"ദുർഗ്ഗ വിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
   {{PSchoolFrame/Header}}
   {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പൂവത്തൂർ  
|സ്ഥലപ്പേര്=പൂവത്തൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14723
|സ്കൂൾ കോഡ്=14723
| സ്ഥാപിതവർഷം= 1931
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32020800436
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കൂടാളി
|പിൻ കോഡ്=670592
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=durgavilasamlpspoovathur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മട്ടന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടാളിപഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു പി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷമീഷ് പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത സി
| സ്കൂൾ ചിത്രം= DVLPS.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px


| സ്കൂൾ വിലാസം= പൂവത്തൂർ.പി ഒ കൂടാളി 
| പിൻ കോഡ്= 670592
| സ്കൂൾ ഫോൺ= o49 O2486 140
| സ്കൂൾ ഇമെയിൽ= durgavilasamlpspoovathur@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=              മട്ടന്നൂർ
| ഭരണ വിഭാഗം=        എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=    എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  17
| പെൺകുട്ടികളുടെ എണ്ണം=  17
| വിദ്യാർത്ഥികളുടെ എണ്ണം=  33
| അദ്ധ്യാപകരുടെ എണ്ണം=    4 
| പ്രധാന അദ്ധ്യാപകൻ= bindu p p     
| പി.ടി.ഏ. പ്രസിഡണ്ട്= santhosh ck         
| സ്കൂൾ ചിത്രം= 14723.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം. ==
== ദുർഗാവിലാസഠ എൽ പി സ്കൂൾ.കൂടാളി  കുംഭം എന്ന സ്ഥലത്ത്  രാമൻമാസ്ററർ  സ്ഥാപിച്ച ഗേൾസ് സ്കൂൾ 1930 മുതൽ ദുർഗാവിലാസം എൽ പി സ്കൂൾ  എന്നറിയപ്പെട്ടുതുടങ്ങി.തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.പിന്നീട് 4 ക്ലാസ് ആയി ചുരുങ്ങി. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ   ==
വിശാലമായ  ടൈ,ൽ വിരിച്ച ക്ലാസ് മുറികൾ,ഇൻറർലോക്ക് ചെയ്ത മുറ്റം,മികച്ച ടോയലറ്റ് സൗകര്യം,ചുറ്റുമതിൽ,സ്മാർട്ട് ക്ലാസ്റൂം, തുടങ്ങിയവ സ്കൂളിൻെറ പ്രത്യേകതയാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നിരവധി ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.ശാസ്ത്രമേളകളിൽ ഉപജില്ലാതലത്തിൽ നമ്മുടെ സ്കൂൾ നിരവധി തവണ വിജയിച്ചിട്ടുണ്ട്.മുൻകാലങ്ങളിൽ നീന്തൽ പരിശീലനം,സ്പോക്കൺ ഇംഗീഷ്,സൈക്കിൾ പരിശീലനം.കലാകായിക പരിശീലനം  ഇവയും നടത്തിയിട്ടുണ്ട്.കൂടാതെ സ്കൂളിലേക്കാവശ്യമായ പച്ചക്കറികളും കൃഷിചെയ്തു വന്നിരുന്നു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
പി.നാരായണൻ മാസ്റ്റർ,ചന്തു മാസ്റ്റർ,രാമുണ്ണി മാസ്റ്റർ,രാമൻ മാസ്ററ‍ർ,കേള‍‍ൻ മാസ്ററർ്,അനന്തൻ മാസ്ററർ,പൊക്കൻ മാസ്ററർ,കുഞ്ഞിക്കണ്ണൻ മാസ്റർ,രോഹിണി,കല്ല്യാണി,മാധവി,ഭാസ്ക്കരൻ മാസ്ററർ.രാമകൃഷ്ണൻ മാസ്റരർ.മാധവി ടീച്ചർ,ലീല ടീച്ചർ,പത്മാവതി ടീച്ചർ,ഭാഗീരഥി ടീച്ചർ,സുകുമാരൻ മാസ്ററർ,അജയ്യൻ മാസ്ററർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,വക്കീൽ,ശാസ്ത്രജ്‍ഞൻമാർ,മിലിട്ടറി തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഈ സ്കൂളിൽ പഠിച്ചവർ ജോലി ചെയ്യുന്നുണ്ട്


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.924439040658102, 75.48913423920247 | width=800px | zoom=17}}
കൂടാളി പഞ്ചായത്തിൽ 11 ാം വാർഡിൽ  കണ്ണുർ  മട്ടന്നുർ  ഹൈവേയ്ക്കടുത്ത് കുംഭം  പൂവത്തൂർ റോഡിനു സമീപം സ്ഥിതി ചെയ്യുന്നു.{{Slippymap|lat=11.924439040658102|lon= 75.48913423920247 |zoom=16|width=800|height=400|marker=yes}}

20:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ദുർഗ്ഗ വിലാസം എൽ പി എസ്
വിലാസം
പൂവത്തൂർ

കൂടാളി പി.ഒ.
,
670592
,
കണ്ണൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽdurgavilasamlpspoovathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്14723 (സമേതം)
യുഡൈസ് കോഡ്32020800436
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടാളിപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി പി
പി.ടി.എ. പ്രസിഡണ്ട്ഷമീഷ് പി പി
എം.പി.ടി.എ. പ്രസിഡണ്ട്സുജിത സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം.

ദുർഗാവിലാസഠ എൽ പി സ്കൂൾ.കൂടാളി കുംഭം എന്ന സ്ഥലത്ത് രാമൻമാസ്ററർ സ്ഥാപിച്ച ഗേൾസ് സ്കൂൾ 1930 മുതൽ ദുർഗാവിലാസം എൽ പി സ്കൂൾ എന്നറിയപ്പെട്ടുതുടങ്ങി.തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.പിന്നീട് 4 ക്ലാസ് ആയി ചുരുങ്ങി.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ടൈ,ൽ വിരിച്ച ക്ലാസ് മുറികൾ,ഇൻറർലോക്ക് ചെയ്ത മുറ്റം,മികച്ച ടോയലറ്റ് സൗകര്യം,ചുറ്റുമതിൽ,സ്മാർട്ട് ക്ലാസ്റൂം, തുടങ്ങിയവ സ്കൂളിൻെറ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നിരവധി ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.ശാസ്ത്രമേളകളിൽ ഉപജില്ലാതലത്തിൽ നമ്മുടെ സ്കൂൾ നിരവധി തവണ വിജയിച്ചിട്ടുണ്ട്.മുൻകാലങ്ങളിൽ നീന്തൽ പരിശീലനം,സ്പോക്കൺ ഇംഗീഷ്,സൈക്കിൾ പരിശീലനം.കലാകായിക പരിശീലനം ഇവയും നടത്തിയിട്ടുണ്ട്.കൂടാതെ സ്കൂളിലേക്കാവശ്യമായ പച്ചക്കറികളും കൃഷിചെയ്തു വന്നിരുന്നു.

മുൻസാരഥികൾ

പി.നാരായണൻ മാസ്റ്റർ,ചന്തു മാസ്റ്റർ,രാമുണ്ണി മാസ്റ്റർ,രാമൻ മാസ്ററ‍ർ,കേള‍‍ൻ മാസ്ററർ്,അനന്തൻ മാസ്ററർ,പൊക്കൻ മാസ്ററർ,കുഞ്ഞിക്കണ്ണൻ മാസ്റർ,രോഹിണി,കല്ല്യാണി,മാധവി,ഭാസ്ക്കരൻ മാസ്ററർ.രാമകൃഷ്ണൻ മാസ്റരർ.മാധവി ടീച്ചർ,ലീല ടീച്ചർ,പത്മാവതി ടീച്ചർ,ഭാഗീരഥി ടീച്ചർ,സുകുമാരൻ മാസ്ററർ,അജയ്യൻ മാസ്ററർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,വക്കീൽ,ശാസ്ത്രജ്‍ഞൻമാർ,മിലിട്ടറി തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഈ സ്കൂളിൽ പഠിച്ചവർ ജോലി ചെയ്യുന്നുണ്ട്

വഴികാട്ടി

കൂടാളി പഞ്ചായത്തിൽ 11 ാം വാർഡിൽ കണ്ണുർ മട്ടന്നുർ ഹൈവേയ്ക്കടുത്ത് കുംഭം പൂവത്തൂർ റോഡിനു സമീപം സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ദുർഗ്ഗ_വിലാസം_എൽ_പി_എസ്&oldid=2529464" എന്ന താളിൽനിന്ന് ശേഖരിച്ചത്