സ്കൂൾ കോഡ്=14513
| സ്ഥാപിതവർഷം= 1927
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= SREENARAYANAVILASAM L P SCHOOL VALLIYAYI MUTHIYANGA PO
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670691
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04902314990
|യുഡൈസ് കോഡ്=32020600407
| സ്കൂൾ ഇമെയിൽ= sree14513@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= PANOOR
|സ്ഥാപിതവർഷം=1927
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം= ശ്രീ നാരായണ വിലാസം എൽ. പി. സ്കൂൾ ,വള്ള്യായി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മുതിയങ്ങ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670691
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0490 2314990
| മാദ്ധ്യമം= മലയാളം‌ MALAYALAM
|സ്കൂൾ ഇമെയിൽ=sree14513@gmail.com
| ആൺകുട്ടികളുടെ എണ്ണം= 30
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 29
|ഉപജില്ല=പാനൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 59| അദ്ധ്യാപകരുടെ എണ്ണം=     4| പ്രധാന അദ്ധ്യാപകൻ=     Sunil Kumar C V
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൊകേരി,,
| പി.ടി.. പ്രസിഡണ്ട്=           Balan.K
|വാർഡ്=3
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽ കുമാർ. സി. വി
|പി.ടി.എ. പ്രസിഡണ്ട്=മനോജ്‌കുമാർ .യു
|എം.പി.ടി.എ. പ്രസിഡണ്ട്=നീതുന .കെ
| സ്കൂൾ ചിത്രം= 14513.jpeg  ‎|
| സ്കൂൾ ചിത്രം= 14513.jpeg  ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==


കൊല്ലവർഷം 1921 ൽ സ്ഥാപിതമായ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ യശ: ശരീരനായ ശ്രീ.ചാത്തു ഗുരുക്കൾ സ്ഥാപിച്ച ഒരു മഹൽ സ്ഥാപനമാണ്. പിന്നീട് അവരുടെ മകൾ സി.പി.കല്യാണി ടീച്ചറും തുടർന്ന് അവരുടെ മകൻ സി.പി.നാരായണനും മാനേജറായി പ്രവർത്തിച്ചു. 2005-06 വർഷം മുതൽ ഈ സ്ഥാപനത്തിന്റെ ഉടമ ശ്രീമതി ടി.വി. ജാസ്മിൻ ടീച്ചറാണ്.
കൊല്ലവർഷം 1921 ൽ സ്ഥാപിതമായ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ യശ: ശരീരനായ ശ്രീ.ചാത്തു ഗുരുക്കൾ സ്ഥാപിച്ച ഒരു മഹൽ സ്ഥാപനമാണ്. [[ശ്രീ നാരായണവിലാസം എൽ.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക>>>>>>>>>>>>]]
 
വിദ്യ അഭ്യസിപ്പിക്കാൻ അധ്യാപകർ ഇല്ലാത്ത കാലത്ത് ശ്രീ ചാത്തു ഗുരുക്കൾ രക്ഷിതാക്കളെ ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിൽ വരുത്തുകയും ദൂരസ്ഥലങ്ങളിൽ നിന്ന് അധ്യാപകരെ വരുത്തി സ്ഥാപനത്തിന്റെ സമീപസ്ഥലങ്ങളിൽ താമസിച്ച് അധ്യയനം നൽകി വന്നിരുന്നു. അദ്ദേഹത്തോടൊപ്പം ശ്രീ.കെ.ടി.ഗോവിന്ദൻ മാസ്റ്റർ, ശ്രീരാമൻ മാസ്റ്റർ, ശ്രീ.കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരും സഹായികളായി പ്രവർത്തിച്ചു വന്നിരുന്നു. ഈ സരസ്വതി ക്ഷേത്രത്തിന്റെ സഹോദര സ്ഥാപനമായിരുന്ന വള്ള്യായി യു.പി.സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ആൺകുട്ടികളും പ്രസ്തുത സ്ഥാപനത്തിൽ പെൺകുട്ടികളുമാണ് അധ്യയനം നടത്തി വന്നത്. റിക്കാർഡു പ്രകാരം ഇത് ഗേൾസ് സ്കൂൾ അല്ല എങ്കിലും കാരക്കാട്ടെ ഗേൾസ് സ്കൂൾ ആയാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. 1986 മുതൽ - ആൺ കുട്ടികളെ കൂടി പ്രവേശിപ്പിച്ചു കൊണ്ട് ജനറൽ സ്കൂൾ എന്ന നിലയിൽ പ്രവർത്തിക്കുന്നു.
 
1962 വരെ ഈ സ്ഥാപനത്തിൽ 5-ാം ക്ലാസ് ഉണ്ടായിരുന്നുവെങ്കിലും 1962 ലെ ഗവ ഉത്തരവ് പ്രകാരം 5 ക്ലാസിലെ കുട്ടികളെ സഹോദര സ്ഥാപനമായ വള്ള്യായി യു.പി - സ്കൂളിലേക്ക് ട്രാൻസ്ഫർ ചെയ്തതിനാൽ ഈ സ്ഥാപനം 1 മുതൽ 4 വരെയുള്ള എൽ.പി. സ്കൂൾ ആയി മാറുകയാണ് ചെയ്തത്. 99 ശതമാനം കുട്ടികളും കൂലിപ്പണിക്കാരുടെയും നെയ്ത്ത് തൊഴിലാളികളുടെയും മക്കളാണ് ഈ സ്ഥാപനത്തിൽ അധ്യായനം നടത്തി വരുന്നത്.
 
ഈ സ്ഥാപനത്തിലെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. സി.സി. രാഘവൻ മാറും തുടർന്ന് ശ്രീമതി കല്ല്യാണി ടീച്ചർ, ശ്രീമതി ദേവകി ടീച്ചർ, ശ്രീമതി. മാധവി ടീച്ചർ, ശ്രീമതി. ചന്ദ്രമതി ടീച്ചർ , ഗീത ടീച്ചർ എന്നിവർ എച്ച്.എം പദവി അലങ്കരിച്ചു.  2018 മുതൽ ശ്രീ. സി. വി. സുനിൽ കുമാർ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണിത് . ഗേറ്റും ചുറ്റുമതിലും ഇൻ്റർ ലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിൻ്റെ മുൻവശത്തെ മനോഹരമാക്കുന്നു.1250 ഓളം പുസ്തകങ്ങൾ ഉള്ള വായന പുരയും ഓരോ ക്ലാസ്സിലും ക്ലാസ് റൂം ലൈബ്രറികളും ഉണ്ട്. 50 പേർക്ക്  ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലയും water purifier ഓട് കൂടിയ കുടിവെള്ള സംവിധാനവും വാഷ് ബേസിനും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറകളും ഉണ്ട്. നല്ല ഫർണിച്ചറുകളോട് കൂടിയ ക്ലാസ് മുറികളും വിശാല മായ ഓഫീസ് മുറിയും സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നു.
മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണിത് . ഗേറ്റും ചുറ്റുമതിലും ഇൻ്റർ ലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിൻ്റെ മുൻവശത്തെ [[ശ്രീ നാരായണവിലാസം എൽ.പി.എസ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ>>>>>>>>>]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                                          ജൈവ പച്ചക്കറി കൃഷി
                                          കബ് ബുൾബുൾ പരിശീലനം
                                          പിന്നോക്കം നിൽക്കുന്നവർക്കുള്ള പഠന സഹായം 
                                          കമ്പ്യൂട്ടർ പരിശീലനം
                                          മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് 
                                          ആഴ്ചയിൽ ക്വിസ് മത്സരം
                                          നല്ല രീതിയിലുള്ള ഉച്ച ഭക്ഷണം
                                          കലാകായിക പരിശീലനം
                                          പഠന യാത്രകൾ
                                          വാർഷികാഘോഷം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
T V JASMINE
ജാസ്മിൻ. ടി. വി


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
ഈ സ്ഥാപനത്തിലെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. സി.സി. രാഘവൻ മാറും തുടർന്ന് ശ്രീമതി കല്ല്യാണി ടീച്ചർ, ശ്രീമതി ദേവകി ടീച്ചർ, ശ്രീമതി. മാധവി ടീച്ചർ, ശ്രീമതി. ചന്ദ്രമതി ടീച്ചർ , ഗീത ടീച്ചർ എന്നിവർ എച്ച്.എം പദവി അലങ്കരിച്ചു.  2018 മുതൽ ശ്രീ. സി. വി. സുനിൽ കുമാർ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചു വരുന്നു.
{| class="wikitable"
|+
!നമ്പർ
!നാമം
|-
|1
|ശ്രീ. സി.സി. രാഘവൻ
|-
|2
|ശ്രീമതി കല്ല്യാണി ടീച്ചർ
|-
|3
|ശ്രീമതി ദേവകി ടീച്ചർ
|-
|4
|ശ്രീമതി. മാധവി ടീച്ചർ
|-
|5
|ശ്രീമതി. ചന്ദ്രമതി ടീച്ചർ
|-
|6
|ശ്രീമതി ഗീത ടീച്ചർ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീമതി. ഗീത കൊമ്മേരി (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )


==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:11.793922740435017, 75.57858921296393| width=700px | zoom=12 }}
 
തലശ്ശേരി പട്ടണത്തിൽ നിന്നും 14 കിലോ മീറ്റർ അകലെ തലശ്ശേരി-പാനൂർ -കൂത്തുപറമ്പ്  റോഡിൽ വള്ള്യായിയി ൽ സ്ഥിതിചെയ്യുന്നു,പാനൂർ -കൂത്തുപറമ്പ് റോഡിൽ പാത്തിപ്പാലം സ്റ്റോപ്പിൽ നിന്നും ജവഹർ നവോദയ റോഡിൽ 1 .8 കിലോ മീറ്റർ ‍അകലം,കണ്ണൂർ  ജില്ലയിലെ കൂത്തുപറമ്പ്  പട്ടണത്തിൽ നിന്നും പാനൂർ  ഭാഗത്തേക്ക് 7 .6  കിലോ മീറ്റർ ‍അകലം.
 
Loading map...{{Slippymap|lat=11.793922740435017|lon= 75.57858921296393|zoom=16|width=800|height=400|marker=yes}}

20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ വള്ളിയായി പ്രദേശത്താണ് ശ്രീ നാരായണ വിലാസം എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ശ്രീ നാരായണവിലാസം എൽ.പി.എസ്
വിലാസം
വള്ള്യായി

ശ്രീ നാരായണ വിലാസം എൽ. പി. സ്കൂൾ ,വള്ള്യായി
,
മുതിയങ്ങ പി.ഒ.
,
670691
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0490 2314990
ഇമെയിൽsree14513@gmail.com
കോഡുകൾ
സ്കൂൾ കോഡ്14513 (സമേതം)
യുഡൈസ് കോഡ്32020600407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊകേരി,,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ. സി. വി
പി.ടി.എ. പ്രസിഡണ്ട്മനോജ്‌കുമാർ .യു
എം.പി.ടി.എ. പ്രസിഡണ്ട്നീതുന .കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലവർഷം 1921 ൽ സ്ഥാപിതമായ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ യശ: ശരീരനായ ശ്രീ.ചാത്തു ഗുരുക്കൾ സ്ഥാപിച്ച ഒരു മഹൽ സ്ഥാപനമാണ്. കൂടുതൽ വായിക്കുക>>>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണിത് . ഗേറ്റും ചുറ്റുമതിലും ഇൻ്റർ ലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിൻ്റെ മുൻവശത്തെ കൂടുതൽ അറിയാൻ>>>>>>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

                                          ജൈവ പച്ചക്കറി കൃഷി
                                          കബ് ബുൾബുൾ പരിശീലനം
                                          പിന്നോക്കം നിൽക്കുന്നവർക്കുള്ള പഠന സഹായം  
                                          കമ്പ്യൂട്ടർ പരിശീലനം 
                                          മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ്  
                                          ആഴ്ചയിൽ ക്വിസ് മത്സരം 
                                          നല്ല രീതിയിലുള്ള ഉച്ച ഭക്ഷണം 
                                          കലാകായിക പരിശീലനം 
                                          പഠന യാത്രകൾ 
                                          വാർഷികാഘോഷം


മാനേജ്‌മെന്റ്

ജാസ്മിൻ. ടി. വി

മുൻസാരഥികൾ

നമ്പർ നാമം
1 ശ്രീ. സി.സി. രാഘവൻ
2 ശ്രീമതി കല്ല്യാണി ടീച്ചർ
3 ശ്രീമതി ദേവകി ടീച്ചർ
4 ശ്രീമതി. മാധവി ടീച്ചർ
5 ശ്രീമതി. ചന്ദ്രമതി ടീച്ചർ
6 ശ്രീമതി ഗീത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി. ഗീത കൊമ്മേരി (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )

വഴികാട്ടി

തലശ്ശേരി പട്ടണത്തിൽ നിന്നും 14 കിലോ മീറ്റർ അകലെ തലശ്ശേരി-പാനൂർ -കൂത്തുപറമ്പ് റോഡിൽ വള്ള്യായിയി ൽ സ്ഥിതിചെയ്യുന്നു,പാനൂർ -കൂത്തുപറമ്പ് റോഡിൽ പാത്തിപ്പാലം സ്റ്റോപ്പിൽ നിന്നും ജവഹർ നവോദയ റോഡിൽ 1 .8 കിലോ മീറ്റർ ‍അകലം,കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പട്ടണത്തിൽ നിന്നും പാനൂർ ഭാഗത്തേക്ക് 7 .6 കിലോ മീറ്റർ ‍അകലം.

Loading map...

Map