"ജി.എൽ.പി.എസ് പൂക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(z)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header|ലൈബ്രറി=}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School


വരി 62: വരി 62:


മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ വണ്ടൂർ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .   
മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ വണ്ടൂർ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .   
ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് ''പെണ്ണു''സ്കൂളായി തുടങ്ങി.1952-ൽ പൂക്കളത്തിലെ വാടക കെട്ടിടത്തിൽ ജി.എം.എൽ.പി.എസ്.പൂക്കളം എന്ന പേരിൽ
 
==ചരിത്രം==
ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് ''പെണ്ണു''സ്കൂളായി തുടങ്ങി.1952-ൽ പൂക്കളത്തിലെ വാടക കെട്ടിടത്തിൽ ജി.എം.എൽ.പി.എസ്.പൂക്കളം എന്ന പേരിൽ
തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകൻ ശ്രീ.സി.ടി.പി.ഉമ്മർ മാസ്റ്റർ ആയിരുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക
തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകൻ ശ്രീ.സി.ടി.പി.ഉമ്മർ മാസ്റ്റർ ആയിരുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക
കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ്‌ മാഷിൻറെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂർത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയും ചെയ്തു.50 സെൻറ് സ്ഥലത്ത് 6 ക്ലാസ്
കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ്‌ മാഷിൻറെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂർത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയും ചെയ്തു.50 സെൻറ് സ്ഥലത്ത് 6 ക്ലാസ്
വരി 68: വരി 70:
ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്‌.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂർത്തിയാക്കി തന്നു.  
ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്‌.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂർത്തിയാക്കി തന്നു.  


[[ജി.എൽ.പി.എസ് പൂക്കുളം/കൂടുതൽ വായിക്കാം/ചരിത്രം|കൂടുതൽ വായിക്കാം]]
[[ജി.എൽ.പി.എസ് പൂക്കുളം/ചരിത്രം|കൂടുതൽ വായിക്കാം]]
 
വണ്ടൂർ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാചകപ്പുരയുടെ പണി പൂർത്തീകരിച്ചു. ൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്നും മെസ്ഹാൾ അനുവദിച്ചു.  കാലഘട്ടങ്ങളിൽ ഗ്രാമ പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂൾ മുറ്റം നവീകരണം, മൾട്ടി പർപ്പസ് ഓഡിറ്റോറിയം, കോൺഫെറൺസ് ഹാൾ, പുതിയ ക്ലാസ് റൂം എന്നിവ ഒരുക്കി. സാമൂഹ്യ പങ്കാളിത്തത്തോടെ ശിശു സൗഹൃദ പാർക്ക്, സ്മാർട് ക്ലാസ് റൂമുകൾ, ലൈബ്രറി സ്കൂൾ ബയോട്ടിഫിക്കേഷൻ തുടങ്ങി സ്കൂളിന്റെ മുഖഛായ മാറ്റിയ പ്രവർത്തനങ്ങൾ നടന്നത് മുതൽ വരെയുള്ള കാലത്താണ്. അധ്യാപകരുടെയും ജീവനക്കാരുടെയും സാമ്പത്തിക സഹകരണത്തോടെ സ്‌കൂൾ ഓഫീസ് നവീകരിച്ചു. അങ്ങനെ ഇന്ന് കാണുന്ന ആധുനിക
സൌകര്യങ്ങളുള്ള ഈ പ്രദേശത്തുകാരുടെ അഭിമാനമായ പൂക്കുളം ജി.എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 147: വരി 145:
|
|
|-
|-
|10
|ബാബുരാജ്
|
|
|
|
|-
|11
|വിജയ കുമാരി
|
|
|
|
|-
|-
|12
|പ്രേമ സുന്ദരൻ
|
|
|
|
|-
|13
|സരള
|
|
|
|
|-
|-
|14
|ഉഷാദേവി
|
|
|
|
|-
|15
|ശ്രീരാജ് പി
|
|
|
|
വരി 174: വരി 187:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* വണ്ടൂർ ജംഗ്ഷനിൽ നിന്നും പാണ്ടിക്കാട് റോഡിൽ ഒരു കിലോമീറ്റര് അകലെ പൂക്കുളത്ത് സ്ഥിതി ചെയ്യുന്നു.  
|----
 
* -- സ്ഥിതിചെയ്യുന്നു.
{{Slippymap|lat=11.18574|lon=76.23222|zoom=16|width=800|height=400|marker=yes}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
* വണ്ടൂർ ജംഗ്ഷനിൽ നിന്നും പാണ്ടിക്കാട് റോഡിൽ ഒരു കിലോമീറ്റര് അകലെ പൂക്കുളത്ത് സ്ഥിതി ചെയ്യുന്നു. {{#multimaps:11.186297, 76.234056 |zoom=13}}

14:21, 22 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പൂക്കുളം
പ്രമാണം:48527 501.jpeg
ജിഎൽപി സ്‌കൂൾ പൂക്കുളം
വിലാസം
പൂക്കുളം, വണ്ടൂർ

പൂക്കളം, വണ്ടൂർ പി ഓ
,
വണ്ടൂർ പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽglpspookulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48527 (സമേതം)
യുഡൈസ് കോഡ്32050300603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവണ്ടൂർ
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ടൂർ ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവ. എൽ പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ160
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി. ശ്രീരാജ്
പി.ടി.എ. പ്രസിഡണ്ട്എം. കെ നാസർ
അവസാനം തിരുത്തിയത്
22-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ വണ്ടൂർ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

ചരിത്രം

ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് പെണ്ണുസ്കൂളായി തുടങ്ങി.1952-ൽ പൂക്കളത്തിലെ വാടക കെട്ടിടത്തിൽ ജി.എം.എൽ.പി.എസ്.പൂക്കളം എന്ന പേരിൽ തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകൻ ശ്രീ.സി.ടി.പി.ഉമ്മർ മാസ്റ്റർ ആയിരുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ്‌ മാഷിൻറെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂർത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയും ചെയ്തു.50 സെൻറ് സ്ഥലത്ത് 6 ക്ലാസ് മുറികൾ എസ്.എസ്.എ ആദ്യം നിർമ്മിച്ചുതന്നു. പിന്നീട് ഉമ്മർ മാഷിൻറെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കൾ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്‌.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂർത്തിയാക്കി തന്നു.

കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

ചിത്രശാല

2019-20 ലെ പ്രവർത്തനങ്ങൾ

2020-21 ലെ പ്രവർത്തനങ്ങൾ

2021-22 ലെ പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


വിദ്യാലയത്തിലെ പ്രഥമാധ്യാപകർ

ക്രമ സംഖ്യ പ്രഥമാധ്യാപകന്റെ പേര്
1 പി കെ ഉണ്ണിക്രിഷ്ണൻ പോരൂർ
2 അലക്‌സാണ്ടർ
3 തോമസ്
4 ജമീല
5 രാധാകൃഷ്ണൻ
6 ബാലകൃഷ്ണൻ
7 പാത്തുമ്മക്കുട്ടി
8 മമ്മദ് ചോലക്കൽ
9 അന്നമ്മ
10 ബാബുരാജ്
11 വിജയ കുമാരി
12 പ്രേമ സുന്ദരൻ
13 സരള
14 ഉഷാദേവി
15 ശ്രീരാജ് പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. CTP ഉണ്ണിക്കമ്മു
  2. Dr.ജമാലുദ്ധീൻ. വി
  3. Dr. സി.ടി.പി.അബ്ദുൾ ഗഫൂർ

വഴികാട്ടി

  • വണ്ടൂർ ജംഗ്ഷനിൽ നിന്നും പാണ്ടിക്കാട് റോഡിൽ ഒരു കിലോമീറ്റര് അകലെ പൂക്കുളത്ത് സ്ഥിതി ചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂക്കുളം&oldid=2615197" എന്ന താളിൽനിന്ന് ശേഖരിച്ചത്