ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hm-47314 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജു കെ.എസ്
|പ്രധാന അദ്ധ്യാപകൻ=എം.ടി. മുഹമ്മദ്
|പി.ടി.എ. പ്രസിഡണ്ട്=നൗഫൽ കെ.
|പി.ടി.എ. പ്രസിഡണ്ട്=നൗഫൽ കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബ്ന
|എം.പി.ടി.എ. പ്രസിഡണ്ട്=ഫസീല
|സ്കൂൾ ചിത്രം=Main block.jpg
|സ്കൂൾ ചിത്രം=47314 Gtlps.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=47314_logo.jpg
|ലോഗോ=Logogtlps.jpg
|logo_size=70px
|logo_size=70px
}}
}}
വരി 67: വരി 67:
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
പഴയതും പുതിയതുമായ രണ്ട് കെട്ടിടങ്ങളിൽ കൂടി ആകെ 11 മുറികളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂമും ഓഫീസും കഴിഞ്ഞാൽ പുതിയ കെട്ടിടത്തിൽ അവശേഷിക്കുന്ന മൂന്ന് മുറികൾ ക്ലാസ്സ് മുറികളായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ ശേഷിക്കുന്ന പഴയ കെട്ടിടത്തിലെ ക്ലാസ്സ് മുറികൾ വേണ്ടത്ര സൗകര്യമുള്ളവയല്ല. അതുപോലെ ഒരു മീറ്റിംഗ് ഹാളിന്റെ അഭാവവും സ്‌കൂൾ നന്നായി അനുഭവിക്കുന്നു. [[ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]]
പഴയതും പുതിയതുമായ രണ്ട് കെട്ടിടങ്ങളിൽ കൂടി ആകെ 11 മുറികളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂമും ഓഫീസും കഴിഞ്ഞാൽ പുതിയ കെട്ടിടത്തിൽ അവശേഷിക്കുന്ന മൂന്ന് മുറികൾ ക്ലാസ്സ് മുറികളായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ ശേഷിക്കുന്ന പഴയ കെട്ടിടത്തിലെ ക്ലാസ്സ് മുറികൾ വേണ്ടത്ര സൗകര്യമുള്ളവയല്ല. അതുപോലെ ഒരു മീറ്റിംഗ് ഹാളിന്റെ അഭാവവും സ്‌കൂൾ നന്നായി അനുഭവിക്കുന്നു. [[ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* [[ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/നേർക്കാഴ്ച്ച|നേർക്കാഴ്ച]]
*
== '''മാനേജ്‌മെന്റ്''' ==
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
വരി 92: വരി 99:
|}
|}


==അദ്ധ്യാപകർ==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
ജീവദാസ്  (എൽ.പി.എസ്.എ)
 
ആൻസി സിറിയക് (പി.ഡി ടീച്ചർ)
 
അഹമ്മദ് നസീഫ് (അറബിക്)
 
ഉമൈബാൻ (പ്രീപ്രൈമറി)
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* '''ക്ലബുകൾ'''
 
* ഗണിത ക്ലബ്
* ഹെൽത്ത് ക്ലബ്
* ഹരിതപരിസ്ഥിതി ക്ലബ്
* അറബി ക്ലബ്
* സാമൂഹൃശാസ്ത്ര ക്ലബ്
 
*[[{{PAGENAME}}/നേർക്കാഴ്ച്ച|'''നേർക്കാഴ്ച്ച''']]


<gallery mode="packed">
<gallery mode="packed">
പ്രമാണം:47314-Fadi-Farhan.jpg|thumb|ഫാദി ഫർഹാൻ
പ്രമാണം:47314-Fathima-Hanna-KP.jpg|thumb|ഫാത്തിമ ഹന്ന
പ്രമാണം:47314-Hanna-KP.jpg|thumb|ഫാത്തിമ ഹന്ന
പ്രമാണം:47314-Isha-Mehrin.jpg|thumb|ഇഷ മെഹറിൻ
പ്രമാണം:47314-Isha-Meharin2.jpg|thumb|ഇഷ മെഹറിൻ
പ്രമാണം:47314-Isalman faris.jpg|thumb|സൽമാൻ ഫാരിസ്
</gallery>
</gallery>


വരി 125: വരി 108:
* താമരശ്ശേരി ഭാഗത്തു നിന്നും തിരുവമ്പാടി കൂടരഞ്ഞി വഴി കൂമ്പാറ ടൗണിൽ എത്താം.
* താമരശ്ശേരി ഭാഗത്തു നിന്നും തിരുവമ്പാടി കൂടരഞ്ഞി വഴി കൂമ്പാറ ടൗണിൽ എത്താം.
* നിലമ്പൂർ ഭാഗത്തു നിന്നും അകമ്പാടം കക്കാടംപൊയിൽ റോഡ് മാർഗം കൂമ്പാറ ടൗണിൽ എത്താം.
* നിലമ്പൂർ ഭാഗത്തു നിന്നും അകമ്പാടം കക്കാടംപൊയിൽ റോഡ് മാർഗം കൂമ്പാറ ടൗണിൽ എത്താം.
{{#multimaps: 11.3253050, 76.0790020| width=800px | zoom=13 }}
{{Slippymap|lat= 11.3253050|lon= 76.0790020|zoom=16|width=800|height=400|marker=yes}}

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ
വിലാസം
കൂമ്പാറ

കൂമ്പാറ ബസാർ പി.ഒ.
,
673604
,
കോഴിക്കോട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0495 2278191
ഇമെയിൽkoombaragtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47314 (സമേതം)
യുഡൈസ് കോഡ്32040601102
വിക്കിഡാറ്റQ64550009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.ടി. മുഹമ്മദ്
പി.ടി.എ. പ്രസിഡണ്ട്നൗഫൽ കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്.

ചരിത്രം

1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി. കൂടുതൽ വായിക്കുക...

ഭൗതികസൗകരൃങ്ങൾ

പഴയതും പുതിയതുമായ രണ്ട് കെട്ടിടങ്ങളിൽ കൂടി ആകെ 11 മുറികളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂമും ഓഫീസും കഴിഞ്ഞാൽ പുതിയ കെട്ടിടത്തിൽ അവശേഷിക്കുന്ന മൂന്ന് മുറികൾ ക്ലാസ്സ് മുറികളായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ ശേഷിക്കുന്ന പഴയ കെട്ടിടത്തിലെ ക്ലാസ്സ് മുറികൾ വേണ്ടത്ര സൗകര്യമുള്ളവയല്ല. അതുപോലെ ഒരു മീറ്റിംഗ് ഹാളിന്റെ അഭാവവും സ്‌കൂൾ നന്നായി അനുഭവിക്കുന്നു. കൂടുതൽ വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 സാദിഖലി കെ.പി 2016-2018
2 ടോമി കെ.സി 2018 - 2019
3 ശോഭന എൻ 2019-2020
4 ഷാജു കെ.എസ് 2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് നിന്നും മുക്കം കൂടരഞ്ഞി വഴി ബസ്സ് മാർഗം കൂമ്പാറ ടൗണിൽ ഇറങ്ങാം. കൂമ്പാറ ടൗണിൽ നിന്നും ആനക്കല്ലും പാറ റോഡിൽ 350 മീറ്റർ കാൽനടയായോ ഓട്ടോറിക്ഷയിലോ സ്കൂളിൽ എത്താം.
  • താമരശ്ശേരി ഭാഗത്തു നിന്നും തിരുവമ്പാടി കൂടരഞ്ഞി വഴി കൂമ്പാറ ടൗണിൽ എത്താം.
  • നിലമ്പൂർ ഭാഗത്തു നിന്നും അകമ്പാടം കക്കാടംപൊയിൽ റോഡ് മാർഗം കൂമ്പാറ ടൗണിൽ എത്താം.
Map
"https://schoolwiki.in/index.php?title=ജി.ടി.എൽ.പി_സ്കൂൾ_കൂമ്പാറ&oldid=2533344" എന്ന താളിൽനിന്ന് ശേഖരിച്ചത്