"ഓലേശ്വരം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കണ്ണൂർ.... .... ജില്ലയിലെ .... ..തലശ്ശേരി ......... വിദ്യാഭ്യാസ ജില്ലയിൽ .... തലശ്ശേരി നോർത്ത്........... ഉപജില്ലയിലെ ...കാവുംഭാഗം. ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്..{{PSchoolFrame/Header}}
{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കാവുംഭാഗം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഓലേശ്വരം എൽ പി സ്കൂൾ
{{PU|Oleswaram LPS }}
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കാ വും ഭാഗം
|സ്ഥലപ്പേര്=കാവുംഭാഗം
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=14323
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 35: വരി 38:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|അദ്ധ്യാപകരുടെ എണ്ണം 1-10=1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജനി. ടി. വി
|പ്രധാന അദ്ധ്യാപിക=അനീഷ എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സഫീർ. എ കെ
|പി.ടി.എ. പ്രസിഡണ്ട്=ഗീത ടി പി
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി കെ
|സ്കൂൾ ചിത്രം= 14323.jpg
|സ്കൂൾ ചിത്രം= 14323.jpg
|size=350px
|size=350px
വരി 60: വരി 63:
}}  
}}  

കണ്ണൂർ ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത് ഉപജില്ലയിലെ  കാവുംഭാഗം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''ഓലേശ്വരം എൽ പി സ്കൂൾ'''.
== ചരിത്രം ==
== ചരിത്രം ==
1921 യിൽ  തലശ്ശേരി  മുൻസിപ്പാലിറ്റിയിൽ  കാവുംഭാഗം എന്ന  സ്ഥാലത്ത്  സ്ഥാപിതമായി , ആദ്യകാല  ഗുരുനാഥൻമാരായിരുന്നു  ശ്രീ  രാമൻ  ഗുരുക്കൾ  , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ . സർക്കസ്  കുലപതി  ശ്രീ  കീലേരി  കുഞ്ഞിക്കണ്ണൻ  പൂർവ  വിദ്യാർത്ഥിയാണ് .പിന്നീട് സ്കൂളിൻറെ നടത്തിപ്പ്  ഈ  സ്കൂളിലെ   അദ്ധ്യാപകരായിരുന്ന  ശ്രീ  കുഞ്ഞിക്കണ്ണൻ നായർ, ശ്രീ  ഗോവിന്ദൻ നായർ   എന്നിവർ  ഏറ്റെടുത്തു.  ശ്രീമതി    ദേവകി ടീച്ചർ ,  സരോജിനി ടീച്ചർ,  ബാലൻ  മാസ്റ്റർ, വസന്ത ടീച്ചർ  എന്നിവർ  ആയിരുന്നു മുൻകാല സാരഥികൾ.   ശ്രീമതി  സജനി ടീച്ചർ,  അനീഷ  ടീച്ചർ,    ഇപ്പോഴത്തെ അധ്യാപകർ.  മാനേജറായിരുന്ന  ശ്രീ    കുഞ്ഞിക്കണ്ണൻ നായരുടെ  നിര്യാണത്തോടെ   മാനേജർ  ഇല്ലാത്ത  അവസ്ഥയിലാണ്  ഇന്ന്  ഈ വിദ്യാലയം.

വരി 103: വരി 108:

==വഴികാട്ടി==
==വഴികാട്ടി==
തലശ്ശേരിയിൽ നിന്ന് കുയ്യാലി വഴി 3 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ച് കൊളശ്ശേരി ബസാറിനു അടുത്ത്{{Slippymap|lat=11.770946377957571|lon= 75.49329331679515 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

17:38, 28 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കാവുംഭാഗം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഓലേശ്വരം എൽ പി സ്കൂൾ

ഓലേശ്വരം എൽ പി സ്കൂൾ
വിലാസം
കാവുംഭാഗം

കാവുംഭാഗം പി.ഒ.
,
670649
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 12 - 1921
വിവരങ്ങൾ
ഫോൺ0490 2353016
ഇമെയിൽoleswaramlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14323 (സമേതം)
യുഡൈസ് കോഡ്32020400701
വിക്കിഡാറ്റQ64457122
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനീഷ എം
പി.ടി.എ. പ്രസിഡണ്ട്ഗീത ടി പി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി കെ
അവസാനം തിരുത്തിയത്
28-08-202414323

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കാവുംഭാഗം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഓലേശ്വരം എൽ പി സ്കൂൾ.

ചരിത്രം

1921 യിൽ തലശ്ശേരി മുൻസിപ്പാലിറ്റിയിൽ കാവുംഭാഗം എന്ന സ്ഥാലത്ത് സ്ഥാപിതമായി , ആദ്യകാല ഗുരുനാഥൻമാരായിരുന്നു ശ്രീ രാമൻ ഗുരുക്കൾ , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ . സർക്കസ് കുലപതി ശ്രീ കീലേരി കുഞ്ഞിക്കണ്ണൻ പൂർവ വിദ്യാർത്ഥിയാണ് .പിന്നീട് സ്കൂളിൻറെ നടത്തിപ്പ്  ഈ  സ്കൂളിലെ   അദ്ധ്യാപകരായിരുന്ന  ശ്രീ  കുഞ്ഞിക്കണ്ണൻ നായർ, ശ്രീ  ഗോവിന്ദൻ നായർ   എന്നിവർ  ഏറ്റെടുത്തു.  ശ്രീമതി    ദേവകി ടീച്ചർ ,  സരോജിനി ടീച്ചർ,  ബാലൻ  മാസ്റ്റർ, വസന്ത ടീച്ചർ  എന്നിവർ  ആയിരുന്നു മുൻകാല സാരഥികൾ.   ശ്രീമതി  സജനി ടീച്ചർ,  അനീഷ  ടീച്ചർ,    ഇപ്പോഴത്തെ അധ്യാപകർ.  മാനേജറായിരുന്ന  ശ്രീ    കുഞ്ഞിക്കണ്ണൻ നായരുടെ  നിര്യാണത്തോടെ   മാനേജർ  ഇല്ലാത്ത  അവസ്ഥയിലാണ്  ഇന്ന്  ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

നിലവിൽ രണ്ട് കെട്ടിടങ്ങൾ ഉണ്ട് , റോഡ് സൗകര്യം ഉണ്ട്

വിശാലമായ ക്ലാസ് മുറികൾ. സൗകാര്യപ്രദമായ ഇരിപ്പിടങ്ങൾ. ഐടി പഠനത്തിനുള്ള സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി , ഔഷധച്ചെടികൾ പരിപാലിക്കുന്നു . ആഴ്ചയിൽ ഒരിക്കൽ യോഗ ക്ലാസ് നടത്തുന്നു

ആരോഗ്യ ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

ശാസ്ത്ര മൂല

നേർക്കാഴ്ച

2 </gallery>

മാനേജ്‌മെന്റ്

മാനേജ്‌മന്റ് 25 വർഷമായി നിലവിൽ ഇല്ല

മുൻസാരഥികൾ

ശ്രീ രാമൻ ഗുരുക്കൾ , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ , ശ്രീ  കുഞ്ഞിക്കണ്ണൻ നായർ, ശ്രീ  ഗോവിന്ദൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വൈദ്യരത്നം ഗോവിന്ദൻ വൈദ്യർ , കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ

വഴികാട്ടി

തലശ്ശേരിയിൽ നിന്ന് കുയ്യാലി വഴി 3 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ച് കൊളശ്ശേരി ബസാറിനു അടുത്ത്

Map
"https://schoolwiki.in/index.php?title=ഓലേശ്വരം_എൽ_പി_സ്കൂൾ&oldid=2558214" എന്ന താളിൽനിന്ന് ശേഖരിച്ചത്